റെയിൽവേ ഗ്രൂപ്പ് ഡി: 1100 മോഡൽ ചോദ്യോത്തരങ്ങൾ- 37
901. ഏത് സംസ്ഥാനത്താണ് ലുഷായ് മലനിരകൾ ?
(എ) മേഘാലയ (ബി) അസം 
(സി) മിസോറം (ഡി) ബംഗാൾ 
ഉത്തരം: (C)

902. എവറസ്റ്റ് കൊടുമുടിക്ക് ആ പേര് നൽകിയത് ആരാണ്?
(എ) ജോർജ് എവറസ്റ്റ് (ബി) ആൻഡു വോ
(സി) രാധാനാഥ് സിക്തർ (ഡി) എഡ്മണ്ട് ഹിലരി 
ഉത്തരം: (B)

903. മാൾവ, ചോട്ടാനാഗ്പൂർ പീഠഭൂമികളിൽ സുലഭമായ മണ്ണിനമേത്? 
(എ) ചുവന്ന മണ്ണ് (ബി) ലാറ്ററൈറ്റ്
(സി) എക്കൽ മണ്ണ് (ഡി) ചതുപ്പ് മണ്ണ് 
ഉത്തരം: (A)

904. ലാവാ പ്രവാഹത്തിന്റെ ഫലമായി രൂപംകൊള്ളുന്ന മണ്ണിനമേത്? 
(എ) ലാറ്ററൈറ്റ് (ബി) ചെമ്മണ്ണ് 
(സി) കറുത്ത മണ്ണ് (ഡി) എക്കൽ മണ്ണ് 
ഉത്തരം: (C)

905. ഇന്ത്യയിൽ പൈതൃക ഭാഷാ പദവി ലഭിച്ച രണ്ടാമത്ത ഭാഷയേത്? 
(എ) തെലുങ്ക് (ബി) കന്നഡ 
(സി) സംസ്കൃതം (ഡി) തമിഴ് 
ഉത്തരം: (C)

906. ഇന്ത്യയിലെ ആദ്യത്തെ പ്രാദേശിക ഭാഷാപ്രതം പുറത്തിറങ്ങിയത് ഏത് ഭാഷയിലായിരുന്നു? 
(എ) മറാഠി (ബി) ഒഡിയ 
(സി) ബംഗാളി ( ഡി ) പഞ്ചാബി 
ഉത്തരം: (C)

907. ഉത്തരാഖണ്ഡിലെ നൈനിത്താളിൽ ഉൽഭവിക്കുന്ന നദിയേത്? 
(എ) രാംഗംഗ (ബി) ചംബൽ 
(സി) യമുന (ഡി) ഇന്ദ്രാവതി 
ഉത്തരം: (A)

908. താഴെപ്പറയുന്നവയിൽ ഓയിൽ റിഫൈനറിക്ക് പ്രസിദ്ധമായ സ്ഥലമേത്? 
(എ) ഋഷികേശ് (ബി) ഹാൽഡിയ 
(സി) പ്രേതി (ഡി) ധൻബാദ് 
ഉത്തരം: (B)

909. താഴെക്കൊടുത്തിരിക്കുന്നവയിൽ ഏത് വന്യജീവി സങ്കേതമാണ് അസമിൽ അല്ലാത്തത്? 
(എ) കാസിരംഗ (ബി) മാനസ് 
(സി) നമേരി  (ഡി) നോകക് 
ഉത്തരം: (D)

910. അരിഗർ അണ്ണാ സുവോളജിക്കൽ ഗാർഡൻസ് ഏത് സംസ്ഥാനത്താണ്? 
(എ) തമിഴ്നാട് (ബി) ആന്ധ്രാപ്രദേശ് 
(സി) ഗോവ (ഡി) മഹാരാഷ്ട 
ഉത്തരം: (A)

911. കർണാടകത്തിലെ ബ്രഹ്മഗിരിയിൽ നിന്ന് ഉൽഭവിക്കുന്ന നദി: 
(എ) കൃഷ്ണ (ബി) കാവേരി 
(സി) തുംഗഭദ്ര  (ഡി) ഭവാനി 
ഉത്തരം: (B)

912. ഏത് മലനിരകളിലാണ് ആസിർഗഡ് ചുരം സ്ഥിതി ചെയ്യുന്നത്? 
(എ) ആരവല്ലി - (ബി) വിന്ധ്യ 
(സി) സാത്പുര (ഡി) ഹിന്ദുക്കുഷ് 
ഉത്തരം: (C)

913. ശത്രജയ മലനിരകൾ ഏത് സംസ്ഥാനത്താണ്?
(എ) രാജസ്ഥാൻ (ബി) ബംഗാൾ 
(സി) മഹാരാഷ്ട്ര (ഡി) ഗുജറാത്ത് 
ഉത്തരം: (D)

914. കൊങ്കണി ഏത് ഭാഷാ ഗോത്രത്തിൽ ഉൾപ്പെടുന്നു?
(എ) ദ്രവീഡിയൻ (ബി) ഇന്തോ-ആര്യൻ
(സി) സിനോ-ടിബറ്റൻ (ഡി) ഇവയൊന്നുമല്ല 
ഉത്തരം: (B)

915. നേപ്പാളിൽനിന്ന് ഇന്ത്യയിൽ പ്രവേശിക്കുകയും തട പ്രദേശം ടിബറ്റ്, നേപ്പാൾ, ഇന്ത്യ എന്നിവിടങ്ങളിലായി വ്യാപിച്ചു കിടക്കുകയും ചെയ്യുന്ന നദിയേത്? 
(എ) ഹൂഗ്ലി (ബി) കോസി 
(സി) നർമദ (ഡി) സരയു 
ഉത്തരം: (B)

916. മഹാരാഷ്ട്രയിൽ മഹാബലേശ്വറിൽ ഉൽഭവിക്കുന്ന നദി:
(എ) കാവേരി (ബി) ഗോദാവരി 
(സി) കൃഷ്ണ (ഡി) മഹാനദി 
ഉത്തരം: (C)

917. ഏത് നദിയുടെ തുടക്കഭാഗമാണ് ഒഡിഷയ്ക്കും ജാർഖണ്ഡിനും ഇടയ്ക്കുള്ള അതിർത്തിയായി വർത്തിക്കു ന്നത്? 
(എ) നർമദ (ബി) മഹാനദി 
(സി) ബൈതരണി (ഡി) ഇന്ദ്രാവതി
ഉത്തരം: (C)

918. സിംലിപാൽ ദേശീയോദ്യാനം ഏത് സംസ്ഥാനത്തിലാm? 
(എ) ബംഗാൾ (ബി) ഒഡിഷ 
(സി) സിക്കിം (ഡി) ഉത്തർപ്രദേശ് 
ഉത്തരം: (B)

919. ഏതിന്റെ പോഷക നദിയാണ് ജിൽജിത്?
(എ) ഗംഗ (ബി) യമുന 
(സി) നർമദ (ഡി) സിന്ധു 
ഉത്തരം: (D)

920. ജോൺ സള്ളിവൻ കണ്ടെത്തിയ സുഖവാസകേന്ദ്രം ഏതാണ്? 
(എ) ഷിംല (ബി) കൊഡൈക്കനാൽ 
(സി) ഉദകമണ്ഡലം (ഡി) യെറുകാട് 
ഉത്തരം: (C)

921. കുഷോക്ക് ബാക്കുള റിംപോച്ചെ എയർപോർട്ട് എവിടെയാണ്? 
(എ) ശ്രീനഗർ - (ബി) ഗുൽമാർഗ് 
(സി) ലേ (ഡി) ജമ്മു 
ഉത്തരം: (C)

922. ഏതിന്റെ പോഷകനദിയാണ് ഹാസ്നിയോ?
(എ) ഗോദാവരി (ബി) മഹാനദി 
(സി) താപ്തി(ഡി) സുബർണരേഖ 
ഉത്തരം: (B)

923. റാവൽഭട്ട ആണവ പദ്ധതി ഏത് സംസ്ഥാനത്താണ്?
(എ) കർണാടകം (ബി) ആന്ധ്രപ്രദേശ്
(സി) ഉത്തർപ്രദേശ് - (ഡി) രാജസ്ഥാൻ 
ഉത്തരം: (D)

924. ഇന്ത്യയിലെ ഏക കറ്റർ തടാകം:
(എ) സംഭാർ (ബി) പുലിക്കട്ട് 
(സി) കൊല്ലേരു (ഡി) ലോണാർ 
ഉത്തരം: (D)

925. ഏത് നദിയിലാണ് ശിവനസമുദ്രം വെള്ളച്ചാട്ടം?
(എ) കൃഷ്ണ  (ബി) കാവേരി
(സി) നർമദ (ഡി) ഗോദാവരി
ഉത്തരം: (B)
<Next Page><01, ....,3536, 37, 38394041424344>
* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരളചരിത്രവും രാജാക്കന്‍മാരുംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മത്സരപ്പരീക്ഷകളിലെ കേരളം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
ഭാഷയും വിജ്ഞാനശാഖകളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം  ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മലയാളത്തിലെ പ്രധാന പത്രങ്ങൾ ഇവിടെ ക്ലിക്കുക
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS (English) - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
NEW JOBS Click here
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here