റെയിൽവേ ഗ്രൂപ്പ് ഡി: 1100 മോഡൽ ചോദ്യോത്തരങ്ങൾ-35


851. ഇന്ത്യൻ റെയിൽവേയുടെ വീൽ ആൻഡ് ആക്സസിൽ പ്ലാന്റ് എവിടെയാണ്? 
(എ) കപൂർത്തല (ബി) ചിത്തരഞ്ജൻ
(സി) വാരാണസി (ഡി) യെലഹങ്ക 
ഉത്തരം: (D)

852. ഇന്ത്യയിൽ ഏറ്റവും ഉയരത്തിലുള്ള ബോഡ്ഗേജ് റെയിൽവേ സ്റ്റേഷൻ: 
(എ) ക്വാസിഗുണ്ട് (ബി) ഷിംല 
(സി) ഘും (ഡി) ജമ്മു 
ഉത്തരം: (A)

853. കുദ്രേമുഖിൽ നിന്നുള്ള ഇരുമ്പയിര് കയറ്റുമതി ചെയ്യുന്നത് ഏത് തുറമുഖം വഴിയാണ്? 
(എ) കാണ്ട്ല (ബി) പാരദ്വീപ് 
(സി) ന്യൂമാംഗ്ലൂർ (ഡി) മുംബൈ 
ഉത്തരം: (C)

854, ഇന്ത്യയുടെ കിഴക്കൻ തീരത്ത് സ്വാത്രന്ത്ര്യാനന്തരം വികസിപ്പിച്ചെടുത്ത ആദ്യ തുറമുഖം: 
(എ) കാണ്ട്ല (ബി) വിശാഖപട്ടണം 
(സി) പാരദ്വീപ് (ഡി) തൂത്തുക്കുടി 
ഉത്തരം: (C)

855. മാനസസരോവർ തടാകത്തിനു സമീപം ചെമയുങ്ങ് മഞ്ഞുമലയിൽ നിന്ന് ഉൽഭവിക്കുന്ന നദി: 
(എ) ദാമോദർ (ബി) ബിയാസ് 
(സി) ഗംഗ (ഡി) ബ്രഹ്മപുത് 
ഉത്തരം: (D)

856. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ തുറമുഖം:
(എ) പിപവാവ് (ബി) മുന്ദ
(സി) ഖാർഡുങ് ലാ (ഡി) ലിപുലേഖ് 
ഉത്തരം: (A)

857. പഴയ എക്കൽ മണ്ണ് അറിയപ്പെടുന്ന പേര്:
(എ) ഖാഡർ (ബി) ഭാംഗർ 
(സി) റീഗർ (ഡി) ഹുമസ് 
ഉത്തരം: (B)

858. പുതിയ എക്കൽ മണ്ണ് ഏത് പേരിലാണ് വിളിക്കപ്പെടുന്നത്? 
(എ) റീഗർ (ബി) ഹമസ് 
(സി) ഖാഡർ (ഡി) ഭാംഗർ 
ഉത്തരം: (C)

859. ലാറ്ററൈറ്റ് മണ്ണുകൊണ്ട് സമ്പന്നമായ ഇന്ത്യയിലെ ഭൂഭാഗമേത്? 
(എ) പശ്ചിമഘട്ടം (ബി) പൂർവഘട്ടം
(സി) ഡക്കാൺ പീഠഭൂമി (ഡി) സാത്പുര മേഖല 
ഉത്തരം: (A)

860. ഹിമാചൽ പ്രദേശിലെ കുളു മലനിരകളിൽ ഉൽഭവിക്കുന്ന നദി ഏതാണ്?
(എ) ബിയാസ്  (ബി) സത്ലജ് 
(സി) രവി (ഡി) ഗംഗ 
ഉത്തരം: (C)

861. ഇന്ത്യയിൽ ഭംശതാഴ്വരയിലൂടെ ഒഴുകുന്ന നദികളിൽ ഏറ്റവും നീളം കൂടിയത്: 
(എ) നർമദ (ബി) താപ്തി 
(സി) മാഹി (ഡി) സബർമതി 
ഉത്തരം: (A)

862. ഏതിന്റെ പോഷക നദിയാണ് അമരാവതി?
(എ) ഗോദാവരി (ബി) കാവേരി 
(സി) കൃഷ്ണ (ഡി) മഹാനദി 
ഉത്തരം: (B)

863. ബിയാസ് നദി ഏതിലാണ് ചെന്നു ചേരുന്നത്?
(എ) സത്ലജ്  (ബി) ചിനാബ് 
(സി) രവി  (ഡി) ബലം 
ഉത്തരം: (A)

864. സുഖവാസ കേന്ദ്രമായ ഡൽഹൗസി ഏത് സംസ്ഥാനത്തിലാണ്? 
(എ) പശ്ചിമബംഗാൾ (ബി) ജമ്മു-കശ്മീർ
(സി) ഉത്തർപ്രദേശ് (ഡി) ഹിമാചൽ പ്രദേശ് 
ഉത്തരം: (D)

865. ഡക്കാണിലേക്കുള്ള താക്കോൽ എന്നറിയപ്പെടുന്ന ചുരമേത്?
(എ) ഹാൽഡിഘട്ടി (ബി) ബോംഡില 
(സി) നാഥുല (ഡി) ആസിർഗഢ് 
ഉത്തരം: (D)

866. ബൈബർ ചുരം പാകിസ്താനെ ഏതുമായി ബന്ധിപ്പിക്കുന്നു?
(എ) ഇറാൻ (ബി) അഫ്ഗാനിസ്ഥാൻ 
(സി) ചൈന (ഡി) ഇറാഖ് 
ഉത്തരം: (B)

867. തീർത്ഥാടന കേന്ദ്രമായ പുഷ്കർ ഏത് സംസ്ഥാനത്താ? 
(എ) ജമ്മു-കശ്മീർ (ബി) ഉത്തരാഖണ്ഡ്
(സി) ഗുജറാത്ത് (ഡി) രാജസ്ഥാൻ 
ഉത്തരം: (D)

868. ഷിർദി സായി ക്ഷേത്രം ഏത് സംസ്ഥാനത്തിലാണ്?
(എ) ആന്ധാപ്രദേശ് (ബി) മഹാരാഷ്ട്ര 
(സി) ഗോവ (ഡി) കർണാടകം 
ഉത്തരം: (B)

869. ഏത് മതവിഭാഗത്തിന്റെ ആരാധനാ കേന്ദ്രമാണ് പട്ന സാഹിബ് 
(എ) സിഖുകാർ (ബി) ജൈനർ
(സി) പാഴ്സികൾ (ഡി) ഹിന്ദുക്കൾ 
ഉത്തരം: (A)

870. മലമുകളിലെ വാരാണസി എന്നറിയപ്പെടുന്നത്.
(എ) സോളൻ (ബി) മാൻഡി 
(സി) രാമേശ്വരം (ഡി) ധർമസ്ഥല 
ഉത്തരം: (B)

871. കിഴക്കൻ തീരത്തെ രത്നം അഥവാ വിധിയുടെ നഗരം എന്നറിയപ്പെടുന്നത്. 
(എ) കൊൽക്കത്തെ (ബി) പാരദ്വീപ്
(സി) വിശാഖപട്ടണം (ഡി) ചെന്നെ 
ഉത്തരം: (C)

872. രണ്ടാം മദാസ് എന്നറിയപ്പെടുന്നത്.
(എ) പുതുച്ചേരി (ബി) യാനം
(സി) കാക്കിനഡ (ഡി) കട്ടക് 
ഉത്തരം: (C)

873. ഏറ്റവും കൂടുതൽ ദേശീയപാതകളുള്ള സംസ്ഥാനം:
(എ) മഹാരാഷ്ട്ര (ബി) ഉത്തർപ്രദേശ് 
(സി) ബിഹാർ (ഡി) ബംഗാൾ 
ഉത്തരം: (B)

874. ഇൻലാൻഡ് വാട്ടർവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ആസ്ഥാനം:
(എ) ന്യൂഡൽഹി (ബി) കൊൽക്കത്ത
(സി) അലഹബാദ് (ഡി) നോയിഡ 
ഉത്തരം: (D)

875. ദേശീയ ജലപാത-1 അലഹബാദിനെ ഏത് നഗരവുമായി ബന്ധിപ്പിച്ചിരിക്കുന്നു? 
(എ) ഹാൽഡിയ (ബി) പട്ന  
(സി) ലക്നൗ (ഡി) വാരാണസി
ഉത്തരം: (A)
<Next Page><01, ....,34, 35, 36, 37, 38, 39, 40, 41, 424344>
* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരളചരിത്രവും രാജാക്കന്‍മാരുംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മത്സരപ്പരീക്ഷകളിലെ കേരളം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
ഭാഷയും വിജ്ഞാനശാഖകളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം  ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മലയാളത്തിലെ പ്രധാന പത്രങ്ങൾ ഇവിടെ ക്ലിക്കുക
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS (English) - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
NEW JOBS Click here
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here