റെയിൽവേ ഗ്രൂപ്പ് ഡി: 1100 മോഡൽ ചോദ്യോത്തരങ്ങൾ-34
826. സപ്ത പഗോഡകൾ എന്നറിയപ്പെടുന്ന മന്ദിരങ്ങൾ എവിടെയാണ്?
(എ) രാമേശ്വരം (ബി) മഹാബലിപുരം 
(സി) മധുര (ഡി) തഞ്ചാവൂർ 
ഉത്തരം: (B)

827. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ക്രിസ്ത്യൻ പള്ളിയായ പാലയൂർ ചർച്ച് ഏത് സംസ്ഥാനത്തിലാണ്? 
(എ) കർണാടകം (ബി) കേരളം
(സി) തമിഴ്നാട് | (ഡി) ഗോവ 
ഉത്തരം: (B)

828. ഹൗറ പാലത്തിന്റെ മറ്റൊരു പേര്:
(എ) നിവേദിത സേതു (ബി) വിവേകാനന്ദ സേതു
(സി) രബിന്ദ് സേതു (ഡി) ജവാഹർ സേതു 
ഉത്തരം: (C)

829. കർണാടകത്തിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം ഏത്? 
(എ) പെഞ്ച് (ബി) ബന്ദിപ്പൂർ 
(സി) തഡോബ (ഡി) കൻഹ 
ഉത്തരം: (B)

830. ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം:
(എ) ഡൊറാഡൂൺ (ബി) ന്യൂഡൽഹി
(സി) ഭോപ്പാൽ (ഡി) ഹൈദരാബാദ് 
ഉത്തരം: (A)

831. സഞ്ജയ് ഗാന്ധി ദേശീയോദ്യാനം എത് നഗരത്തിന് സമീപമാണ്? 
(എ) ചെന്നെ (ബി) അലഹബാദ് 
(സി) മുംബൈ (ഡി) അമേഠി 
ഉത്തരം: (C)

832. ബംഗാൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കണ്ടൽ വനങ്ങളുള്ള സംസ്ഥാനം: 
(എ) കർണാടകം (ബി) കേരളം
(സി) തമിഴ്നാട് (ഡി) ഗുജറാത്ത് 
ഉത്തരം: (D)

833. ഖാരിഫ് വിളകൾ വിതയ്ക്കുന്നത് ഏത് മാസത്തിലാom? 
(എ) ജൂൺ-ജൂലൈ (ബി) ഓഗസ്റ്റ്-സെപ്തംബർ 
(സി) സെപ്തംബർ-ഒക്ടോബർ (ഡി) നവംബർ-ഡിസംബർ 
ഉത്തരം: (A)

834. ഖാരിഫ് വിളകളുടെ ഫലം കൊയ്യുന്നത് ഏത് മാസത്തിലാണ്? 
(എ) സെപ്തംബർ-ഒക്ടോബർ (ബി) ജൂൺ-ജൂലൈ 
(സി) ഒക്ടോബർ-നവംബർ (ഡി) ഏപ്രിൽ-മെയ് 
ഉത്തരം: (A)

835. ചാംബലിന്റെ ഒരു പോഷക നദി ഏത്?
(എ) ക്ഷിപ്ര  (ബി) താവ
(സി) പാലാർ (ഡി) ദാമോദർ
ഉത്തരം: (A)

 836. ഏത് സംസ്ഥാനത്തിലാണ് താവ അണക്കെട്ട്?
(എ) ഉത്തർപ്രദേശ് (ബി) മധ്യപ്രദേശ് 
(സി) ഒഡിഷ (ഡി) ഗുജറാത്ത് 
ഉത്തരം: (B)

837. ഏത് സംസ്ഥാനത്തിലാണ് മഹാനദി ഉൽഭവിക്കുന്നത്?
(എ) ഛത്തിസ്ഗഢ് (ബി) ജാർഖണ്ഡ്
(സി) മധ്യപ്രദേശ് (ഡി) ഒഡിഷ 
ഉത്തരം: (A)

838. പടിഞ്ഞാറ് ദിശയിൽ ഏറ്റവും കൂടുതൽ ദൂരം ഇന്ത്യയിലൂടെ ഒഴുകുന്ന നദി: 
(എ) താപ്തി (ബി) നർമദ 
(സി) പെരിയാർ (ഡി) മണ്ഡോവി 
ഉത്തരം: (B)

839. ഏതിന്റെ പോഷകനദിയാണ് കോയ്?
(എ) ഗോദാവരി (ബി) കാവേരി 
(സി) കൃഷ്ണ  (ഡി) മഹാനദി 
ഉത്തരം: (C)

840. ഏത് മാസത്തിലാണ് റാബി വിളകൾ വിതയ്ക്കുന്നത്?
(എ) ജൂൺ- ജൂലൈ (ബി) ഓഗസ്റ്റ്-സെപ്തംബർ 
(സി) സെപ്തംബർ-ഒക്ടോബർ (ഡി) ഏപ്രിൽ-മെയ് 
ഉത്തരം: (C)

841. ഏത് മാസത്തിലാണ് റാബിവിളകളുടെ ഫലം കൊയ്യുന്നത്?
(എ) ഏപ്രിൽ-മെയ് (ബി) ഓഗസ്റ്റ്-സെപ്തംബർ 
(സി) ജൂൺ-ജൂലെ (ഡി) ഒക്ടോബർ-നവംബർ 
ഉത്തരം: (A)

842. ഏത് സംസ്ഥാനത്തിലാണ് റാണിഖേത് എന്ന സുഖവാസ കേന്ദ്രം? 
(എ) ബംഗാൾ (ബി) ഉത്തർ പ്രദേശ് 
(സി) ഉത്തരാഖണ്ഡ് (ഡി) ഹിമാചൽ പ്രദേശ് 
ഉത്തരം: (C)

843. ഇന്ത്യയിലെ ഗതാഗത മാർഗങ്ങളിൽ ഏറ്റവും ചെലവ് കുറഞ്ഞത്: 
(എ) റെയിൽ (ബി) റോഡ് 
(സി) ജലഗതാഗതം (ഡി) വ്യോമഗതാഗതം 
ഉത്തരം: (C)

844. ബാഡ്ഗേജ് ലെനിൽ പാളങ്ങൾ തമ്മിലുള്ള അകലം എത്രയാണ്? 
(എ) 1.67 മീ. (ബി) 1.4 മീ. 
(സി) 1 മീ. (ഡി) 762 മി.മീ 
ഉത്തരം: (A)

845, ഏതൊക്കെ നദികളുടെ സംഗമസ്ഥാനത്തിന് സമീപമാണ് പട്?
(എ) ഗംഗ, യമുന (ബി) ഗംഗ, സോൺ
(സി) ഗംഗ, സരയു (ഡി) ഗംഗ, ഗോമതി 
ഉത്തരം: (B)

846. കർണാടകത്തിലെ ലിംഗനമാക്കി അണക്കെട്ട് ഏത് നദിയിലാണ്? 
(എ) കൃഷ്ണ (ബി) ഗോദാവരി 
(സി) കാവേരി (ഡി) ശരാവതി 
ഉത്തരം: (D)

847. കൃഷ്ണാനദിയിൽ നിർമിച്ചിരിക്കുന്ന അണക്കെട്ട് ഏതാണ്? 
(എ) ഹിരാക്കുഡ് (ബി) തെഹ്രി 
(സി) അലമാട്ടി (ഡി) ഭക്രാ 
ഉത്തരം: (C)

848. ഏതിന്റെ പോഷക നദിയാണ് ദിഹാങ്
(എ) നർമദ (ബി) സിന്ധു 
(സി) ഗംഗ (ഡി) ബ്രഹ്മപുത 
ഉത്തരം: (D)

849. നർമദയുടെ കളിത്തോഴി അല്ലെങ്കിൽ നർമദയുടെ ഇരട്ട സഹോദരി എന്നറിയപ്പെടുന്ന നദിയേത്? 
(എ) ഗോദാവരി (ബി) കൃഷ് 
(സി) താപ്തി (ഡി) മഹാനദി 
ഉത്തരം: (C)

850. ഏത് നദിയിലാണ് സ്റ്റാൻലി റിസർവോയർ?
(എ) കൃഷ്ണ (ബി) കാവേരി 
(സി) തുംഗഭദ്ര  (ഡി) ലൂണി 
ഉത്തരം: (B)
<Next Page><01, ....,2930313233, 34, 35,.......,4344>
* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരളചരിത്രവും രാജാക്കന്‍മാരുംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മത്സരപ്പരീക്ഷകളിലെ കേരളം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
ഭാഷയും വിജ്ഞാനശാഖകളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം  ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മലയാളത്തിലെ പ്രധാന പത്രങ്ങൾ ഇവിടെ ക്ലിക്കുക
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS (English) - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
NEW JOBS Click here
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here