റെയിൽവേ ഗ്രൂപ്പ് ഡി: 1100 മോഡൽ ചോദ്യോത്തരങ്ങൾ-32
776. 1974-ൽ പൊഖ്റാനിൽ ഇന്ത്യ അണുവിസ്ഫോടനം നടത്തിയ സ മ യ ത്ത്- ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നത്. 
(എ) വി.പി.സിങ് (ബി) മൊറാർജി ദേശായി
(സി) രാജീവ് ഗാന്ധി (ഡി) ഇന്ദിരാഗാന്ധി 
ഉത്തരം: (D)

777. ലോകത്തെ ആദ്യത്തെ ഫാസ്റ്റ് (ബീഡർ ടെസ്റ്റ് റിയാക്ടർ എവിടെയാണ് സ്ഥാപിച്ചത്: 
(എ) കൽപ്പാക്കം (ബി) അപ്ര
(സി) സെർലിന (ഡി) പൂർണിമ 
ഉത്തരം: (A)

778. ഏറ്റവും കൂടുതൽ പഴക്കമുള്ള ഇന്ത്യൻ പ്രതം:
- (എ) ബംഗാൾ ഗസറ്റ് (ബി) ടൈംസ് ഓഫ് ഇന്ത്യ
(സി) ബോംബെ സമാചാർ (ഡി) ദ ഹിന്ദു 
ഉത്തരം: (C)

779. പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ ആസ്ഥാനം:
(എ) മുംബൈ (ബി) ന്യൂഡൽഹി 
(സി) കൊൽക്കത്ത (ഡി) ചെന്ന് 
ഉത്തരം: (B)

780. നാഷണൽ ഫിലിം ആർക്കൈവ്സ് എവിടെയാണ്?
(എ) ന്യൂഡൽഹി (ബി) ഹൈദരാബാദ്
(സി) ചെന്നെ (ഡി) പൂനെ 
ഉത്തരം: (D)

781. സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ്? 
(എ) പൂനെ (ബി) ന്യഡൽഹി 
(സി) കൊൽക്കത്തെ (ഡി) അലഹബാദ് 
ഉത്തരം: (C)

782. ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഇവിടെയാണ്? 
(എ) ന്യൂഡൽഹി (ബി) പൂനെ
(സി) ചെന്നെ (ഡി) കൊൽക്കത്തെ 
ഉത്തരം: (B)

783. ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ചെടുത്ത മിസൈൽ: 
(എ) ബ്രഹ്മാസ് (ബി) മൈതി 
(സി) അഗ്നി (ഡി) പൃഥി 
ഉത്തരം: (A)

784. ഏത് മിസൈലിന്റെ നാവിക പതിപ്പാണ് ധനുഷ്
(എ) അഗ്നി (ബി) പൃഥ്വി 
(സി) നാഗ് (ഡി) ആകാശ് 
ഉത്തരം: (B)

785. ഇന്ത്യൻ നാവികസേനയുടെ ആസ്ഥാനം:
(എ) വിശാഖപട്ടണം (ബി) ന്യൂഡൽഹി
(സി) കൊൽക്കത്ത (ഡി) ചെന്നെ 
ഉത്തരം: (B)

786, ഏത് രാജ്യത്തുനിന്നാണ് ഇന്ത്യ മിഗ് വിമാനങ്ങൾ വാങ്ങിയത്? 
(എ) ഫ്രാൻസ് (ബി) ബ്രിട്ടൺ 
(സി) റഷ്യ (ഡി) യു.എസ്.എ. 
ഉത്തരം: (C)

787. കാർഗിൽ യുദ്ധസമയത്ത് ഇന്ത്യ നടത്തിയ ഓപ്പറേഷന്റെ പേര്: 
(എ) ഓപ്പറേഷൻ വിജയ് (ബി) ഓപ്പറേഷൻ ബ്ലൂ സ്റ്റാർ 
(സി) ഓപ്പറേഷൻ റെഡ് റോസ്  (ഡി) ഓപ്പറേഷൻ കാക്ടസ് 
ഉത്തരം: (A)

788. ഐ.എൻ.എസ്. ശിവജി എവിടെയാണ്?
(എ) പോർട്ട് ബ്ലയർ (ബി) ഗോവ
(സി) ലോണവാല (ഡി) വിശാഖപട്ടണം. 
ഉത്തരം: (C)

789. നാഷണൽ സ്കൂൾ ഓഫ് ഡാമ സ്ഥാപിക്കപ്പെട്ട വർഷം;
(എ) 1959 (ബി) 1960 
(സി) 1961 (ഡി) 1962 
ഉത്തരം: (A)

790. ഇന്ത്യൻ ആർമിയുടെ കമാൻഡർ-ഇൻ-ചീഫ് ആയ ആദ്യ ഭാരതീയൻ: 
(എ) സാം മനേക്ഷ (ബി) എസ്.എം.മുഖർജി
(സി) കെ.എം.കരിയപ്പ (ഡി) തിമ്മയ്യ 
ഉത്തരം: (C)

791. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ടാങ്ക്രോധ മിസൈൽ:
(എ) ത്രിശൂൽ (ബി) നാഗ് 
(സി) അസ്ത്ര  (ഡി) ആകാശ് 
ഉത്തരം: (B)

792. ഇന്ത്യ നിർമിച്ച ആധുനിക റഡാർ സംവിധാനം:
(എ) വജ (ബി) സൂര്യ 
(സി) ഭീഷ്മ (ഡി) രാജേന്ദ് 
ഉത്തരം: (D)

793. കിഴക്കൻ നാവിക കമാൻഡിന്റെ ആസ്ഥാനം:
(എ) വിശാഖപട്ടണം (ബി) കൊൽക്കത്ത 
(സി) പാരദ്വീപ് (ഡി) ചെന്നെ 
ഉത്തരം: (A)

794, പടിഞ്ഞാറൻ നാവിക കമാൻഡിന്റെ ആസ്ഥാനം:
(എ) സൂറത്ത് (ബി) മുംബൈ 
(സി) കൊച്ചി (ഡി) മർമഗോവ 
ഉത്തരം: (B)

795. ഐ.എൻ.എസ്. ജരാവ് എവിടെയാണ്?
(എ) ലോണവാല (ബി) കൊച്ചി
(സി) ജാംനഗർ (ഡി) പോർട്ട് ബ്ലെയർ 
ഉത്തരം: (D)

796. കരസേനയിലെ ഫീൽഡ് മാർഷലിനു തത്തുല്യമായ നാവികസേനയിലെ പദവി: 
(എ) റിയർ അഡ്മിറൽ (ബി) വൈസ് അഡ്മിറൽ 
(സി) കമ്മഡോർ (ഡി) അഡ്മിറൽ ഓഫ് ദ ഫ്ളീറ്റ് 
ഉത്തരം: (D)

797. ഏത് രാജ്യത്തുനിന്നാണ് ഇന്ത്യ മിറാഷ് 2000 എന്ന യുദ്ധവിമാനം വാങ്ങിയത്?
(എ) റഷ്യ (ബി) ബിട്ടൺ 
(സി) ജർമനി (ഡി) ഫാൻസ് 
ഉത്തരം: (D)

798. റോയൽ ഇന്ത്യൻ എയർഫോഴ്സ് സ്ഥാപിതമായ വർഷമ: 
(എ) 1932 (ബി) 1933 
(സി) 1935 (ഡി) 1945 
ഉത്തരം: (A)

799. ഏത് വർഷമാണ് സെൻ ട ൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ സ്ഥാപിതമായത്? 
(എ) 1963 (ബി) 1964 
(സി) 1965 (ഡി) 1966 
ഉത്തരം: (A)

800. ഏത് വർഷമാണ് കോസ്റ്റ് ഗാർഡ് രൂപവത്കൃതമായത്?
(എ) 1975  (ബി) 1976 
(സി) 1977 (ഡി) 1978
ഉത്തരം: (D)
<Next Page><01, ....,293031, 32, 333435,.......,4344>
* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരളചരിത്രവും രാജാക്കന്‍മാരുംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മത്സരപ്പരീക്ഷകളിലെ കേരളം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
ഭാഷയും വിജ്ഞാനശാഖകളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം  ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മലയാളത്തിലെ പ്രധാന പത്രങ്ങൾ ഇവിടെ ക്ലിക്കുക
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS (English) - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
NEW JOBS Click here
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here