റെയിൽവേ ഗ്രൂപ്പ് ഡി: 1100 മോഡൽ ചോദ്യോത്തരങ്ങൾ-43
1051. സിന്ധു നദിമുതൽ സത് ലജ് നദിവരെയുള്ള ഹിമാലയം അറിയപ്പെടുന്ന പേര്? 
(എ) കുമയൂൺ ഹിമാലയം
(ബി) നേപ്പാൾ ഹിമാലയം
(സി) പഞ്ചാബ് ഹിമാലയം
(ഡി) അസം ഹിമാലയം 
ഉത്തരം: (C)

1052. ഏതൊക്കെ നദികൾക്കിടയിലാണ് കുമയൂൺ ഹിമാലQo? 
(എ) തീസ്ത-ബ്രഹ്മപുത്ര (ബി) സിന്ധു-സത് ലജ്
(സി) കാളി-തീസ്ത (ഡി) സത് ലജ് -കാളി 
ഉത്തരം: (D)

1053. ഏത് നദിയാണ് കുമയൂൺ ഹിമാലയത്തെയും നേപ്പാൾ ഹിമാലയത്തെയും വേർതിരിക്കുന്നത്? 
(എ) സത് ലജ് (ബി) ബ്രഹ്മപുത
(സി) തീസ്ത (ഡി) കാളി 
ഉത്തരം: (D)

1054. ഏതൊക്കെ നദികൾക്കിടയിലാണ് അസം ഹിമാലയം?
(എ) കാളി-തീസ്ത (ബി) തീസ്ത-ബഹ്മപുത
(സി) സത് ലജ്-കാളി (ഡി) സിന്ധു-സത് ലജ്
ഉത്തരം: (B)

1055. ഇന്ത്യയുടെ പൂർവതീര സമതലത്തിന്റെ തെക്കൻ ഭാഗം അറിയപ്പെടുന്ന പേര്: 
(എ) കോറമാൻഡൽ തീരം (ബി) മലബാർ തീരം
(സി) കൊങ്കണ തീരം (ഡി) ഇവയൊന്നുമല്ല 
ഉത്തരം: (A)

1056. പശ്ചിമതീരസമതലത്തിന്റെ വടക്കുഭാഗത്തിന്റെ പേര്:
(എ) മലബാർ തീരം (ബി) കോറമൻഡൽ തീരം
(സി) കൊങ്കണ തീരം (ഡി) ഇവയൊന്നുമല്ല. 
ഉത്തരം: (C)

1057. പ്രാചീന കാലത്ത് സിന്ധുസാഗർ എന്നറിയപ്പെട്ടിരുന്നത്: 
(എ) ബംഗാൾ ഉൾക്കടൽ (ബി) മധ്യധരണ്യാഴി
(സി) അറബിക്കടൽ (ഡി) അറ്റ്ലാന്റിക് സമുദ്രം 
ഉത്തരം: (C)

1058. അറബിക്കടലിൽ പതിക്കുന്ന നദികളിൽ ഏറ്റവും വലുത്:
(എ) സിന്ധു  (ബി) നർമദ
(സി) താപ്തി (ഡി) സബർമതി 
ഉത്തരം: (A)

1059. മഴലഭ്യതയ്ക്ക് പ്രസിദ്ധമായ മൗസിൻറം ഏത് മലനിരകളിലാണ്? 
(എ) ഗാരോ (ബി) ഖാസി
(സി) ലുഷായ് (ഡി) ജയന്തിയ  
ഉത്തരം: (B)

1060. ഏത് നദിയിലാണ് തർബേല അണക്കെട്ട്?
(എ) ബ്രഹ്മപുത (ബി) ഗംഗ
(സി) ഗോദാവരി (ഡി) സിന്ധു 
ഉത്തരം: (D)

1061. വൂളാർ തടാകത്തിലേക്ക് ഒഴുകിയെത്തുന്ന നദി:
(എ) ചിനാബ് (ബി) സത് ലജ്
(സി) ത്ധലം (ബി) ബിയാസ് 
ഉത്തരം: (C)

1062. ഋഷികേശിൽവച്ച് ഗംഗയുമായി സംഗമിക്കുന്ന നദി:
(എ) അളകനന്ദ ( ബി ചന്ദ്രഭാഗ
(സി) യമുന (ഡി) സോൺ 
ഉത്തരം: (B)

1063. ഏത് നദിയിലാണ് മോത്തിഹാര വെള്ളച്ചാട്ടം?
(എ) സത് ലജ് (ബി) തീസ്ത
(സി) സിന്ധു (ഡി) ഗംഗ -
ഉത്തരം: (D)

1064. ബഗ്ലിഹാർ അണക്കെട്ടിന്റെ പേരിൽ ഇന്ത്യയ്ക്ക് രാജ്യവുമായിട്ടാണ് തർക്കമുള്ളത്? 
(എ) പാകിസ്താൻ (ബി) നേപ്പാൾ
(സി) ഭൂട്ടാൻ  (ഡി) ബംഗ്ലാദേശ് 
ഉത്തരം: (A)

1065. ഏത് നദിയിലാണ് ബൻസാഗർ അണക്കെട്ട്?
(എ) ദാമോദർ (ബി) കോസി
(സി) സോൺ (ഡി) രാംഗംഗ  
ഉത്തരം: (C)

1066. ഏത് നദിയുടെ പ്രാചീന നാമമാണ് ലൗഹിത്യ?
(എ) ബ്രഹ്മപുത്ര (ബി) ഹൂഗ്ലി
(സി) ഗോദാവരി (ഡി) നർമദ  
ഉത്തരം: (A)

1067. ഇന്ത്യയിലെ ഏറ്റവും ചൂടുകൂടിയ സ്ഥലം ഏത് സംസ്ഥാനത്തിലാണ്? 
(എ) കേരളാ (ബി) രാജസ്ഥാൻ
(സി) തമിഴ്നാട് (ഡി) ബംഗാൾ
ഉത്തരം: (B)

1068. ഗോദാവരിയുടെ എറ്റവും വലിയ പോഷക നദി:
(എ) മാജിറ (ബി) പ്രാൺഹിത
(സി) ഇന്ദ്രാവതി (ഡി) പൂർണ 
ഉത്തരം: (D)

1069. ജനനായക് സ്ഥലിൽ അന്ത്യവിശ്രമം കൊള്ളുന്ന ഇന്ത്യൻ നേതാവ്: 
(എ) ജയപ്രകാശ് നാരായൺ (ബി) ഐ.കെ.ഗുജ്റാൾ
(സി) ചന്ദ്രശേഖർ (ഡി) ശങ്കർ ദയാൽ ശർമ - 
ഉത്തരം: (C)

1070. താഴെക്കാടുത്തിരിക്കുന്ന പുരസ്കാരങ്ങളിൽ മുൻഗണനാ ക്രമത്തിൽ നാലാം സ്ഥാനത്ത് വരുന്നത് ഏതാണ്? 
(എ) പദ്മവിഭൂഷൺ (ബി) ഭാരത രത്നം
(സി) പരമവീര ചകം (ഡി) അശോകചകം 
ഉത്തരം: (A)

1071. ബോംഗായികവോൺ ഓയിൽ റിഫൈനറി ഏത് സംസ്ഥാനത്താണ്? 
(എ) മഹാരാഷ്ട (ബി) അസം
(സി) ഒഡിഷ ( ഡി ) ബംഗാൾ -
ഉത്തരം: (B)

1072. വിന്ധ്യാചൽ തെർമൽ പവർ സ്റ്റേഷൻ ഏത് സംസ്ഥാനത്തിലാണ്?
(എ) ഛത്തിസ്ഗഢ് (ബി) ഒഡിഷ
(സി) ഗുജറാത്ത് (ഡി) മധ്യപ്രദേശ്  
ഉത്തരം: (D)

1073. കരസേനയിലെ കേണലിന് തുല്യമായ നാവികസേനയിലെ റാങ്ക്: 
(എ) കൊമ്മോഡോർ (ബി) ക്യാപ്റ്റൻ
(സി) കമാൻഡർ (ഡി) ലഫ്റ്റനന്റ്  
ഉത്തരം: (B)

1074. മഹാപയാൺഘട്ടിൽ അന്ത്യനിദ്ര കൊള്ളുന്ന മുൻ രാഷ്ടപതി: 
(എ) ഡോ. രാജേന്ദ്രപ്രസാദ് (ബി) ശങ്കർ ദയാൽ ശർമ
(സി) ഗ്യാനി സെയിൽസിങ്  (ഡി) കെ.ആർ.നാരായണൻ 
ഉത്തരം: (A)

1075. ഏത് സംസ്ഥാനത്താണ് ഖന്ദഗിരി ഗുഹ?
(എ) മഹാരാഷ്ട്ര  (ബി) കർണാടകം
(സി) ഒഡിഷ (ഡി) ആന്ധ്രപ്രദേശ്
ഉത്തരം: (C)
<Next Page><01, ....,373839404142, 43, 44>
* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരളചരിത്രവും രാജാക്കന്‍മാരുംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മത്സരപ്പരീക്ഷകളിലെ കേരളം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
ഭാഷയും വിജ്ഞാനശാഖകളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം  ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മലയാളത്തിലെ പ്രധാന പത്രങ്ങൾ ഇവിടെ ക്ലിക്കുക
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS (English) - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
NEW JOBS Click here
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here