റെയിൽവേ ഗ്രൂപ്പ് ഡി: 1100 മോഡൽ ചോദ്യോത്തരങ്ങൾ- 39
951. ഇന്ത്യയുടെ പ്രഥമ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ആരായിരുന്നു?
(എ) എം.കെ.നാരായണൻ (ബി) ബജേഷ് മിശ
(സി) അജിത് ഡോവൽ (ഡി) ജെ.എൻ.ദീക്ഷിത് 
ഉത്തരം: (B)

952. ആർട്ടിക് പ്രദേശത്ത് ഇന്ത്യ സ്ഥാപിച്ച ആദ്യ ഗവേഷണ കേന്ദ്രമായ ഹിമാദി ഉദ്ഘാടനം ചെയ്യപ്പെട്ട വർ 010: 
(എ) 2007 (ബി) 2008 
(സി) 2009 (ഡി) 2010 
ഉത്തരം: (B)

953. പാർലമെന്റിന്റെ ഒരു ആക്ട് പ്രകാരം പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ രൂപവത്കൃതമായ വർഷം: 
(എ) 1948 (ബി) 1965 
(സി) 1969 (ഡി) 1972 
ഉത്തരം: (B)

954. ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻ സ്ഥാപിതമായ വർഷം: 
(എ) 1949 (ബി) 1950 
(സി) 1951 (ഡി) 1948 
ഉത്തരം: (D)

955. ഖുദാ ബക്ഷ് ഓറിയന്റൽ പബ്ലിക് ലൈബറി എവിടെയാണ്? 
(എ) ലക്നൗ (ബി) ആഗ്ര 
(സി) പട്ന   (ഡി) ജയ്പൂർ 
ഉത്തരം: (C)

956. കേന്ദ്ര സാഹിത്യ അക്കാദമി സ്ഥാപിതമായ വർഷം:
(എ) 1951 (ബി) 1952 
(സി) 1953 (ഡി) 1954 
ഉത്തരം: (D)

957. നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറി എവിടെയാണ്?
(എ) ജംഷഡ്പൂർ (ബി) ധൻബാദ് 
(സി) ബംഗലുരു (ഡി) ന്യൂഡൽഹി
ഉത്തരം: (A)

958. ജൈനമതസ്ഥരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം: 
(എ) കേരളം (ബി) തമിഴ്നാട് 
(സി) മഹാരാഷ്ട (ഡി) ഗോവ 
ഉത്തരം: (C)

959. തുമ്പ ഇക്വിറ്റോറിയൽ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷനിൽ നിന്ന് വിക്ഷേപിച്ച ആദ്യ റോക്കറ്റ് ഏതാണ്? 
(എ) സ്ഫട്നിക് (ബി) സാറ്റേൺ 5
(സി) നെക് അപ്പാച്ചെ (ഡി) കോമോസ് 
ഉത്തരം: (C)

960. ഐ.എസ്.ആർ.ഒ. യുടെ വാണിജ്യവിഭാഗമായ ആൻടിക്സസ് കോർപ്പറേഷൻ സ്ഥാപിക്കപ്പെട്ട വർഷം: 
(എ) 1991 (ബി) 1992 
(സി) 1993 (ഡി) 1994 
ഉത്തരം: (B)

961. ഇന്ത്യൻ അറ്റോമിക് എനർജി കമ്മിഷന്റെ രണ്ടാമത്തെ ചെയർമാൻ: 
(എ) ഹോമി ഭാഭാ (ബി) വിക്രം സാരാഭായ്
(സി) എച്ച്.എൻ.സേത (ഡി) രാമ രാമണ്ണ 
ഉത്തരം: (B)

962. ഏത് വർഷമാണ് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന് n സ്റ്റാറ്റ്യൂട്ടറി പദവി ലഭിച്ചത്? 
(എ) 1953 (ബി) 1954 
(സി) 1955 (ഡി) 1956 
ഉത്തരം: (D)

963. വൈപം മിനിസ്റ്റേഴ്സ് സെക്രട്ടേറിയറ്റിനെ പം മിനിസ്റ്റേഴ്സ് ഓഫീസ് എന്ന് പുനർനാമകരണം ചെയ്തത് ഏത് പ്രധാനമന്ത്രിയുടെ കാലത്താണ്? 
(എ) ഇന്ദിരാഗാന്ധി (ബി) മൊറാർജി ദേശായി
(സി) രാജീവ് ഗാന്ധി (ഡി) വി.പി.സിങ് 
ഉത്തരം: (B)

964. ഇന്ത്യയിൽ മനുഷ്യാവകാശ നിയമം നിലവിൽ വന്ന തീയതി: 
(എ) 1993 സെപ്തംബർ 28 (ബി) 1993 ജനുവരി 1
(സി) 1993 ഏപ്രിൽ 1 (ഡി) 1993 ഓഗസ്റ്റ് 15 
ഉത്തരം: (A)

965. നാഷണൽ കമ്മിഷൻ ഫോർ ഷെഡ്യൂൾഡ് കാസ്റ്റ്സിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേ ദം ഏതാണ്? 
(എ) 338 (ബി) 338എ 
(സി) 328 (ഡി) 328എ 
ഉത്തരം: (A)

966. നാഷണൽ കമ്മിഷൻ ഫോർ ഷെഡ്യൂൾഡ് ട്രൈബ്സിനെക്കുറിച്ച് പ്രതിപാദിപ്പിച്ചിരിക്കുന്നത് ഏത് ഭരണഘട നാ അനുച്ഛേദത്തിലാണ്? 
(എ) 338എ (ബി) 348 എ 
(സി) 328 എ (ഡി) 318 എ 
ഉത്തരം: (A)

967. ഏത് പദവി വഹിച്ചിരുന്നവരെയാണ് ദേശീയ മനുഷ്യവകാശ കമ്മിഷന്റെ ചെയർ പേഴ്സൺ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്? 
(എ) ഹൈക്കോടതി ജഡ്ജി (ബി) ഹൈക്കോടതി ചീഫ് ജസ്റ്റിസ് 
(സി) സുപ്രീംകോടതി ജഡ്ജി (ഡി) സുപ്രീകോടതി ചീഫ് ജസ്റ്റിസ് 
ഉത്തരം: (D)

968. ഇന്ത്യയിൽ അറ്റോമിക് എനർജി കമ്മിഷൻ പ്രവർത്തിക്കുന്നത് ഏതിന്റെ കീഴിലാണ്? 
(എ) ആഭ്യന്തര വകുപ്പ് (ബി) പ്രതിരോധ വകുപ്പ് 
(സി) പ്രധാനമന്ത്രിയുടെ ഓഫീസ് (ഡി) ഡി.ആർ.ഡി.ഒ. 
ഉത്തരം: (C)

969. ദേശീയ മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്സണയും അംഗങ്ങളെയും നിയമനത്തിനായി ശിപാർശ ചെ യ്യുന്ന സമിതിയുടെ അധ്യക്ഷൻ ആരാണ്?
(എ) കേന്ദ്ര ആഭ്യന്തര മന്ത്രി ( ബി) ലോക്സഭാ സ്പീക്കർ 
(സി) പ്രധാനമന്ത്രി (ഡി) ലോകസഭാ പ്രതിപക്ഷനേതാവ് 
ഉത്തരം: (C)

970. ഏത് സംസ്ഥാനത്തെ ഗോത്രവിഭാഗമാണ് മുണ്ട?
(എ) ജാർഖണ്ഡ് (ബി) കർണാടകം 
(സി) ഹിമാചൽ പ്രദേശ് (ഡി) തമിഴ്നാട് 
ഉത്തരം: (A)

971. ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നസ്ഥലങ്ങളിലൊന്നായ അഗുംബെ ഏത് സംസ്ഥാനത്തി ലാണ്? 
(എ) തമിഴ്നാട് (ബി) ഗോവ 
(സി) തെലങ്കാന (ഡി) കർണാടകം 
ഉത്തരം: (D)

972. നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ട് എവിടെയാണ്? 
(എ) കൊൽക്കത്തെ (ബി) ലക്നൗ
(സി) ന്യൂഡൽഹി (ഡി) ഭോപ്പാൽ 
ഉത്തരം: (C)

973. ആംഡ് ഫോഴ്സസ് മെഡിക്കൽ കോളേജ് എവിടെയാm? 
(എ) ഡെറാഡൂൺ  (ബി) പൂനെ
(സി) കൊൽക്കത്ത (ഡി) ഷിംല  
ഉത്തരം: (B)

974. സ്വതന്ത്ര ഇന്ത്യയുടെ രണ്ടാമത്തെ ഫീൽഡ് മാർഷൽ:
(എ) അർജുൻ സിങ് (ബി) കെ.എം.കരിയപ്പ
(സി) സാം മനേക്ഷ (ഡി) കെ.എസ്. തിമ്മയ്യ - 
ഉത്തരം: (B)

975. ഇന്ത്യയുടെ മൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചർ:
(എ) പിനാക (ബി) ധ്രുവ 
(സി) സൂര്യ  (ഡി) സരസ്
ഉത്തരം: (A)
<Next Page><01, ....,3738, 39, 4041424344>
* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരളചരിത്രവും രാജാക്കന്‍മാരുംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മത്സരപ്പരീക്ഷകളിലെ കേരളം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
ഭാഷയും വിജ്ഞാനശാഖകളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം  ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മലയാളത്തിലെ പ്രധാന പത്രങ്ങൾ ഇവിടെ ക്ലിക്കുക
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS (English) - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
NEW JOBS Click here
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here