റെയിൽവേ ഗ്രൂപ്പ് ഡി: 1100 മോഡൽ ചോദ്യോത്തരങ്ങൾ-42
1026. ഇന്ത്യയുടെ വീഞ്ഞുതലസ്ഥാനം എന്നറിയപ്പെടുന്നത്:
(എ) മുംബൈ (ബി) പൂനെ
(സി) നാഗ്പൂർ (ഡി) നാസിക് 
ഉത്തരം: (D)

1027. മൈതി എക്സ്പ്ര സ് ഇന്ത്യയെ ഏത് രാജ്യവുമായി ബന്ധിപ്പിക്കുന്നു? 
(എ) പാകിസ്താൻ (ബി) നേപ്പാൾ
(സി) ബംഗ്ലാദേശ് (ഡി) ഭൂട്ടാൻ 
ഉത്തരം: (C)

1028. പ്രഭാതത്തിന്റെ നഗരം എന്നറിയപ്പെടുന്നത്:
(എ) ചെന്നെ (ബി) ഔറോവില്ലി
(സി) ആഗ്ര  (ഡി) ഉദയ്പൂർ 
ഉത്തരം: (B)

1029. താഴെക്കൊടുത്തിരിക്കുന്നവയിൽ കൊങ്കൺ റെയിൽവേ കടന്നു പോകാത്ത സംസ്ഥാനം ഏത്? 
(എ) കേരളം (ബി) കർണാടകം
(സി) ഗോവ (ഡി) മഹാരാഷ്ട 
ഉത്തരം: (A)

1030. നീലഗിരി മൗണ്ടൻ റെയിൽവേ ഉദകമണ്ഡലം മുതൽ ഏത് പട്ടണം വരെയാണ്? 
(എ) മധുര (ബി) മേട്ടുപാളയം
(സി) കോയമ്പത്തൂർ (ഡി) പാലക്കാട് 
ഉത്തരം: (B)

1031. മഹാറാണ പ്രതാപ് വിമാനത്താവളം എവിടെയാണ്?
(എ) അജ്മീർ (ബി) ജയ്പൂർ
(സി) കോട്ട (ഡി) ഉദയ്പൂർ 
ഉത്തരം: (D)

1032. ലൈഫ് ലൈൻ എക്സ്പ്ര സ് അറിയപ്പെടുന്ന മറ്റൊരു പേര്: 
(എ) പാലസ് ഓൺ വീൽസ് (ബി) ഗരീബ് രഥ്
(സി) ഹോസ്പിറ്റൽ ഓൺ വീൽസ് (ഡി) ചാരിറ്റി ഓൺ വീൽസ് 
ഉത്തരം: (C)

1033. നദിയിൽ സ്ഥിതി ചെയ്യുന്ന മേജർ തുറമുഖമാണ്:
(എ) പാരദ്വീപ് (ബി) കൊൽക്കത്ത
(സി) ചെന്നെ (ഡി) കാണ്ട് ല 
ഉത്തരം: (B)

1034. പരുത്തിതുണിത്തരങ്ങൾക്ക് പ്രസിദ്ധമായ ഷോളാപ്പൂർ ഏത് സംസ്ഥാനത്തിലാണ്? 
(എ) ആന്ധാപ്രദേശ് (ബി) തമിഴ്നാട്
(സി) മഹാരാഷ്ട്ര (ഡി) ഗുജറാത്ത് 
ഉത്തരം: (C)

1035. കാർഷിക മേഖലയെ ആശ്രയിച്ചുള്ള ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായം: 
(എ) ചണം (ബി) പട്ട്  (സി) പഞ്ചസാര
(ഡി) പരുത്തിത്തുണിത്തരങ്ങൾ 
ഉത്തരം: (D)

1036. ഇന്ത്യയുടെ ഉരുക്കു നഗരം എന്നറിയപ്പെടുന്നത്:
(എ) ഭിലായ് (ബി) റൂർക്കേല
(സി) റാഞ്ചി (ഡി) ജംഷഡ്പൂർ 
ഉത്തരം: (D)

1037. വ്യവസായ നഗരമായ മനേസർ ഏത് സംസ്ഥാനത്തിലാണ്? 
(എ) ഹരിയാന (ബി) ഉത്തർപ്രദേശ്
(സി) മധ്യപ്രദേശ് (ഡി) പഞ്ചാബ് 
ഉത്തരം: (A)

1038. ഇന്ത്യയിൽ കമ്പിളി വ്യവസായ സംരംഭങ്ങൾ മുഖ്യമായും കേന്ദ്രീകരിച്ചിരിക്കുന്നത് ഏത് സംസ്ഥാനത്തിലാണ് ? 
(എ) രാജസ്ഥാൻ, ഗുജറാത്ത് (ബി) യു.പി, മധ്യപ്രദേശ്
(സി) ഹരിയാന, പഞ്ചാബ് (ഡി) ജാർഖണ്ഡ്, ബിഹാർ 
ഉത്തരം: (C)

1039. 1854-ൽ ഇന്ത്യയിലെ ആദ്യത്തെ ചണമിൽ സ്ഥാപിക്കപ്പെട്ട സ്ഥലം; 
(എ) കുട്ടി (ബി) റിഷ്റ
(സി) സെഹ്റാംപൂർ (ഡി) മദാസ് 
ഉത്തരം: (B)

1040. ഒഡിഷയിലെ കോരാപുട്ട് ഏത് ധാതുവിനാണ് പ്രസിദ്ധം ? 
(എ) അലുമിനിയം (ബി) സ്വർണ്ണം
(സി) മൈക്ക (ഡി) ആസ്ബറ്റോസ് 
ഉത്തരം: (A)

1041. സികാർ ഖനി ഏത് സംസ്ഥാനത്തിലാണ്?
(എ) ഗുജറാത്ത് (ബി) രാജസ്ഥാൻ
(സി) മഹാരാഷ്ട്ര (ഡി) ബിഹാർ 
ഉത്തരം: (B)

1042. ഏത് സംസ്ഥാനത്തിലാണ് ലോക്സക് അണക്കെട്ട്?
(എ) മേഘാലയ (ബി) നാഗാലാൻഡ്
(സി) മണിപ്പുർ (ഡി) അസം 
ഉത്തരം: (C)

1043. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് എവിടെയാണ്? 
(എ) ഹൈദരാബാദ് (ബി) ന്യൂഡൽഹി
(സി) ചെന്നൈ  (ഡി) ബംഗലുരു 
ഉത്തരം: (D)

1044. കലാക്ഷേത ഫൗണ്ടേഷന്റെ ആസ്ഥാനം:
(എ) ഭോപ്പാൽ (ബി) ചെന്നൈ
(സി) കട്ടക് (ഡി) അഹമ്മദാബാദ് 
ഉത്തരം: (B)

1045. കർവാർ നേവൽ ബേസ് ഏത് സംസ്ഥാനത്തിലാണ്?
(എ) കർണാടകം (ബി) ഗോവ്
(സി) മഹാരാഷ്ട്ര (ബി) ഗുജറാത്ത് 
ഉത്തരം: (A)

1046. സശസ്ത്ര സീമാ ബെൽ രൂപവത്കൃതമായ വർഷം:
(എ) 1962 (ബി) 1963
(സി) 1969 (ഡി) 1990 
ഉത്തരം: (B)

1047. ഏത് പാരാമിലിട്ടറി വിഭാഗമാണ് മുമ്പ് കൗൺസ് പസെന്റീവ് പൊലീസ് എന്നറിയപ്പെട്ടിരുന്നത്? 
(എ) സി.ഐ.എസ്.എഫ്. (ബി) ബി.എസ്.എഫ്.
(സി) അസം റൈഫിൾസ് (ഡി) സി.ആർ.പി.എഫ്.
ഉത്തരം: (D)

1048. അന്റാർട്ടിക്കയിലേക്കുള്ള പ്രഥമ ഇന്ത്യൻ പര്യവേഷക സംഘം എവിടെനിന്നാണ് പുറപ്പെട്ടത്? 
(എ) സൂറത്ത് (ബി) മുംബ
(സി) ഗോവ (ഡി) കൊച്ചി 
ഉത്തരം: (C)

1049. ഹിമാലയത്തിന്റെ നട്ടെല്ല് എന്നറിയപ്പെടുന്ന പർവത മേJel: 
(എ) ഹിമാദി  (ബി) ഹിമാചൽ
(സി) സിവാലിക് (ഡി) ഇവയൊന്നുമല്ല 
ഉത്തരം: (A)

1050. ട്രാൻസ് ഹിമാലയത്തിൽ ഉൾപ്പെടാത്ത മലനിര ഏതാണ് ?
(എ) ലഡാക് (ബി) പട്കായ്
(സി) കാരക്കോറം (ഡി) സസ്കർ
ഉത്തരം: (B)
<Next Page><01, ....,3738394041, 42, 4344>
* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരളചരിത്രവും രാജാക്കന്‍മാരുംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മത്സരപ്പരീക്ഷകളിലെ കേരളം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
ഭാഷയും വിജ്ഞാനശാഖകളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം  ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മലയാളത്തിലെ പ്രധാന പത്രങ്ങൾ ഇവിടെ ക്ലിക്കുക
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS (English) - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
NEW JOBS Click here
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here