റെയിൽവേ ഗ്രൂപ്പ് ഡി: 1100 മോഡൽ ചോദ്യോത്തരങ്ങൾ-44
1076. മലഞ്ച്ഗഡ് ഖനി ഏത് ധാതുവിനാണ് പ്രസിദ്ധം?
(എ) കൽക്കരി (ബി) സ്വർണം
(സി) അഭം  (ഡി) ചെമ്പ്  
ഉത്തരം: (D)

1077. ഏത് സംസ്ഥാനത്താണ് ഗോബിന്ദ് വല്ലഭ് പന്ത് സാഗർ അണക്കെട്ട്?
(എ) മധ്യപ്രദേശ് (ബി) ഉത്തർപ്രദേശ്
(സി) ജാർഖണ്ഡ് (ഡി) ഉത്തരാഖണ്ഡ്
ഉത്തരം: (B)

1078. ഏത് വർഷമാണ് ടെറിട്ടോറിയൽ ആർമി രൂപവത്കൃതമായത്? 
(എ) 1965 (ബി) 1962
(സി) 1948 (ഡി) 1949 
ഉത്തരം: (D)

1079. ബോർഡർ സെക്യൂരിറ്റി ഫോഴ്സിന്റെ ആസ്ഥാനം:
(എ) നീമച്ച് (ബി) ഷില്ലോങ്
(സി) ന്യൂഡൽഹി (ഡി) ഡെറാഡൂൺ 
ഉത്തരം: (C)

1080. ഏത് വർഷമാണ് റാപ്പിഡ് ആക്ഷൻ ഫോഴ്സ് രൂപവത്കൃതമായത്? 
(എ) 1993 (ബി) 1948
(സി) 1969 (ഡി) 1992 
ഉത്തരം: (D)

1081. ഇന്ത്യൻ എയർഫോഴ്സിന്റെ വ്യോമാഭ്യാസ പ്രകടന ടീമിന്റെ പേര്: 
(എ) സാരംഗ് (ബി) സൂര്യകിരൺ
(സി) മൈത്രി (ഡി) ത്രിശൂൽ 
ഉത്തരം: (B)

1082. റഷ്യയിൽ നിന്ന് വാങ്ങിയ അഡ്മിറൽ ഗോർഷ്കോവ് എന്ന വിമാന വാഹിനി ഏത് പേരിലാണ് ഇന്ത്യൻ നാവികസേനയുടെ ഭാഗമായത്? 
(എ) ഐ.എൻ.എസ്.ജലാശ്വ               (ബി) ഐ. എൻ.എസ്.വിരാട്
(സി) ഐ.എൻ.എസ്. വിക്രമാദിത്യ  (ഡി) ഐ.എൻ.എസ്. വികാന്ത് 
ഉത്തരം: (C)

1083. ഐ.എൻ.എസ്. വാൽസുര എവിടെയാണ്?
(എ) ജാംനഗർ (ബി) കൊച്ചി
(സി) ഗോവ (ഡി) മുംബൈ 
ഉത്തരം: (A)

1084. താഴെക്കൊടുത്തിരിക്കുന്നവയിൽ ബാലിസ്റ്റിക് മിസൈൽ ഏതാണ്? 
(എ) നാഗ് (ബി) ത്രിശൂൽ
(സി) പൃഥി (ഡി) അഗ്നി 
ഉത്തരം: (D)

1085. റഷ്യയിൽ നിന്ന് വാങ്ങിയ ടി-90 ടാങ്കുകളിലെ പുനർനാമകരണം: 
(എ) അജേയ (ബി) ഭീക്ഷ്മ
(സി) അർജുൻ (ഡി) രാജേന്ദ്ര 
ഉത്തരം: (B)

1086. സെൻടൽ റഫറൻസ് ലൈബറി എവിടെയാണ്?
(എ) കൊൽക്കത്ത (ബി) ന്യൂഡൽഹി.
(സി) ഹൈദരാബാദ് (ഡി) നാഗ്പൂർ 
ഉത്തരം: (A)

1087. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം എവിടെയാm? 
(എ) ചെന്നെ (ബി) ദിഗ്ബോയ്
(സി) ഡെറാഡൂൺ (ഡി) മുംബൈ
ഉത്തരം: (C)

1088. ഇന്ത്യയിലെ ഏറ്റവും വലിയ മോസ്ക് എവിടെയാണ്?
(എ) കേരളം (ബി) ഗോവ
(സി) ജമ്മു-കശ്മീർ (ഡി) ഡൽഹി 
ഉത്തരം: (D)

1089. ഐ.എസ്.ആർ.ഒ. യുടെ വാണിജ്യ വിഭാഗമായ ആൻടി ക്സസ് കോർപ്പറേഷന്റെ ആസ്ഥാനം:
(എ) ചെന്നൈ  (ബി) ന്യൂഡൽഹി
(സി) ശ്രീഹരിക്കോട്ട (ഡി) ബംഗലുരു 
ഉത്തരം: (D)

1090. സതീഷ് ധവാൻ സ്പേസ് സെന്റർ എവിടെയാണ്?
(എ) തുമ്പ (ബി) ഹാസൻ
(സി) ബംഗലുരു  (ഡി) ശ്രീഹരിക്കോട്ട 
ഉത്തരം: (D)

1091. രാകേഷ് ശർമയെ ബഹിരാകാശത്ത് എത്തിച്ച വാഹMo: 
(എ) സ്ഫുട്നിക്-2 (ബി) അപ്പോളോ-11
(സി) സോയുസ്-ടി-11 (ഡി) കൊളംബിയ 
ഉത്തരം: (C)

1092. പച്ചാം വെള്ളച്ചാട്ടം ഏത് സംസ്ഥാനത്തിലാണ്?
(എ) മണിപ്പൂർ (ബി) നാഗാലാൻഡ്
(സി) മേഘാലയ - (ഡി) അസം 
ഉത്തരം: (B)

1093. ദാൽ തടാകം ഏത് സംസ്ഥാനത്തിലാണ്?
(എ) ബീഹാർ (ബി) ഒഡിഷ
(സി) ജമ്മു-കശ്മീർ (ഡി) ഉത്തരാഖണ്ഡ് 
ഉത്തരം: (C)

1094. ഏത് സംസ്ഥാനത്തിലാണ് നറോറ അറ്റോമിക് പവർപാജക്ട്?
(എ) പഞ്ചചാമരം (ബി) അച്ഛനമ്മമാർ
(സി) രാപകൽ (ഡി) കൈകാലുകൾ 
ഉത്തരം: (A)

1095. ഏത് സംസ്ഥാനത്തിലാണ് രബിന്ദ്ര സരോവർ?
(എ) ബിഹാർ (ബി) ബംഗാൾ
(സി) ഹിമാചൽ പ്രദേശ് (ഡി) ഹരിയാന 
ഉത്തരം: (B)

1096. പട്ടടയ്ക്കൽ സ്മാരകങ്ങൾ ഏത് സംസ്ഥാനത്തിലാണ് ? 
(എ) മഹാരാഷ് (ബി) തമിഴ്നാട്
(സി) പഞ്ചാബ് (ഡി) കർണാടകം 
ഉത്തരം: (D)

1097. ഏത് നദിയിലാണ് വിവേകാനന്ദ സേതു നിർമിച്ചിരിക്കുന്നത്? 
(എ) ബൈതരണി (ബി) ബരാകർ -
(സി) ദാമോദർ (ഡി) ഹൂഗ്ലി 
ഉത്തരം: (D)

1098. മലബാർ ഹിൽസ് എവിടെയാണ്?
(എ) മഹാരാഷ്ട്ര (ബി) കേരളം
(സി) തമിഴ്നാട് (ഡി) കർണാടകം 
ഉത്തരം: (A)

1099. നാഗാ മലനിരകളിലെ ഏറ്റവും ഉയരംകൂടിയ ഭാഗം:
(എ) സാരാമതി (ബി) ജാവ്പോ
(സി) നോക്രക്  (ഡി) അർമകോണ്ട 
ഉത്തരം: (A)

1100. ഏത് സംസ്ഥാനത്തിലാണ് നല്ലമലൈ ?
(എ) ഒഡിഷ (ബി) തമിഴ്നാട്
(സി) കർണാടകം - (ഡി) ആന്ധ്രാപ്രദേശ്
ഉത്തരം: (D)
<Next Page><01, ....,37383940414243, 44>
* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരളചരിത്രവും രാജാക്കന്‍മാരുംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മത്സരപ്പരീക്ഷകളിലെ കേരളം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
ഭാഷയും വിജ്ഞാനശാഖകളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം  ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മലയാളത്തിലെ പ്രധാന പത്രങ്ങൾ ഇവിടെ ക്ലിക്കുക
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS (English) - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
NEW JOBS Click here
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here