റെയിൽവേ ഗ്രൂപ്പ് ഡി: 1100 മോഡൽ ചോദ്യോത്തരങ്ങൾ-41
1001. ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് ഫോഴ്സസ് രൂപവത്കൃതമായ വർഷം:
(എ) 1965 (ബി) 1992
(സി) 1969 (ഡി) 1962
(സി) 1969 (ഡി) 1962
ഉത്തരം: (D)
1002. നക്സലൈറ്റ് പ്രവർത്തനങ്ങൾ നിയന്ത്രണ വിധേയമാ ക്കുന്നതിന് കേന്ദ്ര സർക്കാർ രൂപവത്കരിച്ച് പ്രത്യേക സേനാവിഭാഗം:
(എ) എൻ.എസ്.ജി. (ബി) സീബ
(സി) കോബ (ഡി) എൻ.ഐ.എ.
(സി) കോബ (ഡി) എൻ.ഐ.എ.
ഉത്തരം: (C)
1003. ഏത് വർഷമാണ് ശ്രീലങ്കയിലേക്ക് ഇന്ത്യൻ പീസ് കീപ്പിങ് ഫോഴ്സസിനെ അയച്ചത്?
(എ) 1986 (ബി) 1987
(സി) 1988 (ഡി) 1989
(സി) 1988 (ഡി) 1989
ഉത്തരം: (B)
1004. ഏതു നാട്ടുരാജ്യത്തെ ഭരണാധികാരിയാണ് പ്രജാക്ഷേമവും രാജ്യസ്നേഹവും മുൻനിർത്തി തന്റെ രാജ്യത്തെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാൻ സന്നദ്ധനായത്?
(എ) തിരുവിതാംകൂർ (ബി) കശ്മീർ
(സി) കൊച്ചി (ഡി) ജുനഗഢ്
(സി) കൊച്ചി (ഡി) ജുനഗഢ്
ഉത്തരം: (D)
1005. ഏത് പ്രധാനമന്ത്രിയുടെ കാലത്താണ് ഇന്ത്യയുടെ പ്ഥമ അന്റാർട്ടിക്കൻ പര്യടന സംഘം ലക്ഷ്യത്തിലെത്തി യത്?
(എ) ഇന്ദിരാഗാന്ധി (ബി) രാജീവ് ഗാന്ധി
(സി) നരസിംഹറാവു (ഡി) വി.പി.സിങ്
ഉത്തരം: (A)
1006. ഏത് മൂലകം ഉപയോഗിച്ചാണ് ഇന്ത്യ പ്രഥമ ആണവ പരീക്ഷണം നടത്തിയത്?
(എ) യുറേനിയം (ബി) നെപ്റ്റണിയം
(സി) തോറിയം (ഡി) പൂട്ടോണിയം
(സി) തോറിയം (ഡി) പൂട്ടോണിയം
ഉത്തരം: (D)
1007. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ആസ്ഥാനം:
(എ) മുംബൈ (ബി) കൊൽക്കത്തെ
(സി) ന്യൂഡൽഹി (ഡി) പൂനെ
(സി) ന്യൂഡൽഹി (ഡി) പൂനെ
ഉത്തരം: (C)
1008. കുക്കി ജനത എവിടെയാണ് അധിവസിക്കുന്നത്?
(എ) പഞ്ചാബ് (ബി) മണിപ്പൂർ
(സി) ഉത്തരാഖണ്ഡ് (ഡി) കശ്മീർ
(സി) ഉത്തരാഖണ്ഡ് (ഡി) കശ്മീർ
ഉത്തരം: (B)
1009. ഗിർനാർ മലനിരകൾ ഏത് സംസ്ഥാനത്തിലാണ്?
(എ) ഹിമാചൽ പ്രദേശ് (ബി) രാജസ്ഥാൻ
(സി) ഗുജറാത്ത് (ഡി) അസം
ഉത്തരം: (C)
1010. ഏത് സംസ്ഥാനത്താണ് ഡോഗി ഭാഷ ഉപയോഗത്തിലുള്ളത്?
(എ) മധ്യപ്രദേശ് (ബി) ജമ്മു-കശ്മീർ
(സി) സിക്കിം (ഡി) അസം
(സി) സിക്കിം (ഡി) അസം
ഉത്തരം: (B)
1011. ഏത് ഭാഷാഗോത്രത്തിൽ ഉൾപ്പെടുന്ന ഭാഷയാണ് അസമീസ്?
(എ) ഇന്തോ-ആര്യൻ (ബി) ദ്രവീഡിയൻ
(സി) സിനോ-ടിബറ്റൻ (ഡി) ഇവയൊന്നുമല്ല.
ഉത്തരം: (A)
1012. ഛത്തീസ്ഗഡിലെ റായ്പൂരിൽ ഉൽഭവിക്കുന്ന നദി:
(എ) മഹാനദി (ബി) ഗോദാവരി
(സി) ദാമോദർ (ഡി) നർമദ
(സി) ദാമോദർ (ഡി) നർമദ
ഉത്തരം: (A)
1013. ഭഗീരഥി-അളകനന്ദ നദികളുടെ സംഗമസ്ഥാനമായ ദേവപ്രയാഗ് ഏത് സംസ്ഥാനത്താണ്?
(എ) ഉത്തർപ്രദേശ് (ബി) ഹിമാചൽ പ്രദേശ്
(സി) ഉത്തരാഖണ്ഡ് (ഡി) ജമ്മു-കശ്മീർ
ഉത്തരം: (C)
1014. സബർമതി നദിയുടെ പതനം ഏതിലാണ്?
(എ) ഗൾഫ് ഓഫ് മാന്നാർ (ബി) ഗൾഫ് ഓഫ് കാംബേ
(സി) ഗൾഫ് ഓഫ് ഖംഭാത് (ഡി) ബംഗാൾ ഉൾക്കടൽ
(സി) ഗൾഫ് ഓഫ് ഖംഭാത് (ഡി) ബംഗാൾ ഉൾക്കടൽ
ഉത്തരം: (B)
1015. ദക്ഷിണേന്ത്യയുടെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്ന നഗരം:
(എ) ചെന്നെ (ബി) മധുര
(സി) തിരുച്ചിറപ്പള്ളി (ഡി) കോയമ്പത്തൂർ
(സി) തിരുച്ചിറപ്പള്ളി (ഡി) കോയമ്പത്തൂർ
ഉത്തരം: (D)
1016. ഏതിന്റെ പോഷകനദിയാണ് സുബൻസിരി?
(എ) ബഹ്മപുത്ര (ബി) ഗംഗ
(സി) യമുന (ഡി) നർമദ
(സി) യമുന (ഡി) നർമദ
ഉത്തരം: (A)
1017. ഏത് നദിയുടെ തീരത്താണ് ശ്രീനഗർ?
(എ) ബിയാസ് (ബി) ത്ധലം
(സി) ചിനാബ് (ഡി) രവി
(സി) ചിനാബ് (ഡി) രവി
ഉത്തരം: (B)
1018. ഗോമതേശ്വര പ്രതിമയ്ക്ക് പ്രസിദ്ധമായ സ്ഥലം:
(എ) നാഗാർജ്ജുനകോൺ (ബി) ഹംപി.
(സി) ശ്രാവണബലഗോള (ഡി) മൗണ്ട് അബു
ഉത്തരം: (C)
1019. താഴെക്കൊടുത്തിയിരിക്കുന്നവയിൽ നീലഗിരി ബയോസ്ഫിയർ റിസർവിന്റെ വ്യാപന പരിധിയിൽ ഉൾപ്പെടു ന്നതല്ലാത്ത സംസ്ഥാനം ഏതാണ്?
(എ) കേരളം (ബി) കർണാടകം
(സി) തമിഴ്നാട് (ഡി) ആന്ധ്രാപ്രദേശ്
(സി) തമിഴ്നാട് (ഡി) ആന്ധ്രാപ്രദേശ്
ഉത്തരം: (D)
1020. ഇന്ത്യയെപ്പോലെ ട്രോപ്പിക്കൽ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു രാജ്യത്ത് ഏറ്റവും കുറഞ്ഞത് എത്ര ശതമാനം വനപ്രദേശം ഉണ്ടായിരിക്കണം?
(എ) 33 (ബി) 50
(സി) 20 (ഡി) 10
(സി) 20 (ഡി) 10
ഉത്തരം: (A)
1021. ചമ്പാനിർ-പാവഗഢ് ആർക്കിയോളജിക്കൽ പാർക്ക് ഏത് സംസ്ഥാനത്താണ്?
(എ) മഹാരാഷ്ട്ര (ബി) ഗുജറാത്ത്
(സി) രാജസ്ഥാൻ (ഡി) പഞ്ചാബ്
(സി) രാജസ്ഥാൻ (ഡി) പഞ്ചാബ്
ഉത്തരം: (B)
1022. ഏത് സംസ്ഥാനത്തിലാണ് കുമയൂൺ മലനിരകൾ?
(എ) മഹാരാഷ്ട്ര (ബി) ഗുജറാത്ത്
(സി) ഉത്തരാഖണ്ഡ് (ഡി) അസം
(സി) ഉത്തരാഖണ്ഡ് (ഡി) അസം
ഉത്തരം: (C)
1023. താഴെക്കൊടുത്തിരിക്കുന്നവയിൽ ജമ്മു-കശ്മീരിലുള്ള ചുരം?
(എ) ഖബർ (ബി) സോജില
(സി) ബോംഡില (ഡി) അസിർഗഢ്
(സി) ബോംഡില (ഡി) അസിർഗഢ്
ഉത്തരം: (B)
1024. മായാപ്പൂർ എന്ന പേരിലും അറിയപ്പെടുന്ന ഹൈന്ദവ തീർഥാടന കേന്ദ്രം:
(എ) നാസിക് (ബി) ഋഷികേശ്
(സി) ഹരിദ്വാർ (ഡി) ഉജ്ജയിനി
(സി) ഹരിദ്വാർ (ഡി) ഉജ്ജയിനി
ഉത്തരം: (C)
1025. ഏത് സംസ്ഥാനത്തിലാണ് തിരുപ്പതി ക്ഷേത്രം?
(എ) തെലങ്കാന (ബി) കർണാടകം
(സി) ആന്ധ്രാപ്രദേശ് (ഡി) മഹാരാഷ്ട്ര
ഉത്തരം: (C)
<Next Page><01, ....,37, 38, 39, 40, 41, 42, 43, 44>
* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മത്സരപ്പരീക്ഷകളിലെ കേരളം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതം- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭാഷയും വിജ്ഞാനശാഖകളും - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളത്തിലെ പ്രധാന പത്രങ്ങൾ - ഇവിടെ ക്ലിക്കുക
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും - ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* NEW JOBS - Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here
(സി) ആന്ധ്രാപ്രദേശ് (ഡി) മഹാരാഷ്ട്ര
ഉത്തരം: (C)
<Next Page><01, ....,37, 38, 39, 40, 41, 42, 43, 44>
* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മത്സരപ്പരീക്ഷകളിലെ കേരളം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതം- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭാഷയും വിജ്ഞാനശാഖകളും - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളത്തിലെ പ്രധാന പത്രങ്ങൾ - ഇവിടെ ക്ലിക്കുക
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും - ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
* CURRENT AFFAIRS ---> Click here
* GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
* IT, CYBER LAWS AND GENERAL ENGLISH ---> Click here
* GENERAL SCIENCE - QUESTIONS AND ANSWERS (English) - Click here
* FACTS ABOUT INDIA - Click here
* FACTS ABOUT KERALA - Click here
* FACTS ABOUT WORLD - Click here
* GEOGRAPHY AND ECONOMICS - Click here
* FAMOUS PERSONALITIES - QUESTIONS & ANSWERS - Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* NEW JOBS - Click here
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
0 അഭിപ്രായങ്ങള്