റെയിൽവേ ഗ്രൂപ്പ് ഡി: 1100 മോഡൽ ചോദ്യോത്തരങ്ങൾ-01
1. ആന്ധാപ്രദേശ് സംസ്ഥാനം രൂപംകൊണ്ടത് എന്നാണ്?
(എ) 1953 നവംബർ 1 (ബി) 1953 ജനുവരി 1
(സി) 1953 ഏപ്രിൽ 1 (ഡി) 1953 ഒക്ടോബർ 1
ഉത്തരം: (D)
2. താഴെക്കൊടുത്തിരിക്കുന്നവയിൽ ആന്ധാ പ്രദേശിലെ പ്രസിദ്ധമായ ബുദ്ധമത കേന്ദ്രം ഏത്?
(എ) സാരനാഥ് (ബി) ഗയ
(സി) നാഗാർജുനകോണ്ട (ഡി) തിരുപ്പതി
ഉത്തരം: (C)
3. കൃ ഷ് ണാ- ഗോദാവരി ഡെൽറ്റ ഏതിന്റെ കൃഷിയാണ് പ്രധാന്യമർഹിക്കുന്നത്?
(എ) ഗോതമ്പ് (ബി) നെല്ല്
(സി) തേയില (ഡി) കാപ്പി
ഉത്തരം: (B)
4. ആന്ധപദേ ശു മായി അതിർത്തി പങ്കിടുന്ന പുതുച്ചേരിയിലെ ജില്ല:
(എ) കാരയ്ക്കൽ (ബി) മാഹി
(സി) യാനം (ഡി) ഇവയൊന്നുമല്ല
ഉത്തരം: (C)
5. ആന്ധപ്രദേശിലും തെലങ്കാനയിലുമായി സ്ഥിതി ചെയ്യുന്ന ജലവൈദ്യുത പദ്ധതി ഏത്?
(എ) ശ്രീശൈലം (ബി) ഭക്രാനംഗൽ
(സി) കോസി (ഡി) മേട്ടൂർ
ഉത്തരം: (A)
6. ഏത് നദിയിലാണ് നാഗാർജുന സാഗർ ഡാം നിർമിച്ചിരിക്കുന്നത്?
(എ) ഗോദാവരി (ബി) മഹാനദി
(സി) കാവേരി (ഡി) കൃഷ്ണ
ഉത്തരം: (D)
7. ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം:
(എ) വേമ്പനാട് (ബി) ചിൽക്ക
(സി) കൊല്ലേരു (ഡി) സംഭാർ
ഉത്തരം: (C)
8. താഴെപ്പറയുന്നവയിൽ ആന്ധ പ്രദേശിൽ അധിവസിക്കുന്ന ഗോത്രവിഭാഗം ഏതാണ്?
(എ) തോടർ (ബി) ചെഞ്ചു
(സി) ഊരാളി - (ഡി) ഭൂട്ടിയ
ഉത്തരം: (B)
9. പോച്ചംപാട് പദ്ധതി ഏത് നദിയിലാണ്?
(എ) കൃഷ്ണ (ബി) കാവേരി
(സി) ഗോദാവരി (ഡി) മഹാനദി
ഉത്തരം: (C)
10. ഇന്ത്യയിലെ ആദ്യത്തെ കപ്പൽ നിർമാണ ശാല:
(എ) ഹൈദരാബാദ് (ബി) വിശാഖപട്ടണം
(സി) കാക്കിനഡ (ഡി) രാജമുന്ദി
ഉത്തരം: (B)
11. ആന്ധ്രപ്രദേശിൽ രൂപംകൊണ്ട നൃത്തരൂപം ഏതാണ്?
(എ) കുച്ചിപ്പുഡി (ബി) ഭരതനാട്യം
(സി) കഥക് (ഡി) സാതിയ
ഉത്തരം: (A)
12. ഏത് നദിയുടെ തീരത്താണ് വിജയവാഡ സ്ഥിതി ചെയ്യുന്നത്?
(എ) കൃഷ്ണ (ബി) ഗോദാവരി
(സി) ഭീമ (ഡി) മലപഭ
ഉത്തരം: (A)
13. ഹൈദരാബാദിനെ ഏത് നഗരവുമായി ബന്ധിപ്പിക്കുന്ന ടെയിനാണ് ചാർമിനാർ എക്സ്പ്രസ്
(എ) ബംഗലരു (ബി) ന്യൂഡൽഹി
(സി) ചെന്നെ (ഡി) മുംബൈ
ഉത്തരം: (C)
14. വെങ്കടേശ്വര ക്ഷേത്രത്തിന് പ്രസിദ്ധമായ നഗരം:
(എ) രാജമുന്ദി (ബി) തിരുപ്പതി
(സി) പുട്ടപർത്തി (ഡി) വിശാഖപട്ടണം
ഉത്തരം: (B)
15. താഴെപ്പറയുന്നവയിൽ ആന്ധ്ര പ്രദേശിന്റെ അപരനാമം:
(എ) എല്ലാ ഋതുക്കളുടെയും സംസ്ഥാനം (ബി) പർവത സംസ്ഥാനം
(സി) ധാതു സംസ്ഥാനം (ഡി) ഇന്ത്യയുടെ മുട്ടപ്പാത്രം
ഉത്തരം: (D)
16. ഏത് വർഷമാണ് ആന്ധ സംസ്ഥാനത്തിനെ ആന്ധാ
പ്രദേശ് എന്ന് പുനർനാമകരണം ചെയ്തത്?
(എ) 1956 (ബി) 1957
(സി) 1958 (ഡി) 1959
ഉത്തരം: (A)
17. ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്ന ക്ഷേത്രം:
(എ) വൈഷ്ണോദേവി ക്ഷേത്രം (ബി) തിരുപ്പതി ക്ഷേത്രം
(സി) ശബരിമല ക്ഷേത്രം (ഡി) മധുര മീനാക്ഷി ക്ഷേത്രം
ഉത്തരം: (B)
18. ആധുനിക ആന്ധയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്നത്?
(എ) പോറ്റി ശ്രീരാമലു (ബി) ടി.പ്രകാശം
(സി) വീരേശലിംഗം (ഡി) എൻ.ടി.രാമറാവു
ഉത്തരം: (C)
19. ആന്ധ്രപ്രദേശിലെ ഏറ്റവും നീളം കൂടിയ നദി:
(എ) കാവേരി (ബി) മഹാനദി
(സി) കൃഷ്ണ (ഡി) ഗോദാവരി
ഉത്തരം: (D)
20. സെക്കൻഡ് മദ്രാസ് എന്നറിയപ്പെടുന്നത്.
(എ) കാക്കിനഡ് (ബി) രാജമുന്ദി
(സി) വിഖാഖപട്ടണം (ഡി) കൃഷ്ണപട്ടണം
ഉത്തരം: A)
21. ആന്ധ്രപ്രദേശിന്റെ മുഖ്യമന്ത്രിയായ ശേഷം ഇന്ത്യൻ പ്രസിഡന്റായ നേതാവ്:
(എ) ഡോ.എസ്.രാധാകൃഷ്ണൻ (ബി) സജീവ റെഡ്ഡി
(സി) ശങ്കർ ദയാൽ ശർമ (ഡി) വി.വി.ഗിരി
ഉത്തരം: (B)
22. തെലുങ്കുദേശം പാർട്ടി സ്ഥാപിച്ചതാര്?
(എ) ചന്ദ്രശേഖരറാവു (ബി) ചന്ദ്രബാബു നായിഡു
(സി) എൻ ടി രാമറാവു (ഡി) സഞ്ജീവറെഡ്ഡി
ഉത്തരം: (C)
23. പ്രജാരാജ്യം പാർട്ടി സ്ഥാപിച്ചതാര്?
(എ)എൻ ടി രാമറാവു (ബി) ചിരഞ്ജീവി
(സി) എം ജി ആർ (ഡി) ചന്ദ്രബാബു നായിഡു
ഉത്തരം: (B)
24. ആന്ധ് സംസ്ഥാനത്തിന്റെ രൂപവത്കരണം ആവശ്യപ്പെട്ടുകൊണ്ട് നിരാഹാരസമരം അനുഷ്ഠിച്ച് മരണം വരിച്ച നേതാവ്:
(എ) ജതിൻദാസ് (ബി) വിനോബ ഭാവെ
(സി) പോറ്റി ശ്രീരാമലു (ഡി) ടി.പ്രകാശം
ഉത്തരം: (C)
25. ഒരു ദക്ഷിണേന്ത്യൻ സംസ്ഥാനത്ത് ഗവർണറായ ആദ്യ വനിത:
(എ) സരോജിനി നായിഡു (ബി) പദ്മജാ നായിഡു
(സി) ശാരദ മുഖർജി (ഡി) ജാനകി രാമചന്ദ്രൻ
ഉത്തരം: (C)
<Next Page><01, 02, 03, 04, 05, 06, 07, 08, 09, 10,.......,43, 44>
* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മത്സരപ്പരീക്ഷകളിലെ കേരളം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതം- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭാഷയും വിജ്ഞാനശാഖകളും - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളത്തിലെ പ്രധാന പത്രങ്ങൾ - ഇവിടെ ക്ലിക്കുക
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും - ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
* CURRENT AFFAIRS ---> Click here
* GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
* IT, CYBER LAWS AND GENERAL ENGLISH ---> Click here
* GENERAL SCIENCE - QUESTIONS AND ANSWERS (English) - Click here
* FACTS ABOUT INDIA - Click here
* FACTS ABOUT KERALA - Click here
* FACTS ABOUT WORLD - Click here
* GEOGRAPHY AND ECONOMICS - Click here
* FAMOUS PERSONALITIES - QUESTIONS & ANSWERS - Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* NEW JOBS - Click here
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
0 അഭിപ്രായങ്ങള്