റെയിൽവേ ഗ്രൂപ്പ് ഡി: 1100 മോഡൽ ചോദ്യോത്തരങ്ങൾ-07
151. മഹാഭാരത യുദ്ധഭൂമിയായ കുരുക്ഷേത്രം ഏത് സംസ്ഥാനത്തിലാണ്?
(എ) പഞ്ചാബ് (ബി) ഹിമാചൽ പ്രദേശ്
(സി) ഹരിയാന (ഡി) ഗുജറാത്ത്
ഉത്തരം: (C)

152. രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളുടെ സംയുക്ത സംരംഭമാണ്:
(എ) നാഥ് പജാകി (ബി) ദാമോദർ വാലി
(സി) സർദാർ സരോവർ (ഡി) ഭക്രാനംഗൽ
ഉത്തരം: (D)

153. ലിറ്റിൽ ലാസ് എന്നറിയപ്പെടുന്നത്:
(എ) മണാലി (ബി) കുളു
(സി) ഷിംല (ഡി) ധർമശാല
ഉത്തരം: (D)

154. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്എവിയൊണ്?
(എ) സോളൻ - (ബി) ഷിംല
(സി) ഡൽഹൗസി (ഡി) മണാലി
ഉത്തരം: (B)

155. ദലൈലാമയുടെ പ്രവാസ ടിബറ്റൻ ഗവൺമെന്റിന്റെ ആസ്ഥാനം:
(എ) ധർമശാല (ബി) മണാലി.
(സി) കുളു (ഡി) സോളൻ
ഉത്തരം: (A)

156. താഴെക്കൊടുത്തിരിക്കുന്നവയിൽ ഏത് ജല വൈദ്യുതപദ്ധതിയാണ് ഹിമാചൽ പ്രദേശിലുള്ളത്?
(എ) കോസി (ബി) യൂറി
(സി) ഗിരി  (ഡി) ബഗ്ലിഹാർ
ഉത്തരം: (C)

157, എല്ലാ ഋതുക്കളുടേയും സംസ്ഥാനം എന്നറിയപ്പെടുന്നത്.
(എ) ജമ്മുകാശ്മീർ (ബി) ഹരിയാന
(സി) ഹിമാചൽപ്രദേശ് (ഡി) മധ്യപ്രദേശ്
ഉത്തരം: (C)

158. നാഥ് ജാകി ജലവൈദ്യുത നിലയം ഏത് നദിയിലാണ്?
(എ) സത്ലജ്  (ബി) ബിയാസ്
(സി) ചിനാബ് (ഡി) ആലാ
ഉത്തരം: (A)

159. ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പോസ്റ്റോഫീസ്:
(എ) കുളു   (ബി) ഹിക്കിം
(സി) മണാലി (ഡി) ഷിംല
ഉത്തരം: (B)

160. ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സംസ്ഥാന തലസ്ഥാനം:
(എ) ഗാങ്ടോക്ക് (ബി) ഷില്ലോങ്
(സി) ശ്രീനഗർ (ഡി) ഷിംല
ഉത്തരം: (D)

161. ഇന്ത്യയുടെ പഴക്കൂട എന്നറിയപ്പെടുന്ന സംസ്ഥാനം:
(എ) ഉത്തർപ്രദേശ് (ബി) പഞ്ചാബ്
(സി) ഹിമാചൽ പ്രദേശ് (ഡി) ജമ്മു-കശ്മീർ
ഉത്തരം: (C)

162. സെൻട്രൽ പൊട്ടറ്റോ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ്?
(എ) ന്യൂഡൽഹി (ബി) ഷിംല
(സി) ധർമശാല (ഡി) ഡൽഹൗസി
ഉത്തരം: (B)

163. ഇന്ത്യയിലെ മിനി സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്നത്.
(എ) ഷിംല  (ബി) ധർമശാല
(സി) ചാബ് (ഡി) ഖാജിയർ
ഉത്തരം: (D)

164. താഴെക്കൊടുത്തിരിക്കന്നവയിൽ ഏതാണ് ഹിമാചൽ പ്ദേശിലെ ഒരു പ്രാദേശിക ഭാഷ?
(എ) പഹാരി (ബി) സന്താളി
(സി) ബോഡോ (ഡി) ഡോഗി
ഉത്തരം: (A)

165. ഇന്ത്യയിലെ ആപ്പിൾ സംസ്ഥാനം എന്നറിയപ്പെടുന്നത്;
(എ) ജമ്മു-കശ്മീർ (ബി) ഹരിയാന
(സി) ഹിമാചൽ പ്രദേശ് (ഡി) ഉത്തർപ്രദേശ്
ഉത്തരം: (C)

166. ഹിമാചൽ പ്രദേശിലെ പ്രധാന ഭാഷ:
(എ) ഹിന്ദി (ബി) പഞ്ചാബി
(സി) ഡോഗി (ഡി) ബോഡോ
ഉത്തരം: (A)

167. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യ വേനൽക്കാല തലസ്ഥാനമായിരുന്നത്.
(എ) ഡാർജിലിങ് (ബി) ഷിംല
(സി) ശ്രീനഗർ (ഡി) നാഗ്പൂർ
ഉത്തരം: (B)

168. പ്ലാസ്റ്റിക് നിരോധിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം:
(എ) കേരളം (ബി) ഹരിയാന
(സി) ഗോവ (ഡി) ഹിമാചൽ പ്രദേശ്
ഉത്തരം: (D)

169. താഴെക്കൊടുത്തിരിക്കുന്നവയിൽ ഏതിന്റെ ഉൽപാദനത്തിലാണ് ജമ്മു-കശ്മീരിന് ഇന്ത്യയിൽ ഒന്നാം സ്ഥാ നം ഉള്ളത്?
(എ) പുകയില (ബി) ഏലം
(സി) കുങ്കുമം (ഡി) ഗോതമ്പ്
ഉത്തരം: (C)

170. ജമ്മു-കശ്മീരിന് പ്രത്യേക ഭരണഘടന നിലവിൽ വന്നത് എന്നാണ്?
(എ) 1957 ജനുവരി 26 (ബി) 1956 ജനുവരി 26
(സി) 1950 ജനവരി 26 (ഡി) 1956 ഓഗസ്റ്റ് 15
ഉത്തരം: (A)

171. ഏത് നദിയിലാണ് ബഗ്ലിഹാർ പാജക്ട്?
(എ) സ്ഥലം (ബി) ചിനാബ്
(സി) രവി (ഡി) ബിയാസ്
ഉത്തരം: (B)

172. ഇന്ത്യാ ഗവൺമെന്റുമായി 1947 ഒക്ടോബർ 26-ന് കശ്മീർ, ഇൻസ്ട്രമെന്റ് ഓഫ് അസഷനിൽ ഒപ്പുവയ്ക്കമ്പോൾ രാജാവ് ആരായിരുന്നു?
(എ) ഗുലാബ് സിങ് (ബി) കരൺസിങ്
(സി) രഞ്ജിത് സിങ് (ഡി) ഹരി സിങ്
ഉത്തരം: (D)

173. ജമ്മു-കശ്മീരിന്റെ വേനൽക്കാല തലസ്ഥാനം:
(എ) ജമ്മു  (ബി) ശ്രീനഗർ
(സി) ലേ  (ഡി) ലഡാക്ക്
ഉത്തരം: (B)

174. താഴെക്കൊടുത്തിരിക്കുന്നവയിൽ ഏത് തടാകമാണ് ജമ്മു കശ്മീരിൽ സ്ഥിതി ചെയ്യുന്നത്?
(എ) ദാൽ  (ബി) ചിൽക്ക
(സി) സംഭാർ (ഡി) കൊല്ലേരു
ഉത്തരം: (A)

175. ജമ്മു-കശ്മീരിലെ ഔദ്യോഗിക ഭാഷ:
(എ) ഹിന്ദി (ബി) ഡോഗി
(സി) ഉറുദു (ഡി) ലഡാഖി
ഉത്തരം: (C)
<Next Page><010203040506, 07, 080910,.......,4344>
* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരളചരിത്രവും രാജാക്കന്‍മാരുംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മത്സരപ്പരീക്ഷകളിലെ കേരളം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
ഭാഷയും വിജ്ഞാനശാഖകളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം  ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മലയാളത്തിലെ പ്രധാന പത്രങ്ങൾ ഇവിടെ ക്ലിക്കുക
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS (English) - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
NEW JOBS Click here
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here