റെയിൽവേ ഗ്രൂപ്പ് ഡി: 1100 മോഡൽ ചോദ്യോത്തരങ്ങൾ-10
226. ഏത് അണക്കെട്ടിനു സമീപമാണ് വൃന്ദാവൻ ഉദ്യാനം?
(എ) നാഗാർജുന സാഗർ
(ബി) കൃഷ്ണരാജ സാഗർ
(സി) ശ്രീശൈലം
(ഡി) മലമ്പുഴ
ഉത്തരം: (B)

227. ശ്രാവണ ബലഗോളയിലെ പ്രധാന ഉത്സവമായ മഹാമസ്തകാഭിഷേകം എത്ര വർഷത്തിലൊരിക്കലാണ് നടക്കുന്നത്?
(എ) 20 (ബി) 6
(സി) 10 (സി) 12
ഉത്തരം: (D)

228. മൈസൂർ സംസ്ഥാനത്തിന്റെ പേര് കർണാടകം എന്ന്മാറ്റിയ വർഷം:
(എ) 1973 (ബി) 1972
(സി) 1969 (ഡി) 1970
ഉത്തരം: (A)

229. വൃന്ദാവൻ എക്സ്പ്ര സ് ബംഗലൂരുവിനെ ഏത് നഗരവുമായി ബന്ധിപ്പിക്കുന്നു?
(എ) ന്യൂഡൽഹി (ബി) ഹൈദരാബാദ്
(സി) ചെന്നെ (ഡി) മുംബൈ
ഉത്തരം: (C)

230. യക്ഷഗാനത്തെ പുനരുദ്ധരിച്ച കന്നട സാഹിത്യകാരൻ:
(എ) കെ.വി.പുട്ടപ്പ (ബി) യു.ആർ.അനന്തമൂർത്തി
(സി) ഗിരീഷ് കർണാട് (ഡി) ശിവരാമ കാരന്ത്
ഉത്തരം: (D)

231. ഏത് നദിയുടെ തീരത്താണ് ഹംപി?
(എ) ശരാവതി (ബി) കാവേരി
(സി) തുംഗഭദ്ര  (ഡി) കൃഷ്ണ
ഉത്തരം: (C)

232, ബംഗലുരുവിൽ ഇന്ത്യൻ അക്കാദമി ഓഫ് സയൻസ് സ്ഥാപിച്ചതാര്?
(എ) സി.വി.രാമൻ (ബി) ജെ.ആർ.ഡി. ടാറ്റ
(സി) ജംഷഡ്ജി ടാറ്റ (ഡി) എം.വിശ്വേശ്വരയ്യ
ഉത്തരം: (A)

233. ബംഗലുരുവിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് സ്ഥാപിച്ചതാര്?
(എ) ജംഷഡ്ജി ടാറ്റ (ബി) ജെ.ആർ.ഡി. ടാറ്റ
(സി) സി.വി.രാമൻ (ഡി) എം.വിശ്വേശ്വരയ്യ
ഉത്തരം: (A)

234. വൊഡയാർ രാജവംശത്തിന്റെ തലസ്ഥാനമായിരുന്നത്:
(എ) മംഗലാപുരം (ബി) ബദാമി
(സി) ബീജാപ്പൂർ (ഡി) മെസൂർ
ഉത്തരം: (D)

235. ഏത് രാജവംശത്തിന്റെ കാലത്താണ് പട്ടടയ്ക്കലിലെ ചരിത്ര സ്മാരകങ്ങൾ നിർമ്മിക്കപ്പെട്ടത്? -
(എ) വിജയനഗരം (ബി) വൊഡയാർ
(സി) ചാലൂക്യ (ഡി) പല്ലവ
ഉത്തരം: (C)

236. കർണാടകത്തിലെ പ്രസിദ്ധമായ സംസ്കൃത ഗ്രാമം:
(എ) കൊല്ലൂർ (ബി) മെർക്കാറ
(സി) മാട്ടൂർ (ഡി) ധർമസ്ഥല
ഉത്തരം: (C)

237. കർണാടകത്തിൽ എവിടെയാണ് ശങ്കചാര്യർ മഠം സ്ഥാപിച്ചത്?
(എ) ദ്വാരക  (ബി) പുരി -
(സി) ശ്യംഗേരി (ഡി) കാഞ്ചി
ഉത്തരം: (C)

238. ദേശീയ പതാക നിർമിക്കുന്നതിനുള്ള ഇന്ത്യയിലെ ഏക- അംഗീകൃത സ്ഥാപനം എവിടെയാണ്?
(എ) ഹൂബ്ലി  (ബി) ബംഗലുരു
(സി) ധർമസ്ഥല (ഡി) ഹാലെബീഡ്
ഉത്തരം: (A)

239. ടിപ്പു സുൽത്താന്റെ യഥാർത്ഥ പേര്:
(എ) ഹസ്സൻ  (ബി) നൈസാം ഖാൻ
(സി) ഫരീദ് (ഡി) ഫത്തഹ് അലി
ഉത്തരം: (D)

240. ആർട്ടിക്കിൾ 356 പ്രകാരം മന്ത്രിസഭ പിരിച്ചുവിടപ്പെട്ട ആദ്യ ഇന്ത്യൻ സംസ്ഥാനം:
(എ) കർണാടകം (ബി) കേരളം
(സി) ആന്ധ്  (ഡി) പഞ്ചാബ്
ഉത്തരം: (B)

241. ദക്ഷിണ ഭോജൻ എന്നറിയപ്പെട്ട രാജാവ്;
(എ) സ്വാതിതിരുനാൾ (ബി) ധർമരാജാവ്
(സി) മാർത്താണ്ഡവർമ്മ (ഡി) ചിത്തിരതിരുനാൾ
ഉത്തരം: (A)

242. ഇന്ത്യയിലെ ആദ്യത്തെ ആർച്ച് ഡാം:
(എ) മലമ്പുഴ (ബി) ഇടുക്കി
(സി) ശിവസമുദ്രം (ഡി) കൃഷ്ണരാജ സാഗർ
ഉത്തരം: (B)

243. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ജൂതപ്പള്ളി ഏത് സംസ്ഥാനത്താണ്?
(എ) തമിഴ്നാട് (ബി) കർണാടകം
(സി) കേരളം   (ഡി) ആന്ധ്രപ്രദേശ്
ഉത്തരം: (C)

244. ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പ്രോജക്ട് ആരംഭിച്ചത് എവിടെയാണ്?
(എ) പാനിപ്പട്ട് (ബി) തെന്മല
(സി) ഉദകണ്ഡലം (ഡി) ചണ്ഡിഗഢ്
ഉത്തരം: (B)

245. ഇന്ത്യയിൽ ഏറ്റവും കൂടുതൽ റബ്ബർ ഉൽപാദിപ്പിക്കുന്ന സംസ്ഥാനം:
(എ) കർണാടകം (ബി) കേരളം
(സി) ആന്ധ്രപ്രദേശ് (ഡി) തമിഴ്നാട്
ഉത്തരം: (B)

246. അറബിക്കടലിന്റെ റാണി എന്നറിയപ്പെടുന്നത്:
(എ) ആലപ്പുഴ (ബി) കോഴിക്കോട്
(സി) മംഗലാപുരം (ഡി) കൊച്ചി
ഉത്തരം: (D)

247. ഇന്ത്യയുടെ ഹൃദയം എന്നറിയപ്പെടുന്ന സംസ്ഥാനം?
(എ) കേരളം  (ബി) ഉത്തർപ്രദേശ്
(സി) മധ്യപ്രദേശ്  (ഡി) ഗുജറാത്ത്
ഉത്തരം: (C)

248. ഖജുരാഹോ ക്ഷേത്രങ്ങളിൽ ഏറ്റവും പ്രസിദ്ധമായ കാന്ദരീയ ക്ഷേത്രം ആർക്ക് സമർപ്പിക്കപ്പെ ട്ടിരിക്കുന്നു?
(എ) വിഷ്ണു (ബി) ബഹ്മാവ്
(സി) ശിവൻ  (ഡി) ദുർഗ
ഉത്തരം: (C)

249, മധ്യപ്രദേശിലെ പന്ന ഏതിനാണ് പ്രസിദ്ധം?
(എ) സ്വർണം (ബി) വ്രജം
(സി) യുറേനിയം (ഡി) ചെമ്പ്
ഉത്തരം: (B)

250. ഹോൾക്കർ രാജവംശത്തിന്റെ ആസ്ഥാനമായിരുന്നത്.
(എ) ഇൻഡോർ (ബി) ജബൽപൂർ
(സി) ഭോപ്പാൽ (ഡി) ഭിലായ്
ഉത്തരം: (A)
<Next Page><01, ....,09, 10, 11, 12, 13, 14, 15,.......,4344>
YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here