റെയിൽവേ ഗ്രൂപ്പ് ഡി: 1100 മോഡൽ ചോദ്യോത്തരങ്ങൾ-13
301. കെയ്ബുൾ ലംജാവോ ഏത് നിലയിലാണ് പ്രസിദ്ധം?
(എ) തേയില ലേല കേന്ദ്രം
(ബി) ബുദ്ധമത സങ്കേതം
(സി) പൊന്തിക്കിടക്കുന്ന ദേശീയോദ്യാനം
(ഡി) ഐ.എൻ.എ. യുടെ സ്മാരകം
ഉത്തരം: (C)

302. 1944 ഏപ്രിൽ 14 ന് ഇന്ത്യൻ നാഷണൽ ആർമിയുടെ പതാക ഇന്ത്യൻ മണ്ണിൽ ആദ്യമായി നാട്ടിയ സ്ഥലം: -
(എ) മൊയാങ് (ബി) ഇംഫാൽ
(സി) ഷില്ലോങ് (ഡി) അഗർത്തല
ഉത്തരം: (A)

303. മണിപ്പൂരിൽ ഉൽഭവിച്ച കായിക വിനോദം:
(എ) ഹോക്കി  (ബി) ചെസ്
(സി) പോളോ (ഡി) കബഡി
ഉത്തരം: (C)

304. ഇന്ത്യൻ നാഷണൽ ആർമി മ്യൂസിയം എവിടെയാണ്?
(എ) ഗുവഹത്തി (ബി) ലോക്തക്
(സി) ഇംഫാൽ (ഡി) മൊയാങ്
ഉത്തരം: (D)

305. താഴെക്കൊടുത്തിരിക്കുന്നവയിൽ മണിപ്പൂരിലെ ഒരു സുഖവാസ കേന്ദ്രം ഏതാണ്?
(എ) ഷില്ലോങ് (ബി) അഗർത്തല
(സി) മാവോ ഹിൽസ്റ്റേഷൻ (ഡി) ഇറ്റാനഗർ
ഉത്തരം: (C)

306. നോകക് ദേശീയോദ്യാനം ഏത് സംസ്ഥാനത്താണ്?
(എ) മണിപ്പൂർ  (ബി) മേഘാലയ
(സി) അസം  (ഡി) ത്രിപുര
ഉത്തരം: (B)

307. മേഘാലയത്തിൽ സ്ഥിതിചെയ്യുന്ന മലനിരകളാണ് ?
(എ) ഗാരോ   (ബി) ഹിമാദ്രി
(സി) സാത്പുര   (ഡി) കാർഡമം ഹിൽസ്
ഉത്തരം: (A)

308. കിഴക്കിന്റെ സ്കോട്ലൻഡ് എന്നറിയപ്പെടുന്നത്;
(എ) അരുണാചൽ പ്രദേശ് (ബി) മിസോറം
(സി) മണിപ്പൂർ - (ഡി) മേഘാലയ
ഉത്തരം: (D)

309. മണിപ്പൂരിന്റെ ഉരുക്കുവനിത എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്:
(എ) ഐറോം ശർമിള ചാനു (ബി) റാണി ഗെഡിലിയു
(സി) അരുന്ധതി റോയി (ഡി) പ്രീതിലത വദേദാർ
ഉത്തരം: (A)

310. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സ്ഥലങ്ങളിലൊന്നായ മൗസിൻറം ഏത് സംസ്ഥാനത്താണ്?
(എ) മണിപ്പൂർ (ബി) നാഗാലാൻഡ്
(സി) മിസോറം (ഡി) മേഘാലയം
ഉത്തരം: (D)

311. ഏത് സംസ്ഥാനം വിഭജിച്ചാണ് മിസോറം രൂപംകൊണ്ടത്?
(എ) അരുണാചൽ പ്രദേശ് (ബി) അസം
(സി) ത്രിപുര (ഡി) നാഗാലാൻഡ്
ഉത്തരം: (B)

312. ഒരു കാലത്ത് ലുഷയ് ഹിൽ ഡിസ്ട്രിക്ട് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇന്ത്യൻ സംസ്ഥാനം:
(എ) മിസോറം (ബി) മണിപ്പൂർ
(സി) ത്രിപുര (ഡി) മേഘാലയ
ഉത്തരം: (A)

313. നാഗാലാൻഡുമായി അതിർത്തി പങ്കിടുന്ന ഏക അയൽരാജ്യം:
(എ) ബംഗ്ലാദേശ് (ബി) മ്യാൻമാർ
(സി) അസം (ഡി) അരുണാചൽ പ്രദേശ്
ഉത്തരം: (B)

314. ഏറ്റവും കൂടുതൽ വേഗത്തിലെഴുകുന്ന ഇന്ത്യൻ നദി:
(എ) ബ്രഹ്മപുത്ര (ഡി) ദാമോദർ
(സി) കോസി (ഡി) തീ
ഉത്തരം: (D)

315. മൂന്നുവശവും ബംഗ്ലാദേശിനാൽ ചുറ്റപ്പെട്ട ഇന്ത്യൻ സംസ്ഥാനം:
(എ) ത്രിപുര - (ബി) സിക്കിം
(സി) നാഗാലാൻഡ് (ഡി) മേഘാലയ
ഉത്തരം: (A)

316. സിക്കിമിലെ മുൻകാല ഭരണാധികാരികൾ:
(എ) ഭർക്കൻമാർ (ബി) ഭൂട്ടിയ
(ചി) ചോഗ്യാൽ (ഡി) റാണ
ഉത്തരം: (C)

317, റൂംടെക് മൊണാസറി ഏത് സംസ്ഥാനത്താണ്?
(എ) അരുണാചൽ പ്രദേശ് (ബി) സിക്കിം
(സി) അസം (ഡി) മേഘാലയ
ഉത്തരം: (B)

318. താഴെക്കൊടുത്തിരിക്കന്നവയിൽ സിക്കിമിലെ ഗോത്രവർഗ വിഭാഗം ഏതാണ്?
(എ) സന്താൾ (ബി) കോൾ
(സി) പച്ച (ഡി) ജരാവ
ഉത്തരം: (C)

319. ഇന്ത്യയിൽ അംഗങ്ങളുടെ എണ്ണം ഏറ്റവും കുറവുള്ള സംസ്ഥാന നിയമസഭ ഏത്?
(എ) ഗോവ (ബി) മിസോറം
(സി) സിക്കിം (ഡി) ത്രിപുര
ഉത്തരം: (C)

320. സിക്കിമിനെ ചൈനയുമായി ബന്ധിപ്പിക്കുന്ന ചുരം:
(എ) നാഥുലാ (ബി) ഷിപ്കിലാ
(സി) ബോംഡിലാ (ഡി) ജെലപ്ലാ
ഉത്തരം: (A)

321. ഇന്ത്യയിലെ ഒരു സംസ്ഥാനം ആയിത്തിരുന്നതിനുമുമ്പ് ഇന്ത്യാ ഗവൺമെന്റ് സിക്കിമിന് എന്ത് പദവിയാ ണ് നൽകിയിരുന്നത്?
(എ) ഡൊമിനിയൻ സ്റ്റേറ്റ് (ബി) അസോസിയേറ്റഡ് സ്റ്റേറ്റ്
(സി) പാട്ടക്ടഡ് സ്റ്റേറ്റ് (ഡി) ട്രസ്റ്റിഷിപ് സ്റ്റേറ്റ്
ഉത്തരം: (B)

322. ഇന്ത്യയിലെ എത്രാമത്തെ സംസ്ഥാനമാണ് സിക്കിം?
(എ) 22 (ബി) 23
(സി) 24 (ഡി) 25
ഉത്തരം: (A)

323. പട്ടുപാത എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ചുരം:
(എ) ജെലപ് ലാ (ബി) ബോംഡിലാ
(സി) നാഥുലാ (ഡി) ഖാർഡുങ്ലാ
ഉത്തരം: (C)

324. ഇന്ത്യയിൽ തർക്കരഹിത പ്രദേശത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ കാഞ്ചൻജംഗ ഏത് സംസ്ഥാ നത്താണ്?
(എ) ജമ്മുകാശ്മീർ (ബി) ഹിമാചൽ പ്രദേശ്
(സി) ഉത്തരാഞ്ചൽ (ഡി) സിക്കിം
ഉത്തരം: (D)

325. നാഗാലാൻഡിലെ ഔദ്യോഗിക ഭാഷ:
(എ) ഇംഗ്ലീഷ് (ബി) ആസാമീസ്
(സി) ബംഗാളി (ഡി) ഭൂട്ടിയ
ഉത്തരം: (A)
<Next Page><01, ....,09101112, 13, 1415,.......,4344>
* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരളചരിത്രവും രാജാക്കന്‍മാരുംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മത്സരപ്പരീക്ഷകളിലെ കേരളം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
ഭാഷയും വിജ്ഞാനശാഖകളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം  ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മലയാളത്തിലെ പ്രധാന പത്രങ്ങൾ ഇവിടെ ക്ലിക്കുക
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS (English) - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
NEW JOBS Click here
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here