റെയിൽവേ ഗ്രൂപ്പ് ഡി: 1100 മോഡൽ ചോദ്യോത്തരങ്ങൾ-12
276. കുംഭമേളയുടെ വേദികളിലൊന്നായ നാസിക് ഏത്നദിയുടെ തീരത്താണ്?
(എ) ഗോദാവരി (ബി) ഭീമ
(സി) കൃഷ്ണാ (ഡി) നർമദ
ഉത്തരം: (A)

277. മഹാരാഷ്ടയിൽ പെനിസെലിൻ ഫാക്ടറി എവിടെയാണ്?
(എ) മുംബൈ (ബി) പിംപി
(സി) പൂനെ (ഡി) നാസിക്
ഉത്തരം: (B)

278. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയുടെ മധ്യഭാഗത്തായിരുന്ന നഗരം:
(എ) ഔറംഗാബാദ് (ബി) നാസിക്
(സി) മുംബൈ (ഡി) നാഗ്പൂർ
ഉത്തരം: (D)

279. മഹാബലേശ്വറിൽ ഉദ്ഭവിക്കുന്ന നദി:
(എ) കാവേരി (ബി) കൃഷ്ണ
(സി) ഭീമ  (ഡി) ഗോദാവരി
ഉത്തരം: (B)

280. ഇന്ത്യയിലെ ആദ്യത്തെ സ്റ്റോക് എക്സ്ചേഞ്ച് എവിടെയാണ് സ്ഥാപിക്കപ്പെട്ടത്?
(എ) നാസിക് (ബി) ഡെൽഹി
(സി) പൂനെ (ഡി) മുംബൈ
ഉത്തരം: (D)

281. എവിടെവച്ചു നടന്ന ചടങ്ങിലാണ് ഡോ. അംബേദ്കർ 1956-ൽ ബുദ്ധമതം സ്വീകരിച്ചത്?
(എ) മുംബൈ  (ബി) ഔറംഗബാദ്
(സി) നാഗ്പൂർ  (ഡി) താനെ
ഉത്തരം: (C)

282. താഴെക്കൊടുത്തിരിക്കുന്നവയിൽ ഫിലിം ആൻഡ്ടെലിവിഷൻ സെന്റർ ഓഫ് ഇന്ത്യ സ്ഥിതിചെയ്യുന്നത് എവിടെയാണ്?
(എ) പൂനെ  (ബി) മുംബൈ
(സി) നാസിക്  (ഡി) ന്യൂഡൽഹി
ഉത്തരം: (A)

283. മഹാരാഷ്ട്രയിലെ സോക്രട്ടീസ് എന്നറിയപ്പെടുന്നത്.
(എ) ഗോപാലകൃഷ്ണ ഗോഖലെ (ബി) ബാലഗംഗാധരതിലകൻ
(സി) ഫിറോസ് ഷാ മേത്ത (ഡി) കെ.ടി.തെലാങ്
ഉത്തരം: (A)

284. ഇന്ത്യയിലെ ആദ്യത്തെ വനിതാ സർവ്വകലാശാലയായ എസ്.എൻ.ഡി.റ്റി സർവകലാശാല ഡി.കെ.കാർവെ സ്ഥാപിച്ചത് എവിടെയാണ്?
(എ) സത്താറ  (ബി) മുംബൈ
(സി) പൂനെ      (ഡി) നാസിക്
ഉത്തരം: (C)

285. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം?
(എ) ന്യൂഡൽഹി - (ബി) മുംബൈ
(സി) താനെ (ഡി) കൊൽക്കത്തെ
ഉത്തരം: (B)

286. ഇന്ത്യയിൽ ആദ്യമായി അന്താരാഷ്ട്ര ചലച്ചിത്രമേള നടന്നത് എവിടെയാണ്?
(എ) ഗോവ  (ബി) കൊൽക്കത്തെ
(സി) മുംബൈ (ഡി) ന്യൂഡൽഹി
ഉത്തരം: (C)

287. പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ നഗം:
(എ) നാഗ്പുർ (ബി) നാസിക്
(സി) പൂനെ (ഡി) പാന്തർപൂർ
ഉത്തരം: (C)

288. ബോംബെ സ്റ്റോക് എക്സ്ചേഞ്ചിന്റെ ഷെയർ മാർക്കറ്റ് ഇൻഡക്സ് ഏതുപേരിൽ അറിയപ്പെടുന്നു?
(എ) നിഫ്റ്റി  (ബി) സെൻസെക്സ്
(സി) നാസ്ദാക് (ഡി) നിക്കെയ് 225
ഉത്തരം: (B)

289. കിഴക്കിന്റെ ഓക്സ്ഫഡ് എന്നറിയപ്പെടുന്ന നഗരം:
(എ) മുംബൈ  (ബി) മധുര
(സി) പൂനെ  (ഡി) നാഗ്പൂർ
ഉത്തരം: (C)

290. ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ ഉദ്ഘാടനം ചെയ്യപ്പെട്ട വർഷം:
(എ) 1911  (ബി) 1915
(സി) 1919  (ഡി) 1921
ഉത്തരം: (D)

291. മുന്തിരിയുടെ നഗരം എന്നറിയപ്പെടുന്നത്.
(എ) മുംബൈ (ബി) നാഗ്പൂർ
(സി) നാസിക് (ഡി) ഔറംഗാബാദ്
ഉത്തരം: (C)

292. അജന്താ ഗുഹയുടെ എണ്ണം:
(എ) 29  (ബി) 34
(സി) 39 (ഡി) 19
ഉത്തരം: (A)

293. മുംബൈയിലെ പ്രശസ്തമായ ബീച്ച്:
(എ) കോൿസ് ബസാർ (ബി) ജൂഹു
(സി) മറീന (ഡി) പാപനാശം
ഉത്തരം: (B)

294. വിക്ടോറിയ ടെർമിനൽ രൂപകൽപന ചെയ്തതാര്?
(എ) ഹെൻറി ഇൻവിൻ (ബി) ജോർജ് വിറ്ററ്റ്
(സി) എഫ്.ഡബ്ലാസ്റ്റിവൻസ്(ഡി) വില്യം എമേഴ്സൺ
ഉത്തരം: (C)

295. ഏത് തെരുവിലാണ് മുംബൈ സ്റ്റോക് എക്സ്ച്ചേഞ്ച്സ്ഥിതി ചെയ്യുന്നത്?
(എ) ദലാൽ സ്ട്രീറ്റ്  (ബി) ഫീറ്റ് സ്ട്രീറ്റ്
(സി) ബോണ്ട് സ്ട്രീറ്റ്  (ഡി) ധരാവി
ഉത്തരം: (A)

296. നാഷണൽ സ്റ്റോക് എക്സ്ചേഞ്ച് എവിടെയാണ്?
(എ) ന്യൂഡൽഹി (ബി) മുംബൈ
(സി) കൊൽക്കത്ത (ഡി) ഷോലാപൂർ
ഉത്തരം: (B)

297. ഏത് വർഷമാണ് അജന്താ ഗുഹകൾ കണ്ടെത്തിയത്?
(എ) 1819 (ബി) 1829
(സി) 1839 (ഡി) 1849
ഉത്തരം: (A)

298. ഏഴു ദ്വീപുകളുടെ നഗരം എന്നറിയപ്പെടുന്നത്.
(എ) നാഗ്പുർ (ബി) നാസിക്
(സി) മുംബൈ (ഡി) പുനെ
ഉത്തരം: (C)

299. ഏത് സംസ്ഥാനത്താണ് ലോക്തക് ജലവൈദ്യുത പദ്ധതി?
(എ) മേഘാലയ (ബി) മണിപ്പൂർ
(സി) മിസോറം (ഡി) നാഗാലാൻഡ്
ഉത്തരം: (B)

300. ഇന്ത്യയിലെ ആദ്യത്തെ സെൻടൽ അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം:
(എ) ഇംഫാൽ (ബി) കൊഹിമ
(സി) ഷില്ലോങ് (ഡി) ഐസ്വാൾ
ഉത്തരം: (A)
<Next Page><01, ....,091011, 12, 131415,.......,4344>
* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരളചരിത്രവും രാജാക്കന്‍മാരുംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മത്സരപ്പരീക്ഷകളിലെ കേരളം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
ഭാഷയും വിജ്ഞാനശാഖകളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം  ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മലയാളത്തിലെ പ്രധാന പത്രങ്ങൾ ഇവിടെ ക്ലിക്കുക
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS (English) - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
NEW JOBS Click here
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here