റെയിൽവേ ഗ്രൂപ്പ് ഡി: 1100 മോഡൽ ചോദ്യോത്തരങ്ങൾ-09
201. സെൻട്രൽ മൈനിങ് റിസർച്ച് സ്റ്റേഷൻ എവിടെയാണ്?
(എ) റാഞ്ചി (ബി) ജംഷഡ്പൂർ
(സി) ധൻബാദ് (ഡി) റായ്പൂർ
ഉത്തരം: (C)

202. ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത വ്യാവസായിക നഗരം:
(എ) ജംഷഡ്പൂർ (ബി) കാക്കിനഡ
(സി) ന്യൂഡൽഹി (ഡി) ഗാന്ധിനഗർ
ഉത്തരം: (A)

203. ഇന്ത്യൻ ഭരണഘടനയുടെ എത്രാമത്തെ ഭേദഗതിയിലൂടെയാണ് ജാർഖണ്ഡ് രൂപവത്കൃതമായത്?
(എ) 81 (ബി) 82
(സി) 83 (ഡി) 84
ഉത്തരം: (D)

204. നാഷണൽ കോൾ ഡവലപ്മെന്റ് കോർപ്പറേഷന്റെ ആസ്ഥാനം:
(എ) സിന്ധി (ബി) റാഞ്ചി
(സി) ധൻബാദ് (ഡി) ന്യൂഡൽഹി
ഉത്തരം: (C)

205. ഇന്ത്യയിൽ ആദ്യത്തെ വൻതോതിലുള്ള ഇരുമ്പുരുക്ക്ഫാക്ടറി എവിടെയാണ് സ്ഥാപിക്കപ്പെട്ടത്?
(എ) ജംഷഡ്പൂർ (ബി) ഭിലായ്
(സി) ബൊക്കാറോ (ഡി) റൂർക്കേല
ഉത്തരം: (A)

206. ജാർഖണ്ഡ് രൂപവത്കരണ സമയത്ത് അതിനുവേണ്ടി നിർദ്ദേശിക്കപ്പെട്ട മറ്റൊരു പേര്:
(എ) വിദർഭ (ബി) വനാഞ്ചൽ
(സി) ദണ്ഡകാരണ്യം (ഡി) വിന്ധ്യപ്രദേശ്
ഉത്തരം: (B)

207. ഇന്ത്യയിലെ ആദ്യത്തെ ഐ.എസ്.ഒ. 9005 സർട്ടിഫൈഡ് നഗരം:
(എ) ന്യൂഡൽഹി (ബി) സൂറത്ത്
(സി) മൈസൂർ (ഡി) ജംഷഡ്പൂർ
ഉത്തരം: (D)

208. ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ ജോഗ് വെള്ളച്ചാട്ടം ഏത് നദിയിലാണ്?
(എ) കാവേരി (ബി) ഭദ്രാവതി
(സി) ഷിയോനാഥ് (ഡി) ശരാവതി
ഉത്തരം: (D)

209. ഇന്ത്യൻ പേസ് റിസർച്ച് ഓർഗനൈസേഷന്റെ (ഐ.എസ്.ആർ.ഒ.) ആസ്ഥാനം:
(എ) ബംഗലുരു (ബി) ശ്രീഹരിക്കോട്ട
(സി) ഭുവനേശ്വർ (ഡി) ന്യൂഡൽഹി
ഉത്തരം: (A)

210. വിജയനഗര സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങൾ കാണാൻ കഴിയുന്ന സ്ഥലം:
(എ) മംഗലാപുരം (ബി) ശ്രീരംഗപട്ടണം
(സി) ഹംപി (ഡി) ബംഗലുരു
ഉത്തരം: (C)

211. സിലിക്കൺ വാലി ഓഫ് ഇന്ത്യ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്:
(എ) ലുധിയാന (ബി) ഹൈദരാബാദ്
(സി) ജംഷഡ്പൂർ (ഡി) ബംഗലുരു
ഉത്തരം: (D)

212. കർണാടകത്തിൽ ഗോമതേശ്വര പ്രതിമ സ്ഥാപിച്ചിരിക്കുന്ന സ്ഥലം :
(എ) ഹംപി. (ബി) ശ്രാവണബലഗോള
(സി) മെസർ (ഡി) കൊല്ലൂർ
ഉത്തരം: (B)

213. ആരാണ് ഗോൽ ഗുംബാസ് നിർമിച്ചത് ?
(എ) ഹൈദർ അലി (ബി) ടിപ്പു സുൽത്താൻ
(സി) മുഹമ്മദ് ആദിൽഷാ(ഡി) വൊഡയാർ രാജവംശം
ഉത്തരം: (C)

214. കർണാകടത്തിലെ നൃത്തരൂപം ഏതാണ്?
(എ) കഥക് (ബി) സാത്രിയ
(സി) ഭരതനാട്യം (ഡി) യക്ഷഗാനം
ഉത്തരം: (D)

215. കർണാടകത്തിൽ ആണവനിലയം സ്ഥാപിച്ചിരിക്കുന്നത് എവിടെയാണ്?
(എ) കെഗ (ബി) ബീജാപ്പൂർ
(സി) മൈസൂർ (ഡി) മംഗലാപുരം
ഉത്തരം: (A)

216, ഏത് നദിയിലാണ് കൃഷ്ണ രാജസാഗർ പദ്ധതി?
(എ) ശരാവതി (ബി) കാവേരി
(സി) കൃഷ്ണ (ഡി) ഗോദാവരി
ഉത്തരം: (B)

217, കുദ്രേമുഖ് എന്തിനാണ് പ്രസിദ്ധം?
(എ) ഇരുമ്പയിര് (ബി) ദേശീയോദ്യാനം
(സി) പക്ഷി സങ്കേതം (ഡി) തുറമുഖം
ഉത്തരം: (A)

218. താഴെപ്പറയുന്നവയിൽ ഏതിന്റെ ഉൽപാദനത്തിലാണ്കർണാടകത്തിന് ഒന്നാം സ്ഥാനമുള്ളത്?
(എ) ചെമ്പ് (ബി) സ്വർണം
(സി) അലുമിനിയം (ഡി) യുറേനിയം
ഉത്തരം: (B)

219. ചിന്നസ്വാമി സ്റ്റേഡിയം എവിടെയാണ്?
(എ) മൈസൂർ (ബി) ചെന്നെ
(സി) ബംഗലുരു (ഡി) ഹൈദരാബാദ്
ഉത്തരം: (C)

220. ചെന്ന കേശവ ക്ഷേത്രം എവിടെയാണ്?
(എ) കൊല്ലൂർ (ബി) ബേലൂർ
(സി) മൈസൂർ (ഡി) ശ്രീരംഗപട്ടണം
ഉത്തരം: (B)

221. ഏത് മതവിഭാഗക്കാരുടെ പുണ്യ സ്ഥലമാണ് ശ്രാവണ ബലഗോള
(എ) ഹിന്ദുക്കൾ (ബി) പാഴ്സികൾ
(സി) ജൈനർ (ഡി) ബുദ്ധമതക്കാർ
ഉത്തരം: (C)

222. കർണാടകത്തിലെ പ്രധാന തുറമുഖം:
(എ) ബംഗലുരു (ബി) മൈസൂർ
(സി) മാംഗ്ലൂർ (ഡി) ധർമസ്ഥല
ഉത്തരം: (C)

223. ഗോൽഗുംബാസ് എവിടെയാണ്?
(എ) മൈസൂർ (ബി) ബീജാപ്പൂർ
(സി) ശ്രീരംഗപട്ടണം (ഡി) കൊല്ലൂർ
ഉത്തരം: (B)

224. രാജ, റാണി, റോക്കറ്റ്, റോറർ എന്നീ നാലു വെള്ളച്ചാട്ടങ്ങൾ ചേർന്ന് രൂപം കൊള്ളുന്നത്?
(എ) ജോഗ്  (ബി) ചിത്രകൂട്
(സി) നയാഗ്ര (ഡി) വിക്ടോറിയ
ഉത്തരം: (A)

225. ഇന്ത്യൻ ബാങ്കിങിന്റെ തൊട്ടിൽ എന്നറിയപ്പെടുന്ന ജില്ല:
(എ) ബംഗലുരു (ബി) മൈസൂർ
(സി) സൗത്ത് കാനറ (ഡി) ശ്രീരംഗപട്ടണം
ഉത്തരം: (C)
<Next Page><0102030405060708, 09, 10,.......,4344>
* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരളചരിത്രവും രാജാക്കന്‍മാരുംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മത്സരപ്പരീക്ഷകളിലെ കേരളം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
ഭാഷയും വിജ്ഞാനശാഖകളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം  ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മലയാളത്തിലെ പ്രധാന പത്രങ്ങൾ ഇവിടെ ക്ലിക്കുക
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS (English) - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
NEW JOBS Click here
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here