റെയിൽവേ ഗ്രൂപ്പ് ഡി: 1100 മോഡൽ ചോദ്യോത്തരങ്ങൾ-05
101. ഏത് നടപടിയിലൂടെയാണ് ഗോവയെ പോർച്ചുഗീസ് ഭരണത്തിൽ നിന്ന് സ്വതന്ത്രമാക്കിയത്?
(എ) ഓപ്പറേഷൻ കാക്ടസ്
(ബി) ഓപ്പറേഷൻ ബ്ലൂസ്റ്റാർ
(സി) ഓപ്പറേഷൻ വിജയ്
(ഡി) ഓപ്പറേഷൻ ഗംഭീർ
ഉത്തരം: (C)

102. ഗോവയുടെ വിമോചനത്തെ പൊലീസ് ആക്ഷൻ എന്നു വിശേഷിപ്പിച്ചതാര്?
(എ) ജവാഹർലാൽ നെഹ (ബി) വി.കെ.കൃഷ്ണമേനോൻ
(സി) വൈ.ബി.ചവാൻ (ഡി) ഡോ.രാജേന്ദ്രപ്രസാദ്
ഉത്തരം: (B)

103. ഗോവയിലെ പ്രധാന നദി:
(എ) മണ്ഡോവി (ബി) കാവേരി
(സി) ഗോദാവരി (ഡി) സുവാരി
ഉത്തരം: (A)

104. നാഷണൽ സെന്റർ ഫോർ അന്റാർട്ടിക് ആൻഡ് ഓഷൻ റിസർച്ച് എവിടെയാണ്?
(എ) മുംബൈ  (ബി) പനാജി
(സി) വാസ്കോ ഡ ഗാമ (ഡി) ഡബോളിം
ഉത്തരം: (C)

105. യൂണിഫോം സിവിൽ കോഡ് ഉള്ള ഏക സംസ്ഥാനം:
(എ) ജമ്മു കശ്മീർ (ബി) ഗോവ
(സി) സിക്കിം  (ഡി) അരുണാചൽ പ്രദേശ്
ഉത്തരം: (B)

106. ധൂത് സാഗർ വെള്ളച്ചാട്ടം ഏത് നദിയിലാണ്?
(എ) സുവാരി (ബി) മണ്ഡോവി
(സി) കാവേരി  (ഡി) ഗോദാവരി
ഉത്തരം: (B)

107, തിമ്മയ്യയുടെ സഹായത്തോടെ പോർച്ചുഗീസുകാർ ആരിൽ നിന്നാണ് ഗോവ പിടിച്ചെടുത്തത്?
(എ) ഹൈദരാബാദ് നിസാം (ബി) ആർക്കോട്ട് നവാബ്
(സി) മധുരയിലെ നായക്  (ഡി) ബീജാപ്പൂർ സുൽത്താൻ
ഉത്തരം: (D)

108. ഇന്ത്യയിലെ എത്രാമത്തെ സംസ്ഥാനമാണ് ഗോവ?
(എ) 25  (ബി) 26
(സി) 24  (ഡി) 23
ഉത്തരം: (A)

109. ഗോവയിലെ പ്രധാന തുറമുഖം എവിടെയാണ്?
(എ) ഡബോളിം (ബി) പനാജി
(സി) മർമഗോവ (ഡി) മംഗലാപുരം
ഉത്തരം: (C)

110. തെരേഖോൽ നദി ഗോവയെ ഏതു സംസ്ഥാനവുമായി വേർതിരിക്കുന്നു?
(എ) കർണാടകം (ബി) കേരളം
(സി) തമിഴ്നാട് (ഡി) മഹാരാഷ്ട
ഉത്തരം: (D)

111. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം കോളനി ഭരണത്തിന് വിധേയമായ പ്രദേശം:
(എ) ഗോവ (ബി) പുതുച്ചേരി
(സി) ചന്ദ്രനഗർ (ഡി) യാനം
ഉത്തരം: (A)

112. ഏത് സംസ്ഥാനത്തെ ഹൈക്കോടതിയുടെ പരിധിയിലാണ് ഗോവയും ഉൾപ്പെടുന്നത്?
(എ) കർണാടകം (ബി) മഹാരാഷ്ട
(സി) തമിഴ്നാട് (ഡി) ആന്ധാപ്രദേശ്
ഉത്തരം: (B)

113. ഇന്ത്യയിലെ ഏറ്റവും വിസ്തീർണ്ണം കുറഞ്ഞ സംസ്ഥാനം:
(എ) സിക്കിം (ബി) ഗോവ
(സി) മിസോറം (ഡി) ത്രിപുര
ഉത്തരം: (B)

114. ഏത് സംസ്ഥാനം വിഭജിച്ചാണ് 1960-ൽ ഗുജറാത്ത് സംസ്ഥാനം രൂപവത്കരിച്ചത്?
(എ) സെൻടൽ പാവിൻസ് (ബി) മദാസ്
(സി) ബോംബെ (ഡി) രജ്പുത്താന
ഉത്തരം: (C)

115. ഗുജറാത്തിന്റെ തലസ്ഥാനമായ ഗാന്ധി നഗർ രൂപകൽപന ചെയ്തത്:
(എ) നേക് ചന്ദ് (ബി) ഹെർബെർട്ട് ബേക്കർ
(സി) എഡ്വിൻ ലുട്യൻസ് (ഡി) ലേ കർബൂസിയെ
ഉത്തരം: (D)

116. ഏത് നദിയുടെ തീരത്താണ് സൂറത്ത്?
(എ) തപ്തി (ബി) നർമദ
(സി) സബർമതി (ഡി) ലൂണി
ഉത്തരം: (A)

117, ഗുജറാത്തിൽ എവിടെയാണ് സൂര്യക്ഷേത്രം സ്ഥിതി ചെയ്യുന്നത്?
(എ) കൊണാർക്ക് (ബി) മൊധേര
(സി) പാലിത്താന (ഡി) ഗാന്ധിനഗർ
ഉത്തരം: (B)

118. ഏത് മതക്കാരുടെ ആരാധനാലയങ്ങൾക്ക് പ്രസിദ്ധമാണ് പാലിത്താന?
(എ) ബുദ്ധമതം (ബി) സിഖ് മതം
(സി) ജൈനമതം (ഡി) ഹിന്ദുമതം
ഉത്തരം: (C)

119. ഏത് നിലയിലാണ് കൊയാലി പ്രസിദ്ധി നേടിയിരിക്കുന്നത്?
(എ) എണ്ണ ശുദ്ധീകരണ ശാല (ബി) താപനിലയം
(സി) ആണവ നിലയം (ഡി) നാഷണൽ പാർക്ക്
ഉത്തരം: (A)

120. ഏത് നദിയിലാണ് സർദാർ സരോവർ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്?
(എ) ഇന്ദ്രാവതി (ബി) തപി
(സി) സബർമതി (ഡി) നർമദ
ഉത്തരം: (D)

121, ഗാന്ധിജിയുടെ ജന്മസ്ഥലമായ പോർബന്തറിന്റെ പഴയ പേര്:
(എ) കർണാവതി (ബി) സബർമതി.
(സി) സുദാമാപുരി (ഡി) ബനാറസ്
ഉത്തരം: (C)

122. ഇന്ത്യയുടെ പ്രജനഗരം എന്നറിയപ്പെടുന്നത്:
(എ) അഹമ്മദാബാദ് (ബി) ഗാന്ധിനഗർ
(സി) വഡോദര (ഡി) സൂറത്ത്
ഉത്തരം: (D)

123. ഏത് നദിയിലാണ് ക്രകാപാറ പദ്ധതി?
(എ) നർമദ (ബി) തസ്തി
(സി) സബർമതി (ഡി) ലൂണി
ഉത്തരം: (B)

124. ഏത് മതക്കാരുടെ പുണ്യസ്ഥലമാണ് ഉഡ്വാഡ്?
(എ) ഹിന്ദുമതം (ബി) പാഴ്സി മതം
(സി) ജൈനമതം (ഡി) ബുദ്ധമതം
ഉത്തരം: (C)

125. ഏതിനാണ് കാംബേ പ്രസിദ്ധി നേടിയിരിക്കുന്നത്?
(എ) പെട്രോളിയം (ബി) അഗ്നി ക്ഷേത്രം
(സി) ദേശീയോദ്യാനം (ഡി) ആണവനിലയം
ഉത്തരം: (A)
<Next Page><01020304, 05, 0607080910,.......,4344>
* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരളചരിത്രവും രാജാക്കന്‍മാരുംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മത്സരപ്പരീക്ഷകളിലെ കേരളം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
ഭാഷയും വിജ്ഞാനശാഖകളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം  ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മലയാളത്തിലെ പ്രധാന പത്രങ്ങൾ ഇവിടെ ക്ലിക്കുക
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS (English) - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
NEW JOBS Click here
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here