റെയിൽവേ ഗ്രൂപ്പ് ഡി: 1100 മോഡൽ ചോദ്യോത്തരങ്ങൾ-08
176. ഏത് നദിയുടെ തീരത്താണ് ശ്രീനഗർ
(എ) ബിയാസ് (ബി) രവി
(സി) ചിനാബ് (ഡി) ലം
ഉത്തരം: (D)

177. ജമ്മു-കശ്മീരിലെ വന്യജീവി സങ്കേതം:
(എ) ദുധ (ബി) ഡച്ചിഗാം
(സി) ബേട്വ (ഡി) ബക്സസ്
ഉത്തരം: (B)

178. ജമ്മു-കശ്മീരിലെ ഏറ്റവും വലിയ തടാകം:
(എ) ദാൽ  (ബി) പുഷ്കർ
(സി) കൊല്ലേരു (ഡി) വുളാർ
ഉത്തരം: (D)

179. കശ്മീരിനെ ഭൂമിയിലെ സ്വർഗം എന്ന് വിശേഷിപ്പിച്ച മുഗൾ രാജാവ്:
(എ) ബാബർ (ബി) ഹുമയൂൺ
(സി) ജഹാംഗീർ (ഡി) അക്ബർ
ഉത്തരം: (C)

180. കശ്മീർ സിംഹം എന്ന അപരനാമത്തിൽ അറിയപ്പെട്ട നേതാവ്:
(എ) ഗുലാംനബി ആസാദ് (ബി) ഒമർ അബ്ദുള്ള
(സി) ഫറൂഖ് അബ്ദുള്ള (ഡി) ഷെയ്ഖ് അബ്ദുള്ള
ഉത്തരം: (D)

181. ജമ്മു-താവിയെയും കന്യാകുമാരിയെയും ബന്ധിപ്പിക്കുന്ന ട്രെയിൻ സർവീസ് ?
(എ) വിവേക് എക്സ്പ്രസ്  (ബി) ഹിമസാഗർ എക്സ്പ്രസ്
(സി) ഗീതാജ്ഞലി എക്സ്പ്രസ്  (ഡി) ചാർമിനാർ എക്സ്പ്രസ്
ഉത്തരം: (B)

182. സലാൽ ജലവൈദ്യുത പദ്ധതി ഏത് സംസ്ഥാനത്താണ് ?
(എ) ഹിമാചൽ പ്രദേശ്   (ബി) ഉത്തരാഖണ്ഡ്
(സി) ജമ്മു-കാശ്മീർ   (ഡി) ഉത്തർപ്രദേശ്
ഉത്തരം: (C)

183. കശ്മീരിന് പ്രത്യേക പദവി അനുവദിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം:
(എ) 370  (ബി) 372
(സി) 373  (ഡി) 375
ഉത്തരം: (A)

184. ഇന്ത്യയിലെ ഏറ്റവും വലിയ ലോകസഭാ മണ്ഡലം:
(എ) കാർഗിൽ   (ബി) ശ്രീനഗർ
(സി) ജമ്മു  (ഡി) ലഡാക്ക്
ഉത്തരം: (D)

185. ഏത് സംസ്ഥാനത്താണ് പീർപഞ്ചൽ തുരങ്കം?
(എ) ഹിമാചൽ പ്രദേശ് (ബി) ജമ്മു-കശ്മീർ
(സി) മധ്യപ്രദേശ് (ഡി) സിക്കിം
ഉത്തരം: (B)

186. ഏത് പ്രാചീന കൃതിയാണ് കശ്മീരിന്റെ ചരിത്രം പതിപാദിക്കുന്നത്?
(എ) രാജതരംഗിണി (ബി) കഥാസരിത് സാഗരം
(സി) രത്നാവലി (ഡി) പ്രിയദർശിക
ഉത്തരം: (A)

187. കശ്മീരിലെ അക്ബർ എന്ന് ചരിത്രകാരൻമാർ ആരെയാണ് വിശേഷിപ്പിച്ചത്?
(എ) ഹരിസിങ് (ബി) രഞ്ജിത് സിങ്
(സി) സെയ്ൽ അബ്ദിൻ (ഡി) ജഹാംഗീർ
ഉത്തരം: (C)

188. ഇന്ദിരാഗാന്ധി തുലിപ് ഗാർഡൻ ഏത് സംസ്ഥാനത്താണ്?
(എ) പഞ്ചാബ് (ബി) സിക്കിം
(സി) അരുണാചൽ പ്രദേശ് (ഡി) ജമ്മു-കശ്മീർ
ഉത്തരം: (D)

189. കൊഡർമ ഖനി ഏത് ധാതുവിനാണ് പ്രസിദ്ധം?
(എ) സിങ്ക്  (ബി) വെള്ളി
(സി) സ്വർണം (ഡി) മെക്ക
ഉത്തരം: (D)

190. ടാറ്റാ നഗർ എന്ന പേരിലും അറിയപ്പെടുന്ന നഗരം;
(എ) റാഞ്ചി  (ബി) ധൻബാദ്
(സി) സിന്ധി  (ഡി) ജംഷഡ്പൂർ
ഉത്തരം: (D)

191. ഇന്ത്യയിലെ എത്രമത്തെ സംസ്ഥാനമാണ് ജാർഖണ്ഡ്?
(എ) 26 (ബി) 27
(സി) 28  (ഡി) 29
ഉത്തരം: (C)

192. സ്വതന്ത്ര ഇന്ത്യയിലെ പ്രഥമ വളം നിർമാണശാല എവിടെയാണ് സ്ഥാപിച്ചത്?
(എ) റാഞ്ചി (ബി) സിന്ധി
(സി) ഹസാരിബാഗ് (ഡി) ജംഷഡ്പൂർ
ഉത്തരം: (B)

193. താഴെക്കൊടുത്തിരിക്കുന്നവയിൽ കൽക്കരി ഖനി ഏതാണ്?
(എ) കോളാർ (ബി) ജാദുഗുഡ
(സി) ജരിയ  (ഡി) പ്രേതി
ഉത്തരം: (C)

194. വെള്ളച്ചാട്ടങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്:
(എ) റാഞ്ചി (ബി) മൈസൂർ
(സി) റായ്പുർ (ഡി) ഡെറാഡൂൺ
ഉത്തരം: (A)

195. പലമാവു ടൈഗർ റിസർവ് ഏത് സംസ്ഥാനത്താണ്?
(എ) ബീഹാർ (ബി) ജാർഖണ്ഡ്
(സി) ഉത്തരാഖണ്ഡ് (ഡി) ഉത്തർപ്രദേശ്
ഉത്തരം: (B)

196. ഇന്ത്യയുടെ കൽക്കരി തലസ്ഥാനം എന്നറിയപ്പെടുന്നത്;
(എ) ജംഷഡ്പൂർ - (ബി) ഹസാരിബാഗ്
(സി) റാഞ്ചി (ഡി) ധൻബാദ്
ഉത്തരം: (C)

197. ജാദുഗുഡ ഖനി ഏതിനാണ് പ്രസിദ്ധം?
(എ) ചെമ്പ്     (ബി ) സ്വർണം
(സി) വജ്രം    (ഡി) യുറേനിയം
ഉത്തരം: (D)

198. ആയിരം ഉദ്യാനങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്:
(എ) ഹസാരിബാഗ് (ബി) ജംഷഡ്പൂർ
(സി) റാഞ്ചി    (ഡി) ധൻബാദ്
ഉത്തരം: (A)

199. ബൊക്കാറോ സ്റ്റീൽ പ്ലാന്റി ന്റെ നിർമ്മാണത്തിൽ സഹകരിച്ച രാജ്യം?
(എ) മുൻ സോവിയറ്റുയൂണിയൻ  (ബി) ബ്രിട്ടൺ
(സ) ജർമനി (ഡി) ഫാൻസ്
ഉത്തരം: (A)

200. ഇന്ത്യയുടെ പിറ്റ്സ്ബ ർഗ് എന്നറിയപ്പെടുന്നത്.
(എ) ധൻബാദ് (സി) റാഞ്ചി
(സി) പീതംപൂർ (ഡി) ജംഷഡ്പൂർ
ഉത്തരം: (D)
<Next Page><01020304050607, 08, 0910,.......,4344>
* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരളചരിത്രവും രാജാക്കന്‍മാരുംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മത്സരപ്പരീക്ഷകളിലെ കേരളം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
ഭാഷയും വിജ്ഞാനശാഖകളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം  ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മലയാളത്തിലെ പ്രധാന പത്രങ്ങൾ ഇവിടെ ക്ലിക്കുക
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS (English) - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
NEW JOBS Click here
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here