റെയിൽവേ ഗ്രൂപ്പ് ഡി: 1100 മോഡൽ ചോദ്യോത്തരങ്ങൾ-02
26. 1953-ൽ ആന്ധ സംസ്ഥാനം രൂപംകൊണ്ട സമയത്ത്തലസ്ഥാനമായിരുന്നത്.
(എ) ഹൈദരാബാദ് (ബി) വിജയവാഡ
(സി) രാജമുന്ദി (ഡി) കുർണൂൽ
ഉത്തരം: (D)

27. സായി ബാബയുടെ ആശ്രമത്തിന് പ്രസിദ്ധമായ സ്ഥലം:
(എ) തിരുപ്പതി (ബി) സിംഹാചലം
(സി) പുട്ടപർത്തി (ഡി) ഹൈദരാബാദ്
ഉത്തരം: (C)

28. 1611-ൽ ബ്രിട്ടീഷുകാർ എവിടെയാണ് ഇന്ത്യയുടെ കിഴക്കൻ തീരത്ത് അവരുടെ ആദ്യത്തെ ട്രേഡിങ് പോസ്റ്റ് സ്ഥാപിച്ചത്?
(എ) കാക്കിനഡ (ബി) മച്ചലിപട്ടണം
(സി) വിശാഖപട്ടണം (ഡി) കൃഷ്ണപട്ടണം
ഉത്തരം: (B)

29. ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ ആസ്ഥാനം:
(എ) വിശാഖപട്ടണം (ബി) കുർണൂൽ
(സി) വിജയവാഡ (ഡി) സെക്കന്ദരാബാദ്
ഉത്തരം: (A)

30. തിരുപ്പതി ക്ഷേത്രം ആർക്കാണ് സമർപ്പിച്ചിരിക്കുന്നത്?
(എ) ശിവൻ (ബി) വിഷ്ണു
(സി) ബ്രഹ്മാവ് (ഡി) ദുർഗ
ഉത്തരം: (B)

31. മല്ലികാർജുന ക്ഷേത്രത്തിന് പ്രസിദ്ധമായ സ്ഥലം:
(എ) തിരുപ്പതി (ബി) സിംഹാചലം
(സി) ഭദ്രാചലം (ഡി) ശ്രീശൈലം
ഉത്തരം: (D)

32. ആന്ധ്രപ്രദേശിൽ ഗുഹകൾക്ക് പ്രസിദ്ധമായ സ്ഥലം:
(എ) അമർനാഥ് (ബി) ഉദയഗിരി
(സി) ബേലം (ഡി) ചിതറാൽ
ഉത്തരം: (C)

33. ആന്ധാപ്രദേശിലെ അഗ്നികുണ്ടല ഖനി ഏത്ധാതുവിനാണ് പ്രസിദ്ധം?
(എ) യുറേനിയം (ബി) ചെമ്പ്
(സി) സ്വർണം (ഡി) മെക്ക
ഉത്തരം: (B)

34. ഏത് നദിയുടെ പോഷകനദിയാണ് ശബരി?
(എ) കൃഷ്ണ  (ബി) കാവേരി
(സി) ഗോദാവരി (ഡി) മഹാനദി
ഉത്തരം: (C)

35. താഴെക്കൊടുത്തിരിക്കുന്നവയിൽ ഏത് താപനിലയമാണ്ആന്ധാപ്രദേശിൽ സ്ഥിതി ചെയ്യുന്നത്?
(എ) വിന്ധ്യാചൽ (ബി) ധൂവരൻ
(സി) താൽച്ചർ (ഡി) സിംഹാദി
ഉത്തരം: (D)

36, സതീഷ് ധവാൻ സ്പേസ് സെന്റർ എവിടെയാണ്?
(എ) ഹൈദരാബാദ് (ബി) സെക്കന്ദരാബാദ്
(സി) വിശാഖപട്ടണം (ഡി) ശ്രീഹരിക്കോട്ട
ഉത്തരം: (D)

37. ഏത് നഗരത്തിയാണ് ആന്ധ്രപ്രദേശിന്റെ പുതിയ തലസ്ഥാനമായി വികസിപ്പിക്കുന്നത്?
(എ) അമരാവതി (ബി) വിശാഖപട്ടണം
(സി) രാജമുന്ദി (ഡി) കാക്കിനഡ
ഉത്തരം: (A)

38. ഏത് വർഷമാണ് ആന്ധ്രപ്രദേശ് സംസ്ഥാനം വിഭജിച്ച്തെലങ്കാനയ്ക്ക് രൂപം നൽകിയത്?
(എ) 2012 (ബി) 2013
(സി) 2014 (ഡി) 2015
ഉത്തരം: (C)

39. ആന്ധാസംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രിയായിരുന്നത്:
(എ) സി.രാജഗോപാലാചാരി (ബി) ടി.പ്രകാശം
(സി) നീലം സഞ്ജീവറെഡ്ഡി (ഡി) എൻ.ടി.രാമറാവു
ഉത്തരം: (B)

40. ആന്ധ്രാപ്രദേശിന്റെ ആദ്യത്തെ മുഖ്യമന്ത്രിയായിരുന്നത്:
(എ) നീലം സഞ്ജീവ റെഡ്ഡി (ബി) എൻ.ടി. രാമറാവു
(സി) ടി.പ്രകാശം (ഡി) വി.വി.ഗിരി
ഉത്തരം: (A)

41. വടക്കുകിഴക്കൻ ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ വിസ്തീർണ്ണത്തിൽ ഒന്നാം സ്ഥാനം ഏതിനാണ്?
(എ) അസം (ബി) അരുണാചൽ പ്രദേശ്
(സി) മേഘാലയ (ഡി) മണിപ്പൂർ
ഉത്തരം: (B)

42. താഴെക്കൊടുത്തിരിക്കുന്നവയിൽ ഏത് ചുരമാണ്അരുണാചൽ പ്രദേശിൽ സ്ഥിതി ചെയ്യുന്നത്?
(എ) ഖാർഡുങ്ലാ (ബി) ഷിപ്കിലാ
(സി) ബോംബ്ഡിലാ (ഡി) ജെലപ്ലാ
ഉത്തരം: (C)

43. അരുണാചൽ പ്രദേശിന്റെ പഴയ പേര്:
(എ) ലുഷായ് ഹിൽ ഡിസ്ട്രിക്ട് (ബി) കാമരൂപം
(സി) കലിംഗം (ഡി) നേഫ
ഉത്തരം: (D)

44. ഇന്ത്യയിലെ ഏറ്റവും വലിയ ബുദ്ധമത മൊണാസ്റ്ററി:
(എ) ധർമശാല (ബി) തവാങ്
(സി) ദിഹാങ് (ഡി) ലഡാക്ക്
ഉത്തരം: (B)

45. അരുണാചൽ പ്രദേശിൽ പ്രവേശിക്കുന്ന സമയത്ത്
(ബഹ്മപുത്രയുടെ പേര്:
(എ) ദിഹാങ് (ബി) ദിബാങ്
(സി) ലോഹിത് (ഡി) തീസ്ത
ഉത്തരം: (A)

46. അരുണാചൽ പ്രദേശിനെ ബിട്ടീഷ് ഭരണത്തിൻ കീഴിൽ കൊണ്ടുവന്ന ഉടമ്പടി:
(എ) നാങ്കിങ് ഉടമ്പടി (ബി) യാന്തബാ ഉടമ്പടി
(സി) റംഗൂൺ ഉടമ്പടി (ഡി) ഇറ്റാനഗർ ഉടമ്പടി
ഉത്തരം: (B)

47. അരുണാചൽ പ്രദേശിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ്:
(എ) കാസിരംഗ (ബി) ജോർഹത്
(സി) മാനസ്  (ഡി) മൗളിങ്
ഉത്തരം: (D)

48. അരുണാചൽ പ്രദേശിന് സംസ്ഥാന പദവി ലഭിച്ച വർഷം:
(എ) 1985 (ബി) 1986
(സി) 1987 (ഡി) 1988
ഉത്തരം: (C)

49. അരുണാചൽ പ്രദേശിലെ ഏറ്റവും പ്രധാനപ്പെട്ട നദി:
(എ) സിന്ധു  (ബി) ബ്രഹ്മപുത്ര
(സി) ഗംഗ (ഡി) തീസ്ത
ഉത്തരം: (B)

50. താഴെക്കൊടുത്തിരിക്കുന്നവയിൽ ഏത് വന്യജീവി സങ്കേതമാണ് അരുണാചൽ പ്രദേശിൽ സ്ഥിതി ചെയ്യുന്നത്?
(എ) നംദഫ (ബി) മാനസ്
(സി) കെയ്ബുൾ ലംജാവോ (ഡി) കാസിരംഗ
ഉത്തരം: (A)
<Next Page><01, 02, 0304050607080910,.......,4344>
* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരളചരിത്രവും രാജാക്കന്‍മാരുംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മത്സരപ്പരീക്ഷകളിലെ കേരളം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
ഭാഷയും വിജ്ഞാനശാഖകളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം  ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മലയാളത്തിലെ പ്രധാന പത്രങ്ങൾ ഇവിടെ ക്ലിക്കുക
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS (English) - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
NEW JOBS Click here
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here