റെയിൽവേ ഗ്രൂപ്പ് ഡി: 1100 മോഡൽ ചോദ്യോത്തരങ്ങൾ-03
51. ഇന്ത്യയിലെ ഓർക്കിഡ് സംസ്ഥാനം എന്നറിയപ്പെടുന്നത്:
(എ) അസം  (ബി) മേഘാലയ
(സി) അരുണാചൽ പ്രദേശ് (ഡി) മിസോറം
ഉത്തരം: (C)

52. ഉദയസൂര്യന്റെ കിരണങ്ങൾ ആദ്യം പതിക്കുന്ന ഇന്ത്യൻ സംസ്ഥാനം:
(എ) ഗുജറാത്ത് (ബി) അസം
(സി) ജമ്മു കാശ്മീർ (ഡി) അരുണാചൽപ്രദേശ്
ഉത്തരം: (D)

53. ജോർഹത് ദേശീയോദ്യാനം ഏത് സംസ്ഥാനത്തിലാണ്?
(എ) അസം (ബി) അരുണാചൽ പ്രദേശ്
(സി) മേഘാലയ (ഡി) ത്രിപുര
ഉത്തരം: (A)

54. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ നദീ ദ്വീപ്:
(എ) ശ്രീരംഗം (ബി) മജുലി
(സി) ബക്ക്ഫാസ്റ്റ് ദ്വീപ് (ഡി) ഹണിമൂൺ ദ്വീപ്
ഉത്തരം: (B)

55. പ്രാചീനകാലത്ത് അസം അറിയപ്പെട്ടിരുന്ന പേര്:
(എ) ഉത്കലം (ബി) ഗൗഡ്
(സി) കലിംഗം  (ഡി) കാമരുപ്
ഉത്തരം: (D)

56. പാഗ് ജ്യോതിഷ് പുരം ഇപ്പോൾ ഏത് പേരിൽ അറിയപ്പെടുന്നു?
(എ) ദിസർ (ഭി) ജോർഹത്
(സി) ഗുവാഹത്തി (ഡി) ഷില്ലോങ്
ഉത്തരം: (C)

57. ഏത് ജീവിയുടെ സംരക്ഷണത്തിനാണ് കാസിരംഗ പ്രസിദ്ധം?
(എ) കാട്ടുകഴുത (ബി) ഹിപ്പോപ്പൊട്ടാമസ്
(സി) സിംഹം (ഡി) ഒറ്റക്കൊമ്പൻ കാണ്ടാമൃഗം
ഉത്തരം: (D)

58. ദിഗ്ബോയ് എന്തിനാണ് പ്രസിദ്ധം?
(എ) വന്യജീവി സങ്കേതം (ബി) കൽക്കരി ഖനനം
(സി) പെട്രോളിയം (ഡി) യുറേനിയം
ഉത്തരം: (C)

59. മജുലി എന്ന നദീ ദ്വീപ് സ്ഥി ചെയ്യുന്നത് ഏത് നദിയിലാണ്.
(എ) ഗംഗ (ബി) ബ്രഹ്മപുത
(സി) കൃഷ്ണ (ഡി) കാവേരി
ഉത്തരം: (B)

60. ഹിന്ദു, ബുദ്ധ, ഇസ്ലാം മതക്കാർ പുണ്യസ്ഥലമായി കരുതുന്നത്.
(എ) ഹാജോ (ബി) ദിഗ്ബോയ്
(സി) മാലിനിത്താൻ (ഡി) നാംരൂപ്
ഉത്തരം: (A)

61. വടക്കുകിഴക്കൻ ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ ഏറ്റവും ജനസംഖ്യ കൂടിയത് ?
(എ) അരുണാചൽ പ്രദേശ് (ബി) ആസാം
(സി) മേഘാലയ  (ഡി) നാഗാലാൻഡ്
ഉത്തരം: (B)

62. ഇന്ത്യാ വിഭജന സമയത്ത് പാകിസ്ഥാനോട് ചേർത്ത അവിഭക്ത ആസാമിലെ ജില്ല ?
(എ) ജഹാംഗീർ നഗർ  (ബി) സിൽഹെറ്റ്
(സി) ധാക്ക  (ഡി) ചിറ്റഗോങ്
ഉത്തരം: (B)

63. ലോകപ്രിയ ഗോപിനാഥ് ബോർദലോയ് വിമാനത്താവളം എവിടെ സ്ഥിതി ചെയ്യുന്നു?
(എ) ദിബ്രുഗഢ് (ബി) തേസർ
(സി) ഗുവാഹത്തി (ഡി) ജോർഹത്
ഉത്തരം: (C)

64. താഴെക്കൊടുത്തിരിക്കുന്നവയിൽ ഏത് രാജവംശമാണ് അസം ഭരിച്ചിരുന്നത്?
(എ) അഹോം (ബി) പരമാര
(സി) ഗുർജാര (ഡി) കാർകോട
ഉത്തരം: (A)

65. അസമിന്റെ ദു:ഖം എന്നറിയപ്പെടുന്ന നദി:
(എ) കോസി - (ബി) ബഹ്മപുത
(സി) മഹാനദി (ഡി) ദാമോദർ
ഉത്തരം: (B)

66. അസമിന്റെ സാംസ്കാരിക തലസ്ഥാനം:
(എ) ജോർഹത് (ബി) ഗുവഹത്തി
(സി) ദിസർ (ഡി) തേസ്പൂർ
ഉത്തരം: (A)

67. ദിബ്രുഗഢ് സ്ഥിതി ചെയ്യുന്നത് ഏത് നദിയുടെ തീരത്താണ്?
(എ) ബഹ്മപുത്ര (ബി) രാംഗംഗ
(സി) തീസ്ത  (ഡി) മേഘ
ഉത്തരം: (A)

68. താഴെക്കൊടുത്തിരിക്കുന്നവയിൽ ഏതിന്റെ ഉൽപാദനത്തിനാണ് അസമിന് ഇന്ത്യയിൽ ഒന്നാം സ്ഥാനം ഉള്ളത് ?
(എ) കാപ്പി (ബി) തേയില
(സി) റബ്ബർ (ഡി) കുങ്കുമം
ഉത്തരം: (B)

69. പ്രാചീന കാലത്ത് ബീഹാർ അറിയപ്പെട്ടിരുന്ന പേര്:
(എ) കാമരൂപി (ബി) ഉത്കലം
(സി) ഗൗഡ (ഡി) മഗധ
ഉത്തരം: (D)

70. നാളന്ദ സർവകലാശാല പണികഴിപ്പിച്ച ഗുപ്ത രാജാവ്:
(എ) ചന്ദ്രഗുപ്തൻ ഒന്നാമൻ (ബി) ചന്ദ്രഗുപ്തൻ രണ്ടാമൻ
(സി) കുമാരഗുപ്തൻ (ഡി) സ്കന്ദഗുപ്തൻ
ഉത്തരം: (C)

71. വിക്രമശില സർവകലാശാലയുടെ സ്ഥാപകൻ:
(എ) കുമാരപാലൻ (ബി) ദേവപാലൻ
(സി) കുമാരഗുപ്തൻ (ഡി) ധർമപാലൻ
ഉത്തരം: (D)

72. ബീഹാറിലെ ഏറ്റവും വലിയ നദി:
(എ) കോസി  (ബി) സോൺ
(സി) ഗംഗ (ഡി) ഗന്ധക്
ഉത്തരം: (C)

73. ഇന്ത്യയിലെ ഏറ്റവും അപകടകാരിയായ നദി:
(എ) തീസ്ത (ബി) ദാമോദർ
(സി) മഹാനദി (ഡി) കോസി
ഉത്തരം: (D)

74. ഇന്ത്യയുടെയും ഏത് രാജ്യത്തിന്റെയും സംയുക്ത സംരംഭമാണ് കോസി പാജക്ട്?
(എ) ഭൂട്ടാൻ (ബി) നേപ്പാൾ
(സി) ചൈന (ഡി) ബംഗ്ലാദേശ്
ഉത്തരം: (B)

75. ബുദ്ധന് ദിവ്യജ്ഞാനം കൈവന്ന ബോധ്ഗയ ഏത് നദിയുടെ തീരത്താണ്?
(എ) ഗംഗ (ബി) യമുന
(സി) നർമദ (ഡി) നിരഞ്ജന
ഉത്തരം: (D)
<Next Page><0102, 03, 04050607080910,.......,4344>
* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരളചരിത്രവും രാജാക്കന്‍മാരുംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മത്സരപ്പരീക്ഷകളിലെ കേരളം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
ഭാഷയും വിജ്ഞാനശാഖകളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം  ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മലയാളത്തിലെ പ്രധാന പത്രങ്ങൾ ഇവിടെ ക്ലിക്കുക
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS (English) - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
NEW JOBS Click here
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here