റെയിൽവേ ഗ്രൂപ്പ് ഡി: 1100 മോഡൽ ചോദ്യോത്തരങ്ങൾ-06
126. താഴെക്കൊടുത്തിരിക്കുന്നവയിൽ ടൈഡൽ പോർട്ട് ഏതാണ് ?
(എ) മുംബൈ  (ബി) മർമഗോവ
(സി) കാണ്ട് ല   (ഡി) വിശാഖപട്ടണം
ഉത്തരം: (C)

127. സെൻട്രൽ സാൽട്ട് ആന്റ് മറൈൻ കെമിക്കൽസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ്?
(എ) സൂറത്ത് (ബി) ഭാവ്നഗർ
(സി)ജാംനഗർ  (ഡി) ജുനഗഢ്
ഉത്തരം: (B)

128. താഴെക്കൊടുത്തിരിക്കുന്നവയിൽ ഏത് സ്ഥലമാണ് കാട്ടുകഴുതകൾക്ക് പ്രസിദ്ധം?
(എ) ലോത്തൽ (ബി) സൂറത്ത്
(സി) അലാങ് (ഡി) ലിറ്റിൽ റാൻ ഓഫ് കച്ച്
ഉത്തരം: (D)

129. പോർവിമാനങ്ങളുടെ മെക്ക എന്നറിയപ്പെടുന്നത്?
(എ) കാംബേ (ബി) ജാംനഗർ
(സി) ഗാന്ധിനഗർ  (ഡി) അഹമ്മദാബാദ്
ഉത്തരം: (B)

130. ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ് ഗാർബ
(എ) ഗുജറാത്ത് (ബി) കർണാടകം
(സി) ഗോവ  (ഡി) ഒഡിഷ്
ഉത്തരം: (A)

131. പതിനൊന്നാം ശതകത്തിൽ സോമനാഥ ക്ഷേത്രം ആക്രമിച്ചതാര്?
(എ) മുഹമ്മദ് ബിൻ കാസിം (ബി) മഹ്മൂദ് ഗസ്നി
(സി) മുഹമ്മദ് ഗോറി (ഡി) തിമൂർ
ഉത്തരം: (B)

132. ഇന്ത്യയിലെ ആദ്യത്തെ മറൈൻ നാഷണൽ പാർക്ക്സ്ഥാപിച്ചത് എവിടെയാണ്?
(എ) ചമ്പാനിർ (ബി) അലാങ്
(സി) ജാംനഗർ (ഡി) പിറോട്ടൻ
ഉത്തരം: (D)

133. ഏത് നിലയിലാണ് ധൂവരൻ പ്രസിദ്ധി നേടിയിട്ടുള്ളത്?
(എ) താപനിലയം (ബി) ആണവനിലയം
(സി) എണ്ണ ശുദ്ധീകരണ ശാല (ഡി) നേവൽ ബേസ്
ഉത്തരം: (A)

134. ഏത് മലനിരകളിലാണ് പാലിത്താന സ്ഥിതി ചെയ്യുന്നത്?
(എ) മെകാൽ (ബി) ഗിർനാർ
(സി) ശതുഞ്ജ യ (ഡി) പൂർവഘട്ടം
ഉത്തരം: (C)

135. ദ്വാരകനാഥ ക്ഷേത്രം ആർക്കാണ് സമർപ്പിച്ചിരിക്കുന്നത് ?
(എ) ശിവൻ (ബി) ശ്രീകൃഷ്ണൻ
(സി) ശ്രീരാമൻ (ഡി) ബ്രഹ്മാവ്
ഉത്തരം: (B)

136. അഹമ്മദാബാദ് ഏത് നദിയുടെ തീരത്താണ്?
(എ) തപ്തി (ബി) സബർമതി
(സി) മാഹി (ഡി) നർമദ
ഉത്തരം: (D)

137. ഗുജറാത്ത് സംസ്ഥാനത്തെ ഹൈക്കോടതിയുടെ ആസ്ഥാനം എവിടെയാണ്?
ങ്കേതം?
(എ) ഗാന്ധിനഗർ  (ബി) അഹമ്മദാബാദ്
(സി) ജാം നഗർ  (ഡി) വഡോദര
ഉത്തരം: (B)

138. ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ് മൊബൈൽ പോർട്ടബിലിറ്റി സംവിധാനം ആദ്യമായി നിലവിൽ വന്നത് ?
(എ) ഗുജറാത്ത്  (ബി) ഹരിയാന
(സി) ഗോവ  (ഡി) കേരളം
ഉത്തരം: (B)

139. ഏത് സംസ്ഥാനത്താണ് സുൽത്താൻ പൂർ പക്ഷി സങ്കേതം ?
(എ) ജമ്മു-കശ്മീർ (ബി) ഗുജറാത്ത്
(സി) മഹാരാഷ്ട്ര (ഡി) ഹരിയാന
ഉത്തരം: (D)

140. ഹരിയാന സംസ്ഥാനത്തെ ടൂറിസ്റ്റ് കോംപ്ലക്സകൾക്ക് എന്തിന്റെ പേരാണ് നൽകിയിരിക്കുന്നത്?
(എ) പക്ഷികൾ (ബി) മൃഗങ്ങൾ
(സി) നദികൾ  (ഡി) പർവതങ്ങൾ
ഉത്തരം: (A)

141. ബ്യൂട്ടിഫുൾ സിറ്റി ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നത്:
(എ) ന്യൂഡൽഹി (ബി) നാഗ്പൂർ
(സി) ചണ്ഡിഗഢ് (ഡി) ഗാന്ധിനഗർ
ഉത്തരം: (C)

142. ഹരിയാനയിലെ പ്രധാന ഭാഷ:
(എ) ഹിന്ദി   (ബി) പഞ്ചാബി
(സി) പഹാരി (ഡി) ഉറുദു
ഉത്തരം: (A)

143. നെയ്ത്തുകാരുടെ നഗരം എന്നറിയപ്പെടുന്നത്.
(എ) ഫരീദാബാദ് (ബി) ചണ്ഡിഗഢ്
(സി) പാനിപ്പട്ട് (ഡി) ഗുഡ്ഗാവ്
ഉത്തരം: (C)

144. തെയിൻ അണക്കെട്ട് ഏതുപേരിൽ അറിയപ്പെടുന്നു?
(എ) രഞ്ജിത് സാഗർ (ബി) ഗോബിന്ദ് സാഗർ
(സി) പാന്ത് സാഗർ (ഡി) സർദാർ സരോവർ
ഉത്തരം: (A)

145. ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൗൺ:
(എ) ഹിസ്സാർ   (ബി) ചണ്ഡിഗഢ്
(സി) പാനിപ്പട്ട് (ഡി) കുരുക്ഷേത
ഉത്തരം: (C)

146. ഇന്ത്യയിലെ ആദ്യത്തെ റോക്ക് ഗാർഡൻ എവിടെയാണ് നിർമിച്ചത്?
(എ) മലമ്പുഴ (ബി) പാനിപ്പട്ട്
(സി) ഗുഡ്ഗാവ് (ഡി) ചണ്ഡിഗഢ്
ഉത്തരം: (D)

147. താഴെപ്പറയന്നവയിൽ ഹരിയാനയുമായി ബന്ധപ്പെട്ട വി ശേഷണം:
(എ) ഇന്ത്യയുടെ പാൽത്തൊട്ടി (ബി) ഇന്ത്യയുടെ അരിക്കിണ്ണം
(സി) ഇന്ത്യയുടെ പഞ്ചസാരക്കിണ്ണം (ഡി) ഇന്ത്യയുടെ മുട്ടപ്പാത്രം
ഉത്തരം: (A)

148, ചണ്ഡിഗഢ് നഗരത്തിന്റെ യോജന നിർമാതാവ്;
(എ) ഹെർബർട്ട് ബേക്കർ (ബി) എഡ്വിൻ ലുട്യൻസ്
(സി) ലേ കർബുസിയെ (ഡി) നേക് ചന്ദ്
ഉത്തരം: (C)

149. എല്ലാ വോട്ടർമാർക്കും ഐഡന്റിറ്റി കാർഡ് നൽകിയ ആദ്യ സംസ്ഥാനം:
(എ) ഹരിയാന  (ബി) പഞ്ചാബ്
(സി) കേരളം  (ഡി) ഗോവ
ഉത്തരം: (A)

150. ദി ട്രിബൺ എവിടെനിന്നാണ് പ്രസിദ്ധീകരിക്കുന്നത്?
(എ) കുരുക്ഷേത്ര (ബി) ചണ്ഡിഗഢ്
(സി) ലക്നൗ (ഡി) അലഹബാദ്
ഉത്തരം: (B)
<Next Page><0102030405, 06, 07080910,.......,4344>
* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരളചരിത്രവും രാജാക്കന്‍മാരുംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മത്സരപ്പരീക്ഷകളിലെ കേരളം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
ഭാഷയും വിജ്ഞാനശാഖകളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം  ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മലയാളത്തിലെ പ്രധാന പത്രങ്ങൾ ഇവിടെ ക്ലിക്കുക
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS (English) - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
NEW JOBS Click here
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here