റെയിൽവേ ഗ്രൂപ്പ് ഡി: 1100 മോഡൽ ചോദ്യോത്തരങ്ങൾ-04
76. ബോധിവൃക്ഷത്തെ മുറിച്ച ബംഗാളിലെ രാജാവ്:
(എ) ഭാസ്കരവർമൻ (ബി) രുദ്രസിംഹൻ
(സി) ശശാങ്കൻ (ഡി) രുദ്രസേനൻ
ഉത്തരം: (C)
77. ഏത് നദിക്ക് കുറുകെയാണ് മഹാത്മാഗാന്ധി സേതു നിർമിച്ചിരിക്കുന്നത്
(എ) ഗംഗ (ബി) യമുന
(സി) ക്ഷിപ് (ഡി) ദാമോദർ
ഉത്തരം: (A)
78. മഹാബോധി ക്ഷേത്രം എവിടെയാണ്?
(എ) പട് (ബി) ചമ്പാരൻ
(സി) ബോധ്ഗയ (ഡി) പാവപുരി
ഉത്തരം: (C)
79. ലോകത്തിലെ ആദ്യത്തെ റിപ്പബ്ലിക് എന്നു വിശേഷിപ്പിക്കപ്പെടുന്നത്:
(എ) അയോധ്യ (ബി) ഗൗഡ
(സി) കശ്മീർ (ഡി) വൈശാലി
ഉത്തരം: (D)
80. ഏത് നദിയുടെ തീരത്താണ് പട്?
(എ) യമുന (ബി) ഗംഗ
(സി) ദാമോദർ (ഡി) മഹാനദി
ഉത്തരം: (B)
81. ഇന്ത്യയിലെ എത്രാമത്തെ സംസ്ഥാനമായിട്ടാണ് 2000 നവംബർ ഒന്നിന് ഛത്തിസ്ഗഡ് നിലവിൽ വന്നത്?
(എ) 25 (ബി) 26
(സി) 27 (ഡി) 28
ഉത്തരം: (B)
82. ഏത് സംസ്ഥാനം വിഭജിച്ചാണ് ഛത്തിസ്ഗഢിന് രൂപം നൽകിയത്?
(എ) മധ്യപ്രദേശ് (ബി) ആന്ധ്രപ്രദേശ്
(സി) ബീഹാർ (ഡി) ഉത്തർപ്രദേശ്
ഉത്തരം: (A)
83. ഛത്തിസ്ഗഢ് എന്ന വാക്കിനർഥം:
(എ) 36 കോട്ടകൾ (ബി) കുറ്റിച്ചെടികളുടെ നാട്
(സി) ഉയർന്ന ഭൂമി (ഡി) പർവ്വത സംസ്ഥാനം
ഉത്തരം: (A)
84. പ്രാചീന കാലത്ത് ഛത്തിസ്ഗഢിലെ ഒരു മുഖ്യഭാഗം ഏത് പേരിലാണ് അറിയപ്പെട്ടിരുന്നത്?
(എ) കോസലം (ബി) ദണ്ഡകാരണ്യം
(സി) അയോധ്യ (ഡി) കലിംഗം
ഉത്തരം: (B)
85. ഇന്ത്യയിൽ മുഖ്യമന്ത്രിപദത്തിലെത്തിയ ആദ്യത്തെ മുൻ ഐ.എ.എസ്. ഓഫീസർ:
(എ) എൻ.ഡി, തിവാരി (ബി) അരവിന്ദ് കെജ്രിവാൾ
(സി) അജിത് ജോഗി. (ഡി) ബാബുലാൽ മറാണ്ടി
ഉത്തരം: (C)
86. ഛത്തിസ്ഗഢിൽ എവിടെയാണ് സ്റ്റീൽ പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്?
(എ) ബൊക്കാറോ (ബി) റൂർക്കേല
(സി) ഭിലായ് (ഡി) റായ്പൂർ
ഉത്തരം: (C)
87. ചിത്രകൂട് വെള്ളച്ചാട്ടം ഏത് നദിയിലാണ്?
(എ) ഷിയോനാഥ് (ബി) ഇന്ദ്രാവതി
(സി) ഹാസിയോ (ഡി) റിഹണ്ട്
ഉത്തരം: (B)
88. ഇത് നദിയുടെ പോഷകനദിയാണ് ഇന്ദ്രാവതി?
(എ) ഗംഗ (ബി) യമുന
(സി) ഗോദാവരി (ഡി) കൃഷ്ണ
ഉത്തരം: (C)
89. ഏത് രാജ്യത്തിന്റെ സഹകരണത്തോടെയാണ് ഭിലായ്സ്റ്റീൽ പ്ലാന്റ് നിർമിച്ചത്?
(എ) ജർമനി (ബി) ബ്രിട്ടൺ
(സി) ജപ്പാൻ (ഡി) മുൻ യു.എസ്.എസ്.ആർ.
ഉത്തരം: (D)
90. ഛത്തീസ്ഗഢ് ഹൈക്കോടതിയുടെ ആസ്ഥാനം:
(എ) ഭിലായ് (ബി) റായ്പൂർ
(സി) കോർബ (ഡി) ബിലാസ്പൂർ
ഉത്തരം: (D)
91. ഏതിന്റെ പോഷകനദികയാണ് റിഹണ്ട്?
(എ) ഗംഗ (ബി) യമുന
(സി) ഗോദാവരി (ഡി) മഹാനദി
ഉത്തരം: (A)
92. ഛത്തീസ്ഗഢിലെ പ്രധാന ഭാഷ:
(എ) ഹിന്ദി (ബി) മറാഠി
(സി) ഗുജറാത്തി (ഡി) ഭോജ്പുരി
ഉത്തരം: (A)
93, ഏത് നദിയുടെ പോഷകനദിയാണ് ഹാദിയോ?
(എ) ഗോദാവരി (ബി) നർമദ
(സി) മഹാനദി (ഡി) ഗംഗ
ഉത്തരം: (C)
94. മെകാല മലനിരകൾ ഏത് സംസ്ഥാനത്താണ്?
(എ) ബീഹാർ (ബി) ഛത്തിസ്ഗഢ്
(സി) മധ്യപ്രദേശ് (ഡി) ഉത്തർപ്രദേശ്
ഉത്തരം: (B)
95. ഗോവയിൽ ഭരണം നടത്തിയിരുന്ന യൂറോപ്യൻ ശക്തി ഏതാണ്?
(എ) ഫ്രാൻസ് (ബി) നെതർലൻഡ്സ്
(സി) പോർച്ചുഗൽ (ഡി) ബ്രിട്ടൺ
ഉത്തരം: (C)
96. 1510-ൽ ഗോവ കീഴടക്കിയത് ആരാണ്?
(എ) വാസ്കോ ഡഗാമ (ബി) അൽമെയ്ഡ
(സി) കുത്തബുദ്ദീൻ ഐബക് (ഡി) ആൽബുക്കർക്ക്
ഉത്തരം: (D)
97. നാഷണൽ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ഓഷ്യാനോഗ്രഫി എവിടെയാണ് ?
(എ) ഡബോളി൦ (ബി) മർമഗോവ
(സി) ഡോണപോള (ഡി) പനാജി
ഉത്തരം: (C)
98. ഏത് വർഷമാണ് പോർച്ചുഗീസ് ഭരണത്തിൽ നിന്ന് ഗോവ മോചിപ്പിക്കപ്പെട്ടത്?
(എ) 1960 (ബി) 1961
(സി) 1962 (ഡി) 1963
ഉത്തരം: (B)
99. ഗോവയിലെ പക്ഷി സങ്കേതം ആരുടെ സ്മരണാർത്ഥം നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്?
(എ) സി.രാജഗോപാലാചാരി (ബി) സഞ്ജയ് ഗാന്ധി
(സി) ഇന്ദിരാ ഗാന്ധി (ഡി) ഡോ. സലിം അലി
ഉത്തരം: (D)
100. ഗോവയിലെ പ്രധാന ഭാഷ:
(എ) ഡോഗി (ബി) ബോഡോ
(സി) സിന്ധി (ഡി) കൊങ്കണി
ഉത്തരം: (D)
<Next Page><01, 02, 03, 04, 05, 06, 07, 08, 09, 10,.......,43, 44>
* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മത്സരപ്പരീക്ഷകളിലെ കേരളം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതം- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭാഷയും വിജ്ഞാനശാഖകളും - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളത്തിലെ പ്രധാന പത്രങ്ങൾ - ഇവിടെ ക്ലിക്കുക
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും - ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
* CURRENT AFFAIRS ---> Click here
* GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
* IT, CYBER LAWS AND GENERAL ENGLISH ---> Click here
* GENERAL SCIENCE - QUESTIONS AND ANSWERS (English) - Click here
* FACTS ABOUT INDIA - Click here
* FACTS ABOUT KERALA - Click here
* FACTS ABOUT WORLD - Click here
* GEOGRAPHY AND ECONOMICS - Click here
* FAMOUS PERSONALITIES - QUESTIONS & ANSWERS - Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* NEW JOBS - Click here
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
0 അഭിപ്രായങ്ങള്