റെയിൽവേ ഗ്രൂപ്പ് ഡി: 1100 മോഡൽ ചോദ്യോത്തരങ്ങൾ-15
351. ബുദ്ധമത കേന്ദ്രമെന്ന നിലയിൽ പ്രസിദ്ധമായ ഉദയഗിരി ഗുഹകൾ ഏത് സംസ്ഥാനത്താണ്?
(എ) മധ്യപ്രദേശ് (ബി) ഉത്തർപ്രദേശ്
(സി) ഒഡിഷ (ഡി) ബംഗാൾ
ഉത്തരം: (C)
352. ഏത് രാജവംശമാണ് പുരിക്ഷേത്രം പണികഴിപ്പിച്ചത്?
(എ) രാഷ്ട്രകൂടർ (ബി) ഗംഗാവംശം
(സി) കിഴക്കൻ ചാലൂക്യർ (ഡി) ചന്ദേല വംശം
ഉത്തരം: (C)
353. രാജസ്ഥാനിൽ 1959 -ൽ എവിടെയാണ് പഞ്ചായത്ത് രാജ് സംവിധാനത്തിന് തുടക്കം കുറിച്ചത് ?
(എ) പിലാനി (ബി) അജ്മീർ
(സി) പുഷ്കർ (ഡി) നഗൗര
ഉത്തരം: (D)
354. ഏത് മലനിരകളിലാണ് മൗണ്ട് അബു സ്ഥിതി ചെയ്യുന്നത്?
(എ) ആരവല്ലി (ബി) ഹിന്ദുക്കുഷ്
(സി) വിന്ധ്യ (ഡി) സാത്പുര
ഉത്തരം: (A)
355. ഇന്ത്യയിലെ ഏറ്റവും ലവണാംശം കൂടിയ തടാകം:
(എ) പുഷ്കർ (ബി) വുളാർ
(സി) സാംഭാർ (ഡി) ചിൽക്ക
ഉത്തരം: (C)
356. ദിൽവാര ക്ഷേത്രങ്ങൾ ഏതിനു സമീപമാണ്?
(എ) ജയ്പൂർ (ബി) ചിറ്റോർഗഢ്
(സി) മൗണ്ട് അബു (ഡി) ജോധ്പുർ
ഉത്തരം: (C)
357. മൊയ്നുദ്ദീൻ ചിഷ്ടിയുടെ ദർഗ എവിടെയാണ്?
(എ) ബിക്കാനിർ (ബി) ജയ്പൂർ
(സി) അജ്മീർ (ഡി) ഉദയ്പൂർ
ഉത്തരം: (C)
358. സെൻടൽ ഇലക്ട്രോണിക് എഞ്ചിനീയറിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ്?
(എ) പിലാനി (ബി) ജയ്പൂർ
(സി) ഭരത്പൂർ (ഡി) ചിറ്റോർഗഢ്
ഉത്തരം: (A)
359. ഏത് രാജവംശമാണ് ദിൽവാര ക്ഷേത്രങ്ങൾ പണികഴിപ്പിച്ചത്?
(എ) ചാലൂക്യർ - (ബി) സോളങ്കിമാർ
(സി) ചൗഹാൻമാർ (ഡി) മൗര്യന്മാർ
ഉത്തരം: (A)
360. രാജസ്ഥാനിലെ ഏക സുഖവാസ കേന്ദ്രം:
(എ) ജയ്പൂ ർ (ബി) പൊഖ്റാൻ
(സി) മൗണ്ട് അബു (ഡി) ബാർമർ
ഉത്തരം: (C)
361. ഏത് നദിയുടെ തീരത്താണ് കോട്ട?
(എ) ലൂണി (ബി) ചംബൽ
(സി) ചിനാബ് (ഡി) യമുന
ഉത്തരം: (B)
362. രാജസ്ഥാൻ കനാൽ ഇപ്പോൾ അറിയപ്പെടുന്ന പേര്?
(എ) റാണ പ്രതാപ് കനാൽ (ബി) ഇന്ദിരാഗാന്ധി കനാൽ
(സി) മഹാത്മാഗാന്ധി കനാൽ (ഡി) സർദാർ പട്ടേൽ കനാൽ
ഉത്തരം: (B)
363. വിജയ സ്തംഭം എവിടെയാണ്?
(എ) ചിറ്റോർഗഢ് (ബി) ജയ്പൂർ
(സി) അജ്മീർ (ഡി) ബിക്കാനിർ
ഉത്തരം: (A)
364. ദിൽവാര ക്ഷേത്രങ്ങൾ ഏത് മതവുമായി ബന്ധപ്പെട്ടി
രിക്കുന്നു.
(എ) പാഴ്സി (ബി) സിഖ്
(സി) ബുദ്ധ (ഡി) ജൈന
ഉത്തരം: (D)
365. തടാകങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്;
(എ) ജയ്പൂ ർ | (ബി) ഉദയ്പൂ ർ
(സി) പ്രേതി (ഡി) ജോധ്പൂർ
ഉത്തരം: (B)
366. ജയ്പൂർ നഗരത്തിന്റെ സ്ഥാപകൻ:
(എ) റാവു ജൊധ (ബി) പൃഥിരാജ് ചൗഹാൻ
(സി) മഹാരാജ സവായ് ജയ്സിങ് രണ്ടാമൻ (ഡി) റാണാ ഉദയ് സിങ്
ഉത്തരം: (C)
367. രാജസ്ഥാൻ പ്രാചീന കാലത്ത് അറിയപ്പെട്ടിരുന്ന പേര്:
(എ) ഗാന്ധാരം (ബി) ഉത്കലം
(സി) ഗൗഡി (ഡി) മത്സ്യ
ഉത്തരം: (D)
368. രാജസ്ഥാനിലെ ആരവല്ലി മലനിരകളിൽ ഉൽഭവിക്കുകയും ഗുജറാത്തിലെ റാൻ ഓഫ് കച്ചിലെ ചതുപ്പുനിലങ്ങളിൽ അവസാനിക്കുകയും ചെയ്യുന്ന നദി:
(എ) ലൂണി (ബി) ചംബൽ
(സി) സബർമതി (ഡി) ബേട്വ
ഉത്തരം: (A)
369. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള മലനിലകൾ:
(എ) ഹിമാലയം (ബി) വിന്ധ്യപർവതം
(സി) ആരവല്ലി (ഡി) സാത്പുര
ഉത്തരം: (C)
370. രാജസ്ഥാനിലെ പ്രശസ്തമായ പക്ഷി സങ്കേതം:
(എ) ഗിണ്ടി (ബി) ഗാഹിർമാത
(സി) ഘാന (ഡി) റൺതംഭോർ
ഉത്തരം: (C)
371. 1974 മെയ് 18-ന് ഇന്ത്യയുടെ ആദ്യ അണുപരീക്ഷണം നടത്തിയ സ്ഥലം:
(എ) പൊഖ്റാൻ | (ബി) ഘാന
(സി) പുഷ്കർ (ഡി) ഭരത്പൂർ
ഉത്തരം: (A)
372. സഞ്ചാരികളുടെ സുവർണതികോണം എന്നറിയപ്പെടുന്നത്:
(എ) ഡൽഹി-ജയ്പൂർ-ആഗ്ര (ബി) അജ്മീർ-ഡൽഹി-ആഗ്ര
(സി) മൗണ്ട് അബു-ഡൽഹി-ആഗ (ഡി) ജോധ്പൂർ-ഡൽഹി-ആഗ
ഉത്തരം: (A)
373. ഏത് നദിയുടെ തീരത്താണ് തിരുച്ചിറപ്പള്ളി?
(എ) നോയൽ (ബി) വൈഗ
(സി) കാവേരി (ഡി) അമരാവതി
ഉത്തരം: (C)
374. താഴെക്കൊടുത്തിരിക്കുന്നവയിൽ ഏറ്റവും തെക്കായി സ്ഥിതി ചെയ്യുന്ന മേജർ തുറമുഖം?
(എ) ചെന്നൈ (ബി) എണ്ണൂർ
(സി) തൂത്തുക്കുടി (ഡി) കുളച്ചൽ
ഉത്തരം: (C)
375. നിലഗിരിയുടെ റാണി എന്നറിയപ്പെടുന്നത്:
(എ) കൊഡൈക്കനാൽ (ബി) യെറുകാട്
(സി) ഉദകമണ്ഡലം (ഡി) ഹൊഗനക്കൽ
ഉത്തരം: (C)
<Next Page><01, ....,14, 15, 16, 17, 18, 19, 20,.......,43, 44>
* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളചരിത്രവും രാജാക്കന്മാരും- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മത്സരപ്പരീക്ഷകളിലെ കേരളം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതം- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭാഷയും വിജ്ഞാനശാഖകളും - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളത്തിലെ പ്രധാന പത്രങ്ങൾ - ഇവിടെ ക്ലിക്കുക
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും - ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
* CURRENT AFFAIRS ---> Click here
* GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
* IT, CYBER LAWS AND GENERAL ENGLISH ---> Click here
* GENERAL SCIENCE - QUESTIONS AND ANSWERS (English) - Click here
* FACTS ABOUT INDIA - Click here
* FACTS ABOUT KERALA - Click here
* FACTS ABOUT WORLD - Click here
* GEOGRAPHY AND ECONOMICS - Click here
* FAMOUS PERSONALITIES - QUESTIONS & ANSWERS - Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* NEW JOBS - Click here
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
0 അഭിപ്രായങ്ങള്