റെയിൽവേ ഗ്രൂപ്പ് ഡി: 1100 മോഡൽ ചോദ്യോത്തരങ്ങൾ-18
426. യമുന ഉത്ഭവിക്കുന്ന സ്ഥലം:
(എ) യമുനോതി (ബി) ഗംഗോത്രി
(സി) മാനസസരോവർ (ഡി) ടിബറ്റ്
ഉത്തരം: (A)
427. ആരാണ് വാലി ഓഫ് ഫ്ളവേഴ്സ് കണ്ടെത്തിയത്?
(എ) ജിം കോർബറ്റ് (ബി) ജോർജ് എവറസ്റ്റ്
(സി) ഫ്രാങ്ക് സ്മിത്ത് (ഡി) രാധാനാഥ് സിക്തർ
ഉത്തരം: (C)
428. രുദ്രപ്രയാഗിൽ വച്ച് അളകനന്ദയുമായി യോജിക്കുന്ന നദിയേത്?
(എ) ഭഗീരഥി (ബി) നന്ദാകിനി
(സി) മന്ദാകിനി (ഡി) പിണ്ടാർ
ഉത്തരം: (C)
429. ഇന്ത്യയിലെ ആദ്യത്തെ കാർഷിക സർവ്വകലാശാലയായ ഗോബിന്ദ് വല്ലഭ് പാന്ത് യൂണിവേഴ്സിറ്റി ഓഫ് അ ഗ്രികൾച്ചർ ആന്റ് ടെക്നോളജിയുടെ ആസ്ഥാനം:
(എ) പാന്ത് നഗർ (ബി) ഡറാഡൂൺ
(സി) അൽമോറ (ഡി) നൈനിത്താൾ
ഉത്തരം: (A)
430. കുമയുൺ മലനിരകൾ ഏത് സംസ്ഥാനത്താണ്?
(എ) സിക്കിം (ബി) ഉത്തരാഖണ്ഡ്
(സി) ജമ്മു കശ്മീർ (ഡി) ഹിമാചൽ പ്രദേശ്
ഉത്തരം: (B)
431. രണ്ട് സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിയായ ആദ്യ നേതാവ്
(എ) എൻ.ഡി.തിവാരി (ബി) ശരത് പവാർ
(സി) നിത്യാനന്ദ സ്വാമി (ഡി) മുലായംസിങ് യാധവ്
ഉത്തരം: (A)
432. ഏത് വർഷമാണ് ഉത്തരാഖണ്ഡ് സംസ്ഥാനം രൂപവത്കരിക്കപ്പെട്ടത്:
(എ) 2000 (ബി) 2001
(സി) 2002 (ഡി) 2003
ഉത്തരം: (A)
433. ലാൽബഹാദൂർ ശാസ്തി നാഷണൽ അക്കാഡമി ഓഫ് അഡ്മിനിസ്ട്രേഷൻ എവിടെയാണ്?
(എ) ന്യൂഡൽഹി (ബി) ഡെറാഡൂൺ
(സി) മസൂറി (ഡി) ഷിംല
ഉത്തരം: (C)
434. ചിപ്കോ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് ഏത് സംസ്ഥാനത്തിലാണ്?
(എ) ഹിമാചൽ പ്രദേശ് (ബി) ഉത്തരാഖണ്ഡ്
(സി) ഉത്തർപ്രദേശ് (ഡി) ജമ്മു കശ്മീർ
ഉത്തരം: (B)
435. വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ആസ്ഥാനം:
(എ) ന്യൂഡൽഹി (ബി) മസൂറി
(സി) അൽമോറ (ഡി) ഡറാഡൂൺ
ഉത്തരം: (D)
436. ബദരീനാഥ് ക്ഷേത്രം ആർക്കാണ് സമർപ്പിച്ചിരിക്കുന്നത്?
(എ) മഹാവിഷ്ണു (ബി) പരമശിവൻ
(സി) ബഷ്മാവ് (ഡി) സൂര്യൻ
ഉത്തരം: (A)
437. ഉത്തരാഖണ്ഡിൽ എവിടെയാണ് കുംഭമേള നടക്കുന്നത്?
(എ) അലഹബാദ് (ബി) ഉജ്ജയിനി
(സി) ഋഷികേശ് (ഡി) ഹരിദ്വാർ
ഉത്തരം: (D)
438. ഏത് നദിയിലാണ് തെഹരി അണക്കെട്ട്?
(എ) ഭഗീരഥി (ബി) യമുന
(സി) ചിനാബ് - (ഡി) സ്ഥലം
ഉത്തരം: (A)
439. ഏത് ദേശീയോദ്യാനമാണ് തുടക്കത്തിൽ ഹെഡ്മി നാഷണൽ പാർക്ക് എന്നറിയപ്പെട്ടിരുന്നത്?
(എ) നന്ദാ ദേവി (ബി) ജിം കോർബറ്റ്
(സി) വാലി ഓഫ് ഫ്ളവേഴ്സ് (ഡി) രാജാജി നാഷണൽ പാർക്ക്
ഉത്തരം: (B)
440. കേദാർനാഥിലെ ആരാധനാമൂർത്തി ?
(എ) വിഷ്ണു (ബി) ശിവൻ
(സി) കൃഷ്ണൻ (ഡി) ബ്രഹ്‌മാവ്
ഉത്തരം: (B)
441. ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള എഞ്ചിനിയറിംഗ് കോളേജ് എവിടെയാണ്?
(എ) കൊൽക്കത്ത (ബി) കാൺപുർ
(സി) ഡെറാഡൂൺ (ഡി) റൂർക്കി
ഉത്തരം: (D)
442. യോഗയുടെ ലോക തലസ്ഥാനം:
(എ) ഹരിദ്വാർ (ബി) ഋഷികേശ്
(സി) മസൂറി (ഡി) ഡെറാഡൂൺ
ഉത്തരം: (B)
443. ഇന്ത്യൻ യൂണിയനിലെ എത്രാമത്തെ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്
(എ) 26 (ബി) 27
(സി) 28 (ഡി) 29
ഉത്തരം: (B)
444. ഉത്തരേന്ത്യയുടെ സമതലങ്ങളിലൂടെയുള്ള ഗംഗയുടെ പ്രയാണം ആരംഭിക്കുന്നത് എവിടെ മുതലാണ്?
(എ) ഡെറാഡൂൺ (ബി) ഋഷികേശ്
(സി) ഹരിദ്വാർ (ഡി) നൈനിത്താൾ
ഉത്തരം: (C)
445. 1857-ൽ ഉത്തരാഖണ്ഡിലെ അൽമോറയിൽ ജനിച്ച നോബേൽ സമ്മാന ജേതാവ്:
(എ) റുഡ് യാർഡ് കിപ്ലിങ് (ബി) വിൻസ്റ്റൺ ചർച്ചിൽ
(സി) റൊണാൾഡ് റോസ് (ഡി) ഇവരാരുമല്ല.
ഉത്തരം: (A)
446. ഗംഗയുടെ ഉൽപത്തി പ്രവാഹമായി കണക്കാക്കപ്പെടുന്നത്:
(എ) ഭാഗീരഥി (ബി) അളകനന്ദ
(സി) നന്ദാകിനി (ഡി) മന്ദാകിനി
ഉത്തരം: (A)
447. ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എവിടെയാണ്?
(എ) മസൂറി (ബി) ഡൊറാഡൂൺ
(സി) ന്യൂഡൽഹി (ഡി) അൽമോറ
ഉത്തരം: (B)
448. ഇന്ദിരാഗാന്ധി നാഷണൽ ഫോറസ്റ്റ് അക്കാദമിയുടെ ആസ്ഥാനം:
(എ) ഹൈദരാബാദ് (ബി) ന്യൂഡൽഹി
(സി) ഡെറാഡൂൺ (ഡി) മസൂറി
ഉത്തരം: (C)
449. ഇന്ത്യയുടെ പഞ്ചാസാരക്കിണ്ണം എന്നറിയപ്പെടുന്ന സംസ്ഥാനം:
(എ) ഉത്തരാഖണ്ഡ് (ബി) ഉത്തർപ്രദേശ്
(സി) പഞ്ചാബ് (ഡി) ഹരിയാന
ഉത്തരം: (B)
450. പുരാണങ്ങളിൽ കാളിന്ദി എന്ന പേരിൽ പരാമർശിക്കപ്പെടുന്ന നദി:
(എ) ഗംഗ (ബി) യമുന
(സി) സരയു (ഡി) സിന്ധു
ഉത്തരം: (B)
<Next Page><01, ....,14, 15, 16, 17, 18, 19, 20,.......,43, 44>
* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളചരിത്രവും രാജാക്കന്മാരും- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മത്സരപ്പരീക്ഷകളിലെ കേരളം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതം- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭാഷയും വിജ്ഞാനശാഖകളും - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളത്തിലെ പ്രധാന പത്രങ്ങൾ - ഇവിടെ ക്ലിക്കുക
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും - ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
* CURRENT AFFAIRS ---> Click here
* GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
* IT, CYBER LAWS AND GENERAL ENGLISH ---> Click here
* GENERAL SCIENCE - QUESTIONS AND ANSWERS (English) - Click here
* FACTS ABOUT INDIA - Click here
* FACTS ABOUT KERALA - Click here
* FACTS ABOUT WORLD - Click here
* GEOGRAPHY AND ECONOMICS - Click here
* FAMOUS PERSONALITIES - QUESTIONS & ANSWERS - Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* NEW JOBS - Click here
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
0 അഭിപ്രായങ്ങള്