റെയിൽവേ ഗ്രൂപ്പ് ഡി: 1100 മോഡൽ ചോദ്യോത്തരങ്ങൾ-19
451. അലിഗഢ് ഏത് വ്യവസായത്തിനാണ് പ്രസിദ്ധം?
(എ) താഴുകൾ
(ബി) പോർട്സ് സമാഗികൾ
(സി) ഗ്ലാസ്
(ഡി) പരുത്തിത്തുണിത്തരങ്ങൾ
ഉത്തരം: (A)

452. അയോധ്യ ഏത് നദിയുടെ തീരത്താണ്?
(എ) യമുന (ബി) ചംബൽ
(സി) സിന്ധു (ഡി) സരയു
ഉത്തരം: (D)

453. റിഹണ്ട് വിവിധോദ്ദേശ്യ പദ്ധതി ഏത് സംസ്ഥാനത്താണ്?
(എ) ഉത്തരാഖണ്ഡ് (ബി) ഉത്തർപ്രദേശ്
(സി) രാജസ്ഥാൻ (ഡി) ഹരിയാന
ഉത്തരം: (B)

454. എവിടെ വച്ചുനടക്കുന്ന കുംഭമേളയിലാണ് ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുക്കുന്നത്?
(എ) അലഹബാദ് (ബി) നാസിക്
(സി) ഉജ്ജയിനി (ഡി) ഹരിദ്വാർ
ഉത്തരം: (A)

455. ഉത്തർപ്രദേശിലെ ഹൈക്കോടതിയുടെ ആസ്ഥാനം:
(എ) ആഗ്ര (ബി) ലക്നൗ
(സി) കാൺപുർ - (ഡി) അലഹബാദ്
ഉത്തരം: (D)

456. ഉത്തർപ്രദേശിന്റെ പഴയ പേര്:
(എ) സെൻട്രൽ പ്രൊവിഡൻസ് (ബി) യുണൈറ്റഡ് പാവിൻസ്
(സി) ഫോണ്ടിയർ പ്രോവിൻസ് (ഡി) നോർത്തേൺ പാവിൻസ്
ഉത്തരം: (B)

457. ഏത് നദിയുടെ തീരത്താണ് ആഗ
(എ) ഗംഗ (ബി) യമുന
(സി) സരയു  (ഡി) കോസി
ഉത്തരം: (B)

458. ഒരു കാലത്ത് ബനാറസ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന നഗരം:
(എ) ബറോഡ് - (ബി) വഡോദര
(സി) വാരാണാസി (ഡി) അലഹബാദ്
ഉത്തരം: (C)

459. ഇന്ത്യൻ സ്റ്റാൻഡേർഡ് സമയവും പ്രാദേശിക സമയവും തുല്യമായ നഗരം:
(എ) ന്യൂഡൽഹി (ബി) കാൺപൂർ
(സി) ലക്നൗ (ഡി) അലഹബാദ്
ഉത്തരം: (D)

460. ഏത് നദിയുടെ തീരത്താണ് കാൺപൂർ
(എ) സിന്ധു (ബി) ഗംഗ
(സി) യമുന (ഡി) ചംബൽ
ഉത്തരം: (B)

461. വിശ്വനാഥ ക്ഷേത്രത്തിന് പ്രസിദ്ധമായ നഗരം:
(എ) ആഗ (ബി) അലഹബാദ്
(സി) വാരാണസി (ഡി) ലക്നൗ
ഉത്തരം: (C)

462. ഗംഗയുടെ തീരത്തുള്ള നഗരങ്ങളിൽ ഏറ്റവും ജനസംഖ്യ കൂടിയത്:
(എ) ഹരിദ്വാർ  (ബി) കാൺപൂർ
(സി) പാട്ന  (ഡി) അലഹബാദ്
ഉത്തരം: (B)

463. ഗംഗയുടെ തീരത്തുള്ള നഗരങ്ങളിൽ ഏറ്റവും പരിപാവനമായി കണക്കാക്കുന്നത്:
(എ) പാട്ന   (ബി) വാരാണസി
(സി) അലഹബാദ്   (ഡി) ഹരിദ്വാർ
ഉത്തരം: (B)

464. അലഹബാദിൽ വച്ച് ഗംഗയുമായി ചേരുന്ന നദി:
(എ) കോസി  (ബി) ഗാഘ
(സി) സരയു  (ഡി) യമുന
ഉത്തരം: (D)

465. ഏറ്റവും കൂടുതൽ ലോക്സഭാ സീറ്റുകളുള്ള ഇന്ത്യൻ സംസ്ഥാനം:
(എ) രാജസ്ഥാൻ (ബി) മഹാരാഷ്ട
(സി) ഉത്തർപ്രദേശ് (ഡി) ബീഹാർ
ഉത്തരം: (C)

466. ഇന്ത്യയിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി:
(എ) സരോജിനി നായിഡു (ബി) സുചേത കൃപലാനി
(സി) മായാവതി (ഡി) ഉമാഭാരതി
ഉത്തരം: (B)

467. ലക്നൗ ഏത് നദിയുടെ തീരത്താണ്?
(എ) ഗംഗ (ബി) യമുന
(സി) സരയു  (ഡി) ഗോമതി
ഉത്തരം: (D)

468. ഫിറോസാബാദ് ഏത് വ്യവസായത്തിനാണ് പ്രസിദ്ധം?
(എ) ഗ്ലാസ് വളകൾ (ബി) പെട്രോളിയം
(സി) കൽക്കരി ഖനികൾ (ഡി) സൈക്കിൾ
ഉത്തരം: (A)

469. ഇന്ത്യയിലെ ഏറ്റവും വലിയ കവാടം:
(എ) ഇന്ത്യാ ഗേറ്റ് (ബി) ഗേറ്റ് വേ ഓഫ് ഇന്ത്യ
(സി) ചാർമിനാർ (ഡി) ബുലന്ദ് ദർവാസ
ഉത്തരം: (D)

470. പ്രാചീന കാലത്ത് ഉത്തർപ്രദേശ് അറിയപ്പെട്ടിരുന്ന പേര്:
(എ) ബഹ്മർഷിദേശം (ബി) മഗധ്
(സി) കലിംഗം  (ഡി) കാമരൂപം
ഉത്തരം: (A)

471. ഏറ്റവും കൂടുതൽ ദേശീയ പാതകൾ കടന്നു പോകുന്ന സംസ്ഥാനം;
(എ) ബീഹാർ  (ബി) രാജസ്ഥാൻ
(സി) ഉത്തർപ്രദേശ് (ഡി) മധ്യപ്രദേശ്
ഉത്തരം: (C)

472. ഉത്തർപ്രദേശ് നിയമനിർമാണ സഭയുടെ അംഗബലം:
(എ) 425  (ബി) 450
(സി) 500  (ഡി) 403
ഉത്തരം: (D)

473. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ദേശീയ പാത കന്യാകുമാരിയെ ഏത് സ്ഥലവുമായി ബന്ധിപ്പിക്കുന്നു?
(എ) ആഗ  (ബി) വാരാണസി
(സി) ന്യൂഡൽഹി (ഡി) കാൺപൂർ
ഉത്തരം: (B)

474. അലഹബാദിനെ ഏത് നഗരവുമായി ബന്ധിപ്പിച്ചുകൊണ്ടാണ് ഇന്ത്യയിൽ എയർ മെയിൽ സർവീസിന് തുട ക്കം കുറിച്ചത്?
(എ) നൈനിത്താൾ (ബി) നെനി
(സി) ലക്നൗ  (ഡി) കാൺപൂർ
ഉത്തരം: (B)

475. ആനിബസന്റ് എവിടെയാണ് സെൻടൽ ഹിന്ദു സ്കൂൾ സ്ഥാപിച്ചത്?
(എ) ആഗ്ര  (ബി) നൈനി -
(സി) അലഹബാദ് (ഡി) വാരാണസി
ഉത്തരം: (D)
<Next Page><01, ....,1415161718, 19, 20,.......,4344>
* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരളചരിത്രവും രാജാക്കന്‍മാരുംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മത്സരപ്പരീക്ഷകളിലെ കേരളം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
ഭാഷയും വിജ്ഞാനശാഖകളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം  ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മലയാളത്തിലെ പ്രധാന പത്രങ്ങൾ ഇവിടെ ക്ലിക്കുക
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS (English) - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
NEW JOBS Click here
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here