റെയിൽവേ ഗ്രൂപ്പ് ഡി: 1100 മോഡൽ ചോദ്യോത്തരങ്ങൾ-20
476. ഉത്തർപ്രദേശിന്റെ വ്യാവസായിക തലസ്ഥാനം എന്നറിയപ്പെടുന്നത്.
(എ) ലക്നൗ (ബി) അലഹബാദ്
(സി) കാൺപൂർ (ഡി) ആഗ
ഉത്തരം: (C)
477. ധമേക് സ്ത്രപം എവിടെയാണ്?
(എ) സാരനാഥ് (ബി) കുശിനഗരം
(സി) ബോധ്ഗയ (ഡി) ലുംബിനി
ഉത്തരം: (A)
478. ഏതിന്റെ കവാടമാണ് ബുലന്ദ് ദർവാസ
(എ) താജ്മഹൽ (ബി) കുത്തബ്മിനാർ
(സി) ഫത്തേപൂർ സിക്രി (ഡി) സിരിഫോർട്ട്
ഉത്തരം: (C)
479. ഏറ്റവും കുറച്ച് കാലം മുഖ്യമന്ത്രിപദം വഹിച്ച നേതാവ്?
(എ) മായാവതി (ബി) ജഗദംബിക പാൽ
(സി) എൻ.ഡി.തിവാരി (ഡി) ജി.ബി.പാന്ത്
ഉത്തരം: (B)
480 ഏറ്റവും കൂടുതൽ അസ്ഥിര സർക്കാരുകളുടെ ഭരണത്തിന് വിധേയമായ ഇന്ത്യൻ സംസ്ഥാനം:
(എ) ഉത്തർപ്രദേശ് (ബി) പഞ്ചാബ്
(സി) കേരളം (ഡി) ബീഹാർ
ഉത്തരം: (A)
481. ത്രിവേണി സംഗമത്തിന് പ്രസിദ്ധമായ നഗരം:
(എ) കാൺപൂർ (ബി) അഹമ്മദാബാദ്
(സി) അലഹബാദ് (ഡി) ആഗ്ര
ഉത്തരം: (C)
482. മാർബിളിലെ സ്വപ്നം എന്നു വിശേഷിപ്പിക്കപ്പെടുന്നത്:
(എ) താജ്മഹൽ (ബി) ഫത്തേപൂർ സിക്രി
(സി) കുത്തബ്മിനാർ (ഡി) ലോട്ടസ് ടെമ്പിൾ
ഉത്തരം: (A)
483. ഏറ്റവും കൂടുതൽ പ്രധാനമന്ത്രിമാരെ സംഭാവന ചെയ്ത ഇന്ത്യൻ സംസ്ഥാനം:
(എ) ഉത്തർപ്രദേശ് (ബി) ഉത്തരാഖണ്ഡ്
(സി) ഗുജറാത്ത് (ഡി) ആന്ധാപ്രദേശ്
ഉത്തരം: (A)
484. ശ്രീകൃഷ്ണന്റെ ജന്മദേശം എന്നു വിശ്വസിക്കപ്പെടുന്നത്.
(എ) ദ്വാരക (ബി) മധുര
(സി) അയോധ്യ (ഡി) ആഗ്രാ
ഉത്തരം: (B)
485. ശ്രീരാമൻറെ ജന്മസ്ഥലം എന്ന് കരുതപ്പെടുന്നത്.
(എ) സാരാനാഥ് (ബി) അയോദ്ധ്യ
(സി) ആഗ്ര (ഡി) മഥുര
ഉത്തരം: (B)
486. താഴെകൊടുത്തിരിക്കുന്നവയിൽ ഏറ്റവും ഉയരം കൂടിയ സ്മാരകം ഏത്?
(എ) ഹുമയൂണിന്റെ ശവകുടിരം (ബി) താജ്മഹൽ
(സി) കുത്തബ്മിനാർ (ഡി) ബുലന്ദ് ദർവാസ
ഉത്തരം: (B)
487. ഏത് സംസ്ഥാനത്തെ കൂടിയാണ് ഗംഗ ഏറ്റവും കൂടുതൽ ദൂരം ഒഴുകുന്നത്?
(എ) ഉത്തരാഖണ്ഡ് (ബി) ഉത്തർപ്രദേശ്
(സി) ബീഹാർ (ഡി) പശ്ചിമബംഗാൾ - 51
ഉത്തരം: (B)
488. ഉത്തരേന്ത്യയുടെ മാഞ്ചസ്റ്റർ എന്ന് പലപ്പോഴും വിശേഷിപ്പിക്കപ്പെടുന്ന ഉത്തർപ്രദേശിലെ നഗരം:
(എ) കാൺപൂർ (ബി) ലക്നൗ
(സി) ആഗ (ഡി) അലഹബാദ്
ഉത്തരം: (A)
489. ഇന്ത്യയിൽ ഇന്ന് നിലവിലുള്ള പബ്ലിക് സെക്ടർ ബാങ്കുകളിൽ ഏറ്റവും കൂടുതൽ പഴക്കമുള്ളത്:
(എ) പഞ്ചാബ് നാഷണൽ ബാങ്ക് (ബി) കാനറ ബാങ്ക് 51
(സി) അലഹബാദ് ബാങ്ക് (ഡി) ഇന്ത്യൻ ബാങ്ക്
ഉത്തരം: (C)
490. താഴെക്കൊടുത്തിരിക്കുന്നവയിൽ അലഹബാദിൽ ഒത്തുചേരുന്നവയിൽ ഉൾപ്പെടാത്തത് ഏത്?
(എ) ഗംഗ (ബി) യമുന
(സി) സരസ്വതി (ഡി) ഗോമതി
ഉത്തരം: (D)
491. ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പ്ങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം;
(എ) മഹാരാഷ്ട (ബി) ഉത്തർപ്രദേശ്
(സി) ബിഹാർ (ഡി) ഉത്തരാഖണ്ഡ്
ഉത്തരം: (B)
492. ഉത്തർപ്രദേശിന്റെ വ്യാവസായിക തലസ്ഥാനം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്.
(എ) ആഗ (ബി) അലഹബാദ്
(സി) കാൺപൂർ (ഡി) ലക
ഉത്തരം: (C)
493. ഏറ്റവും കൂടുതൽ ജഡ്ജിമാരുള്ള ഹൈക്കോടതി ഏതാണ്?
(എ) അലഹബാദ് (ബി) മുംബൈ
(സി) പട്ന (ഡി) കൊൽക്കത്ത
ഉത്തരം: (A)
494. ഏറ്റവും കൂടുതൽ ജില്ലകളുള്ള ഇന്ത്യൻ സംസ്ഥാനം:
(എ) രാജസ്ഥാൻ (ബി) മഹാരാഷ്ട്
(സി) ഉത്തർപ്രദേശ് (ഡി) ബംഗാൾ
ഉത്തരം: (C)
495. ഏത് സംസ്ഥാനം വിഭജിച്ചാണ് ഉത്തരാഖണ്ഡ് സംസ്ഥാനം രൂപവത്കരിച്ചത്
(എ) ഉത്തർപ്രദേശ് (ബി) ഹിമാചൽ പ്രദേശ്
(സി) മധ്യപ്രദേശ് (ഡി) ബീഹാർ
ഉത്തരം: (A)
496. ഏത് വർഷമാണ് ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം കൽക്കട്ടയിൽനിന്ന് ഡൽഹിയിലേക്ക് മാറ്റിയത്?
(എ) 1912 (ബി) 1921
(സി) 1931 (ഡി) 1913
ഉത്തരം: (A)
497. ബംഗാളിന്റെ ദുംഖം എന്നറിയപ്പെടുന്ന നദി:
(എ) ഗംഗ (ബി) ഹൂഗ്ലി
(സി) ദാമോദർ (ഡി) മഹാനദി
ഉത്തരം: (C)
498. ഇന്ത്യയിൽ ആദ്യമായി ലിഫ്റ്റ് സ്ഥാപിക്കപ്പെട്ട നഗരം:
(എ) ന്യൂഡൽഹി (ബി) കൊൽക്കത്തെ
(സി) ചെന്നെ (ഡി) കാൺപൂർ
ഉത്തരം: (B)
499. ഏത് നദിക്കു കുറുകെയാണ് ഹൗറ പാലം നിർമിച്ചിരിക്കുന്നത്?
(എ) ദാമോദർ (ബി) മധുരാക്ഷി
(സി) ഹുഗ്ലി (ഡി) രൂപാരായൺ
ഉത്തരം: (C)
500. കൊൽക്കത്തെ പട്ടണത്തിന്റെ സ്ഥാപകൻ:
(എ) ഫ്രാൻസിസ് ഡേ (ബി) ഫ്രാൻസിസ് മാർട്ടിൻ
(സി) ജോബ് ചാർനോക് (ഡി) ലേ കർബുസിയെ
ഉത്തരം: (C)
<Next Page><01, ....,19, 20, 21, 22, 23, 24, 25,.......,43, 44>
* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളചരിത്രവും രാജാക്കന്മാരും- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മത്സരപ്പരീക്ഷകളിലെ കേരളം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതം- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭാഷയും വിജ്ഞാനശാഖകളും - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളത്തിലെ പ്രധാന പത്രങ്ങൾ - ഇവിടെ ക്ലിക്കുക
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും - ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
* CURRENT AFFAIRS ---> Click here
* GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
* IT, CYBER LAWS AND GENERAL ENGLISH ---> Click here
* GENERAL SCIENCE - QUESTIONS AND ANSWERS (English) - Click here
* FACTS ABOUT INDIA - Click here
* FACTS ABOUT KERALA - Click here
* FACTS ABOUT WORLD - Click here
* GEOGRAPHY AND ECONOMICS - Click here
* FAMOUS PERSONALITIES - QUESTIONS & ANSWERS - Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* NEW JOBS - Click here
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
0 അഭിപ്രായങ്ങള്