റെയിൽവേ ഗ്രൂപ്പ് ഡി: 1100 മോഡൽ ചോദ്യോത്തരങ്ങൾ-25
601. ഏത് വർഷമാണ് രാജസ്ഥാനിൽ പഞ്ചായത്ത് രാജ് സംവിധാനത്തിനു തുടക്കം കുറിച്ചത്? 
(എ) 1950 (ബി) 1959
(സി) 1960 (ഡി) 1964 
ഉത്തരം: (B)

602. പശ്ചിമഘട്ടത്തിന്റെ ഏറ്റവും കൂടുതൽ ഭാഗം ഉൾപ്പെടുന്നത് ഏത് സംസ്ഥാനത്തിലാണ്? 
(എ) തമിഴ്നാട് (ബി) കേരളം
(സി) ഗോവ (ഡി) കർണാടകം 
ഉത്തരം: (D)

603. ഏത് സംസ്ഥാനത്താണ് സുഖവാസ കേന്ദ്രമായ അൽമോറ ?
(എ) ഉത്തരാഖണ്ഡ് (ഡി) ജമ്മു കശ്മീർ
(സി) ഹിമാചൽ പ്രദേശ് (ഡി) അസം 
ഉത്തരം: (A)

604. ഏത് സംസ്ഥാനത്താണ് സവർ ഖനി?
(എ) ജാർഖണ്ഡ് (ബി) ബിഹാർ
(സി) രാജസ്ഥാൻ (ഡി) മധ്യപ്രദേശ് 
ഉത്തരം: (C)

605. അർഹായ് ദിൻ കാ ജോൻപര എന്ന മുസ്ലീം ആരാധനാലയം എവിടെയാണ്? 
(എ) ഡൽഹി (ബി) അജ്മീർ
(സി) ബദാമി (ഡി) അലഹബാദ് 
ഉത്തരം: (B)

606. ഏത് മതവിഭാഗക്കാരുടെ ആരാധനാ കേന്ദ്രമെന്ന നിലയിലാണ് അമർനാഥ് പ്രസിദ്ധം? 
(എ) ഹിന്ദുക്കൾ (ബി) ജൈനർ
(സി) ബുദ്ധമതക്കാർ (ഡി) പാഴ്സികൾ - 
ഉത്തരം: (A)

607. ഏത് സംസ്ഥാനത്തെ ഗോത്ര വർഗമാണ് ലെപ്ച്ചകൾ?
(എ) ഒഡിഷ (ബി) രാജസ്ഥാൻ
(സി) സിക്കിം (ഡി) കർണാടകം - 
ഉത്തരം: (C)

608. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മുടിഷൻ എവിടെയാom? 
(എ) ഭോപ്പാൽ (ബി) പാട്യാല
(സി) ന്യൂഡൽഹി - (ഡി) ഹൈദരാബാദ് 
ഉത്തരം: (D)

609. ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ് ഏറ്റവും കൂടുതൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഉള്ളത്? 
(എ) ഉത്തർപ്രദേശ് (ബി) മഹാരാഷ്ട
(സി) ബീഹാർ (ഡി) ബംഗാൾ 
ഉത്തരം: (A)

610. ഇന്ത്യയിലെ പേൾ ഹാർബർ എന്നറിയപ്പെടുന്നത്:
(എ) ചെന്നെ (ബി) തൂത്തുക്കുടി
(സി) മുംബൈ (ഡി) വിശാഖപട്ടണം 
ഉത്തരം: (B)

611. വിസ്തീർണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള കേന്ദ്രഭരണ പ്രദേശമേത്? 
(എ) ആന്തമാൻ നിക്കോബാർ (ബി) ഡൽഹി
(സി) പുതുച്ചേരി (ഡി) ചണ്ഡിഗഢ് 
ഉത്തരം: (B)

612. ഇന്ത്യയിൽ ഏറ്റവും വ്യാപകമായി സംസാരിക്കുന്ന വിദേശഭാഷ: 
(എ) ഫ്രഞ്ച് (ബി) അറബി
(സി) പോർച്ചുഗീസ് (ഡി) ഇംഗ്ലീഷ്
ഉത്തരം: (D)

613. ഇന്ത്യയിൽ അധിവസിക്കുന്ന ജനവിഭാഗങ്ങളിൽ ഏറ്റവും പഴക്കം കൂടിയത്: 
(എ) നെഗ്രിറ്റോകൾ (ബി) മെഡിറ്ററേനിയൻ
(സി) മംഗളോയിഡ് (ഡി) ഇന്തോ-ആര്യൻ  
ഉത്തരം: (A)

614. തീർഥാടനകേന്ദ്രമായ പരമേശ്വരകുണ്ഡ് ഏത് സംസ്ഥാനത്താണ്? 
(എ) അസം (ബി) മേഘാലയ
(സി) മണിപ്പുർ (ഡി) അരുണാചൽ പ്രദേശ് 
ഉത്തരം: (D)

615. ഇന്ത്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവി എവിടെയാണ്? 
(എ) ചെന്നെ (ബി) ഡൽഹി
(സി) മുംബൈ (ഡി) ഡെറാഡൂൺ 
ഉത്തരം: (C)

616. സാൽസെറ്റ് ദ്വീപിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ തുറമുഖം ഏതാണ്? 
(എ) മുംബൈ (ബി) വിശാഖപട്ടണം
(സി) കൊൽക്കത്ത (ഡി) പാരദ്വീപ്
ഉത്തരം: (A)

617. നർമദയം തപ്തിക്കും ഇടയിലുള്ള പർവത നിര ഏതാണ്? 
(എ) കാരക്കോറം (ബി) പട്കായ്
(സി) ആരവല്ലി (ഡി) സാത്പുര 
ഉത്തരം: (D)

618. യൂറോപ്യൻ കോളനിയായിരുന്ന ചന്ദ്രനഗർ 1954-ൽ എത് സംസ്ഥാനത്തിനോടാണ് കൂട്ടിച്ചേർത്തത്? 
(എ) ആന്ധാപ്രദേശ് (ബി) പശ്ചിമ ബംഗാൾ
(സി) തമിഴ്നാട് (ഡി) ഗുജറാത്ത് 
ഉത്തരം: (B)

619. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഫലം:
(എ) ചക്ക (ബി) മാങ്ങ
(സി) പേരയ്ക്ക (ഡി) ആപ്പിൾ 
ഉത്തരം: (B)

620. റുഡ്യാർഡ് കിപ്ലിങ്ങിന്റെ ജംഗിൾ ബുക്കിന്റെ പശ്ചാത്തലം ഏത് ദേശീയോദ്യാനമാണ്? 
(എ) മാനസ് (ബി) ശിവപുരി
(സി) കോർബറ്റ് (ഡി) കൻഹ 
ഉത്തരം: (D)

621. ക്ഷേത്ര വാസ്തുശില്പവിദ്യയുടെ മെക്ക എന്നറിയപ്പെടുന്നത്.
(എ) ഖജുരാഹോ (ബി) തഞ്ചാവൂർ
(സി) മഹാബലിപുരം (ഡി) എല്ലോറ 
ഉത്തരം: (A)

622, ഏത് നദിയുടെ തീരത്താണ് മധുര?
(എ) യമുന (ബി) വൈഗ
(സി) കാവേരി (ഡി) ഗംഗ 
ഉത്തരം: (B)

623. ഇന്ത്യയിലെ ഏത് സുഖവാസകേന്ദ്രമാണ് അമേരിക്കക്കാർ വികസിപ്പിച്ചെടുത്തത്? 
(എ) ഉദകമണ്ഡ ലം (ബി) ഡെറാഡൂൺ
(സി) ഷിംല (ഡി) കൊഡൈക്കനാൽ 
ഉത്തരം: (D)

624. വ്യാപാര പ്രദർശനങ്ങൾക്ക് പ്രസിദ്ധമായ പ്രഗതി മെതാനം എവിടെയാണ്? 
(എ) ബംഗലുരു (ബി) ചെന്നെ
(സി) ന്യൂഡൽഹി (ഡി) മുംബൈ 
ഉത്തരം: (C)

625. ഇന്ത്യയിൽ എവിടെയാണ് അന്റാർട്ടിക്ക് സ്റ്റഡി സെന്റർ?
(എ) ഗോവ (ബി) ന്യൂഡൽഹി
(സി) സൂറത്ത് (ഡി) കൊച്ചി
ഉത്തരം: (A)
<Next Page><01, ....,24, 25, 26, 27, 28, 29, 30,.......,4344>
* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരളചരിത്രവും രാജാക്കന്‍മാരുംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മത്സരപ്പരീക്ഷകളിലെ കേരളം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
ഭാഷയും വിജ്ഞാനശാഖകളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം  ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മലയാളത്തിലെ പ്രധാന പത്രങ്ങൾ ഇവിടെ ക്ലിക്കുക
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS (English) - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
NEW JOBS Click here
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here