റെയിൽവേ ഗ്രൂപ്പ് ഡി: 1100 മോഡൽ ചോദ്യോത്തരങ്ങൾ-26
626. 1616-ൽ രൂപംകൊണ്ട ഡാനിഷ് ഈസ്റ്റ് ഇന്ത്യ കമ്പനി തമിഴ്നാട് തീരത്ത് അവരുടെ പ്രധാന വ്യാപാരകേന്ദ്രം സ്ഥാപിച്ച സ്ഥലം:
(എ) ട്രാൻക്വിബാർ (ബി) ചെന്നെ
(സി) കാരയ്ക്കൽ (ഡി) പുതുച്ചേരി
ഉത്തരം: (A)
627. ഏത് യൂറോപ്യൻ ശക്തിയാണ് ചന്ദനഗറിൽ ഭരണം നടത്തിയിരുന്നത്?
(എ) പോർച്ചുഗീസുകാർ (ബി) ഫ്രഞ്ചുകാർ
(സി) ബ്രിട്ടീഷുകാർ (ഡി) ഡച്ചുകാർ
ഉത്തരം: (B)
628. ഇന്ത്യയിലൊട്ടാകെ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന സമയം:
(എ) ഉച്ചയ്ക്ക് ശേഷം 3 മണി (ബി) ഉച്ചയ്ക്ക് ശേഷം ഒരു മണി
(സി) ഉച്ചയ്ക്ക് ശേഷം 12.30 (ഡി) ഉച്ചയ്ക്ക് ശേഷം 1.30
(സി) ഉച്ചയ്ക്ക് ശേഷം 12.30 (ഡി) ഉച്ചയ്ക്ക് ശേഷം 1.30
ഉത്തരം: (A)
629. ഏത് രീതിയിലുള്ള ഭൂരൂപമാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉള്ളത്?
(എ) പർവതങ്ങൾ (ബി) കുന്നുകൾ
(സി) പീഠഭൂമി (ഡി) സമതലങ്ങൾ
(സി) പീഠഭൂമി (ഡി) സമതലങ്ങൾ
ഉത്തരം: (D)
630. സിന്ധുവിന്റെ പോഷകനദികളിൽ ഏറ്റവും നീളം കുടിയത്:
(എ) സത്ലജ് (ബി) ചിനാബ്
(സി) ലം (ഡി) ബിയാസ്
(സി) ലം (ഡി) ബിയാസ്
ഉത്തരം: (A)
631. ഏത് സംസ്ഥാനത്തെ ജനപ്രിയ നാടോടി കലാരൂപമാണ് ജാത?
(എ) ബംഗാൾ (ബി) അസം
(സി) തമിഴ്നാട് (ഡി) ഗുജറാത്ത്
(സി) തമിഴ്നാട് (ഡി) ഗുജറാത്ത്
ഉത്തരം: (A)
632. ഇന്ത്യൻ കാൻസർ റിസർച്ച് സെന്റർ എവിടെയാണ്?
(എ) മുംബൈ (ബി) ന്യൂഡൽഹി
(സി) പുനെ (ഡി) കൊൽക്കത്തെ
(സി) പുനെ (ഡി) കൊൽക്കത്തെ
ഉത്തരം: (A)
633. സർ റൊണാൾഡ് റോസ് ജനിച്ചത്.
(എ) കൊൽക്കത്തെ (ബി) മുംബൈ
(സി) ഡെറാഡൂൺ (ഡി) അൽമോറ
ഉത്തരം: (D)
634. ടവർ ഓഫ് സൈലൻസ് ഏത് മതവുമായി ബന്ധപ്പെട്ടിരിക്കുന്നു?
(എ) സിഖ് (ബി) ഇസ്ലാം
(സി) ജൂതമതം (ഡി) പാഴ്സസിമതം
(സി) ജൂതമതം (ഡി) പാഴ്സസിമതം
ഉത്തരം: (D)
635. ഏതിന്റെ തീരത്താണ് ബദരീനാഥ്?
(എ) അളകനന്ദ (ബി) ചംബൽ
(സി) യമുന (ഡി) സിന്ധു
(സി) യമുന (ഡി) സിന്ധു
ഉത്തരം: (A)
636. സിംഹാചല ക്ഷേത്രം ആർക്ക് സമർപ്പിക്കപ്പെട്ടിരിക്കുന്നു?
(എ) ശ്രീരാമൻ (ബി) നരസിംഹം
(സി) ശ്രീകൃഷ്ണൻ (ഡി) ശിവൻ
(സി) ശ്രീകൃഷ്ണൻ (ഡി) ശിവൻ
ഉത്തരം: (B)
637, നോർത്ത് ഈസ്റ്റ് ഹിൽ യൂണിവേഴ്സിറ്റിയുടെ ആസ്ഥാMo:
(എ) ഗുവഹത്തി (ബി) ദിസർ
(സി) ഷില്ലോങ് (ഡി) കൊഹിമ
ഉത്തരം: (C)
638. മലയാളി ടെമ്പിൾ സ്ഥിതി ചെയ്യുന്ന സുഖവാസ കേന്ദം:
(എ) യെറുകാട് (ബി) ഉദമകണ്ഡ ലം
(സി) കൊഡൈക്കനാൽ (ഡി) കുനൂർ
(സി) കൊഡൈക്കനാൽ (ഡി) കുനൂർ
ഉത്തരം: (A)
639. ചിതറാൽ മലകൾ ഏത് സംസ്ഥാനത്താണ്?
(എ) കേരളം (ബി) തമിഴ്നാട്
(സി) കർണാടകം (ഡി) ഗോവ
(സി) കർണാടകം (ഡി) ഗോവ
ഉത്തരം: (B)
640. ഇന്ത്യയുടെ കോഹിനൂർ എന്നറിയപ്പെടുന്ന സംസ്ഥാനം:
(എ) മണിപ്പൂർ (ബി) കർണാടകം
(സി) ആന്ധാപ്രദേശ് (ഡി) കേരളം
(സി) ആന്ധാപ്രദേശ് (ഡി) കേരളം
ഉത്തരം: (C)
641. നീലഗിരിയിലെ ഏറ്റവും ഉയർന്ന ഭാഗം:
(എ) ഡോഡബട്ട (ബി) നല്ലമല
(സി) ജിന്ധഗഡ - (ഡി) ഉദകമണ്ഡ ലം
ഉത്തരം: (A)
642. നാഷണൽ റിമോട്ട് സെൻസിങ് ഏജൻസിയുടെ ആസIഥാനം;
(എ) ഹൈദരാബാദ് (ബി) ഡെറാഡൂൺ
(സി) ബംഗലുരു (ഡി) ന്യൂഡൽഹി
ഉത്തരം: (A)
643. ഇന്ത്യയുടെ റൂർ താഴ്വര എന്നിറിയപ്പെടുന്നത്:
(എ) ചോട്ടാനാഗ്പൂർ (ബി) ഛത്തിസ്ഗഢ് സമതലം
(സി) റാണിഗഞ്ജ് (ഡി) ഹരിയാന
ഉത്തരം: (A)
644. എവിടെയാണ് ഗൾഫ് ഓഫ് മാന്നാർ
(എ) ഗുജറാത്തിന് പടിഞ്ഞാറ് (ബി) തമിഴ്നാടിന് കിഴക്ക്
(സി) കേരളത്തിന് പടിഞ്ഞാറ് (ഡി) കന്യാകുമാരിക്ക് തെക്ക്
(സി) കേരളത്തിന് പടിഞ്ഞാറ് (ഡി) കന്യാകുമാരിക്ക് തെക്ക്
ഉത്തരം: (B)
645, താഴെക്കൊടുത്തിരിക്കുന്നവയിൽ ഭ്രംശ താഴ്വരയിലൂടെ ഒഴുകുന്ന നദി:
(എ) ഗംഗ (ബി) ബ്രഹ്മപുത്ര
(സി) നർമദ (ഡി) കൃഷ്
(സി) നർമദ (ഡി) കൃഷ്
ഉത്തരം: (C)
646 ഇന്ത്യയുടെ ടെറിട്ടോറിയൽ ജലപരിധി എത നോട്ടിക്കൽ മെലാണ്?
(എ) 12 (ബി) 6
(സി) 10 (ഡി) 15
(സി) 10 (ഡി) 15
ഉത്തരം: (A)
647. സത്ലജ് ഏത് നദീവ്യൂഹത്തിന്റെ ഭാഗമാണ്?
(എ) സിന്ധു (ബി) ഗംഗ
(സി) ബഹ്മപുത്ര (ഡി) യമുന
ഉത്തരം: (A)
(സി) ബഹ്മപുത്ര (ഡി) യമുന
ഉത്തരം: (A)
648. ഗംഗാ നദീവ്യൂഹത്തിലെ ഏത് പോഷക നദിയാണ് വ ടക്കോട്ട് ഒഴുകുന്നത്?
(എ) കോസി (ബി) ഘാഗ്ര
(സി) ചംബൽ (ഡി) ഗന്ധക്
(സി) ചംബൽ (ഡി) ഗന്ധക്
ഉത്തരം: (C)
649. ഏത് നദിയുടെ ഡെൽറ്റയാണ് ഒഡിഷയിൽ രൂപം കൊണ്ടിരിക്കുന്നത്?
(എ) താപ്തി (ബി) നർമദ
(സ) ഗോദാവരി (ഡി) മഹാനദി
(സ) ഗോദാവരി (ഡി) മഹാനദി
ഉത്തരം: (D)
650. ഇന്ത്യയുടെ ഏത് ഭാഗത്താണ് ഏറ്റവും കുറച്ച് മഴ ലഭിക്കുന്നത്?
(എ) ലേ (ബി) പശ്ചിമഘട്ടം
(സി) കിഴക്കൻ രാജസ്ഥാൻ (ഡി) പടിഞ്ഞാറൻ തമിഴ്നാട്
ഉത്തരം: (C)
(സി) കിഴക്കൻ രാജസ്ഥാൻ (ഡി) പടിഞ്ഞാറൻ തമിഴ്നാട്
ഉത്തരം: (C)
<Next Page><01, ....,24, 25, 26, 27, 28, 29, 30,.......,43, 44>
* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളചരിത്രവും രാജാക്കന്മാരും- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മത്സരപ്പരീക്ഷകളിലെ കേരളം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതം- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭാഷയും വിജ്ഞാനശാഖകളും - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളത്തിലെ പ്രധാന പത്രങ്ങൾ - ഇവിടെ ക്ലിക്കുക
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും - ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* NEW JOBS - Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here
* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളചരിത്രവും രാജാക്കന്മാരും- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മത്സരപ്പരീക്ഷകളിലെ കേരളം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതം- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭാഷയും വിജ്ഞാനശാഖകളും - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളത്തിലെ പ്രധാന പത്രങ്ങൾ - ഇവിടെ ക്ലിക്കുക
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും - ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
* CURRENT AFFAIRS ---> Click here
* GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
* IT, CYBER LAWS AND GENERAL ENGLISH ---> Click here
* GENERAL SCIENCE - QUESTIONS AND ANSWERS (English) - Click here
* FACTS ABOUT INDIA - Click here
* FACTS ABOUT KERALA - Click here
* FACTS ABOUT WORLD - Click here
* GEOGRAPHY AND ECONOMICS - Click here
* FAMOUS PERSONALITIES - QUESTIONS & ANSWERS - Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* NEW JOBS - Click here
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
0 അഭിപ്രായങ്ങള്