റെയിൽവേ ഗ്രൂപ്പ് ഡി: 1100 മോഡൽ ചോദ്യോത്തരങ്ങൾ-24
576. ഏത് ഹൈക്കോടതിയുടെ അധികാര പരിധിയിലാണ് ലക്ഷദ്വീപ് ഉൾപ്പെടുന്നത്? 
(എ) കേരള (ബി) കർണാടകം
(സി) ചെന്നെ | (ഡി) കൊൽക്കത്തെ 
ഉത്തരം: (A)

577. ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്ര ഭരണ പ്രദേശം:
(എ) പുതുച്ചേരി (ബി) ലക്ഷദ്വീപ്
(സി) ഡൽഹി (ഡി) ചണ്ഡിഗഢ് 
ഉത്തരം: (B)

578. ലക്ഷദ്വീപിന്റെ തലസ്ഥാനം:
(എ) കവരത്തി (ബി) മിനിക്കോയ്
(സി) ആന്ത്രാത്ത് (ഡി) കോഴിക്കോട് 
ഉത്തരം: (A)

579. 1964 വരെ എവിടം ആസ്ഥാനമാക്കിയാണ് ലക്ഷദ്വീപിന്റെ ഭരണം നിർവഹിക്കപ്പെട്ടിരുന്നത്? 
(എ) തിരുവനന്തപുരം (ബി) ചെന്നെ
(സി) കോഴിക്കോട് (ഡി) കൊച്ചി 
ഉത്തരം: (C)

580. ലക്ഷദ്വീപിലെ പ്രധാന കാർഷിക വിള:
(എ) റബ്ബർ (ബി) കാപ്പി
(സി) ഗോതമ്പ് (ഡി) തെങ്ങ് 
ഉത്തരം: (D)

581. ഇന്ത്യയിലെ ഏറ്റവും വിസ്തീർണ്ണം കുറഞ്ഞ ജില്ല:
(എ) ചാന്ദിനി ചൗക് (ബി) ലക്ഷദ്വീപ്
(സി) യാനം (ഡി) മാഹി 
ഉത്തരം: (D)

582. തെലുങ്കു ഭാഷ സംസാരിക്കുപ്പെടുന്ന പുതുച്ചേരിയിലെ ജില്ല: 
(എ) മാഹി (ബി) യാനം
(സി) കാരയ്ക്കൽ (ഡി) പുതുച്ചേരി 
ഉത്തരം: (B)

583. ഏത് യൂറോപ്യൻ ശക്തിയാണ് മുമ്പ് പുതുച്ചേരി ഭരിച്ചിരുന്നത്? 
(എ) ബ്രിട്ടീഷുകാർ (ബി) ഫ്രഞ്ചുകാർ
(സി) ഡച്ചുകാർ (ഡി) പോർച്ചുഗീസുകാർ 
ഉത്തരം: (B)

584. എത് വർഷമാണ് പുതുച്ചേരി ഇന്ത്യൻ യൂണിയന്റെ ഭാഗമായത്? 
(എ) 1947 (ബി) 1950
(സി) 1951 (ഡി) 1954 
ഉത്തരം: (D)

585. ഇന്ത്യൻ ഭരണഘടനയുടെ എത്രാമത്തെ ഭേദഗതി പ്കാരമാണ് പുതുച്ചേരിക്ക് കേന്ദ്ര ഭരണ പ്രദേശം എന്ന പദവി ലഭിച്ചത്? 
(എ) 14 (ബി) 15
(സി) 16 (ഡി) 17 
ഉത്തരം: (A)

586. പുതുച്ചേരിയിലെ ഒരു ജില്ലയായ മാഹി ഏത് സംസ്ഥാനവുമായിട്ടാണ് അതിർത്തി പങ്കിടുന്നത്?
(എ) ആന്ധാപ്രദേശ് (ബി) കേരളം
(സി) തമിഴ്നാട് (ഡി) കർണാടകം 
ഉത്തരം: (B)

587. പുതുച്ചേരിയിൽ സംസാരിക്കുന്ന വിദേശഭാഷ
(എ) പോർച്ചുഗീസ് (ബി) ഡച്ച്
(സി) ഫ്രഞ്ച് (ഡി) ഇറ്റാലിയൻ 
ഉത്തരം: (C)

588. പുതുച്ചേരിയിലെ ഒരു ജില്ലയായ യാനം എത് സംസ്ഥാനവുമായിട്ടാണ് അതിർത്തി പങ്കിടുന്നത്? 
(എ) തെലങ്കാന (ബി) തമിഴ്നാട്
(സി) കേരളം (ഡി) ആന്ധാപ്രദേശ് 
ഉത്തരം: (D)

589. അരബിന്ദോ ആശ്രമം എവിടെയാണ്?
(എ) പുതുച്ചേരി (ബി) കാരയ്ക്കൽ
(സി) മയ്യഴി (ഡി) യാനം 
ഉത്തരം: (A)

590. പുതുച്ചേരി നിയമനിർമ്മാണ സഭയിൽ എത്ര അംഗങ്ങളാണുള്ളത്? 
(എ) 60 (ബി) 40
(സി) 32 (ഡി) 30 
ഉത്തരം: (D)

591. മാഹിയിലെ പ്രധാന ഭാഷ:
(എ) തമിഴ് (ബി) മലയാളം
(സി) തെലുങ്ക് (ഡി) കന്നഡ 
ഉത്തരം: (B)

592. പുതുച്ചേരി ഏത് ഹൈക്കോടതിയുടെ അധികാര പരിധിയിൽ ഉൾപ്പെടുന്നു? 
(എ) കേരള (ബി) ആന്ധ്രാപ്രദേശ്
(സി) ചെന്ന (ഡി) തെലങ്കാന
ഉത്തരം: (C)

593. പ്രാചീനകാലത്ത് ഇന്തോ-റോമൻ വ്യാപാരം നടന്നിരുന്നു എന്നതിന് തെളിവ് ലഭിച്ച സ്ഥലം: 
(എ) ഏറാൻ (ബി) അരികമേട്
(സി) യാനം (ഡി) കാരയ്ക്കൽ 
ഉത്തരം: (B)

594. പുതുച്ചേരിയെ തന്റെ ആത്മീയ പ്രവർത്തനങ്ങൾക്കുള്ള കേന്ദ്രമായി സ്വീകരിച്ച സ്വാതന്ത്ര്യ സമര സേനാനി: 
(എ) ശരത്ചന്ദ്രബോസ് (ബി) റാഷ് ബിഹാരി ബോസ്
(സി) അരവിന്ദഘോഷ് (ഡി) സ്വാമി ശ്രദ്ധാനന്ദ് 
ഉത്തരം: (C)

595. അരവിന്ദാശ്രമത്തിലെ അമ്മ എന്ന പേരിൽ പ്രസിദ്ധമായത്:
(എ) മീര ബെഹ്ൻ (ബി) മീരാ റിച്ചാർഡ്
(സി) സരളാ ബെഹ്ൻ (ഡി) സിസ്റ്റർ നിവേദിത 
ഉത്തരം: (B)

596. ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട ടൗൺഷിപ്പ്:
(എ) ന്യൂഡൽഹി (ബി) പാനിപ്പട്ട്
(സി) ഔറോവില്ലി (ഡി) ജംഷഡ്പൂർ 
ഉത്തരം: (C)

597. പുതുച്ചേരിയുടെ സ്ഥാപകൻ:
(എ) ജോബ് ചാർനോക് (ബി) ഫ്രാൻസിസ് ഡേ
(സി) ഫ്രാൻസിസ് മാർട്ടിൻ (ഡി) ഹെർബർട്ട് ബേക്കർ 
ഉത്തരം: (C)

598. താഴെക്കൊടുത്തിരിക്കുന്നവയിൽ പുതുച്ചേരിയിലെ ഏത് ജില്ലയാണ് തമിഴ്നാടുമായി അതിർത്തി പങ്കിടുന്നത്? 
(എ) മാഹി (ബി) യാനം
(സി) കാരയ്ക്കലും പുതുച്ചേരിയും (ഡി) ഇവയൊന്നുമല്ല 
ഉത്തരം: (C)

599. ഔറോവില്ലി ടൗൺഷിപ്പ് നിർമിക്കുന്നതിന് സഹായം നൽകിയ സംഘടന: 
(എ) യൂനിസെഫ് (ബി) യുനെസ്കോ
(സി) സാർക്ക് (ഡി) ആസിയൻ 
ഉത്തരം: (B)

600. എതാം ശതകത്തിലാണ് ഫ്രഞ്ചുകാർ പുതുച്ചേരി കയ്യടക്കിയത്? 
(എ) 16 (ബി) 17
(സി) 18 (ഡി) 19
ഉത്തരം: (B)
<Next Page><01, ....,1920212223, 24, 25,.......,4344>
* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരളചരിത്രവും രാജാക്കന്‍മാരുംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മത്സരപ്പരീക്ഷകളിലെ കേരളം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
ഭാഷയും വിജ്ഞാനശാഖകളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം  ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മലയാളത്തിലെ പ്രധാന പത്രങ്ങൾ ഇവിടെ ക്ലിക്കുക
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS (English) - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
NEW JOBS Click here
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here