റെയിൽവേ ഗ്രൂപ്പ് ഡി: 1100 മോഡൽ ചോദ്യോത്തരങ്ങൾ-23
551. ഏത് വർഷമാണ് ദദ്ര നഗർ ഹവേലി ഇന്ത്യൻ യൂണിയന്റെ ഭാഗമായത്?
(എ) 1947 (ബി) 1950
(സി) 1961 (ഡി) 1966
(സി) 1961 (ഡി) 1966
ഉത്തരം: (A)
552. ഏത് വർഷമാണ് ചണ്ഡിഗഢിന് കേന്ദ്ര ഭരണ പ്രദേശം എന്ന പദവി ലഭിച്ചത്?
(എ) 1954 (ബി) 1966
(സി) 1960 (ഡി) 1975
(സി) 1960 (ഡി) 1975
ഉത്തരം: (B)
553. എവിടെയാണ് 1959-ൽ ഇന്ത്യയിൽ ആദ്യമായി ടെലിവിഷൻ സംപ്രേഷണം നടന്നത്?
(എ) മുംബൈ (ബി) ന്യൂഡൽഹി
(സി) ചെന്നെ (ഡി) കൊൽക്കത്ത
(സി) ചെന്നെ (ഡി) കൊൽക്കത്ത
ഉത്തരം: (B)
554. പാർലമെന്റ് ബിൽഡിങ് കോപ്ലക്സിന്റെ നിർമാണത്തിൽ എഡ്വിൻ ലുട്യൻസുമൊത്ത് സഹകരിച്ച വാസ് തുശിൽപി:
(എ) ഹെർബർട്ട് ബേക്കർ (ബി) ഹെന്റി ഇർവിൻ
(സി) വില്യം എമേഴ്സൺ (ഡി) ലേ കർബസിയെ
ഉത്തരം: (A)
555. ന്യൂ ഡൽഹി ഉദ്ഘാടനം ചെയ്ത് വൈസായി:
(എ) റീഡിങ് പ്രഭു (ബി) വെല്ലിങ്ടൺ പ്രഭു
(സി) ഇർവിൻ പ്രഭു (ഡി) ലിൻലിത്ഗോ പ്രഭു
ഉത്തരം: (C)
556. എത്രാമത്തെ ഭരണഘടന ഭേദഗതി പ്രകാരമാണ് ഡൽഹിക്ക് ദേശീയ തലസ്ഥാന പ്രദേശം എന്ന പദവി ലഭി ച്ചത്?
(എ) 66 (ബി) 67
(സി) 68 (ഡി) 69
(സി) 68 (ഡി) 69
ഉത്തരം: (D)
557. ഇന്ത്യയിലെ ആദ്യത്തെ ആർക്കിയോളജിക്കൽ പാർക്ക് എവിടെയാണ് സ്ഥാപിക്കപ്പെട്ടത്?
(എ) ചണ്ഡിഗഢ് (ബി) കൊൽക്കത്ത
(സി) ന്യൂഡൽഹി (ഡി) മുംബൈ
ഉത്തരം: (C)
558. ന്യൂഡൽഹിയുടെ ആർക്കിടെക്റ്റ്:
(എ) ലേ കർബുസിയെ (ബി) ഹെന്റി ഇർവിൻ
(സി) ജോർജ് വിറ്ററ്റ് (ഡി) എഡ്വിൻ ലുട്യൻസ്
ഉത്തരം: (D)
559. ഇന്ത്യയിൽ ഏത് സർവകലാശാലയിലാണ് ആദ്യമായി വിദൂര പാനം ആരംഭിച്ചത്?
(എ) ഡൽഹി സർവകലാശാല (ബി) മൈസൂർ സർവ്വകലാശാല
(സി) മഗധ സർവകലാശാല (ഡി) പട്ന സർവകലാശാല
ഉത്തരം: (A)
560. ഏത് മതക്കാരുടെ ആരാധനാ കേന്ദ്രമാണ് ലോട്ടസ് ടെമ്പിൾ?
(എ) സിഖുകാർ (ബി) മുസ്ലിങ്ങൾ
(സി) പാഴ്സികൾ - (ഡി) ബഹായ് മതക്കാർ
ഉത്തരം: (D)
561. ന്യൂഡൽഹിയിലെ അന്താരാഷ്ട്ര വിമാനത്താവളം ആരുടെ സ്മരണാർത്ഥം നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു?
(എ) ജവാഹർലാൽ നെഹ്രു (ബി) ലാൽ ബഹാദൂർ ശാസ്ത്രത്തി
(സി) ഇന്ദിരാഗാന്ധി (ഡി) ചരൺ സിങ്
ഉത്തരം: (C)
562. ഓൾ ഇന്ത്യ വാർ മെമ്മോറിയൽ ഇപ്പോൾ അറിയപ്പെടുന്ന പേര്:
(എ) ഗേറ്റ് വേ ഓഫ് ഇന്ത്യ (ബി) ഇന്ത്യാ ഗേറ്റ്
(സി) ചാർമിനാർ (ഡി) സ്വതന്ത്ര ജ്യോതി
ഉത്തരം: (B)
563. നാഷണൽ ഡിഫൻസ് കോളേജ് എവിടെയാണ്?
(എ) ന്യൂഡൽഹി (ബി) കൊൽക്കത്തെ
(സി) ഖഡക് വാസ്മ (ഡി) പുനെ
ഉത്തരം: (A)
564. ലക്ഷദീപ് സമൂഹത്തിലെ ഏറ്റവും ചെറിയ ദ്വീപ്:
(എ) ആന്ത്രാത്ത് (ബി) കവരത്തി
(സി) ബിത (ഡി) ലക്ഷദ്വീപ്
(സി) ബിത (ഡി) ലക്ഷദ്വീപ്
ഉത്തരം: (C)
565. ലക്ഷദ്വീപിലെ ഏറ്റവും വലിയ ദ്വീപ്:
(എ) കവരത്തി (ബി) മിനിക്കോയ്
(സി) ആന്ത്രാത്ത് (ഡി) ബിത്ര
(സി) ആന്ത്രാത്ത് (ഡി) ബിത്ര
ഉത്തരം: (C)
566. ഇന്ത്യ സ്വതന്ത്രമാകുന്ന സമയത്ത് ലക്ഷദ്വീപ് ഏത് സ്റ്റേറ്റിന്റെ ഭാഗമായിരുന്നു?
(എ) കേരളം (ബി) തിരുവിതാംകൂർ
(സി) കൊച്ചി (ഡി) മദാസ്
(സി) കൊച്ചി (ഡി) മദാസ്
ഉത്തരം: (D)
567. ലക്ഷദ്വീപിനോട് ഏറ്റവും അടുത്ത രാജ്യ തലസ്ഥാനം ഏതാണ്?
(എ) മാലി (ബി) കൊളംബോ
(സി) മനില (ഡി) ജക്കാർത്ത
(സി) മനില (ഡി) ജക്കാർത്ത
ഉത്തരം: (A)
568. ലക്ഷദ്വീപിലെ (പധാന ഭാഷ:
(എ) തമിഴ് (ബി) ദിവേഹി
(സി) കന്നട (ഡി) മലയാളം
(സി) കന്നട (ഡി) മലയാളം
ഉത്തരം: (D)
569. ലക്ഷദ്വീപിലെ ഏറ്റവും ജനസംഖ്യ കൂടുതലുള്ള ദ്വീപ്:
(എ) കവരത്തി (ബി) ആന്താത്ത്
(സി) മിനിക്കോയ് (ഡി) ബിത
(സി) മിനിക്കോയ് (ഡി) ബിത
ഉത്തരം: (A)
570. ലക്ഷദ്വീപിലെ പ്രധാനമതം:
(എ) ഹിന്ദുമതം (ബി) കിസ്തുമതം
(സി) ഇസ്ലാം മതം (ഡി) ബുദ്ധമതം
ഉത്തരം: (C)
571. ഏത് കടലിലാണ് ലക്ഷദ്വീപ് സ്ഥിതി ചെയ്യുന്നത്?
(എ) ബംഗാൾ ഉൾക്കടൽ (ബി) അറബിക്കടൽ
(സി) പേർഷ്യൻ ഗൾഫ് (ഡി) ഗൾഫ് ഓഫ് മാന്നാർ
ഉത്തരം: (B)
572. ലക്ഷദ്വീപിനെ നിയന്ത്രിച്ചിരുന്ന യൂറോപ്യൻ ശക്തി ഏതായിരന്നു?
(എ) ഫ്രഞ്ചുകാർ (ബി) ഡച്ചുകാർ
(സി) പോർച്ചുഗീസുകാർ (ഡി) ബ്രിട്ടീഷുകാർ
(സി) പോർച്ചുഗീസുകാർ (ഡി) ബ്രിട്ടീഷുകാർ
ഉത്തരം: (D)
573. ഒരുകാലത്ത് ലക്ഷദ്വീപിനെ നിയന്ത്രിച്ചിരുന്ന കേരളത്തിലെ രാജവംശം ഏതായിരുന്നു?
(എ) അറയ്ക്കൽ (ബി) ചെമ്പകശ്ശേരി
(സി) പെരുമ്പടമ്പ് (ഡി) ഇളയിടത്ത് സ്വരൂപം
(സി) പെരുമ്പടമ്പ് (ഡി) ഇളയിടത്ത് സ്വരൂപം
ഉത്തരം: (A)
574. ലക്ഷദ്വീപിൽ ഇസ്ലാം മതം പ്രചരിപ്പിച്ചതാര്?
(എ) മാലിക് ദിനാർ (ബി) ഉബൈദുള്ള
(സി) കുഞ്ഞാലിമരയ്ക്കാർ (ഡി) ആലി രാജ
(സി) കുഞ്ഞാലിമരയ്ക്കാർ (ഡി) ആലി രാജ
ഉത്തരം: (B)
575. ഏത് വർഷമാണ് ലക്ഷദ്വീപ് കേന്ദ്ര ഭരണ പ്രദേശമായി പ്രഖ്യാപിക്കപ്പെട്ടത്?
(എ) 1973 (ബി) 1960
(സി) 1950 (ഡി) 1956
ഉത്തരം: (D)
<Next Page><01, ....,19, 20, 21, 22, 23, 24, 25,.......,43, 44>
* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളചരിത്രവും രാജാക്കന്മാരും- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മത്സരപ്പരീക്ഷകളിലെ കേരളം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതം- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭാഷയും വിജ്ഞാനശാഖകളും - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളത്തിലെ പ്രധാന പത്രങ്ങൾ - ഇവിടെ ക്ലിക്കുക
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും - ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* NEW JOBS - Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here
(സി) 1950 (ഡി) 1956
ഉത്തരം: (D)
<Next Page><01, ....,19, 20, 21, 22, 23, 24, 25,.......,43, 44>
* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളചരിത്രവും രാജാക്കന്മാരും- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മത്സരപ്പരീക്ഷകളിലെ കേരളം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതം- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭാഷയും വിജ്ഞാനശാഖകളും - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളത്തിലെ പ്രധാന പത്രങ്ങൾ - ഇവിടെ ക്ലിക്കുക
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും - ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
* CURRENT AFFAIRS ---> Click here
* GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
* IT, CYBER LAWS AND GENERAL ENGLISH ---> Click here
* GENERAL SCIENCE - QUESTIONS AND ANSWERS (English) - Click here
* FACTS ABOUT INDIA - Click here
* FACTS ABOUT KERALA - Click here
* FACTS ABOUT WORLD - Click here
* GEOGRAPHY AND ECONOMICS - Click here
* FAMOUS PERSONALITIES - QUESTIONS & ANSWERS - Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* NEW JOBS - Click here
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
0 അഭിപ്രായങ്ങള്