റെയിൽവേ ഗ്രൂപ്പ് ഡി: 1100 മോഡൽ ചോദ്യോത്തരങ്ങൾ-22
526. ഇന്ദിരാ പോയിന്റിന്റെ പഴയ പേര്:
526. ഇന്ദിരാ പോയിന്റിന്റെ പഴയ പേര്:
(എ) പിഗ്മാലിയൻ പോയിന്റ് (ബി) പോയിന്റ് കാലിമെർ
(സി) ഡാർവിൻസ് പോയിന്റ് (ഡി) തൂലിയർ പോയിന്റ്
(സി) ഡാർവിൻസ് പോയിന്റ് (ഡി) തൂലിയർ പോയിന്റ്
ഉത്തരം: (A)
527. ഏത് സമുദ്രത്തിലാണ് ആന്തമാൻ നിക്കോബാർ സ്ഥിതി ചെയ്യുന്നത്?
(എ) അറബിക്കടൽ (ബി) ബംഗാൾ ഉൾക്കടൽ
(സി) ചൈനാക്കടൽ (ഡി) ചെങ്കടൽ
ഉത്തരം: (B)
528. പോർട്ട് ബ്ലയറിലെ വിമാനത്താവളം ആരുടെ സ്മരണാർmathrubhumi തം നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു?
(എ) സുഭാഷ് ചന്ദ്രബോസ് (ബി) വീർ സവാർക്കർ
(സി) അരവിന്ദഘോഷ് (ഡി) സർദാർ പട്ടേൽ
ഉത്തരം: (B)
529. നിക്കോബാർ ഗ്രൂപ്പിലെ ഏറ്റവും വലിയ ദ്വീപ്:
(എ) ഗേറ്റ് നിക്കോബാർ (ഡി) ലിറ്റിൽ നിക്കോബാർ
(സി) കാർ നിക്കോബാർ (ഡി) ഇവയൊന്നുമല്ല
ഉത്തരം: (A)
530. ആന്തമാനോട് ഏറ്റവും അടുത്തുള്ള രാജ്യം:
(എ) ഇന്തൊനീഷ്യ (ബി) മ്യാൻമാർ
(സി) മാലദ്വീപ് (ഡി) ശ്രീലങ്ക
(സി) മാലദ്വീപ് (ഡി) ശ്രീലങ്ക
ഉത്തരം: (B)
<Next Page><01, ....,19, 20, 21, 22, 23, 24, 25,.......,43, 44>
* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളചരിത്രവും രാജാക്കന്മാരും- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മത്സരപ്പരീക്ഷകളിലെ കേരളം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതം- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭാഷയും വിജ്ഞാനശാഖകളും - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളത്തിലെ പ്രധാന പത്രങ്ങൾ - ഇവിടെ ക്ലിക്കുക
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും - ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* NEW JOBS - Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here
531. നിക്കോബാറിനോട് ഏറ്റവും അടുത്തുള്ള രാജ്യം:
(എ) മാലദ്വീപ്
(ബി) ശ്രീലങ്ക (സി) മ്യാൻമാർ
(ഡി) ഇന്തൊനിഷ്യ
ഉത്തരം: (D)
532. ഇന്ദിരാപോയിന്റിന്റെ അക്ഷാംശം എത്രയാണ്?
(എ) 8 ഡിഗ്രി 30 മിനിട്ട് (ബി) 7 ഡിഗ്രി 30 മിനിട്ട്
(സി) 6 ഡിഗ്രി 30 മിനിട്ട് (ഡി) 5 ഡിഗ്രി 30 മിനിട്ട്
ഉത്തരം: (C)
533. ആന്തമാനേയും നിക്കോബാറിനേയും വേർതിരിക്കുന്നത്:
(എ) ഡക് പാസേജ് (ബി) ഡങ്കൺ പാസേജ്
(എ) ഡക് പാസേജ് (ബി) ഡങ്കൺ പാസേജ്
(സി) ടെൻ ഡിഗ്രി ചാനൽ (ഡി) ഗേറ്റ് പാനൽ
ഉത്തരം: (C)
534. ആന്തമാൻ നിക്കോബാറിലെ ഏറ്റവും ഉയർന്ന ഭാഗം:
(എ) സാഡിൽ പീക്ക് (ബി) മൗണ്ട് തുലിയർ
(സി) ഗോഡ്വിൻ ഓസ്റ്റിൻ (ഡി) ജിന്ധാഗഡ്
ഉത്തരം: (A)
535. ഏത് ദ്വീപിലാണ് ആന്തമാൻ നിക്കോബാറിന്റെ തലസ്ഥാനമായ പോർട്ട് ബ്ലയർ സ്ഥിതി ചെയ്യുന്നത്?
(എ) ലിറ്റിൽ ആന്തമാൻ (ബി) സൗത്ത് ആന്തമാൻ
(സി) ഗ്രേറ്റ് നിക്കോബാർ (ഡി) കാർ നിക്കോബാർ
ഉത്തരം: (B)
536. ആന്തമാൻ നിക്കോബാർ ദ്വീപുകൾ അറിയപ്പെടുന്ന മറ്റൊരു പേര്:
(എ) ബേ ഐലൻഡ്സ് (ബി) ഗൾഫ് ഐലൻഡ്സ്
(സി) ഹണിമൂൺ ഐലൻഡ്സ് (ഡി) ഫോറസ്റ്റ് ഐലൻഡ്സ്
(സി) ഹണിമൂൺ ഐലൻഡ്സ് (ഡി) ഫോറസ്റ്റ് ഐലൻഡ്സ്
ഉത്തരം: (A)
537. ആന്തമാൻ നിക്കോബാർ ഏത് ഹൈക്കോടതിയുടെ പരിധിയിൽ ഉൾപ്പെടുന്നു?
(എ) മുംബൈ (ബി) ചെന്നെ
(സി) കൊൽക്കത്ത (ഡി) ഡൽഹി
(സി) കൊൽക്കത്ത (ഡി) ഡൽഹി
ഉത്തരം: (C)
538. ഇന്ത്യയിലെ ഏക സജീവ അഗ്നി പർവതം എവിടെയാണ് ?
(എ) നാർകോണ്ടം (ബി) ബാരൺ ഐലൻഡ്
(സി) ബിത്ര (ഡി) ആന്ത്രോത്ത്
(സി) ബിത്ര (ഡി) ആന്ത്രോത്ത്
ഉത്തരം: (B)
539. സൗത്ത് ആന്തമാനേയും ലിറ്റിൽ ആന്തമാനേയും വേർതിരിക്കുന്നത്:
(എ) ഡക് പാസേജ് (ബി) ഡങ്കൺ പസേജ്
(സി) പത്ത് ഡിഗ്രി ചാനൽ (ഡി) എട്ട് ഡിഗ്രി ചാനൽ
(സി) പത്ത് ഡിഗ്രി ചാനൽ (ഡി) എട്ട് ഡിഗ്രി ചാനൽ
ഉത്തരം: (B)
540. ആന്തമാൻ നിക്കോബാറിന്റെ ഭരണനിർവഹണം നടത്തുന്നതാര്?
(എ) ലഫ്റ്റനന്റ് ഗവർണർ (ബി) ചീഫ് കമ്മിഷണർ
(സി) ഗവർണർ (ഡി) ലഫ്റ്റനന്റ് കേണൽ
ഉത്തരം: (A)
541. സുഖ് തടാകം എവിടെയാണ്?
(എ) ചണ്ഡിഗഢ് (ബി) ഡൽഹി
(സി) പുതുച്ചേരി (ഡി) ആന്തമാൻ നിക്കോബാർ
ഉത്തരം: (A)
542. ദദ്ര നഗർ ഹവേലി ഏത് ഹൈക്കോടതിയുടെ പരിധിയിൽ ഉൾപ്പെടുന്നു?
(എ) ഡൽഹി (ബി) മുംബൈ
(സി) ചെന്നെ (ഡി) അഹമ്മദാബാദ്
(സി) ചെന്നെ (ഡി) അഹമ്മദാബാദ്
ഉത്തരം: (B)
543. ദാമൻ ഏത് സംസ്ഥാനവുമായി അതിർത്തി പങ്കിടുന്നു?
(എ) ഗോവ (ബി) മഹാരാഷ്ട്
(സി) ഗുജറാത്ത് (ഡി) കർണാടകം
(സി) ഗുജറാത്ത് (ഡി) കർണാടകം
ഉത്തരം: (B)
544. ഏത് രാജ്യത്തിന്റെ കോളനിയായിരുന്നു ശ്രദ നഗർ ഹവേലി?
(എ) ബ്രിട്ടൺ (ബി) ഫ്രാൻസ്
(സി) നെതർലൻഡ്സ് (ഡി) പോർച്ചുഗൽ
(സി) നെതർലൻഡ്സ് (ഡി) പോർച്ചുഗൽ
ഉത്തരം: (D)
545. ദാമൻ ദിയു ഏത് ഹൈക്കോടതിയുടെ കീഴിലാണ്?
(എ) അഹമ്മദാബാദ് (ബി) ചെന്നെ
(സി) മുംബൈ (ഡി) ഡൽഹി
ഉത്തരം: (C)
546. ഏത് വർഷമാണ് ദാമൻ ദിയു ഇന്ത്യൻ യൂണിയന്റെഭാഗമായത്?
(എ) 1947 (ബി) 1975
(സി) 1961 (ഡി) 1971
ഉത്തരം: (C)
ഉത്തരം: (B)ഉത്തരം: (C)
547, ദാമൻ ദിയുവിലെ പ്രധാന ഭാഷ:
(എ) കന്നട (ബി) ഗുജറാത്തി
(സി) തെലുങ്ക് (ഡി) രാജസ്ഥാനി
(സി) തെലുങ്ക് (ഡി) രാജസ്ഥാനി
ഉത്തരം: (B)
548. നാഷണൽ ഗ്യാലറി ഓഫ് പോടയിറ്റ്സ് എവിടെയാണ് ?
(എ) ന്യൂഡൽഹി (ബി) ചണ്ഡിഗഢ്
(എ) ന്യൂഡൽഹി (ബി) ചണ്ഡിഗഢ്
(സി) കൊൽക്കത്ത (ഡി) ഗോവ
ഉത്തരം: (B)
549. ദദ്ര നഗർ ഹവേലിയുടെ തലസ്ഥാനം:
(എ) സിൽവാസ്സ (ബി) ദാദ്ര
(സി) നഗർ ഹവേലി (ഡി) മാഹി
ഉത്തരം: (A)
550. ദാമൻ ദിയുവിന്റെ തലസ്ഥാനം:
(എ) ദിയു (ബി) ദാമൻ
(സി) സിൽവാസ (ഡി) ഡബോളിം
(സി) സിൽവാസ (ഡി) ഡബോളിം
<Next Page><01, ....,19, 20, 21, 22, 23, 24, 25,.......,43, 44>
* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളചരിത്രവും രാജാക്കന്മാരും- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മത്സരപ്പരീക്ഷകളിലെ കേരളം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതം- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭാഷയും വിജ്ഞാനശാഖകളും - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളത്തിലെ പ്രധാന പത്രങ്ങൾ - ഇവിടെ ക്ലിക്കുക
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും - ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
* CURRENT AFFAIRS ---> Click here
* GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
* IT, CYBER LAWS AND GENERAL ENGLISH ---> Click here
* GENERAL SCIENCE - QUESTIONS AND ANSWERS (English) - Click here
* FACTS ABOUT INDIA - Click here
* FACTS ABOUT KERALA - Click here
* FACTS ABOUT WORLD - Click here
* GEOGRAPHY AND ECONOMICS - Click here
* FAMOUS PERSONALITIES - QUESTIONS & ANSWERS - Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* NEW JOBS - Click here
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
0 അഭിപ്രായങ്ങള്