റെയിൽവേ ഗ്രൂപ്പ് ഡി: 1100 മോഡൽ ചോദ്യോത്തരങ്ങൾ-21
501. ഇന്ത്യയിലെ ആദ്യത്തെ മെട്രോ റെയിൽവേ സ്ഥാപിക്കപ്പെട്ടതെവിടെ?
(എ) ന്യൂഡൽഹി (ബി) ബംഗലുരു
(സി) കൊൽക്കത്ത (ഡി) ഹൈദരാബാദ്
ഉത്തരം: (C)

502. ബംഗാളിലെ ഹാൽഡിയ ഏതിനാണ് പ്രസിദ്ധം?
(എ) സ്റ്റീൽ പ്ലാന്റ് (ബി) ഓയിൽ റിഫൈനറി
(സി) പ്ലാനറ്റേറിയം (ഡി) കാർ ഫാക്ടറി
ഉത്തരം: (B)

503. രാമകൃഷ്ണ മിഷന്റെ ആസ്ഥാനം:
(എ) ബേലൂർ (ബി) ഹൗറ (സി) ഹാൽഡിയ (ഡി) ഡാർജിലിങ്
ഉത്തരം: (A)

504. ഇന്ത്യയിലെ ആദ്യത്തെ സയൻസ് സിറ്റി:
(എ) ന്യൂഡൽഹി (ബി) ചണ്ഡിഗഢ്
(സി) കൊൽക്കത്തെ (ഡി) പാനിപ്പട്ട്
ഉത്തരം: (C)

505. സാൽട്ട് ലേക്ക് സ്റ്റേഡിയം എവിടെയാണ്?
(എ) ന്യൂഡൽഹി (ബി) കൊൽക്കത്തെ
(സി) കാൺപൂർ (ഡി) മുംബൈ
ഉത്തരം: (B)

506. ഏത് നദിക്ക് കുറുകെയാണ് ഫറാക്ക ബാരേജ്?
(എ) ഹൂഗ്ലി (ബി) ദാമോദർ
(സി) ഗംഗ (ഡി) മയൂരാക്ഷി
ഉത്തരം: (C)

507. ഹൗറാ പാലത്തിന്റെ മറ്റൊരു പേര്:
(എ) രാമസേതു (ബി) മഹാത്മാഗാന്ധി സേതു
(സി) രബിന്ദ്ര സേതു  (ഡി) ഇവയൊന്നുമല്ല
ഉത്തരം: (C)

508. ഏത് നദിയുടെ കൈവഴിയാണ് ഹൂഗ്ലി ?
(എ) ഗംഗ  (ബി) ദാമോദർ
(സി) രൂപ് നാരായൺ  (ഡി) കോസി
ഉത്തരം: (A)

509. കൊട്ടാരങ്ങളുടെ നഗരം എന്നറിയപ്പെടുന്നത് ?
(എ) ഭുവനേശ്വർ (ബി) കൊൽക്കത്ത
(സി) ന്യൂഡൽഹി (ഡി) ആഗ
ഉത്തരം: (B)

510. ഫറാക്കയ്ക്ക് അപ്പുറം ഗംഗ അറിയപ്പെടുന്ന പേര്:
(എ) പദ്മ (ബി) ജമുന
(സി) മേഘ്ന (ഡി) ദിഹാങ്
ഉത്തരം: (A)

511. ബംഗാളിലെ ചിത്തരഞ്ജൻ ഏതിനാണ് പ്രസിദ്ധം?
(എ) ലോക്കോമോട്ടീവ് ഫാക്ടറി (ബി) കപ്പൽ നിർമ്മാണം
(സി) ഓയിൽ റിഫൈനറി (ഡി) കൽക്കരി ഖനി
ഉത്തരം: (A)

512. കൊൽക്കത്തെ കപ്പൽ നിർമാണശാലയുടെ പേര്:
(എ) മസഗവോൺ ഡോകസ് (ബി) ഗാർഡൻ റീച്ച്
(സി) സീ ബേഡ് (ഡി) ഇതൊന്നുമല്ല
ഉത്തരം: (B)

513. ഏത് രാജ്യവുമായിട്ടുള്ള സഹകരണത്തോടെയാണ് ദുർഗാപ്പുർ സ്റ്റീൽ പ്ലാന്റ് നിർമ്മിച്ചിരിക്കുന്നത്?
(എ) യു.എസ്.എസ്. ആർ. (ബി) ജർമനി
(സി) ബ്രിട്ടൺ (ഡി) ഫാൻസ്
ഉത്തരം: (C)

514. ഇന്ത്യയിലെ ആദ്യത്തെ കൽക്കരി ഖനി:
(സി) സിന്ധി (ബി) റാണിഗഞ്ച്
(സി) ഹാൽഡിയ (ഡി) സാൽബോണി
ഉത്തരം: (B)

515. സാൽട്ട് ലേക് സ്റ്റേഡിയം ഏത് കായിക വിനോദത്തിനിലാണ് പ്രസിദ്ധം?
(എ) ഹോക്കി (ബി) ക്രിക്കറ്റ്
(സി) ഫുട്ബോൾ - (ഡി) വോളീബോൾ
ഉത്തരം: (C)

516. ബംഗാളിൽ എവിടെയായിരുന്നു അംബാസഡർ കാർ ഫാക്ടറി?
(എ) ദുർഗാപൂർ  (ബി) അസൻസോൾ
(സി) ഉത്തർപര (ഡി) സാൽബോണി
ഉത്തരം: (C)

517. കൊൽക്കത്തെ വിമാനത്താവളം ആരുടെ സ്മരണാർഥം നാമകരണം ചെയ്തിരിക്കുന്നു?
(എ) ബിപിൻ ചന്ദ്രപാൽ (ബി) രബിന്ദ്രനാഥ് ടാഗോർ
(സി) സ്വാമി വിവേകാനന്ദൻ (ഡി) നേതാജി സുഭാഷ് ചന്ദ്രബോസ്
ഉത്തരം: (D)

518. ബംഗാളിലെ സെകട്ടേറിയറ്റ് അറിയപ്പെടുന്ന പേര്:
(എ) വിക്ടോറിയ മെമ്മോറിയൽ (ബി) റൈറ്റേഴ്സ് ബിൽഡിങ്
(സി) റിപ്പൺ ബിൽഡിങ് (ഡി) ബെൽവഡേർ പാലസ്
ഉത്തരം: (B)

519. ലോകത്തിലെ ഏറ്റവും വലിയ ഡെൽറ്റയായ സുന്ദർബൻസ് ഏത് സംസ്ഥാനത്താണ്?
(എ) ബംഗാൾ (ബി) ഒഡിഷ
(സി) ആന്ധ്രപ്രദേശ് (ഡി) കർണാടകം
ഉത്തരം: (A)

520. ഹിമാലയവുമായും സമുദ്രവുമായും അതിർത്തി പങ്കിടുന്ന ഏക ഇന്ത്യൻ സംസ്ഥാനം:
(എ) ഒഡിഷ (ബി) അസം
(സി) ബംഗാൾ (ഡി) ബിഹാർ
ഉത്തരം: (C)

521. ഇന്ത്യയിലെ ഏറ്റവും വിസ്തീർണ്ണം കൂടിയ കേന്ദ്ര ഭരണ പദേശം: 
(എ) ഡൽഹി (ബി) ലക്ഷദ്വീപ്
(സി) ആന്തമാൻ നിക്കോബാർ (ഡി) പുതുച്ചേരി 
ഉത്തരം: (C)

522. ഇന്ത്യൻ യൂണിയന്റെ ഭാഗമായ ഏറ്റവും വലിയ ദ്വീപ്:
(എ) സാൽസെറ്റ് (ബി) നോർത്ത് ആന്തമാൻ
(സി) ആന്ത്രാത്ത് (ഡി) ലിറ്റിൽ നിക്കോബാർ 
ഉത്തരം: (B)

523. ഇന്ത്യയിൽ എവിടെയാണ് സ്വത്രന്ത ജ്യോതി കാണപ്പെ ടുന്നത്?
(എ) അമൃത്സർ
(ബി) ന്യൂഡൽഹി (സി) പോർട്ട് ബ്ലെയർ (ഡി) മുംബൈ 
ഉത്തരം: (C)

524. ഇന്ത്യൻ സ്വാതന്ത്യ സമരകാലത്ത് ആന്തമാൻ നിക്കോബാർ ദ്വീപുകൾക്ക് ഷഹീദ്-സ്വരാജ് ദ്വീപുകൾ എന്ന് നാമകരണം ചെയ്തത് ആര്? 
(എ) സുഭാഷ് ചന്ദ്രബോസ് (ബി) മഹാത്മാഗാന്ധി
(സി) ജവാഹർലാൽ നെഹ (ഡി) സി.രാജഗോപാലാചാരി - 
ഉത്തരം: (A)

525. ഇന്ത്യൻ യൂണിയന്റെ ഏറ്റവും തെക്കേയറ്റം ഏത് പേരിൽ അറിയപ്പെടുന്നു? 
(എ) കന്യാകുമാരി (ബി) ഇന്ദിരാപോയിന്റ്
(സി) കാർ നിക്കോബാർ (ഡി) തൂലിയർ പോയിന്റ് 
ഉത്തരം: (B)
<Next Page><01, ....,1920, 21, 22232425,.......,4344>
* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരളചരിത്രവും രാജാക്കന്‍മാരുംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മത്സരപ്പരീക്ഷകളിലെ കേരളം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
ഭാഷയും വിജ്ഞാനശാഖകളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം  ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മലയാളത്തിലെ പ്രധാന പത്രങ്ങൾ ഇവിടെ ക്ലിക്കുക
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS (English) - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
NEW JOBS Click here
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here