റെയിൽവേ ഗ്രൂപ്പ് ഡി: 1100 മോഡൽ ചോദ്യോത്തരങ്ങൾ-28
676. കാർഷിക ആദായനികുതി ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം: 
(എ) പഞ്ചാബ് (ബി) മഹാരാഷ്ട
(സി) ബീഹാർ  (ഡി) ആന്ധ്രപ്രദേശ് 
ഉത്തരം: (A)

677. ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ കടപ്പുറം?
(എ) ശംഖുമുഖം (ബി) ചന്ദ്രപ്രഭ
(സി) മറീന  (ഡി) കോവളം 
ഉത്തരം: (C)

678. താഴെപ്പറയുന്നവയിൽ പാകിസ്ഥാനിലുടെ ഒഴുകാത്ത നദി? 
(എ) ചിനാബ് (ബി) രവി
(സി) ബിയാസ് (ഡി) സ്ഥലം
ഉത്തരം: (C)

679. താഴെക്കൊടുത്തിരിക്കുന്നവയിൽ ഏത് നഗരമാണ് യമുനാ നദീതീരത്ത് സ്ഥിതിചെയ്യാത്തത്? 
(എ) ഹരിദ്വാർ (ബി) മധുര
(സി) ആഗ  ഡി) ഡൽഹി  
ഉത്തരം: (A)

680. കാവേരിയുടെ ഒരു പോഷകനദി കേരളത്തിൽനിന്ന് ഉത്ഭവിക്കുന്നു. അത് ഏതാണ്? 
(എ) ഹേമാവതി  (ബി) ലോകപാണി
(സി) കബനി  (ഡി) സുവർണമതി 
ഉത്തരം: (C)

681. തുളുഭാഷ ഇന്ത്യയിൽ ഏത് പ്രദേശത്ത് താമസിക്കുന്ന ആളുകൾ സംസാരിക്കുന്നു? 
(എ) ആന്ധ്രാപ്രദേശിലെ കാക്കിനാഡ (ബി) കർണാടകയിലെ തെക്കൻ കാനറ (സി) കർണാടകയിലെ വടക്കൻ കാനറ (ഡി) ആന്ധ്രപ്രദേശിലെ നെല്ലൂർ 
ഉത്തരം: (B)

682. മഴനിഴൽ പ്രദേശം എന്നറിയപ്പെടുന്ന ഭൂവിഭാഗം താഴെപ്പറയുന്നവയിൽ ഏതാണ്? 
(എ) പശ്ചിമഘട്ടങ്ങളുടെ കിഴക്കുവശം (ബി) വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ (സി) ജമ്മുകാശ്മീർ മേഖല (ഡി) രാജസ്ഥാൻ മേഖല - 
ഉത്തരം: (A)

683. വടക്കുകിഴക്കൻ മൺസൂണിന്റെ മറ്റൊരു പേരാണ്:
(എ) തുലാവർഷം (ബി) കാലവർഷം
(സി) ഇടവപ്പാതി (ഡി) വേനൽമഴ - 
ഉത്തരം: (A)

684. ടെൻസിങ്ങും ഹിലാരിയും എവറസ്റ്റ് കീഴടക്കിയത് എന്നാണ്? 
(എ) 1950 മെയ് 29 (ബി) 1951 മെയ് 29
(സി) 1953 മെയ് 29 (ഡി) 1952 മെയ് 29 
ഉത്തരം: (C)

685. തടാകങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്?
(എ) ലക്നൗ (ബി) അമൃത്സർ
(സി) ജയ്പൂർ  (ഡി) ഉദയ്പൂർ 
ഉത്തരം: (D)

686. ക്ഷീരോൽപന്നങ്ങൾക്ക് പ്രസിദ്ധമായ "ആനന്ദ്' ഏത് സംസ്ഥാനത്ത് സ്ഥിതിചെയ്യുന്നു?
(എ) പഞ്ചാബ് (ബി) മഹാരാഷ്ട
(സി) ഉത്തർപ്രദേശ് ഡി) ഗുജറാത്ത് 
ഉത്തരം: (D)

687. ഏത് സെക്ടറാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൽക്കരി ഉപയോഗിക്കുന്നത്? 
(എ) റിഫൈനറികൾ (ബി) ഗതാഗതം
(സി) റെയിൽവേ (ഡി) താപനിലയങ്ങൾ 
ഉത്തരം: (D)

688. ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ പകൽ?
(എ) ജൂൺ 21 (ബി) മാർച്ച് 22
(സി) ഏപ്രിൽ 11 (ഡി) ഡിസംബർ 22 
ഉത്തരം: (A)

689. ദഹ്ബോൾ വൈദ്യുതനിലയം ഏത് സംസ്ഥാനത്താm?
(എ) മഹാരാഷ്ട (ബി) ഗുജറാത്ത്
(സി) അസം (ഡി) ഒറീസ 
ഉത്തരം: (A)

690. ഒരു ദിവസം (റെയിനി ഡേ) എന്ന് ഇന്ത്യൻ മിറ്റിരിയോളജിക്കൽ ഡിപ്പാർട്ട്മെന്റ് അംഗീകരിച്ചിരിക്കുന്നത് മഴ ഏതളവിൽ ലഭിക്കുമ്പോൾ 
(എ) 0.5 മി.മീ. മുതൽ 1 മി.മീ. വരെ (24 മണിക്കൂർ
(ബി) 2.5 മി.മീ. ന് മുകളിൽ (24 മണിക്കൂർ)
(സി) 1.1 മി.മീ. മുതൽ 1.5 മി.മീ. വരെ (24 മണിക്കൂർ)
(ഡി) 1 മി.മീ. മുതൽ 2 മി.മീ. വരെ (24 മണിക്കൂർ)
ഉത്തരം: (B)

691. ഇന്ത്യയിൽ ധാതുപര്യവേഷണത്തിന് ചുമതലപ്പെടുത്തിയിട്ടുള്ള സർക്കാർ സ്ഥാപനം? 
(എ) സർവെ ഓഫ് ഇന്ത്യ
(ബി) ജിയോളജിക്കൽ സർവെ ഓഫ് ഇന്ത്യ
(സി) മിനറൽ ഡെവലപ്മെന്റ് കോർപറേഷൻ
(ഡി) ഇന്ത്യൻ സ്കൂൾ ഓഫ് മെൻ 
ഉത്തരം: (B)

692. സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെ സ്ഥിതിചെയ്യുന്നു? 
(എ) ഗോവ് (ബി) വിശാഖപട്ടണം
(സി) തിരുവനന്തപുരം (ഡി) കൊച്ചി 
ഉത്തരം: (D)

693. സെൻട്രൽ ഫുഡ് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത്? 
(എ) പൂനെ (ബി) ഡെറാഡൂൺ
(സി) ന്യൂഡൽഹി (ഡി) മൈസൂർ 
ഉത്തരം: (D)

694. ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കൽ പാർക്ക്?
(എ) നീലഗിരി (ബി) പറമ്പിക്കുളം
(സി) തെന്മല (ഡി) അഗസ്ത്യാർകൂടം 
ഉത്തരം: (D)

695. സെൻട്രൽ ഡ്രഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സ്ഥിതിചെയ്യുന്നത്? 
(എ) ലക്നൗ (ബി) പൂനെ
(സി) ഡൽഹി - (ഡി) ബാംഗ്ലൂർ 
ഉത്തരം: (A)

696. തമിഴ്നാട്ടിലെ ഒരു ദേശീയോദ്യാനമാണ്?
(എ) ദുധ്വ (ബി) ഹസാരിബാഗ്
(സി) ഗിണ്ടി (ഡി) കാസിരംഗ 
ഉത്തരം: (C)

697. മൗസിൻറാം ഏത് സംസ്ഥാനത്താണ്?
(എ) അസം (ബി) മേഘാലയ
(സി) ത്രിപുര (ഡി) സിക്കിം 
ഉത്തരം: (B)

698. ബുദ്ധമതത്തിന്റെയും ഹിന്ദുമതത്തിന്റെയും ഇസ്ലാം മതത്തിന്റെയും സംഗമസ്ഥാനം എന്നറിയപ്പെടുന്ന, അസമിലെ സ്ഥലം? 
(എ) ഹാജോ (ബി) ദിസ് പൂർ
(സി) ബാർപേട്ട (ഡി) ഗുവഹത്തി 
ഉത്തരം: (A)

699. ദുൽഹസ്തി പവർ പ്രോജക്ട് ഏത് സംസ്ഥാനത്താണ്?
(എ) ജമ്മു കശ്മീർ (ബി) പഞ്ചാബ്
(സി) ഉത്തർപ്രദേശ് (ഡി) ഒറീസ 
ഉത്തരം: (A)

700. ഹിമാദി പർവതനിരകൾ അറിയിപ്പെടുന്ന മറ്റൊരു പേര്?
(എ) ഗ്രേറ്റർ ഹിമാലയാസ്(ബി) ലെസർ ഹിമാലയാസ്
(സി) പൂർവാചൽ (ഡി) കാരക്കോറം
ഉത്തരം: (A)
<Next Page><01, ....,24252627, 28, 2930,.......,4344>
* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരളചരിത്രവും രാജാക്കന്‍മാരുംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മത്സരപ്പരീക്ഷകളിലെ കേരളം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
ഭാഷയും വിജ്ഞാനശാഖകളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം  ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മലയാളത്തിലെ പ്രധാന പത്രങ്ങൾ ഇവിടെ ക്ലിക്കുക
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS (English) - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
NEW JOBS Click here
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here