റെയിൽവേ ഗ്രൂപ്പ് ഡി: 1100 മോഡൽ ചോദ്യോത്തരങ്ങൾ-30
726, നെൽകൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ്.
(എ) ലാറ്ററൈറ്റ് (ബി) അല്ലുവിയൽ
(സി) പരുത്തിമണ്ണ് (ഡി) ഫോറസ്റ്റ് സോയിൽ 
ഉത്തരം: (B)

727. ഇന്ത്യൻ അഗ്രികൾച്ചർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം: 
(എ) ന്യൂഡൽഹി (ബി) കൊൽക്കത്തെ 
(സി) കട്ടക് (ഡി) ലക്നൗ 
ഉത്തരം: (A)

728, ഗോവയിലെ ചർച്ചുകളും കോൺവെന്റുകളും ഏത് യുറോപ്യൻ ശക്തിയുടെ കാലത്താണ് നിർമിക്കപ്പെട്ടത്? 
(എ) ബ്രിട്ടീഷ് (ബി) ഡച്ച് 
(സി) പോർച്ചുഗീസ് (ഡി) ഫ്രഞ്ച് 
ഉത്തരം: (C)

729. ഏത് സംസ്ഥാനത്താണ് നന്ദാദേവി ദേശീയോദ്യാനം?
(എ) ഉത്തർ പ്രദേശ് (ബി) ഉത്തരാഖണ്ഡ്
(സി) ജമ്മു-കശ്മീർ (ഡി) ഹിമാചൽ പ്രദേശ് - 
ഉത്തരം: (B)

730. എല്ലാവർഷവും സ്വാതന്ത്യദിനത്തിൽ പ്രധാനമന്ത്രി എവിടെയാണ് ദേശീയ പതാക ഉയർത്തുന്നത്? 
(എ) താജ്മഹൽ (ബി) ഇന്ത്യാഗേറ്റ്
(സി) ഗേറ്റ് വേ ഓഫ് ഇന്ത്യ (ഡി) ചെങ്കോട്ട
ഉത്തരം: (D)

 731. ഏത് സംസ്ഥാനത്താണ് സുഖവാസ കേന്ദ്രമായ കലിം പോങ്? 
(എ) ബംഗാൾ  (ബി) ഉത്തർപ്രദേശ് 
(സി) ഉത്തരാഖണ്ഡ് (ഡി) ഹിമാചൽ പ്രദേശ്
ഉത്തരം: (A)

732. ഏത് സംസ്ഥാനമാണ് നാഥുലാ ചുരം വഴി ടിബറ്റുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നത്? 
(എ) ജമ്മു-കശ്മീർ (ബി) ഉത്തരാഖണ്ഡ്
(സി) ഹിമാചൽ പ്രദേശ് (ഡി) സിക്കിം 
ഉത്തരം: (D)

733. ഏത് മലനിരകളിലാണ് ഹാൽഡിഘട്ടി സ്ഥിതി ചെയ്യു ന്നത്?
(എ) ഹിമാലയം (ബി) ഹിന്ദുക്കുഷ്
(സി) സാത്പുര (ഡി) ആരവല്ലി 
ഉത്തരം: (D)

734. സൂഫി സന്ന്യാസിയായിരുന്ന ക്വാജ മൊയ്ദ്ദീൻ ചിഷ്ടിയുടെ ദർഗ എവിടെയാണ്? 
(എ) ആഗ (ബി) അജ്മീർ 
(സി) ഫത്തേപ്പൂർസിക്രി (ഡി) ജയ്പൂർ 
ഉത്തരം: (B)

735. റാലികളുടെ നഗരം എന്നറിയപ്പെടുന്നത്:
(എ) ന്യൂഡൽഹി (ബി) ചെന്നെ 
(സി) മുംബൈ (ഡി) കൊൽക്കത്ത 
ഉത്തരം: (A)

736. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പ്രവർത്തനം ആരംഭിച്ച വർഷം: 
(എ) 1995 (ബി) 1991 
(സി) 1997 (ഡി) 1993 
ഉത്തരം: (A)

737. ഏത് വർഷമാണ് ഇന്ത്യൻ റെയിൽവേ ദേശസാത്കരിക്കപ്പെട്ടത്? 
(എ) 1949 (ബി) 1948 
(സി) 1950 (ഡി) 1951 
ഉത്തരം: (D)

738. കർണാടകത്തിന്റെ കവാടം എന്നറിയപ്പെടുന്ന തുറമുഖം ഏത്? 
(എ) മൈസൂർ (ബി) ന്യൂമാംഗ്ലൂർ
(സി) കൊല്ലൂർ (ഡി) മുരുദേശ്വർ 
ഉത്തരം: (B)

739. ഇന്ത്യയിലെ ആദ്യത്തെ സ്വത്രന്ത വ്യാപാര മേഖല:
(എ) കാണ്ട്ല (ബി) പാരദ്വീപ് 
(സി) ന്യൂമാംഗ്ലൂർ (ഡി) മുംബൈ 
ഉത്തരം: (A)

740. ഏത് വർഷമാണ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ രൂപവത്കൃതമായത്? 
(എ) 1995 (ബി) 1996 
(സി) 1997 (ഡി) 1998 
ഉത്തരം: (A)

741. ബോധ്ഗയയിലെ ബുദ്ധപം ഏത് നദിയുടെ കരയിലാണ്?
(എ) ഫൽഗു (ബി) ക്ഷിപ്ര 
(സി) നർമദ (ഡി) ഇന്ദ്രാവതി 
ഉത്തരം: (A)

742. ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ ഉയരം എത്രമീറ്ററാണ്?
(എ) 54 (ബി) 42 
(സി) 72.5 (ഡി) 26 
ഉത്തരം: (D)

743. സുഖവാസകേന്ദ്രമായ കുനൂർ ഏത് സംസ്ഥാനത്താom?
(എ) കർണാടകം (ബി) തമിഴ്നാട്
(സി) ആന്ധ്രപ്രദേശ് (ഡി) തെലങ്കാന 
ഉത്തരം: (B)

744, മാർക്വിസ് ഓഫ് ട്വീഡ് ഡെയ്ൽ 1847-ൽ സ്ഥാപിച്ച ബൊട്ടാണിക്കൽ ഗാർഡൻ എവിടെയാണ്? 
(എ) യെറുകാട് (ബി) മൂന്നാർ 
(സി) ഷിംല (ഡി) ഉദകമണ്ഡലം 
ഉത്തരം: (D)

745. ആസിർഗഢ് ചുരം ഏത് സംസ്ഥാനത്താണ്?
(എ) ഉത്തർപ്രദേശ് (ബി) രാജസ്ഥാൻ
(സി) മധ്യപ്രദേശ് (ഡി) ഒഡിഷ 
ഉത്തരം: (C)

746. ഇന്ത്യയുടെ കുമിൾ നഗരം എന്നറിയപ്പെടുന്നത്:
(എ) സോളൻ (ബി) ചണ്ഡിഗഢ് 
(സി) ഡെറാഡൂൺ (ഡി) നൈനിത്താൾ 
ഉത്തരം: (A)

747. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ആസ്ഥാനം:
(എ) ന്യൂഡൽഹി (ബി) കൊൽക്കത്തെ 
(സി) മുംബൈ (ഡി) അലഹബാദ് 
ഉത്തരം: (A)

748. കൊൽക്കത്തെ മെട്രോ പ്രവർത്തനമാരംഭിച്ച വർഷം;
(എ) 1987 (ബി) 1986 
(സി) 1985 (ഡി) 1984 
ഉത്തരം: (D)

749. കൊങ്കൺ റെയിൽവേയുടെ ആസ്ഥാനമായ ബേളാപ്പൂർ ഹൗസ് എവിടെയാണ്?
(എ) നവി മുംബൈ (ബി) മംഗലുരു
(സി) ചെന്നെ (ഡി) ന്യൂഡൽഹി 
ഉത്തരം: (A)

750. റാൻ ഓഫ് കച്ചിനു സമീപമുള്ള മേജർ തുറമുഖമേത്?
(എ) മുംബൈ (ബി) പാരദ്വീപ് 
(സി) കാണ്ട് ല  (ഡി) വിശാഖപട്ടണം.
ഉത്തരം: (C)
<Next Page><01, ....,29, 30, 31, 32, 33, 34, 35,.......,4344>
* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരളചരിത്രവും രാജാക്കന്‍മാരുംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മത്സരപ്പരീക്ഷകളിലെ കേരളം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
ഭാഷയും വിജ്ഞാനശാഖകളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം  ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മലയാളത്തിലെ പ്രധാന പത്രങ്ങൾ ഇവിടെ ക്ലിക്കുക
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS (English) - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
NEW JOBS Click here
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here