റെയിൽവേ ഗ്രൂപ്പ് ഡി: 1100 മോഡൽ ചോദ്യോത്തരങ്ങൾ-33
801. ജരാവകൾ എന്ന ഗോത്ര വിഭാഗം എവിടെയാണ് അധിവസിക്കുന്നത്?
(എ) ലിറ്റിൽ ആന്തമാൻ (ബി) കർണാടകം
(സി) തമിഴ്നാട് (ഡി) ഗോവ 
ഉത്തരം: (A)

802. ഏത് മാസത്തിലാണ് ഇന്ത്യയിൽ മൺസൂൺ ആരംഭിക്കുന്നത്?
(എ) ജൂൺ (ബി) ജൂലൈ 
(സി) ഓഗസ്റ്റ് (ഡി) സെപ്തംബർ 
ഉത്തരം: (A)

803. ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ താപനില അനുഭവപ്പെടുന്ന സംസ്ഥാനം:
(എ) ഹരിയാന  (ബി) മേഘാലയ 
(സി) ജമ്മു-കശ്മീർ (ഡി) ഹിമാചൽ പ്രദേശ് 
ഉത്തരം: (C)

804. ഇന്ത്യയുടെ ഏത് ഭാഗത്താണ് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത്?
(എ) വടക്കുപടിഞ്ഞാറ് (ബി) വടക്കു കിഴക്ക് 
(സി) തെക്ക് (ഡി) തെക്കുപടിഞ്ഞാറ് 
ഉത്തരം: (B)

805. അസം, ബീഹാർ, ബംഗാൾ പ്രദേശങ്ങളിൽ വേനൽക്കാലത്ത് ഇടിമുഴക്കത്തോടുകൂടി പെയ്യുന്ന മഴയാണ്: 
(എ) ലൂ (ബി) കാൽബൈശാഖി 
(സി) ചിനൂക് (ഡി) ഫോൻ 
ഉത്തരം: (B)

806. ഇന്ത്യയിലെ കാലാവസ്ഥയെക്കുറിച്ച് പ്രതിപാദിക്കുന്നതിന് ഉപയോഗിക്കുന്ന പദം: 
(എ) ട്രോപ്പിക്കൽ മൺസൂൺ (ബി) മെഡിറ്ററേനിയൻ
(സി) സെമി-ഏരിഡ് (ഡി) ആൽപൈൻ 
ഉത്തരം: (A)

807. ഇന്ത്യയുടെ ഏത് ഭാഗത്താണ് പട്കായ് മലനിരകൾ?
(എ) പടിഞ്ഞാറ് (ബി) കിഴക്ക് 
(സി) തെക്ക് (ഡി) വടക്ക് 
ഉത്തരം: (B)

808. ടിബറ്റിൽ ചോമാലു ങ് മ എന്നറിയപ്പെടുന്നത് ഏതാണ്?
(എ) എവറസ്റ്റ് (ബി) ബ്രഹ്മപുത
(സി) ഗോഡ്വിൻ ഓസ്റ്റിൻ (ഡി) കാഞ്ചൻജംഗ 
ഉത്തരം: (A)

809. ഏത് മലനിരകളുടെ ഏറ്റവും ഉയരം കൂടിയ ഭാഗമാണ് നോകക്? 
(എ) ഗാരോ (ബി) ഖാസി - 
(സി) പൂർവാചൽ (ഡി) ആരവല്ലി 
ഉത്തരം: (A)

810. ഏത് സംസ്ഥാനത്താണ് കാച്ചാർ മലനിരകൾ?
(എ) ജമ്മു-കശ്മീർ (ബി) ഗുജറാത്ത്
(സി) അസം (ഡി) ഒഡിഷ 
ഉത്തരം: (C)

811. ഇന്ത്യ യിലെ ഏത് ഭൂ മ ഖലയാണ് എക്കൽ മണ്ണുകൊണ്ട് സമ്പന്നമായിട്ടുള്ളത്?
(എ) പടിഞ്ഞാറൻ ഭാഗം (ബി) ഉത്തര സമതലങ്ങൾ
(സി) തെക്കുഭാഗം (ഡി) ഡക്കാൺ പീഠഭൂമി 
ഉത്തരം: (B)

812. മൺസൂൺ കാലാവസ്ഥ അനുഭവപ്പെടുന്ന - പ്രദേശങ്ങളിൽ സാധാരണ കാണപ്പെടുന്ന മണ്ണിനം:
(എ) ലാറ്ററൈറ്റ് (ബി) ചുവന്ന മണ്ണ്
(സി) എക്കൽ മണ്ണ് (ഡി) ചതുപ്പ് മണ്ണ് 
ഉത്തരം: (A)

813. വെർട്ടിസോൾ എന്ന പേരിലും അറിയപ്പെടുന്ന മണ്ണിനം ഏതാണ്?
 (എ) ഡെസർട്ട് സോയിൽ (ബി) കറുത്ത മണ്ണ്
 (സി) എക്കൽ മണ്ണ് (ഡി) ചുവന്ന മണ്ണ് - 
ഉത്തരം: (B)

814. മണ്ണിന് ചുവപ്പ് നിറം നൽകുന്ന രാസപദാർത്ഥമാണ്.
(സി) കൃഷ്ണപട്ടണം (ഡി) വിഴിഞ്ഞം 
(എ) ഫോസ്ഫറസ് (ബി) പൊട്ടാസ്യം
(സി) അയൺ ഓക്സൈഡ് (ഡി) കാൽസ്യം 
ഉത്തരം: (C)

815. ഡെക്കാൺ മേഖലയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണിനം ഏതാണ്?
(എ) എക്കൽ മണ്ണ് (ബി) ഡെസർട്ട് സോയിൽ
(സി) കറുത്ത മണ്ണ് (ഡി) ലാറ്ററൈറ്റ് 
ഉത്തരം: (C)

816. ക്യാംപ് ലാംഗ്വേജ് എന്നറിയപ്പെടുന്ന ഭാഷ ഏതാണ്?
(എ) ഹിന്ദി (ബി) തെലുങ്ക് 
(സി) ബംഗാളി (ഡി) ഉർദു 
ഉത്തരം: (D)

817. ക്ലാസിക്കൽ ഭാഷ പദവി ലഭിച്ച ആദ്യ ഭാഷ ഏത്?
(എ) തമിഴ് (ബി) സംസ്കൃതം 
(സി) കന്നഡ (ഡി) തെലുങ്ക് 
ഉത്തരം: (A)

818. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിലുള്ള ഭാഷകളിൽ ഏറ്റവും കുറച്ചുപേർ സംസാരിക്കുന്നത് ഏതാണ്? 
(എ) ബോഡോ (ബി) സന്താളി 
(സി) ഡോഗി (ഡി) സംസ്കൃതം 
ഉത്തരം: (D)

819. ഏത് ഭാഷാഗോത്രത്തിൽ ഉൾപ്പെടുന്ന ഭാഷയാണ്  മറാഠി ?
(എ) ദ്രവീഡിയൻ (ബി) ഇന്തോ-ആര്യൻ
(സി) സിനോ-ടിബറ്റൻ (ഡി) ഇവയൊന്നുമല്ല 
ഉത്തരം: (B)

820. ഒഡിഷയിൽ പൂർവഘട്ടത്തിൽ നിന്ന് ഉൽഭവിക്കുന്ന നദി: 
(എ) ഇന്ദ്രാവതി (ബി) നർമദ 
(സി) തപ്തി  (ഡി) സോൺ 
ഉത്തരം: (A)

821. രാജസ്ഥാനിലെ ആരവല്ലി മലനിരകളിൽ ഉൽഭവിക്കുന്ന 031:
(എ) ത്ധലം (ബി) സബർമതി 
(സി) നർമദ  (ഡി) തപ്തി 
ഉത്തരം: (B)

822. ഏത് നദിയിലാണ് ഓംകാരേശ്വർ അണക്കെട്ട്?
(എ) നർമദ (ബി) കെൻ 
(സി) ബേത്വ  (സി) യമുന 
ഉത്തരം: (A)

823. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിവിധോദ്ദേശ്യ പദ്ധതി: 
(എ) ഭൂകാനംഗൽ (ബി) ദാമോദർ വാലി
(സി) ഹിരാക്കുഡ് (ഡി) തെഹ്രി 
ഉത്തരം: (B)

824. സുബർണരേഖ നദിയുടെ തീരത്തുള്ള പട്ടണം:
(എ) ഹൗറ (ബി) കട്ടക് 
(സി) ഉജ്ജയിനി (ഡി) ജംഷഡ്പൂർ 
ഉത്തരം: (D)

825. മനുഷ്യവാസത്തിനുവേണ്ടി ഇന്ത്യയിൽ നിർമ്മിച്ചിരിക്കുന്ന ഏറ്റവും വലിയ മന്ദിരം ഏതാണ്? 
(എ) രാഷ്ട്രപതി ഭവൻ (ബി) ആഗാഖാൻ പാലസ്
(സി) ഹവാ മഹൽ (ഡി) മൈസൂർ കൊട്ടാരം
ഉത്തരം: (A)
<Next Page><01, ....,29303132, 33, 3435,.......,4344>
* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരളചരിത്രവും രാജാക്കന്‍മാരുംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മത്സരപ്പരീക്ഷകളിലെ കേരളം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
ഭാഷയും വിജ്ഞാനശാഖകളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം  ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മലയാളത്തിലെ പ്രധാന പത്രങ്ങൾ ഇവിടെ ക്ലിക്കുക
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS (English) - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
NEW JOBS Click here
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here