റെയിൽവേ ഗ്രൂപ്പ് ഡി: 1100 മോഡൽ ചോദ്യോത്തരങ്ങൾ-31
751. ഇന്ത്യയിലെ ആഭ്യന്തര വ്യോമയാനത്തിന്റെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്നത്:
(എ) ജംഷഡ്ജി ടാറ്റ (ബി) ജെ.ആർ.ഡി. ടാറ്റ
(സി) രത്തൻ ടാറ്റ (ഡി) ജംനലാൽ ബജാജ്
ഉത്തരം: (B)
752. ഇന്ത്യയിൽ എറ്റവും കൂടുതൽ ചണം ഉൽപാദിപ്പിക്കുന്ന സംസ്ഥാനം:
(എ) തമിഴ്നാട് (ബി) കർണാടകം
(സി) ആന്ധാപ്രദേശ് (ഡി) ബംഗാൾ
ഉത്തരം: (D)
753. പിംപി, ഋഷികേശ് എന്നീ സ്ഥലങ്ങൾ ഏതിന്റെ ഉൽപാദനത്തിനാണ് പ്രസിദ്ധം?
(എ) വളം (ബി) ആന്റിബയോട്ടിക്കുകൾ
(സി) സിമന്റ് (ഡി) ന്യൂസ് പ്രിന്റ്
ഉത്തരം: (B)
754. ഇന്ത്യയിൽ വ്യവസായവത്കരണത്തിന് അടിത്തറയിട്ട വ്യവസായം:
(എ) ചണം (ബി) സിമന്റ്
(സി) പരുത്തിത്തുണിത്തരങ്ങൾ (ഡി) പട്ട്
ഉത്തരം: (C)
755. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആസ്ബസ്റ്റോസ് ഉൽപാദിപ്പിക്കുന്ന സംസ്ഥാനം:
(എ) രാജസ്ഥാൻ (ബി) ജമ്മു-കശ്മീർ
(സി) ഹിമാചൽ പ്രദേശ് (ഡി) സിക്കിം
ഉത്തരം: (A)
756. രാജസ്ഥാനിലെ കോളിഹാൻ ഖനി ഏത് ധാതുവിനാണ് പ്രസിദ്ധം?
(എ) യുറേനിയം (ബി) അഭം
(സി) കൽക്കരി (ഡി) ചെമ്പ്
ഉത്തരം: (D)
757. നാഷണൽ തെർമൽ പവർ കോർപ്പറേഷൻ സ്ഥാപിതമായ വർഷം:
(എ) 1974 (ബി) 1975
(സി) 1976 (ഡി) 1977
ഉത്തരം: (B)
758. ഓംകാരേശ്വർ ജലവൈദ്യുത പദ്ധതി ഏത് സംസ്ഥാനത്തിലാണ്?
(എ) മധ്യപ്രദേശ് (ബി) ഉത്തർപ്രദേശ്
(സി) ഗുജറാത്ത് (ഡി) ജാർഖണ്ഡ്
ഉത്തരം: (A)
759. ഗുജറാത്തിൽ എവിടെയാണ് ആണവ വൈദ്യുത നിലയം?
(എ) ഗാന്ധിനഗർ (ബി) സൂറത്ത്
(സി) കാണ്ട്ല (ഡി) കകാപാർ
ഉത്തരം: (D)
760 ആന്ധ്രാ പ്രദേശിനും തമിഴ്നാടിനും ഇടയ്ക്ക് സ്ഥിതി ചെയ്യുന്ന തടാകം:
(എ) കൊല്ലേരു (ബി) ഹുസൈൻ സാഗർ
(സി) ചിൽക്ക (ഡി) പുലിക്കട്ട്
ഉത്തരം: (D)
761. ഏത് സംസ്ഥാനത്തിലാണ് മോസ്മായ് വെള്ളച്ചാട്ടം?
(എ) അസം (ബി) മേഘാലയ -
(സി) ത്രിപുര (ഡി) സിക്കിം
ഉത്തരം: (B)
762. ഇന്ത്യൻ നാഷണൽ കമ്മിറ്റി ഫോർ സ്പേസ് റിസർച്ച് രൂപം കൊണ്ട് വർഷം:
(എ) 1965 (ബി) 1962
(സി) 1972 (ഡി) 1969
ഉത്തരം: (B)
763. ദേശീയ സാക്ഷരതാ മിഷൻ രൂപം കൊണ്ട് വർഷം:
(എ) 1988 (ബി) 1989
(സി) 1990 (ഡി) 1991
ഉത്തരം: (A)
764. ഇന്ത്യയിലെ ഏറ്റവും വലിയ ക്രിസ്ത്യൻ പള്ളി ഏത് സംസ്ഥാനത്തിലാണ്?
(എ) കേരളം (ബി) തമിഴ്നാട്
(സി) ആന്ധാപ്രദേശ് (ഡി) ഗോവ
ഉത്തരം: (D)
765. കേന്ദ്ര ലളിത കലാ അക്കാദമി സ്ഥാപിതമായ വർഷം:
(എ) 1953 (ബി) 1954
(സി) 1955 (ഡി) 1956
ഉത്തരം: (B)
766. നാഷണൽ ആർ ക്കെവ്സ് ഓഫ് ഇന്ത്യ എവിടെയാണ്?
(എ) കൊൽക്കത്തെ (ബി) പൂനെ
(സി) മുംബൈ (ഡി) ന്യൂഡൽഹി
ഉത്തരം: (D)
767. ഇന്ത്യൻ കരസേനയുടെ പിതാവ് എന്നറിയപ്പെടുന്നത്.
(എ) സിംഗർ ലോറൻസ് (ബി) പെത്തിക് ലോറൻസ്
(സി) കോൺവാലിസ് പ്രഭു (ഡി) വെല്ലസ്ലി പ്രഭു
ഉത്തരം: (A)
768. ഇന്ത്യൻ കരസേനയിലെ ഏറ്റവും ഉയർന്ന പദവി;
(എ) അഡ്മിറൽ (ബി) മാർഷൽ
(സി) കേണൽ (ഡി) ജനറൽ
ഉത്തരം: (D)
769. എയർ ഫോഴ്സ് മ്യൂസിയം എവിടെയാണ്?
(എ) ന്യൂഡൽഹി (ബി) മുംബൈ
(സി) ഹൈദരാബാദ് (ഡി) കൊൽക്കത്തെ
ഉത്തരം: (A)
770. ഏത് രാജ്യത്തുനിന്നാണ് ഇന്ത്യയ്ക്ക് സുഖോയ് യുദ്ധവിമാനം ലഭിക്കുന്നത്?
(എ) ബിട്ടൺ (ബി) ഫാൻസ്
(സി) റഷ്യ (ഡി) യു.എസ്.എ.
ഉത്തരം: (C)
771. ഏത് വർഷമാണ് ഇന്ത്യയിൽ ഇന്റലിജൻസ് ബ്യൂറോ രൂപവത്കൃതമായത്?
(എ) 1918 (ബി) 1920
(സി) 1922 (ഡി) 1924
ഉത്തരം: (B)
772. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള പാരാമിലിട്ടറി ഫോഴ്സ്:
(എ) ബി.എസ്.എഫ് (ബി) സി.ആർ.പി.എഫ്.
(സി) ആസം റൈഫിൾസ് (ഡി) ഐ.ടി.ബി.പി.
ഉത്തരം: (C)
773. സെൻട്രൽ ബ്യൂറോ ഓഫ് ഇന്റലിജൻസിന്റെ ആസ്ഥാനം എവിടെയാണ്?
(എ) ന്യൂഡൽഹി (ബി) മുംബൈ
(സി) ഹൈദരാബാദ് (ഡി) കൊൽക്കത്തെ
ഉത്തരം: (A)
774. നാഷണൽ കേഡറ്റ് കോർപ്സ് (എൻ.സി.സി.) രൂപംകൊണ്ട വർഷം:
(എ) 1947 (ബി) 1948
(സി) 1949 (ഡി) 1950
ഉത്തരം: (B)
775. അന്റാർട്ടിക്കയിലേക്കുള്ള ഇന്ത്യയുടെ ആദ്യ പര്യവേഷണ ദൗത്യം പുറപ്പെട്ട വർഷം:
(എ) 1979 (ബി) 1980
(സി) 1981 (ഡി) 1982
ഉത്തരം: (C)
<Next Page><01, ....,29, 30, 31, 32, 33, 34, 35,.......,43, 44>
* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മത്സരപ്പരീക്ഷകളിലെ കേരളം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതം- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭാഷയും വിജ്ഞാനശാഖകളും - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളത്തിലെ പ്രധാന പത്രങ്ങൾ - ഇവിടെ ക്ലിക്കുക
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും - ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* NEW JOBS - Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here
ഉത്തരം: (C)
<Next Page><01, ....,29, 30, 31, 32, 33, 34, 35,.......,43, 44>
* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മത്സരപ്പരീക്ഷകളിലെ കേരളം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതം- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭാഷയും വിജ്ഞാനശാഖകളും - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളത്തിലെ പ്രധാന പത്രങ്ങൾ - ഇവിടെ ക്ലിക്കുക
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും - ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
* CURRENT AFFAIRS ---> Click here
* GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
* IT, CYBER LAWS AND GENERAL ENGLISH ---> Click here
* GENERAL SCIENCE - QUESTIONS AND ANSWERS (English) - Click here
* FACTS ABOUT INDIA - Click here
* FACTS ABOUT KERALA - Click here
* FACTS ABOUT WORLD - Click here
* GEOGRAPHY AND ECONOMICS - Click here
* FAMOUS PERSONALITIES - QUESTIONS & ANSWERS - Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* NEW JOBS - Click here
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
0 അഭിപ്രായങ്ങള്