റെയിൽവേ ഗ്രൂപ്പ് ഡി: 1100 മോഡൽ ചോദ്യോത്തരങ്ങൾ-29
701. വാർളി എന്ന ഗോത്രവിഭാഗം ഏത് സംസ്ഥാനത്താണ്?
(എ) അസം (ബി) ബംഗാൾ 
(സി) മഹാരാഷ്ട (ഡി) ഹിമാചൽ പ്രദേശ് 
ഉത്തരം: (C)

702. ഇന്ത്യയുടെ ഏത് ഭാഗത്താണ് മരുഭൂമി കാണപ്പെടുന്നത്?
(എ) വടക്ക് കിഴക്ക് (ബി) വടക്കു പടിഞ്ഞാറ്
(സി) തെക്കു കിഴക്ക് (ഡി) തെക്കു പടിഞ്ഞാറ് 
ഉത്തരം: (B)

703. ഉത്തരേന്ത്യയിലെ ഏറ്റവും ചൂടു കൂടിയ മാസം:
(എ) മെയ് (ബി) മാർച്ച് 
(സി) ഫെബ്രുവരി (ഡി) ജൂൺ 
ഉത്തരം: (A)

704. ഹിമാലയ പർവത നിരയുടെ ദൈർഘ്യം എത്ര കിലോ മീറ്ററാണ്? 
(എ) 3000 (ബി) 4000 
(സി) 2400 (ഡി) 5000 
ഉത്തരം: (C)

705. കിഴക്കൻ ഖാസി മലനിരകളിലെ ഏറ്റവും ഉയരം കൂടിയ ഭാഗം: 
(എ) ജാവ്പോ  (ബി) സാരാമതി
(സി) ഷില്ലോങ് കൊടുമുടി (ഡി) ഡോഡാബെട്ട 
ഉത്തരം: (C)

706. ഇന്ത്യയിൽ കാണപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട മണ്ണിനം:
(എ) അല്ലുവിയൽ (ബി) റെഡ് സോയിൽ
(സി) ലാറ്ററൈറ്റ് (ഡി) ഡെസർട്ട് സോയിൽ 
ഉത്തരം: (A)

707. ഇന്ത്യയിലെ ഭാഷാ ഗോത്രങ്ങളിൽ ഏറ്റവും വലുത് എതാണ്?
(എ) ദ്രവീഡിയൻ (ബി) ഇന്തോ-ആര്യൻ
(ബി) സിനോ-ടിബറ്റൻ (ഡി) ഇവയൊന്നുമല്ല. 
ഉത്തരം: (B)

708. ഗുരുമുഖി ലിപി ഏത് ഭാഷയുമായി ബന്ധപ്പെട്ടിരിക്കുന്നു? 
(എ) ഉർദു (ബി) കശ്മീരി 
(സി) ബംഗാളി (ഡി) പഞ്ചാബി 
ഉത്തരം: (D)

709. ഒഡിഷയിലെ ഗുപ്തഗംഗ മലനിരകളിൽ ഉത്ഭവിക്കുന്ന നദിയേത്? 
(എ) ബൈതരണി (ബി) നർമദ
(സി) ബിയാസ് (ഡി) തസ്തി 
ഉത്തരം: (A)

710. ഹിന്ദു-മുസ്ലീം ഐക്യത്തിന്റെ ഫലമായി രൂപംകൊണ്ട ഭാഷ എന്നു വിശേഷിപ്പിക്കപ്പെടുന്നത്.
(എ) കശ്മീരി (ബി) സിന്ധി 
(സി) ഉർദു (ഡി) ഡോഗി 
ഉത്തരം: (C)

711. റോഹ്തങ് ചുരത്തിന് സമീപം കുളു മലനിരകളിൽ ഉത്ഭവിക്കുന്ന നദിയേത്? 
(എ) ചിനാബ് (ബി) ലം 
(സി) ബിയാസ് (ഡി) സിന്ധു 
ഉത്തരം: (C)

712. ഏത് നദിയുടെ തീരത്താണ് മൊറാദാബാദ്
(എ) രാംഗംഗ (ബി) ഗോമതി 
(സി) ഗംഗ (ഡി) ഹൂഗ്ലി 
ഉത്തരം: (A)

713. താഴെക്കൊടുത്തിരിക്കുന്നവയിൽ മഞ്ഞു ഗുഹയ്ക്ക് പ്സിദ്ധമായ സ്ഥലം: 
(എ) അമൃത്സ ർ (ബി) എല്ലോറ
(സി) ഔറംഗാബാദ് (ഡി) അമർനാഥ് 
ഉത്തരം: (D)

714. ഒട്ടകത്തിന്റെ രോമം കൊണ്ടുള്ള ഉൽപന്നങ്ങൾക്ക് പ്രസിദ്ധമായ രാജസ്ഥാനിലെ സ്ഥലം: 
(എ) കോട്ട (ബി) ബിക്കാനിർ 
(സി) ജയ്പൂർ (ഡി) പൊഖ്റാൻ 
ഉത്തരം: (B)

715. പ്രശസ്തമായ മീരാഭായിയുടെ ക്ഷേത്രം എവിടെയാണ്?
(എ) ജയ്പൂ ർ (ബി) ചിറ്റോർഗഢ് 
(സി) ഭോപ്പാൽ (ഡി) ആഗ 
ഉത്തരം: (B)

716. ത്രിമൂർത്തി ശില്പങ്ങൾക്ക് പ്രസിദ്ധമായ ഗുഹ ഏതാണ് ? 
(എ) അജന്ത (ബി) എല്ലോറ
(സി) എലിഫന്റെ (ഡി) അമർനാഥ് 
ഉത്തരം: (C)

717. ഇന്ത്യയിലെ ഏറ്റവും വലിയ പബ്ലിക് സെക്ടർ ബാങ്ക്?
(എ) കാനറ ബാങ്ക് (ബി) ഇന്ത്യൻ ഓവർസീസ് ബാങ്ക് 
(സി) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ  (ഡി) ഇന്ത്യൻ ബാങ്ക് 
ഉത്തരം: (C)

718. താഴെക്കൊടുത്തിരിക്കുന്നവയിൽ യമുനയുടെ തീരത്ത് അല്ലാത്ത പട്ടണമേത്? 
(എ) ആഗ്ര  (ബി) ഡൽഹി 
(സി) മധുര (ഡി) ഹരിദ്വാർ 
ഉത്തരം: (D)

719. ഇന്ത്യയിലെ ഏറ്റവും വലിയ ഗുഹാ
(എ) എല്ലോറ (ബി) അമർനാഥ് 
(സി) എലിഫന്റ (ഡി) ഉദയഗിരി 
ഉത്തരം: (B)

720. ഇന്ത്യയിലെ ഏറ്റവും വലിയ ഗുഹാക്ഷേത്രം:
(എ) അജന്ത (ബി) എല്ലോറ 
(സി) എലിഫന്റ (ഡി) അമർനാഥ് 
ഉത്തരം: (B)

721. ഏത് സംസ്ഥാനത്താണ് പ്രസിദ്ധമായ തിരുവള്ളുവർ പ്രതിമ? 
(എ) മഹാരാഷ്ട (ബി) ആന്ധാപ്രദേശ്
(സി) തമിഴ്നാട് (ഡി) കർണാടകം 
ഉത്തരം: (C)

722. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ മഞ്ഞുമലയായ സിയാച്ചിൻ ഏത് സംസ്ഥാനത്താണ്? 
(എ) ജമ്മുകശ്മീർ (ബി) ഉത്തരാഖണ്ഡ്
(സി) ഹിമാചൽ പ്രദേശ് (ഡി) ഉത്തർപ്രദേശ് 
ഉത്തരം: (A)

723. മഹാത്മാഗാന്ധി നാഷണൽ പാർക്ക് എവിടെയാണ്?
(എ) മധ്യപ്രദേശ് (ബി) ആന്തമാൻ നിക്കോബാർ
(സി) കർണാടകം (ഡി) ഗുജറാത്ത് 
ഉത്തരം: (B)

724. ഇന്ത്യയിൽ ഏത് വർഷമാണ് വനമഹോത്സവം ആരംഭിച്ചത്? 
(എ) 1947 (ബി) 1948 
(സി) 1949 (ഡി) 1950 
ഉത്തരം: (D)

725. ഏത് സംസ്ഥാനത്താണ് തൃഷ്ണ വന്യജീവി സങ്കേതം? 
(എ) അസം (ബി) അരുണാചൽ പ്രദേശ് 
(സി) മധ്യപ്രദേശ് (ഡി) ത്രിപുര - 
ഉത്തരം: (D)
<Next Page><01, ....,2425262728, 29, 30,.......,4344>
* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരളചരിത്രവും രാജാക്കന്‍മാരുംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മത്സരപ്പരീക്ഷകളിലെ കേരളം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
ഭാഷയും വിജ്ഞാനശാഖകളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം  ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മലയാളത്തിലെ പ്രധാന പത്രങ്ങൾ ഇവിടെ ക്ലിക്കുക
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS (English) - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
NEW JOBS Click here
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here