റെയിൽവേ ഗ്രൂപ്പ് ഡി: 1100 മോഡൽ ചോദ്യോത്തരങ്ങൾ-27
651. നാഷണൽ ഹിസ്റ്ററി മ്യൂസിയം എവിടെയാണ്?
(എ) ഡെൽഹി (ബി) കൊൽക്കത്ത
(സി) പൂണ (ഡി) ഡാർജിലിങ് 
ഉത്തരം: (A)

652. കണ്ടൽ വനങ്ങൾ ഏറ്റവും കൂടുതൽ കാണപ്പെടുന്നത്?
(എ) ഉത്തരാഞ്ചൽ (ബി) കർണാടകം
(സി) പശ്ചിമബംഗാൾ (ഡി) മധ്യപ്രദേശ് 
ഉത്തരം: (C)

653. ഏത് തെന്നിന്ത്യൻ സംസ്ഥാനത്താണ് പോയിന്റ് കാലിമെർ എന്ന വന്യജീവി- പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത്? 
(എ) പോണ്ടിച്ചേരി (ബി) തമിഴ്നാട്
(സി) കർണാടകം  (ഡി) കേരളം 
ഉത്തരം: (B)

654. മുംബൈ നഗരത്തിലുള്ള ഒരു പ്രശസ്തമായ വനം ഇപ്പോൾ ഒരു ദേശീയോധ്യാനമാണ്. ഏതാണത്? 
(എ) ബിർള നാഷണൽ പാർക്ക് (ബി) സഞ്ജയ് ഗാന്ധി നാഷണൽ പാർക്ക്
(സി) രാജീവ് ഗാന്ധി നാഷണൽ പാർക്ക് (ഡി) ടാറ്റ നാഷണൽ പാർക്ക് 
ഉത്തരം: (B)

655. മുല്ലപ്പെരിയാർ ഡാം തർക്കവുമായി ബന്ധപ്പെട്ട സം
സ്ഥാനങ്ങൾ?
(എ) കേരളം- കർണാടകം (ബി) കേരളം- പോണ്ടിച്ചേരി
(സി) കേരളം- തമിഴ്നാട് (ഡി) തമിഴ്നാട്- കർണാടകം 
ഉത്തരം: (C)

656. ഇന്ത്യക്കും പാകിസ്ഥാനുമിടയ്ക്ക് സർവീസ് നടത്തുന്ന തീവണ്ടി? 
(എ) സംജോധാ എക്സ്പ്ര സ് (ബി) മെതി എക്സ്പ്ര സ്
(സി) രാജധാനി എക്സ്പ്ര സ് (ഡി) സദ്ഭാവന എക്സ്പ്ര സ് 
ഉത്തരം: (A)

657, ഒട്ടകമേളയ്ക്ക് പ്രസിദ്ധമായ സ്ഥലം:
(എ) സോണിപ്പുർ (ബി) ജയ്പുർ
(സി) സൂരജ്കുണ്ട് (ഡി) പുഷ്കർ 
ഉത്തരം: (D)

658. സതേൺ റെയിൽവെയുടെ മുഖ്യ ആസ്ഥാനം എവിടെയാണ്? 
(എ) തിരുവനന്തപുരം (ബി) ചെന്നെ
(സി) പാലക്കാട് (ഡി) ഷൊർണൂർ 
ഉത്തരം: (B)

659. സൂര്യോദയവും സൂര്യാസ്തമയവും കാണാവുന്ന സ്ഥലം? 
(എ) കോവളം (ബി) കന്യാകുമാരി
(സി) രാമേശ്വരം (ഡി) ഹിമാലയം 
ഉത്തരം: (B)

660. കാവേരിയുടെ പോഷകനദി:
(എ) കബനി (ബി) പയസ്വനി
(സി) നെയ്യാർ (ഡി) ഗോദാവരി 
ഉത്തരം: (A)

661. ഇന്ത്യയിലെ ലോകപ്രസിദ്ധമായ ധാതുമേഖല:
(എ) ഡക്കാൺ പീഠഭൂമി (ബി) ചോട്ടാ നാഗ്പുർ പീഠഭൂമി
(സി) ഷില്ലോങ് പീഠഭൂമി (ഡി) വടക്കുകിഴക്കൻ അതിർത്തി 
ഉത്തരം: (B)

662. നാഷണൽ എൻവയോൺമെന്റ് എഞ്ചിനീയറിങ് ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ്? 
(എ) ജംഷഡ്പുർ (ബി) കട്ടക്ക്
(സി) റാഞ്ചി (ഡി) നാഗ്പുർ 
ഉത്തരം: (D)

663. ഏതു നദിയുടെ പോഷകനദികളിൽനിന്നാണ് പഞ്ചാബിന് ആ പേരു ലഭിച്ചത്?
(എ) ഗംഗ (ബി) കൃഷ്ണ
(സി) സിന്ധു (ഡി) കാവേരി 
ഉത്തരം: (C)

664. പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനമല്ലാത്തത്? 
(എ) രാജസ്ഥാൻ  (ബി) ഗുജറാത്ത്
(സി) പഞ്ചാബ് (ഡി) ഹിമാചൽപ്രദേശ് 
ഉത്തരം: (D)

665. അമൃതസറും ഷിംലയും ഒരേ അക്ഷാംശത്തിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും അവയുടെ കാലാവസ്ഥ വ്യത്യസ്തമാണ്. ഇതിനു കാരണം?
(എ) സമുദ്രനിരപ്പിൽനിന്നുള്ള ഉയരത്തിലെ വ്യത്യാസം
(ബി) സമുദ്രത്തിൽനിന്നുള്ള അകലം
(സി) ഷിംലയിലെ മഞ്ഞുവീഴ്ച
(ഡി) അമൃതസറിലെ മലിനീകരണം 
ഉത്തരം: (A)

666. ഗുജറാത്തിന്റെ തെക്കുഭാഗത്തുള്ള ഉൾക്കടൽ
(എ) ഗൾഫ് ഓഫ് മെക്സിക്കോ (ബി) ഗൾഫ് ഓഫ് കച്ച്
(സി) പേർഷ്യൻ ഗൾഫ് (ഡി) ഗൾഫ് ഓഫ് കാംബേ 
ഉത്തരം: (D)

667. ജമ്മുകാശ്മീരിലെ ഔദ്യോഗികഭാഷ ;
(എ) ഹിന്ദി (ബി) അറബി
(സി) ഉർദു (ഡി) കന്നഡ 
ഉത്തരം: (C)

668. പാക് കടലിടുക്ക് ഏതെല്ലാം രാജ്യങ്ങൾക്ക് ഇടയിലാണ് ? 
എ) പാകിസ്ഥാനും ഇന്ത്യക്കും ഇടയിൽ
ബി) പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ഇടയിൽ
സി) പാകിസ്ഥാനും ഇറാനും ഇടയിൽ
ഡി) ഇന്ത്യക്കും ശ്രീലങ്കയ്ക്കും ഇടയിൽ 
ഉത്തരം: (D)

669. കാലാപാനി എന്ന മലയാള സിനിമയുടെ പേര് ഒരു സ്ഥലത്തെ സൂചിപ്പിക്കുന്നു. ഈ സ്ഥലം എവിടെയാണ് ? 
(എ) ലക്ഷദ്വീപ് (ബി) പാരദ്വീപ്
(സി) ആൻഡമാൻ നിക്കോബാർ (ഡി) ഗോവ 
ഉത്തരം: (C)

670. കെ2 കൊടുമുടി സ്ഥിതിചെയ്യുന്ന പർവതനിരയുടെ പേര് ? 
(എ) കാരക്കോറം (ബി) ആരവല്ലി
(സി) ഹിമാലയം (ഡി) നീലഗിരി 
ഉത്തരം: (A)

671. ഇന്ത്യയിലേറ്റവും കൂടുതൽ തോറിയം ഉൽപാദിപ്പിക്കുന്ന സംസ്ഥാനം? 
(എ) ബീഹാർ (ബി) കേരളം
(സി) ഒറീസ (ഡി) മധ്യപ്രദേശ് 
ഉത്തരം: (B)

672. ഇന്ത്യയുടെ ഏതുഭാഗമാണ് രാജ്യത്തെ തേയിലയുടെ നാലിൽ മൂന്നും ഉൽപാദിപ്പിക്കുന്നത്? 
(എ) വടക്കേ ഇന്ത്യ (ബി) വടക്ക് കിഴക്കൻ ഇന്ത്യ
(സി) വടക്ക് പടിഞ്ഞാറൻ ഇന്ത്യ (ഡി) തെക്കേ ഇന്ത്യ 
ഉത്തരം: (B)

673. ഗുൽമാർഗ് സുഖവാസകേന്ദ്രം ഏത് ഇന്ത്യൻ സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്? 
(എ) ഉത്തരാഞ്ചൽ (ബി) പശ്ചിമബംഗാൾ
(സി) ജമ്മു കശ്മീർ (ഡി) ഹിമാചൽ പ്രദേശ് 
ഉത്തരം: (C)

674. ഇന്ത്യയിൽ ആദ്യമായി സ്വകാര്യവൽക്കരിക്കപ്പെട്ട ഷിയോനാഥ് പുഴ ഏത് സംസ്ഥാനത്താണ്? 
(എ) ഛത്തിസ്ഗഢ് (ബി) ഉത്തരാഞ്ചൽ
(സി) ഉത്തർപ്രദേശ് ഡി) ജാർഖണ്ഡ് 
ഉത്തരം: (A)

675. ഇന്ത്യയിൽ മഴ കൂടുതൽ ലഭിക്കുന്നത് :
(എ) വിന്റർ സീസൺ (ബി) തെക്ക്-പടിഞ്ഞാറൻ മൺസൂൺ
(സി) വടക്കു-കിഴക്കൻ മൺസൂൺ (ഡി) സമ്മർ സീസൺ
ഉത്തരം: (A)
<Next Page><01, ....,242526, 27, 282930,.......,4344>
* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരളചരിത്രവും രാജാക്കന്‍മാരുംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മത്സരപ്പരീക്ഷകളിലെ കേരളം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
ഭാഷയും വിജ്ഞാനശാഖകളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം  ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മലയാളത്തിലെ പ്രധാന പത്രങ്ങൾ ഇവിടെ ക്ലിക്കുക
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS (English) - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
NEW JOBS Click here
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here