റെയിൽവേ ഗ്രൂപ്പ് ഡി: 1100 മോഡൽ ചോദ്യോത്തരങ്ങൾ-17
401. 1917 ൽ ടി.എം.നായരും ത്യാഗരാജ ചെട്ടിയും ചേർന്ന്സ്ഥാപിച്ച പാർട്ടി:
(എ) ഡി.എം.കെ. (ബി) ജസ്റ്റിസ് പാർട്ടി
(സി) പി.എം.കെ (ഡി) എ.ഐ.ഡി.എം.കെ
ഉത്തരം: (B)

402. മധുരയിൽ ഗാന്ധിഗ്രാം റൂറൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത് ആര്?
(എ) എം.ജി.രാമചന്ദ്രൻ (ബി) സി.എൻ.അണ്ണാദുരെ
(സി) ഇ.വി.രാമസ്വാമിനായ്ക്കർ (ഡി) ജി.രാമചന്ദ്രൻ
ഉത്തരം: (D)

403. മുഖ്യമന്ത്രി പദത്തിലെത്തിയ ആദ്യത്തെ സിനിമാതാരം:
(എ) എൻ.ടി.രാമറാവു (ബി) ജാനകി രാമചന്ദ്രൻ
(സി) എം.ജി.രാമചന്ദ്രൻ (ഡി) ജയലളിത
ഉത്തരം: (C)

404. വ്യക്തമായ ഭൂരിപക്ഷത്തോടെ മന്ത്രിസഭ രൂപവത്കരി ക്കുന്നതിന് നേതൃത്വം നൽകിയ ഇന്ത്യയിലെ ആദ്യത്തെ പ്രാദേശിക പാർട്ടി:
(എ) തെലുങ്കുദേശം (ബി) ഡി.എം.കെ.
(സി) അണ്ണാ ഡി.എം.കെ. (ഡി) ജസ്റ്റിസ് പാർട്ടി
ഉത്തരം: (B)

405. സിംഗറേണി ഖനി ഏതിനാണ് പ്രസിദ്ധം?
(എ) ചെമ്പ്   (ബി) വ്രജം
(സി) കൽക്കരി (ഡി) സ്വർണ്ണം
ഉത്തരം: (C)

406. നിസാമിന്റെ തലസ്ഥാനമായിരുന്നത്.
(എ) വാറംഗൽ (ബി) കുർണൂൽ
(സി) ഗോൽക്കൊണ്ട് (ഡി) ഹൈദരാബാദ്
ഉത്തരം: (D)

407. ഇന്ത്യ സ്വതന്ത്രമാകുമ്പോൾ ഏറ്റവും കൂടുതൽ ജനസംഖ്യ ഉണ്ടായിരുന്ന നാട്ടുരാജ്യം:
(എ) കശ്മീർ (ബി) ഹൈദരാബാദ് -
(സി) ഭോപ്പാൽ     (ഡി) തിരുവിതാംകൂർ
ഉത്തരം: (B)

408. ആചാര്യ വിനോബഭാവെ ഭൂദാന പ്രസ്ഥാനം ആരംഭിച്ചത് എവിടെയാണ്?
(എ) കാക്കിനഡ (ബി) പോച്ചംപള്ളി
(സി) വിജയവാഡ (ഡി) കുർണൂൽ
ഉത്തരം: (B)

409. ഭൂദാന യജ്ഞത്തിന് വേണ്ടി ആദ്യമായി ഭൂമി ദാനം ചെയ്ത വ്യക്തി :
(എ) സഞ്ജീവ റെഡ്ഡി (ബി) രാമചന്ദ്ര റെഡ്ഡി
(സി) ടി.പ്രകാശം (ഡി) എൻ.ടി.രാമറാവു
ഉത്തരം: (B)

410. നാഷണൽ പോലീസ് അക്കാഡമി എവിടെയാണ്?
(എ) മൗണ്ട് അബു (ബി) രാജമുന്ദി
(സി) ഹൈദരാബാദ് (ഡി) സെക്കന്തരാബാദ്
ഉത്തരം: (C)

411. ഹൈദരാബാദ് നാട്ടുരാജ്യത്തെ ഇന്ത്യൻ യൂണിയനിൽ ചേർക്കുന്നതിനായി നടത്തിയ നടപടിയുടെ പേര്: -
(എ) ഓപ്പറേഷൻ പോളോ(ബി) ഓപ്പറേഷൻ വിജയ്
(സി) ഓപ്പറേഷൻ ബ്ലൂസ്റ്റാർ (ഡി) ഓപ്പറേഷൻ ഗംഭീർ
ഉത്തരം: (A)

412. ഹൈദരാബാദിലെ ചാർമിനാർ നിർമ്മിച്ചത്:
(എ) അസഫ് ഷാ ഏഴാമൻ (ബി) കുലികുത്തബ് ഷാ
(സി) ആദിൽഷാ (ഡി) അസംഷാ
ഉത്തരം: (B)

413. ഗോൽക്കൊണ്ട ഏതിനാണ് പ്രസിദ്ധം:
(എ) സ്വർണ്ണം  (ബി) യുറേനിയം
(സി) വ്രജം  (ഡി) പെട്രോളിയം
ഉത്തരം: (C)

414. കോളേജ് ഓഫ് ഡിഫൻസ് മാനേജ്മെന്റ് എവിടെയാണ്?
(എ) ന്യൂഡൽഹി (ബി) സെക്കന്തരാബാദ്
(സി) വിജയവാഡ് (ഡി) ഹൈദരാബാദ്
ഉത്തരം: (B)

415. ഏത് നദിയിലാണ് ഹുസൈൻ സാഗർ തടാകം രൂപപ്പെട്ടിരിക്കുന്നത്?
(എ) കാവേരി (ബി) ഗോദാവരി
(സി) കൃഷ്ണ  (ഡി) മുസി
ഉത്തരം: (D)

416. രാഷ്ടപതി നിലയം എവിടെയാണ്?
(എ) സെക്കന്തരാബാദ് (ബി) ഹൈദരാബാദ്
(സി) വിജയവാഡ (ഡി) വിശാഖപട്ടണം
ഉത്തരം: (B)

417. ഹൈദരാബാദ് വിമാനത്താവളം ആരുടെ സ്മരണാർത്ഥം നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു?
(എ) രാജീവ്ഗാന്ധി (ബി) ഇന്ദിരാഗാന്ധി
(സി) പി.വി.നരസിംഹറാവു (ഡി) ജവാഹർലാൽ നെഹ
ഉത്തരം: (A)

418. ഹൈദരാബാദ് നഗരം ഏത് രോഗത്തെ അതിജീവിച്ചതിന്റെ സ്മരണയ്ക്കാണ് ചാർമിനാർ നിർമ്മിച്ചത്?
(എ) കോളറ  (ബി) പ്ളേഗ്
(സി) മലമ്പനി  (ഡി) ചിക്കൻ പോക്സ്
ഉത്തരം: (B)

419. ഏത് തടാകത്തിലാണ് ജിബ്രാൾട്ടർ റോക്ക് സ്ഥിതി ചെയ്യുന്നത് ?
(എ) നിസാം സാഗർ   (ബി) ഹുസൈൻ സാഗർ
(സി) കൊല്ലേരു   (ഡി) പുലിക്കാട്ട്
ഉത്തരം: (B)

420. ഏത് നഗരത്തിലാണ് രാമോജി ഫിലിം സിറ്റി?
(എ) ചെന്നെ (ബി) സെക്കന്തരാബാദ്
(സി) ഹൈദരാബാദ് (ഡി) വിയജവാഡ
ഉത്തരം: (C)

421. ഇന്ത്യയിലെ ആദ്യത്തെ ഓപ്പൺ യൂണിവേഴ്സിറ്റിയായ ആന്ധ്രപ്രദേശ് ഓപ്പൺ യൂണിവേഴ്സിറ്റി ഇപ്പോൾ നാ മകരണം ചെയ്യപ്പെട്ടിരിക്കുന്നത് ആരുടെ സ്മരണാർത്ഥ മാണ്?
(എ) എൻ.ടി.രാമറാവു (ബി)ടി.പ്രകാശം
(സി) ഡോ. അംബേദ്കർ (ഡി) വീരേശലിംഗം
ഉത്തരം: (C)

422. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡവലപ്പ്മെന്റ് എവിടെയാണ്?
(എ) ഹൈദരാബാദ് (ബി) ന്യൂഡൽഹി
(സി) സെക്കന്തരാബാദ് (ഡി) വിശാഖപട്ടണം
ഉത്തരം: (A)

423. ദക്ഷിണേന്ത്യയിലെ ഏക കരബന്ധിത സംസ്ഥാനം:
(എ) തെലങ്കാന (ബി) തമിഴ്നാട്
(സി) ആന്ധ്രപ്രദേശ് (ഡി) കർണാടകം
ഉത്തരം: (A)

424. നാഷണൽ ജിയോഫിസിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എ
വിടെയാണ്?
(എ) വിജയവാഡ - (ബി) രാജമുന്ദി
(സി) കുർണൂൽ (ഡി) ഹൈദരാബാദ്
ഉത്തരം: (D)

425. ഭഗീരഥിയും അളകനന്ദയും സംഗമിക്കുന്ന സ്ഥലം:
(എ) പ്രയാഗ് (ബി) രുദ്രപ്രയാഗ്
(സി) ദേവപ്രയാഗ് (ഡി) കർണപയാഗ്
ഉത്തരം: (C)
<Next Page><01, ....,141516, 17, 181920,.......,4344>
* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരളചരിത്രവും രാജാക്കന്‍മാരുംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മത്സരപ്പരീക്ഷകളിലെ കേരളം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
ഭാഷയും വിജ്ഞാനശാഖകളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം  ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മലയാളത്തിലെ പ്രധാന പത്രങ്ങൾ ഇവിടെ ക്ലിക്കുക
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS (English) - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
NEW JOBS Click here
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here