റെയിൽവേ ഗ്രൂപ്പ് ഡി: 1100 മോഡൽ ചോദ്യോത്തരങ്ങൾ-14
326. കാഞ്ചൻജംഗയുടെ ഉയരം എത്രമീറ്ററാണ്?
(എ) 8850 (ബി) 8611
(സി) 8841 (ഡി) 8598
ഉത്തരം: (D)

327. ഏറ്റവും ജനസംഖ്യ കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം:
(എ) മിസോറം (ബി) ത്രിപുര
(സി) സിക്കിം (ഡി) ഗോവ
ഉത്തരം: (C)

328. നേതാജി സുഭാഷ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് എവിടെയാണ്?
(എ) ജലന്തർ (ബി) ഗ്വാളിയോർ
(സി) പട്യാല  (ഡി) ചണ്ഡീഗഡ്
ഉത്തരം: (C)

329. പഞ്ചാബിൽ സ്ഥിതി ചെയ്യുന്ന സൈന്ധവ സംസ്കാര കേന്ദ്രം?
(എ) റോപ്പാർ  (ബി) ലോത്തൽ
(സി) കാലിബംഗൻ   (ഡി) ധോളവിര
ഉത്തരം: (A)

330. ഇന്ത്യയിലെ ഏറ്റവും വലിയ ഗുരുദ്വാരയായ സുവർണക്ഷേത്രം എവിടെയാണ്?
(എ) ലാഹോർ   (ബി) അമൃതസർ
(സി) പാട്യാല (ഡി) ജലന്ധർ
ഉത്തരം: (B)

331. ഏത് നദിയുടെ തീരത്താണ് ഫിറോസ്പൂർ?
(എ) സത്ലജ് (ബി) സ്ഥലം
(സി) ചിനാബ് (ഡി) ബിയാസ്
ഉത്തരം: (A)

332. ഏത് സംസ്ഥാനത്താണ് ഇന്ത്യയിൽ ആദ്യമായി പ്രസിഡന്റ് ഭരണം ഏർപ്പെടുത്തിയത്?
(എ) കേരളം (ബി) തിരു-കൊച്ചി
(സ) ആന്ധ്  (ഡി) പഞ്ചാബ്
ഉത്തരം: (D)

333. ഏത് നദിയിലാണ് പോങ് അണക്കെട്ട്?
(എ) ബിയാസ് - (ബി) രവി
(സി) ചിനാബ് | (ഡി) ലം
ഉത്തരം: (A)

334. കൊണാർക്കിൽ സൂര്യക്ഷേത്രം നിർമിച്ച നരസിംഹദേവൻ ഏത് വംശത്തിലെ രാജാവായിരുന്നു?
(എ) ഗുപ്ത (ബി) പാല
(സി) രാഷ്ട്രകൂട (ഡി) ഗംഗ
ഉത്തരം: (D)

335. ആദിശങ്കരൻ പുരിയിൽ സ്ഥാപിച്ച മഠത്തിന്റെ പേര്:
(എ) ശ്യംഗേരി മഠം (ബി) ജ്യോതിർ മഠം
(സി) ഗോവർധന മഠം (ഡി) ശാരദാ മാം
ഉത്തരം: (C)

336. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ടായ ഹിരാക്കുഡ് അണക്കെട്ട് ഏത് നദിയിലാണ്?
(എ) ദാമോദർ (ഡി) മഹാനദി
(സി) ഹുഗ്ലി  (ഡി) ഭഗീരഥി
ഉത്തരം: (B)

337. ഹണിമൂൺ ദ്വീപും ബക് ഫാസ്റ്റ് ദ്വീപും ഏത് തടാകത്തിലാണ്?
(എ) സാംഭാർ  (ബി) വുളാർ
(സി) ചിൽക്ക (ഡി) കൊല്ലേരു
ഉത്തരം: (C)

338. സെൻട്രൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ്?
(എ) പുരി (ബി) ന്യൂഡൽഹി
(സി) കട്ടക്  (ഡി) ഭുവനേശ്വർ
ഉത്തരം: (C)

339. രഥോത്സവത്തിനു പ്രസിദ്ധമായ ക്ഷേത്രം:
(എ) പുരിക്ഷേത്രം (ബി) സൂര്യക്ഷേത്രം
(സി) ലിംഗരാജക്ഷേത്രം (ഡി) മുഗേശ്വർ ക്ഷേതം
ഉത്തരം: (A)

340. ഒഡിഷയിലെ പ്രധാന തുറമുഖം:
(എ) കൊൽക്കത്തെ (ബി) വിശാഖപട്ടണം
(സി) പാരദ്വീപ് (ഡി) കാക്കിനഡ
ഉത്തരം: (C)

341. ഏത് രാജ്യത്തിന്റെ സഹകരണത്തോടെയാണ് റൂർക്കേല സ്റ്റീൽ പ്ലാന്റ് പണികഴിപ്പിച്ചത്?
(എ) യു.എസ്.എ. (ബി) ബ്രിട്ടൺ
(സി) റഷ്യ (ഡി) പശ്ചിമ ജർമനി
ഉത്തരം: (D)

342, ബിജു പട്നായിക് വിമാനത്താവളം എവിടെയാണ്?
(എ) ഭുവനേശ്വർ (ബി) പാരദ്വീപ്
(സി) പുരി (ഡി) കട്ടക്
ഉത്തരം: (A)

343. മിസൈൽ വിക്ഷേപണത്തറയ്ക്ക് പ്രസിദ്ധമായ സ്ഥലം:
(എ) തുമ്പ   (ബി) ശ്രീഹരിക്കോട്ട
(സി) ചാന്ദിപ്പൂർ-ഓൺ-സീ (ഡി) പൊകാൻ
ഉത്തരം: (C)

344. ഏത് നദിയുടെ തീരത്താണ് കട്ടക്?
(എ) ദാമോദർ   (ബി) വൈതരണി
(സി) ഹൂഗ്ലി   (ഡി) മഹാനദി
ഉത്തരം: (D)

345. ചെമ്മീൻ കൃഷിക്ക് പ്രസിദ്ധമായ തടാകം:
(എ) പുഷ്ക ർ  (ബി) കൊല്ലെരു
(സി) വുളാർ (ഡി) ചിൽക്ക
ഉത്തരം: (C)

346. കേസരി വംശത്തിലെ രാജാവായിരുന്ന യയാതി കേസരി മൂന്നാമൻ പണികഴിപ്പിച്ച ക്ഷേത്രം:
(എ) ലിംഗരാജക്ഷേത്രം (ബി) പുരി ക്ഷേത്രം
(സി) കൊണാർക്ക് ക്ഷേത്രം (ഡി) മുഗേശ്വർ ക്ഷേത്രം
ഉത്തരം: (A)

347. പ്രാചീനകാലത്ത് ഉത്കലം എന്ന പേരിൽ അറിയപ്പെട്ടിരുന്നത്.
(എ) ബീഹാർ (ബി) ജാർഖണ്ഡ്
(സി) ഒഡിഷ (ഡി) അസം
ഉത്തരം: (C)

348. ഇന്ത്യയിലെ ഏറ്റവും വലിയ തടാകം:
(എ) വേമ്പനാട് | (ബി) ചിൽക്ക
(സി) കൊല്ലേരു  (ഡി) പുഷ്ക ർ
ഉത്തരം: (B)

349. ഇന്ത്യയുടെ കത്തീഡ്രൽ സിറ്റി എന്നറിയപ്പെടുന്നത്:
(എ) കൊൽക്കത്തെ (ബി) ഭുവനേശ്വർ
(സി) ജയ്പൂർ  (ഡി) കട്ടക്
ഉത്തരം: (B)

350. ഒഡിഷയിലെ നന്ദൻ കാനൻ മൃഗശാല എന്തിനാണ്പ്രസിദ്ധം?
(എ) കാണ്ടാമൃഗം (ബി) ആന
(സി) വെളുത്ത കടുവ (ഡി) കാട്ടുകഴുത
ഉത്തരം: (C)
<Next Page><01, ....,09101112131415,.......,4344>
* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരളചരിത്രവും രാജാക്കന്‍മാരുംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മത്സരപ്പരീക്ഷകളിലെ കേരളം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
ഭാഷയും വിജ്ഞാനശാഖകളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം  ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മലയാളത്തിലെ പ്രധാന പത്രങ്ങൾ ഇവിടെ ക്ലിക്കുക
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS (English) - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
NEW JOBS Click here
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here