റെയിൽവേ ഗ്രൂപ്പ് ഡി: 1100 മോഡൽ ചോദ്യോത്തരങ്ങൾ-16
376. ഏത് മലനിരകളിലാണ് ഉദഗണ്ഡലം സ്ഥിതി ചെയ്യുന്നത്?
(എ) നീലഗിരി (ബി) സാത്പുര
(സി) വിന്ധ്യാപർവ്വതം (ഡി) പൂർവഘട്ടം
ഉത്തരം: (A)
377. നീലഗിയിരിൽ അധിവസിക്കുന്ന ഗോത്രവിഭാഗം:
(എ) ഊരാളികൾ (ബി) ചെഞ്ചു
(സി) മുണ്ട് (ഡി) തോടർ
ഉത്തരം: (D)
378. ആദംസ് ബ്രിഡ്ജ് ഏതിനെയെല്ലാം ബന്ധിപ്പിക്കുന്നു?
(എ) രാമേശ്വരം-തലൈമന്നാർ (ബി) രാമേശ്വരം-പിച്ചവാരം
(സി) രാമേശ്വരം-വേദാരണ്യം (ഡി) കന്യാകുമാരി-തലൈമന്നാർ
ഉത്തരം: (A)
379. ഇന്ത്യയിലെ ആദ്യത്തെ സിമന്റ് ഫാക്ടറി എവിടെയാണ് സ്ഥാപിക്കപ്പെട്ടത്?
(എ) കൊച്ചി (ബി) ചെന്നെ
(സി) ശിവകാശി (ഡി) മധുര
ഉത്തരം: (B)
380. ദക്ഷിണേന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്നത്:
(എ) കോയമ്പത്തൂർ (ബി) തഞ്ചാവൂർ
(സി) കാഞ്ചിപുരം (ഡി) കന്യാകുമാരി
ഉത്തരം: (B)
381. ഇന്ത്യൻ ഉപദ്വീപിന്റെ ഏറ്റവും തെക്കേയറ്റം:
(എ) തൂത്തുക്കുടി (ബി) രാമേശ്വരം
(സി) കന്യാകുമാരി (ഡി) കളിയിക്കാവിള
ഉത്തരം: (C)
382. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഇടനാഴി എവിടെയാണ്?
(എ) മധുര (ബി) രാമേശ്വരം
(സി) മഹാബലിപുരം (ഡി) തഞ്ചാവൂർ
ഉത്തരം: (B)
383. ഏറ്റവും പഴക്കമുള്ള ദ്രാവിഡ ഭാഷ:
(എ) തെലുങ്ക് (ബി) തമിഴ്
(സി) മലയാളം (ഡി) കന്നഡ
ഉത്തരം: (B)
384. പ്രശസ്തമായ ചിദംബരത്തെ നടരാജ ക്ഷേത്രം ആർക്കാണ് സമർപ്പിച്ചിരിക്കുന്നത്?
(എ) ശിവൻ (ബി) സൂര്യൻ
(സി) വിഷ്ണു (ഡി) ശ്രീരാമൻ
ഉത്തരം: (A)
385. തമിഴ്നാട്ടിലെ പ്രധാന ആഘോഷം:
(എ) ദസ്റ (ബി) പൊങ്കൽ
(സി) ഗണേശ് ചതുർത്ഥി (ഡി) ബിഹു
ഉത്തരം: (B)
386. മഹാബലിപുരത്തെ തീരക്ഷേത്രങ്ങൾ പണികഴിപ്പിച്ചരാജവംശം:
(എ) ചോളർ (ബി) പാണ്ഡ്യർ
(സി) പല്ലവർ (ഡി) ചേരർ
ഉത്തരം: (C)
387. ഇന്റഗ്രൽ കോച്ച് ഫാക്ടറി എവിടെയാണ്?
(എ) പെരമ്പൂർ (ബി) ശിവകാശി
(സി) രാമേശ്വരം (ഡി) കൽപ്പാക്കം
ഉത്തരം: (A)
388. ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ) സ്ഥാപിച്ചതാര്?
(എ) എം.ജി.രാമചന്ദ്രൻ (ബി) സി.എൻ.അണ്ണാദുരെ
(സി) കരുണാനിധി (ഡി) ഇ.വി.രാമസ്വാമിനായർ
ഉത്തരം: (B)
389. ദക്ഷിണേന്ത്യയിലെ ആദ്യത്തെ ആധുനിക സർവ്വകലാശാല:
(എ) മദ്രാസ് (ബി) മൈസൂർ
(സി) ഹൈദരാബാദ് (ഡി) ട്രാവൻകൂർ
ഉത്തരം: (A)
390. പട്ടുവ്യവസായത്തിന് പ്രസിദ്ധമായ തമിഴ്നാട്ടിലെ സ്ഥലം:
(എ) കാഞ്ചീപുരം (ബി) മധുര
(സി) രാമേശ്വരം (ഡി) നാമക്കൽ
ഉത്തരം: (A)
391. ഷവറോയ് മലനിരകളിൽ സ്ഥിതിചെയ്യുന്ന സുഖവാസകേന്ദ്രം ഏത്?
(എ) ഉദകമണ്ഡലം (ബി) കൂനൂർ
(സി) കൊടൈക്കനാൽ (ഡി) യെറുകാട്
ഉത്തരം: (D)
392. കോവൈ എന്നും അറിയപ്പെടുന്ന നഗരം:
(എ) തിരുച്ചിറപ്പള്ളി (ബി) കോയമ്പത്തുർ
(സി) മധുര (ഡി) ചെന്നെ
ഉത്തരം: (B)
393. ഏത് സിനിമയിലെ അഭിനയത്തിനാണ് എം.ജി.ആർ. മികച്ച നടനുള്ള ദേശീയ അവാർഡിന് അർഹനായത്?
(എ) കുമാരസംഭവം (ബി) നാടോടിമന്നൻ
(സി) റിക്ഷാക്കാരൻ (ഡി) രാജകുമാരി
ഉത്തരം: (C)
394. രാമേശ്വരത്ത് രാമനാഥ ക്ഷേത്രം ആർക്കാണ് സമർപ്പിച്ചിരിക്കുന്നത്?
(എ) വിഷ്ണു (ബി) ശിവൻ
(സി) ശ്രീകൃഷ്ണൻ (ഡി) ബ്രഹ്മാവ്
ഉത്തരം: (B)
395. തമിഴ് നാട്ടിലെ ഏത് സ്ഥലമാണ് മിനി ജപ്പാൻ എന്നറിയപ്പെടുന്നത്?
(എ) ശിവകാശി - (ബി) മധുര
(സി) കോയമ്പത്തൂർ (ഡി) ആവഡി
ഉത്തരം: (A)
396. ദക്ഷിണേന്ത്യയുടെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്നത് :
(എ) കോയമ്പത്തൂർ (ബി) തിരുച്ചിറപ്പള്ളി
(സി) സേലം (ഡി) കൽപ്പാക്കം
ഉത്തരം: (A)
397. ദക്ഷിണേന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന സുഖവാസകേന്ദ്രം?
(എ) മൂന്നാർ (ബി) ഉദകമണ്ഡലം
(സി) കൊടൈക്കനാൽ (ഡി) യെറുകാട്
ഉത്തരം: (B)
398. അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ സ്ഥാപകൻ:
- (എ) ടി.എം.നായർ (ബി) സി.എൻ. അണ്ണാദുരൈ
(സി) കരുണാനിധി (ഡി) എം.ജി.രാമചന്ദ്രൻ
ഉത്തരം: (D)
399. ഏത് നദിയിലാണ് പാപനാശം സ്കീം?
(എ) അമരാവതി (ബി) നോയൽ
(സി) താമരപർണി (ഡി) പാലാർ
ഉത്തരം: (C)
400. തമിഴ് നാട്ടിൽ ഹെവി വെഹിക്കിൾസ് ഫാക്ടറി എവിടെയാണ്?
(എ) തിരുച്ചിറപ്പള്ളി (ബി) ആവഡി
(സി) മധുര (ഡി) കോയമ്പത്തൂർ
ഉത്തരം: (B)
<Next Page><01, ....,14, 15, 16, 17, 18, 19, 20,.......,43, 44>
* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളചരിത്രവും രാജാക്കന്മാരും- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മത്സരപ്പരീക്ഷകളിലെ കേരളം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതം- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭാഷയും വിജ്ഞാനശാഖകളും - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളത്തിലെ പ്രധാന പത്രങ്ങൾ - ഇവിടെ ക്ലിക്കുക
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും - ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
* CURRENT AFFAIRS ---> Click here
* GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
* IT, CYBER LAWS AND GENERAL ENGLISH ---> Click here
* GENERAL SCIENCE - QUESTIONS AND ANSWERS (English) - Click here
* FACTS ABOUT INDIA - Click here
* FACTS ABOUT KERALA - Click here
* FACTS ABOUT WORLD - Click here
* GEOGRAPHY AND ECONOMICS - Click here
* FAMOUS PERSONALITIES - QUESTIONS & ANSWERS - Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* NEW JOBS - Click here
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
0 അഭിപ്രായങ്ങള്