റെയിൽവേ ഗ്രൂപ്പ് ഡി: 1100 മോഡൽ ചോദ്യോത്തരങ്ങൾ-11
251. എവിടെയാണ് സെക്യൂരിറ്റി പേപ്പർ മിൽ?
(എ) ഹോഷംഗബാദ് (ബി) ഭോപ്പാൽ
(സി) ഇൻഡോർ (ഡി) ജബൽപൂർ
ഉത്തരം: (A)

252. ഇന്ത്യയുടെ കടുവാ സംസ്ഥാനം എന്നറിയപ്പെടുന്നത്:
(എ) കർണാടകം (ബി) മധ്യപ്രദേശ്
(സി) ഉത്തർപ്രദേശ് (ഡി)ജാർഖണ്ഡ്
ഉത്തരം: (B)

253. ഏത് രാജവംശമാണ് ഖജുരാഹോ ക്ഷേത്രങ്ങൾ
പണികഴിപ്പിച്ചത്?
(എ) കാകതീയ വംശം (ബി) ശതവാഹന വംശം
(സി) ഛന്ദേലവംശം (ഡി) പാലവംശം
ഉത്തരം: (C)

254. മധ്യപ്രദേശിൽ നോട്ട് പ്രസ് സ്ഥാപിച്ചിരിക്കുന്നത് എവിടെയാണ്?
(എ) ഇൻഡോർ (ബി) ജബൽപൂർ
(സി) ഭോപ്പാൽ (ഡി) ദേവാസ്
ഉത്തരം: (D)

255. ലക്ഷ്മിഭായി നാഷണൽ യൂണിവേഴ്സിറ്റി ഓഫ്ഫിസിക്കൽ എഡ്യൂക്കേഷന്റെ ആസ്ഥാനം:
(എ) പാട്യാല (ബി) ജബൽപൂർ
(സി) ചാൻസി (ഡി) ഗ്വാളിയോർ
ഉത്തരം: (D)

256, മധ്യപ്രദേശിൽ ബുദ്ധമത സ്തൂപങ്ങൾക്ക് പ്രസിദ്ധമായ സ്ഥലം:
(എ) റാഞ്ചി (ബി) സാഞ്ചി
(സി) സാരനാഥ് (ഡി) വിദിശ
ഉത്തരം: (B)

257. മധ്യപ്രദേശിൽ കുംഭമേളയുടെ വേദി;
(എ) ഉജ്ജയിനി (ബി) ജബൽപൂർ
(സി) ഇൻഡോർ (ഡി) ഭോപ്പാൽ
ഉത്തരം: (A)

258. ഇന്ത്യയിലെ ആദ്യത്തെ ന്യൂസ് പ്രിന്റ് ഫാക്ടറി എവിടെയാണ് സ്ഥാപിച്ചത്?
(എ) ന്യൂഡൽഹി (ബി) നേപ്പാനഗർ
(സി) ഇൻഡോർ (ഡി) ജബൽപൂർ
ഉത്തരം: (B)

259. നാഷണൽ ജുഡിഷ്യൽ അക്കാദമി എവിടെയാണ്?
(എ) ജബൽപൂർ (ബി) ഇൻഡോർ
(സി) ഉജ്ജയിനി (ഡി) ഭോപ്പാൽ
ഉത്തരം: (D)

260. ജബൽപൂർ ഏത് നദിയുടെ തീരത്താണ്?
(എ) യമുന (ബി) താപ്തി
(സി) നർമദ (ഡി) ക്ഷിപ്ര
ഉത്തരം: (C)

261. ഇന്ത്യയുടെ ഡെട്രോയിറ്റ് എന്നറിയപ്പെടുന്നത്?
(എ) ജംഷഡ്‌പൂർ   (ബി) പിതംപൂർ
(സി) ഗുഡ്ഗാവ്  (ഡി) ജബൽപ്പൂർ
ഉത്തരം: (B)

262. മധ്യപ്രദേശിലെ ഒരു സുഖവാസ കേന്ദ്രം?
(എ) പച്ച്മഡി (ബി) ഇൻഡോർ
(സി) ഗുഡ്ഗാവ്  (ഡി) ജബൽപ്പൂർ
ഉത്തരം: (A)

263. ഉജ്ജയിനി ഏത് നദിയുടെ തീരത്താണ് ?
(എ) നർമദ  (ബി) ക്ഷിപ്ര
(സി) ഗോദാവരി (ഡി) മഹാനദി
ഉത്തരം: (B)

264. ഏത് വർഷമാണ് ഭോപ്പാൽ വാതക ദുരന്തം നടന്നത് ?
(എ) 1984  (ബി) 1985
(സി) 1986 (ഡി) 1987
ഉത്തരം: (A)

 265. ഇന്ത്യയിൽ എവിടെനിന്നാണ് സതി അനുഷ്ഠാനം സംബന്ധിച്ച ഏറ്റവും പ്രാചീനമായ തെളിവ് ലഭിച്ചിട്ടുള്ളത്?
(എ) നീമച്ച് (ബി) സാഞ്ചി
(സി) ഭോപ്പാൽ (ഡി) ഏറാൻ
ഉത്തരം: (D)

266. മധ്യപ്രദേശ് ഹൈക്കോടതിയുടെ ആസ്ഥാനം:
(എ) ഭോപ്പാൽ  (ബി) ജബൽപൂർ
(സി) ഇൻഡോർ (ഡി) ഉജ്ജയിനി
ഉത്തരം: (B)

267. താഴെക്കൊടുത്തിരിക്കുന്നവയിൽ - ഏത്പുരസ്കാരമാണ് മധ്യപ്രദേശ് ഗവൺമെന്റ് നൽകിവരുന്നത്?
(എ) കലിംഗ പ്രസ് (ബി) താൻസെൻ സമ്മാനം
(സി) സരസ്വതി സമ്മാനം (ഡി) കൻഷിറാം അവാർഡ്
ഉത്തരം: (B)

268. എവിടുത്തെ ഭരണാധികാരിയായിരുന്നു സിന്ധ്യ
(എ) ഇൻഡോർ (ബി) പൂനെ
(സി) ഗ്വാളിയോർ (ഡി) മെസുർ
ഉത്തരം: (C)

269. ഹോൾക്കർ ഭരണം നടത്തിയിരുന്നത് എവിടെയാണ്?
(എ) ഗ്വാളിയോർ (ബി) നാഗ്പൂർ
(സി) നാസിക് (ഡി) ഇൻഡോർ
ഉത്തരം: (D)

270 ഗുപ്തരാജവംശത്തിന്റെ രണ്ടാം തലസ്ഥാനമായിരുന്നത്.
(എ) ജബൽപൂർ (ബി) ഉജ്ജയിനി
(സി) ഖജുരാഹോ (ഡി) ഹോഷംഗബാദ്
ഉത്തരം: (B)

271. ഓറഞ്ചുകളുടെ നഗരം എന്നറിയപ്പെടുന്നത്:
(എ) നാഗ്പൂർ  (ബി) മുംബൈ
(സി) നാസിക്   (ഡി) മഹാബലേശ്വർ
ഉത്തരം: (A)

272. ഗേറ്റ്വേ ഓഫ് ഇന്ത്യയുടെ ആർക്കിടെക്ട്:
(എ) ജോർജ് വിറ്ററ്റ്   (ബി) കർബുസിയെ
(സി) ഹെർബർട്ട് ബേക്കർ  (ഡി) എഡ്വിൻ ലുട്യൻസ്
ഉത്തരം: (A)

273. ഇന്ത്യയിലെ ആദ്യത്തെ അണുശക്തി നിലയം:
(എ) കൽപ്പാക്കം (ബി) കകാപ്പാറ
(സി) താരാപൂർ (ഡി) ടോംബെ
ഉത്തരം: (C)

274. ആരിൽനിന്നാണ് ബ്രിട്ടീഷുകാർക്ക് ബോംബെ ലഭിച്ചത്?
(എ) ഡച്ചുകാർ  (ബി) പോർച്ചുഗീസുകാർ
(സി) ഫ്രഞ്ചുകാർ (ഡി) ഇവരാരുമല്ല
ഉത്തരം: (B)

275. ഇന്ത്യയിലെ ഏറ്റവും വലിയ ചേരി:
(എ) ദലാൽ (ബി) ജൂഹു
(സി) ധരാവി (ഡി) തിഹാർ
ഉത്തരം: (C)
<Next Page><01, ....,0910, 11, 12131415,.......,4344>
* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരളചരിത്രവും രാജാക്കന്‍മാരുംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മത്സരപ്പരീക്ഷകളിലെ കേരളം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
ഭാഷയും വിജ്ഞാനശാഖകളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം  ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മലയാളത്തിലെ പ്രധാന പത്രങ്ങൾ ഇവിടെ ക്ലിക്കുക
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS (English) - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
NEW JOBS Click here
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here