റെയിൽവേ ഗ്രൂപ്പ് ഡി: 1100 മോഡൽ ചോദ്യോത്തരങ്ങൾ-40
976. ഐ.എൻ.എസ്. കദംബ എവിടെയാണ്?
(എ) ഗോവ  (ബി) മുംബൈ 
(സി) കർവാർ (ഡി) കൊച്ചി - 
ഉത്തരം: (C)

977. റോയൽ ഇന്ത്യൻ നേവി സ്ഥാപിതമായ വർഷം:
(എ) 1934 (ബി) 1935 
(സി) 1936 (ഡി) 1937 - 
ഉത്തരം: (A)

978. ഇന്ത്യ ഓപ്പറേഷൻ മേഘദൂത് നടത്തിയത് എവിടെയാom? 
(എ) സിയാച്ചൻ മഞ്ഞുമല (ബി) ശ്രീലങ്ക
(സി) മാലിദ്വീപ് (ഡി) ഇന്തൊനീഷ്യ - 
ഉത്തരം: (A)

979. ഇന്ത്യൻ വ്യോമസേനയുടെ പ്രമാണ വാക്യം:
(എ) സത്യം ശിവം സുന്ദരം ( ബി ) വയം രക്ഷാമഹ്
(സി) സഭ സ്പർശം ദീപം (ഡി) യോഗക്ഷേമം വഹാമ്യകം -
ഉത്തരം: (C)

980. അസം റൈഫിൾസിന്റെ ആസ്ഥാനം:
(എ) ന്യൂഡൽഹി (ബി) ഷില്ലോങ് 
(സി) ദിസർ (ഡി) ഗുവഹത്തി -
ഉത്തരം: (B)

981. റെയിൽവേ പാട്ടക്ഷൻ ഫോഴ്സസ് രൂപവത്കൃതമായ വർഷം: 
(എ) 1948 (ബി) 1965 
(സി) 1962 ( ഡി ) 1957 - 
ഉത്തരം: (D)

982. താഴെക്കൊടുത്തിരിക്കുന്നവയിൽ ഏതാണ് ഒടുവിൽ ഇന്ത്യൻ യൂണിയന്റെ ഭാഗമായത്? 
(എ) ഗോവ (ബി) മാഹി 
(സി) സിക്കിം (ഡി) കശ്മീർ - 
ഉത്തരം: C)

983. ഇന്ത്യ രണ്ടാമത് ആണവ പരീക്ഷണം നടത്തിയ വർ40: 
(എ) 1998 (ബി) 1999 
(സി) 2000 (ഡി) 2001 - 
ഉത്തരം: (A)

984. ഇന്ത്യയുടെ രണ്ടാമത്തെ ന്യൂക്ലിയർ റിയാക്ടറിന്റെ പേര്:
(എ) സെറസ്  (ബി) സെർലിന
(സി) ധ്രുവ (ഡി) കാമിനി 
ഉത്തരം: (A)

985. രാജസ്ഥാനിലെ അണ്ണാനഗറിൽ ഉൽഭവിക്കുന്ന നദി:
(എ) മാഹി (ബി) സബർമതി 
(സി) നർമദ (ഡി) ലൂണി 
ഉത്തരം: (D)

986. ഇന്ത്യയിലെ നദികളിൽ ജലമൊഴുക്കിന്റെ വ്യാപ്തി ഏറ്റവും കൂടുതൽ ഏതിനാണ്? 
(എ) ബ്രഹ്മപുത (ബി) നർമദ 
(സി) ഗംഗ (ഡി) സിന്ധു 
ഉത്തരം: (A)

987. ഏതിന്റെ പോഷക നദിയാണ് മുസി?
(എ) കൃഷ (ബി) കാവേരി 
(സി) ഗോദാവരി (ഡി) മഹാനദി 
ഉത്തരം: (A)

988. താഴെക്കൊടുത്തിരിക്കുന്നവയിൽ വാനനിരീക്ഷണ കേന്ദം ഏതാണ്? 
(എ) ഗോൽ ഗുംബാസ് (ബി) ജന്തർ മന്തർ
(സി) കുത്തബ്മിനാർ (ഡി) ബുലന്ദ് ദർവാസ 
ഉത്തരം: (B)

989. ഏത് സംസ്ഥാനത്തിലാണ് നൽസരോവർ തടാകം?
(എ) ബംഗാൾ (ബി) ഗുജറാത്ത് 
(സി) രാജസ്ഥാൻ (ഡി) മഹാരാഷ്ട 
ഉത്തരം: (B)

990. ജോഗ് വെള്ളച്ചാട്ടത്തിന്റെ ഉയരം എത്ര മീറ്ററാണ്?
(എ) 253 ( ബി) 979 
(സി) 1000 (ഡി) 452 
ഉത്തരം: (A)

991. ഇന്ത്യയിലെ ആദ്യത്തെ ട്രൈബൽ സർവകലാശാല സ്ഥാപിക്കപ്പെട്ടത് ഏത് സംസ്ഥാനത്തിലാണ്? 
(എ) മധ്യപ്രദേശ് - (ബി) ആന്ധ്രാപ്രദേശ്
(സി) ഉത്തർപ്രദേശ് (ഡി) ബിഹാർ 
ഉത്തരം: (A)

992. സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ്?
(എ) ന്യൂഡൽഹി (ബി) റൂർക്കി 
(സി) പൂനെ (ഡി) കൊൽക്കത്ത 
ഉത്തരം: (A)

993. നാഷണൽ മ്യൂസിയം എവിടെയാണ്?
(എ) കൊൽക്കത്തെ (ബി) ന്യൂഡൽഹി 
(സി) പട്ന   (ഡി) മുംബൈ 
ഉത്തരം: (B)

994. നാഷണൽ ലൈബറി എവിടെയാണ്?
(എ) ചെന്നെ (ബി) ലക്നൗ 
(സി) കൊൽക്കത്ത (ഡി) ന്യൂഡൽഹി 
ഉത്തരം: (C)

995. നാഷണൽ തെർമൽ പവർ കോർപ്പറേഷൻ രൂപവത്കൃതമായ വർഷം: 
(എ) 1974 ( ബി) 1975 
(സി) 1976 (ഡി) 1971 
ഉത്തരം: (B)

996. ഏത് നദിയിലാണ് ഹോഗനക്കൽ വെള്ളച്ചാട്ടം?
(എ) കൃഷ്ണ (ബി) വൈഗ 
(സി) ഗോദാവരി (ഡി) കാവേരി 
ഉത്തരം: (D)

997. യൂണിവേഴ്സിറ്റി ഗ്രാന്റ് സ് കമ്മിഷന്റെ ആസ്ഥാനം:
(എ) ന്യൂഡൽഹി (ബി) മുംബൈ
(സി) കൊൽക്കത്തെ (ഡി) ഡെറാഡൂൺ 
ഉത്തരം: (A)

998. ഇൻഡസ്ട്രിയൽ ടോക്സിക്കോളജിക്കൽ റിസർച്ച് സെന്ററിന്റെ ആസ്ഥാനം: 
(എ) ഷിംല (ബി) ഭോപ്പാൽ 
(സി) ന്യൂഡൽഹി (ഡി) ലക്നൗ 
ഉത്തരം: (D)

999. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പൈലറ്റ്ലെസ് ടാർജറ്റ് എയർ ക്രാഫ്റ്റ്: 
(എ) ലക്ഷ്യ (ബി) ദീപക് 
(സി) കിരൺ (ഡി) തേജസ് 
ഉത്തരം: (A)

1000. ഇന്ത്യയിൽ എയർഫോഴ്സ് അക്കാദമി എവിടെയാണ്?
(എ) ന്യൂഡൽഹി (ബി) ഡെറാഡൂൺ
(സി) ഹൈദരാബാദ് (ഡി) ചെന്നെ
ഉത്തരം: (C)
<Next Page><01, ....,373839, 40, 41424344>
* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരളചരിത്രവും രാജാക്കന്‍മാരുംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മത്സരപ്പരീക്ഷകളിലെ കേരളം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
ഭാഷയും വിജ്ഞാനശാഖകളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം  ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മലയാളത്തിലെ പ്രധാന പത്രങ്ങൾ ഇവിടെ ക്ലിക്കുക
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS (English) - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
NEW JOBS Click here
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here