റെയിൽവേ ഗ്രൂപ്പ് ഡി: 1100 മോഡൽ ചോദ്യോത്തരങ്ങൾ-38
926. ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ മുസ്ലിങ്ങളുള്ള ഇന്ത്യൻ സംസ്ഥാനമേത്?
(എ) കേരളം (ബി) ഉത്തർപ്രദേശ്
(സി) ജമ്മു-കശ്മീർ (ഡി) ഒഡിഷ
ഉത്തരം: (C)
927. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഷുഗർ ടെക്നോളജി എവിടെയാണ്?
(എ) ന്യൂഡൽഹി (ബി) റാഞ്ചി
(സി) മുംബൈ (ഡി) കാൺപൂർ
ഉത്തരം: (D)
928. ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ ബുദ്ധമത വിശ്വാസികളുള്ള ഇന്ത്യൻ സംസ്ഥാനമേത്?
(എ) ജമ്മു-കശ്മീർ (ബി) അരുണാചൽ പ്രദേശ്
(സി) ഹിമാചൽ പ്രദേശ് (ഡി) സിക്കിം
ഉത്തരം: (D)
929. സൂരജ്കുണ്ഡ് തടാകം ഏത് സംസ്ഥാനത്തിലാണ്?
(എ) ഹരിയാന (ബി) ജമ്മു-കശ്മീർ
(സി) ബീഹാർ (ഡി) ഒഡിഷ
ഉത്തരം: (A)
930. ഇന്ത്യയുടെ ഏത് ഭാഗത്താണ് ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള സംസ്ഥാനങ്ങൾ ഉള്ളത്?
(എ) പടിഞ്ഞാറ് (ബി) തെക്ക്
(സി) വടക്കുകിഴക്കൻ (ഡി) വടക്ക്
ഉത്തരം: (C)
931. വടക്കുകിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ തടാകം?
(എ) ലോകക് (ബി) രേണുക
(സി) ലോണാർ (ഡി) ഉമിയാം
ഉത്തരം: (A)
932. ഏതിന്റെ പോഷകനദിയാണ് പൂർണ്?
(എ) കാവേരി (ബി) ഗോദാവരി
(സി) കൃഷ്ണ (ഡി) മഹാനദി
ഉത്തരം: (B)
933. ശതമാനാടിസ്ഥാനത്തിൽ സിഖുകാർ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം:
(എ) പഞ്ചാബ് (ബി) ഹരിയാന
(സി) ഹിമാചൽ പ്രദേശ് (ഡി) ഉത്തരാഖണ്ഡ്
ഉത്തരം: (A)
934. നാഷണൽ ബൊട്ടാണിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ്?
(എ) ന്യൂഡൽഹി. (ബി) ലക്നൗ
(സി) കൊൽക്കത്ത (ഡി) ഡെറാഡൂൺ
ഉത്തരം: (B)
935. ഏത് സംസ്ഥാനത്തെ ഗോത്ര വിഭാഗമാണ് ഖോണ്ടുAC?
(എ) ജമ്മു-കശ്മീർ (ബി) മേഘാലയ
(സി) ഒഡിഷ (ഡി) തമിഴ്നാട്
ഉത്തരം: (C)
936. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സമയം:
(എ) മെയ് -നവംബർ (ബി) ഡിസംബർ-മാർച്ച്
(സി) ഫെബ്രുവരി-മെയ് (ഡി) ജനുവരി-മാർച്ച്
ഉത്തരം: (A)
937. ഇന്ത്യയുടെ ഉത്തര പശ്ചിമഭാഗങ്ങളിൽ വീശുന്ന ശക്തമായ വരണ്ട ചൂട് കാറ്റ്:
(എ) ലൂ (ബി) ഫോൻ
(സി) ചിനൂക് (ഡി) ഇവയൊന്നുമല്ല.
ഉത്തരം: (A)
938. നോർത്ത് ഈസ്റ്റ് മൺസൂൺ തുടങ്ങുന്നത് ഏത് മാസത്തിലാണ്?
(എ) ഒക്ടോബർ (ബി) ജനുവരി
(സി) ജൂൺ (ഡി) ഡിസംബർ
ഉത്തരം: (A)
939. ജയന്തിയ ജലനിരകൾ ഏത് സംസ്ഥാനത്തിലാണ്?
(എ) ഒഡിഷ (ബി) മേഘാലയ
(സി) ബംഗാൾ (ഡി) ബിഹാർ
ഉത്തരം: (B)
940. സംസ്കൃത വില്ലേജ് എന്ന നിലയിൽ പ്രസിദ്ധമായ മാത്തൂർ ഏത് സംസ്ഥാനത്തിലാണ്?
(എ) തെലങ്കാന (ബി) ആന്ധപ്രദേശ്
(സി) കർണാടകം (ഡി) ഗോവ
ഉത്തരം: (C)
941. ഏത് ഭാഷാ ഗോത്രത്തിൽപ്പെടുന്ന ഭാഷയാണ് ഒഡിയ?
(എ) ഇന്തോ-ആര്യൻ (ബി) ദ്രവീഡിയൻ
(സി) സിനോ-ടിബറ്റൻ (ഡി) ഓസ്ട്രിക്
ഉത്തരം: (A)
942. താഴെക്കൊടുത്തിരിക്കുന്നവയിൽ ഏത് നദിയാണ് മധ്യഹിമാലയത്തിൽനിന്ന് ഉൽഭവിക്കുന്നത്?
(എ) ഗന്ധക് (ബി) ദാമോദർ
(സി) ലൂണി (ഡി) യമുന
ഉത്തരം: (A)
943. ഏത് സമുദ്രത്തിലാണ് ഗംഗാ നദി ചെന്നു ചേരുന്നത്?
(എ) ബംഗാൾ ഉൾക്കടൽ (ബി) അറ്റ്ലാന്റിക് സമുദ്രം
(സി) അറേബ്യൻ കടൽ (ഡി) കാംബേ ഉൾക്കടൽ
ഉത്തരം: (A)
944. സമുദ്രത്തിലോ മറ്റു നദികളിലോ ചെന്നു ചേരാത്ത ഇന്ത്യൻ നദി:
(എ) ഇന്ദ്രാവതി (ബി) ലൂണി
(സി) സബർമതി (ഡി) താപ്തി
ഉത്തരം: (B)
945. ഏതിന്റെ പോഷകനദിയാണ് മഞ്ജിര?
(എ) ഗോദാവരി (ബി) കൃഷ്ണ
(സി) മഹാനദി (ഡി) കാവേരി
ഉത്തരം: (A)
946. രാജീവ് ഗാന്ധി ദേശീയോദ്യാനം ഏത് സംസ്ഥാനത്തിലാണ്?
(എ) തമിഴ്നാട് (ബി) കർണാടകം
(സി) തെലങ്കാന (ഡി) ആന്ധാപ്രദേശ്
ഉത്തരം: (B)
947. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഗോതമ്പ് ഉൽപാദിപ്പിക്കുന്ന സംസ്ഥാനം:
(എ) ഗുജറാത്ത് (ബി) അസം
(സി) ഒഡിഷ, (ഡി) ഉത്തർപ്രദേശ്
ഉത്തരം: (D)
948. സുഖവാസകേന്ദ്രമായ മഹാബലേശ്വർ ഏത് സംസ്ഥാനത്തിലാണ്?
(എ) കർണാടകം (ബി) ഗുജറാത്ത്
(സി) മഹാരാഷ്ട്ര (ഡി) മധ്യപ്രദേശ്
ഉത്തരം: (C)
949. ലിപുലേഖ് ചുരം ഏത് സംസ്ഥാനത്തിലാണ്?
(എ) അരുണാചൽ പ്രദേശ് (ബി) ഹിമാചൽ പ്രദേശ്
(സി) ഉത്തരാഖണ്ഡ് (ഡി) ജമ്മു-കശ്മീർ
ഉത്തരം: (C)
950. സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സി.ആർ.പി. എഫ്) രൂപംകൊണ്ട് വർഷം:
(എ) 1939 (ബി) 1949
(സി) 1947 (ഡി) 1969
ഉത്തരം: (A)
<Next Page><01, ....,37, 38, 39, 40, 41, 42, 43, 44>
* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളചരിത്രവും രാജാക്കന്മാരും- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മത്സരപ്പരീക്ഷകളിലെ കേരളം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതം- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭാഷയും വിജ്ഞാനശാഖകളും - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളത്തിലെ പ്രധാന പത്രങ്ങൾ - ഇവിടെ ക്ലിക്കുക
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും - ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* NEW JOBS - Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here
ഉത്തരം: (A)
<Next Page><01, ....,37, 38, 39, 40, 41, 42, 43, 44>
* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളചരിത്രവും രാജാക്കന്മാരും- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മത്സരപ്പരീക്ഷകളിലെ കേരളം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതം- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭാഷയും വിജ്ഞാനശാഖകളും - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളത്തിലെ പ്രധാന പത്രങ്ങൾ - ഇവിടെ ക്ലിക്കുക
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും - ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
* CURRENT AFFAIRS ---> Click here
* GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
* IT, CYBER LAWS AND GENERAL ENGLISH ---> Click here
* GENERAL SCIENCE - QUESTIONS AND ANSWERS (English) - Click here
* FACTS ABOUT INDIA - Click here
* FACTS ABOUT KERALA - Click here
* FACTS ABOUT WORLD - Click here
* GEOGRAPHY AND ECONOMICS - Click here
* FAMOUS PERSONALITIES - QUESTIONS & ANSWERS - Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* NEW JOBS - Click here
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
0 അഭിപ്രായങ്ങള്