റെയിൽവേ ഗ്രൂപ്പ് ഡി: 1100 മോഡൽ ചോദ്യോത്തരങ്ങൾ- 36
876. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദൂരം ഒഴുകുന്ന രണ്ടാമത്തെ നദി: 
(എ) ഗോദാവരി (ബി) നർമദ 
(സി) കൃഷ്ണ (ഡി) കാവേരി 
ഉത്തരം: (A)

877. ഏത് രാജ്യത്തുകൂടിയുണ് സിന്ധു നദി ഏറ്റവും കൂടുതൽ ദൂരം ഒഴുകുന്നത്?
(എ) ഇന്ത്യ (ബി) പാകിസ്താൻ 
(സി) ചൈന (ഡി) നേപ്പാൾ - 
ഉത്തരം: (B)

878. ഏത് നദിയിലാണ് ശ്രീറാം സാഗർ അണക്കെട്ട്?
(എ) നർമദ (ബി) കൃഷ്ണ 
(സി) ഗോദാവരി (ഡി) കാവേരി 
ഉത്തരം: (C)

879. ജാർഖണ്ഡിൽ ചോട്ടാനാഗ്പൂർ പീഠഭൂമിയിൽ നിന്ന് ഉൽഭവിക്കുന്ന നദി:
(എ) ശരാവതി (ബി) ദാമോദർ 
(സി) ഹൂഗ്ലി (ഡി) മഹാനദി 
ഉത്തരം: (B)

880. ഗംഗയെ ഭൂമിയിൽ എത്തിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന പുരാണ കഥാപാത്രം; 
(എ) കർണൻ (ബി) പരശുരാമൻ 
(സി) ദശരഥൻ (ഡി) ഭഗീരഥൻ 
ഉത്തരം: (D)

881. ഏത് നദിയുടെ പോഷകനദിയാണ് വെയ്ൻഗംഗ?
(എ) ഗംഗ (ബി) കാവേരി 
(സി) കൃഷ്ണ  (ഡി) ഗോദാവരി 
ഉത്തരം: (D)

882. ഝലം നദി ഏതിലാണ് ലയിക്കുന്നത്?
(എ) ചിനാബ്  (ബി) രവി
(സി) സതജ് - (ഡി) ബിയാസ് 
ഉത്തരം: (A)

883. ഷിയോനാഥ് നദി ഏതിന്റെ പോഷക നദിയാണ്?
(എ) ഗോദാവരി (ബി) ഇന്ദ്രാവതി
(സി) മഹാനദി (ഡി) കൃഷ്ണ 
ഉത്തരം: (C)

884. പീത വിപ്ലവം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
(എ) സിമന്റ് (ബി) മത്സ്യം 
(സി) എണ്ണക്കുരുക്കൾ (ഡി) മുട്ട 
ഉത്തരം: (C)

885. രജത വിപ്ലവം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
(എ) മത്സ്യം (ബി) മുട്ട 
(സി) സിമന്റ് (ഡി) പാൽ 
ഉത്തരം: (B)

886. ഇന്ത്യയിൽ ഏറ്റവും കുടുതൽ കുരുമുളക് ഉൽപാദിപ്പിക്കുന്ന സംസ്ഥാനം; 
(എ) തമിഴ്നാട് (ബി) കർണാടകം 
(സി) കേരളം (ഡി) ആന്ധ്രപ്രദേശ് 
ഉത്തരം: (C)

887. ഘരപുരി എന്ന് ഒരു കാലത്ത് അറിയപ്പെട്ടിരുന്നത്.
(എ) അജന്ത (ബി) എല്ലോറ 
(സി) എലിഫന്റെ (ഡി) ഉദയഗിരി 
ഉത്തരം: (C)

888. ഹവാ മഹലിന്റെ മുഖ്യശിൽപി
(എ) ഉസ്താദ് ഇസ് (ഡി) ലാൽ ചന്ദ് ഉസ്ത
(സി) ഹെൻറി ഇർവിൻ (ഡി) ജോർജ് വിറ്ററ്റ് 
ഉത്തരം: (B)

889. സിയാച്ചെൻ മഞ്ഞുമലയെ രാജ്യത്തിന്റെ ഇതര ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നത്. 
(എ) നാഥുല (ബി) ബോംഡില
(സി) ഖാർഡുങ് ലാ   (ഡി) ലിപുലേഖ് 
ഉത്തരം: (C)

890. ഏത് സംസ്ഥാനത്തിലാണ് വൈഷ്ണോദേവി ക്ഷേത്രം? 
(എ) കർണാടകം (ബി) ഉത്തരാഖണ്ഡ് 
(സി) ഹരിയാന (ഡി) ജമ്മു-കശ്മീർ 
ഉത്തരം: (D)

891. നോർത്ത്-സൗത്ത് കോറിഡോർ ശ്രീനഗറിനെ ഏതുമായി ബന്ധിപ്പിക്കുന്നു? 
(എ) ചെന്നെ (ബി) കന്യാകുമാരി
(സി) തിരുവനന്തപുരം (ഡി) രാമേശ്വരം 
ഉത്തരം: (B)

892. ഈസ്റ്റ്-വെസ്റ്റ് കോറിഡോർ പോർബന്തറിനെ എതുമായി ബന്ധിപ്പിക്കുന്നു?
(എ) ദിസ്പർ (ബി) ഇറ്റാനഗർ
(സി) സിൽച്ചാർ (ഡി) ഗുവഹത്തി 
ഉത്തരം: (C)

893. ഉത്തർ പ്രദേശിലെ ഏത് നഗരത്തിൽ വച്ചാണ് നോർത്ത്-സൗത്ത് കോറിഡോറും ഈസ്റ്റ്-വെസ്റ്റ് കോറിഡോ റും തമ്മിൽ സന്ധിക്കുന്നത്? 
(എ) ആഗ (ബി) നോയിഡ 
(സി) ലക (ഡി) ഝാൻസി 
ഉത്തരം: (D)

894. ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ടൈയിൻ:
(എ) ഫെയറി ക്വീൻ (ബി) ഡെക്കാൺ ഒഡീസി 
(സി) ഡെക്കാൺ ക്വീൻ (ഡി) പാലസ് ഓൺ വീൽ
ഉത്തരം: (C)

895. ഇന്ത്യയിലെ രണ്ടാമത്തെ മെട്രോ റെയിൽവേ എവിടെയാണ് സ്ഥാപിച്ചത്? 
(എ) ബംഗലുരു (ബി) മുംബൈ
(സി) ന്യൂഡൽഹി (ഡി) ചെന്നെ 
ഉത്തരം: (C)

896. മെട്രോ റെയിൽവേ സ്ഥാപിതമായ ആദ്യ ദക്ഷിണേന്ത്യൻ നഗരം: 
(എ) ചെന്നെ (ബി) ഹൈദരാബാദ്
(സി) ബംഗലുരു (ഡി) കൊച്ചി 
ഉത്തരം: (C)

897. ഇന്ത്യയിലെ വ്യോമഗതാഗതം ദേശസാത്കരിക്കപ്പെട്ടവർഷം: 
(എ) 1952 (ബി) 1953 
(സി) 1954 (ഡി) 1955 
ഉത്തരം: (B)

898. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെയാണ്? 
(എ) ഡെറാഡൂൺ (ബി) ഹൈദരാബാദ് 
(സി) ന്യൂഡൽഹി, (ഡി) മുംബൈ
(സി) ദ്വിത്വസന്ധി (ഡി) ലോപസന്ധി 
ഉത്തരം: (C)

899. മീനമ്പാക്കം എയർപോർട്ട് എവിടെയാണ്?
(എ) ബംഗലുരു (ബി) പനാജി
(സി) ചെന്നെ (ഡി) ഹൈദരാബാദ് 
ഉത്തരം: (C)

900. ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് എവിടെയാണ്?
(എ) ചെന്നെ (ബി) പാരദ്വീപ് 
(സി) വിശാഖപട്ടണം (ഡി) കൊൽക്കത്തെ
ഉത്തരം: (D)
<Next Page><01, ....,35, 36, 3738394041424344>
* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരളചരിത്രവും രാജാക്കന്‍മാരുംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മത്സരപ്പരീക്ഷകളിലെ കേരളം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
ഭാഷയും വിജ്ഞാനശാഖകളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം  ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മലയാളത്തിലെ പ്രധാന പത്രങ്ങൾ ഇവിടെ ക്ലിക്കുക
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS (English) - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
NEW JOBS Click here
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here