AYURVEDA THERAPIST- INDIAN SYSTEMS OF MEDICINE - 036/2018-M
Date of Test: 01.03.2018
Maximum: 100 marks
Time: 1 hour and 15 minutes
1. 1891-ൽ നാട്ടുകാർ സംഘം ചേർന്ന് 10,037 പേർ ഒപ്പിട്ട നിവേദനം: തിരുവിതാംകൂർ രാജാവായ ശ്രീമൂലം തിരുനാളിന് സമർപ്പിച്ചു. ഇത് ഏത് പേരിൽ അറിയപ്പെടുന്നു?
(A) മലയാളി മെമ്മോറിയൽ
(B) ഈഴവ മെമ്മോറിയൽ (C) കേരള മെമ്മോറിയൽ
(D) തൃപ്പടിദാനം
Answer: (A)
2. കേരളത്തിൽ വനങ്ങൾ ഇല്ലാത്ത ഏക ജില്ല :
(A) കോട്ടയം (C) തിരുവനന്തപുരം
B) ആലപ്പുഴ (D) മലപ്പുറം
Answer: (B)
3. ജാതി ഒന്ന്, മതം ഒന്ന്, കുലം ഒന്ന്, ലോകം ഒന്ന് എന്ന് പ്രഖ്യാപിച്ച് സാമൂഹ്യപരിഷ്ക്കർത്താവ് :
(A) ശ്രീനാരായണഗുരു
(B) ഡോ. പൽപ്പു (C) വൈകുണ്ഠസ്വാമികൾ
(D) മന്നത്ത് പത്മനാഭൻ
Answer: (C)
4, "എന്റെ ജീവിതസ്മരണകൾ' ആരുടെ ആത്മകഥ?
(A) ചട്ടമ്പിസ്വാമികൾ (C) ഡോ. പൽപ്പു
(B) ശ്രീനാരായണഗുരു (D) മന്നത്ത് പത്മനാഭൻ
Answer: (D)
5. കുടകിലെ തലക്കാവേരിയിൽ നിന്ന് ഉത്ഭവിക്കുന്ന നദി ഏത്?
(A) കൃഷ്ണ
(B) കാവേരി (C) കബനി
(D) നർമ്മദ
Answer: (B)
6. ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റമായ ഇന്ദിരാപോയന്റ് ഏത് കേന്ദ്രഭരണപ്രദേശത്തിന്റെ ഭാഗമാണ്?
(A) ദാമൻ (B) ദിയു
(C) ആൻഡമാൻ നിക്കോബാർ
(D) ഡൽഹി
Answer: (C)
7. സ്വരാജ് നമ്മുടെ ലക്ഷ്യം എന്ന് പ്രഖ്യാപിച്ച കോൺഗ്രസ്സ് സമ്മേളനം:
(A) ലാഹോർ
(B) കൽക്കത്താ (C) ഡൽഹി
(D) ബംഗാൾ
Answer: (B)
8. ഏത് നദിയിലാണ് നാഗാർജുന സാഗർ അണക്കെട്ട് സ്ഥിതിചെയ്യുന്നത്?
(A) കാവേരി
(B) കൃഷ്ണ (C) ഗോദാവരി
(D) നർമ്മദ്
Answer: (B)
9, ഹിമാലയൻ താഴ്വരയുടെ സംരക്ഷണത്തിന് വേണ്ടി രൂപംകൊണ്ട് ഏത് പരിസ്ഥിതി പ്രസ്ഥാനത്തിന്റെ നേതാവാണ് ബഹുഗുണ?
(A) ചിപ്കോ
(B) ഗ്രീൻപീസ് (C) ഗ്രീൻബെൽറ്റ്
(D) നർമ്മദാ ബച്ചാവോ ആന്തോളൻ
Answer: (A)
10. 2007-2012 എത്രാം പഞ്ചവത്സര പദ്ധതിയാണ്?
(A) 10-ാം പഞ്ചവത്സര പദ്ധതി
(B) 11-ാം പഞ്ചവത്സര പദ്ധതി
(C) 9-ാം പഞ്ചവത്സര പദ്ധതി
D) 12-ാം പഞ്ചവത്സര പദ്ധതി
Answer: (B)
11. വേൾഡ് ഫുഡ് പ്രെസ്സ് ലഭിച്ച ആദ്യ ഇന്ത്യൻ ആര്?
(A) ഡോ. എം.എസ്. സ്വാമിനാഥൻ
(B) ഡോ. എം.ജി.കെ. മേനോൻ
(C) ഡോ. ജി. മാധവൻ നായർ
(D) ഡോ. അയ്യങ്കാർ
Answer: (A)
12. ഇന്ത്യയുടെ ഏത് സംസ്ഥാനത്തെ വിളവെടുപ്പ് ഉത്സവമാണ് വൈശാഖി?
(A) ഉത്തർപ്രദേശ്
(B) രാജസ്ഥാൻ (C) പഞ്ചാബ്
(D) ഹരിയാന
Answer: (C)
13. 2005 മേയ് 5 ന് ഭൂപട പഠനത്തിനായി ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം ഏത്?
(A) എഡ്യൂസാറ്റ്
(B) കാർട്ടോസാറ്റ് 1 (C) ആസ്ട്രോസാറ്റ്
(D) അനുസാറ്റ്
Answer: (B)
14. ഭരണഘടനയുടെ എത്രാം പട്ടികയിലാണ് അംഗീകരിച്ച ഭാഷകളെ കുറിച്ച് പറയുന്നത്?
(A) ഏഴാം പട്ടിക
(B) ആറാം പട്ടിക (C) എട്ടാം പട്ടിക
(D) നാലാം പട്ടിക
Answer: (C)
15. ഗ്രാമീണ ശുദ്ധജല ലഭ്യത ലക്ഷ്യമിട്ട് 2002 ൽ ആരംഭിച്ച പദ്ധതി :
(A) സ്വർണ്ണജയന്തി
(B) സ്വജൽധാര (C) വാംബേ
(D) ജവഹർ റോസ്ഗാർ
Answer: (B)
16. അന്താരാഷ്ട്ര വനവർഷം ഏത്?
(A) 2010 (C) 2009
(B) 2011 (D) 2012
Answer: (B)
17, പ്രാചീന കാലത്ത് രത്നാകർ എന്നറിയപ്പെട്ടിരുന്ന സമുദ്രം ഏത്?
(A) ഇന്ത്യൻ മഹാസമുദ്രം
(B) പസഫിക് സമൂദം (C) അറ്റ്ലാന്റിക് സമുദ്രം
(D) ആർട്ടിക് സമുദ്രം
Answer: (A)
18. കേരളത്തിലെ കോർപ്പറേഷനുകളുടെ എണ്ണം :
(A) 5 (B) 6 (C) 7 (D) 4
Answer: (B)
19. 2005 ൽ പാസ്സാക്കിയ ഏത് സുപ്രധാന നിയമത്തിന്റെ പത്താം വാർഷികമാണ് 2015-ൽ ആചരിച്ചത് ?
(A) വിദ്യാഭ്യാസ അവകാശ നിയമം
(B) ബാല വേല വിരുദ്ധ നിയമം
(C) വിവരാവകാശ നിയമം
(D) ഭക്ഷ്യ സുരക്ഷാ നിയമം
Answer: (C)
20. I.S.R.O. ചെയർമാൻ ആര്?
(A) ഡോ. കെ. രാധാകൃഷ്ണ ൻ (C) ഡോ. കിരൺ കുമാർ
(B) ഡോ. മാധവൻ നായർ (D) ഡോ. കസ്തുരിരംഗൻ

ഈ ചോദ്യപേപ്പറിന്റെ Pdf ഡൗൺ ലോഡ് ചെയ്യാൻ ഇവിടെ ക്ലിക്കുക.
<Next Question Paper><01, 02, 03, 04, 05, 06, 07, 08, 09,......, 18, 19, 20>
ഈ ചോദ്യപേപ്പറിന്റെ Pdf ഡൗൺ ലോഡ് ചെയ്യാൻ ഇവിടെ ക്ലിക്കുക.
<Next Question Paper><01, 02, 03, 04, 05, 06, 07, 08, 09,......, 18, 19, 20>
YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്