WOMEN POLICE CONSTABLE- NCA- LCI/AI AND MUSLIM- POLICE
041/2018-M
Date of Test: 03.03.2018
Maximum: 100 marks
Time: 1 hour and 15 minutes
1. കോമൺവെൽത്ത് രാജ്യങ്ങളിൽ ആദ്യമായി ഹൈക്കോടതി ജഡ്ജിയായ വനിത :
(A) അന്ന ചാണ്ടി
(B) പി. ജാനകിയമ്മ (C) മേരി മസ്ക്രീൻ
(D) മേരി റോയ്
Answer: (A)
2. കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള അസംബ്ലി മണ്ഡലം :
(A) നെയ്യാറ്റിൻകര
(B) പാറശാല (C) കാസർകോഡ്
(D) മഞ്ചേശ്വരം
Answer: (C)
3. വാല സമുദായ പരിഷ്കാരിണി സഭയ്ക്ക് നേതൃത്വം നൽകി രൂപീകരിച്ചത്
(A) സഹോദരൻ അയ്യപ്പൻ
(B) പണ്ഡിറ്റ് കെ.പി. കറുപ്പൻ (C) അയ്യങ്കാളി
(D) ശ്രീനാരായണ ഗുരു
Answer: (C)
4. കേരളത്തിലെ ഒന്നാം മന്ത്രിസഭയിലെ ധനകാര്യ വകുപ്പ് മന്ത്രി
(A) ടി.വി. തോമസ്
(B) സി.എ. മജീദ് (C) കെ.ആർ. ഗൗരി
(D) സി. അച്യുതമേനോൻ
Answer: (D)
5. കേരള സംസ്ഥാന വനിതാകമ്മീഷന്റെ ആദ്യ ചെയർപേഴ്സൺ :
(A) എം. കമലം
(B) സുഗതകുമാരി (C) ജസ്റ്റീസ് കെ.കെ. ഉഷ
(D) ജസ്റ്റീസ് ഫാത്തിമാ ബീവി
Answer: (B)
6. കേരളത്തിലെ ആദ്യ ശിശു സൗഹാർദ്ദ പഞ്ചായത്ത് :
(A) വെങ്ങാനൂർ
(C) കഞ്ഞിക്കുഴി
(B) നെടുമ്പാശ്ശേരി (D) പള്ളിച്ചാൽ
Answer: (A)
7. പറമ്പിക്കുളം വന്യമൃഗ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത് :
(A) തിരുവനന്തപുരം
(B) ഇടുക്കി (C) വയനാട്
(D) പാലക്കാട്
Answer: (D)
8. നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന കായൽ
(A) വേമ്പനാട്ട് (C) പുന്നമട
(B) അഷ്ടമുടി (D) കായംകുളം
Answer: (C)
9. കൊച്ചി കപ്പൽ നിർമ്മാണ കേന്ദ്രം സ്ഥാപിക്കുവാൻ സഹായിച്ച രാജ്യം :
(A) ബ്രിട്ടൺ
(B) റഷ്യ (C) ജപ്പാൻ
(D) ക്യാനഡ
Answer: (C)
10. ചാന്നാർ ലഹളയുമായി ബന്ധപ്പെട്ട സാമൂഹിക പരിഷ്കർത്താവ് :
(A) അയ്യങ്കാളി
(B) ശ്രീനാരായണ ഗുരു (C) ചട്ടമ്പി സ്വാമികൾ
(D) വൈകുണ്ഠസ്വാമികൾ
Answer: (D)
11. ലോകത്തിലാദ്യമായി GST നടപ്പിലാക്കിയ രാജ്യം :
(A) ഫ്രാൻസ് (C) ജർമ്മനി
(B) ഇംഗ്ലണ്ട് (D) റഷ്യ
Answer: (A)
12. "ഹാർട്ട് ഓഫ് ഏഷ്യ' എന്നത് ഏതു രാജ്യത്തിന്റെ വികസനവും സുരക്ഷയും ലക്ഷ്യമിട്ടിട്ടുള്ള അയൽരാജ്യങ്ങളുടെ സംരംഭമാണ് ?
(A) ശ്രീലങ്ക
(B) അഫ്ഗാനിസ്ഥാൻ - (C) ഭൂട്ടാൻ
(D) നേപ്പാൾ
Answer: (B)
13. ആദ്യമായി ഇസ്രായേൽ സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രി :
(A) ജവഹർലാൽ നെഹ്റു.
(B) ലാൽ ബഹദൂർ ശാസ്ത്രി (C) ഡോ. മൻമോഹൻ സിംഗ്
(D) നരേന്ദ്രമോദി
Answer: (D)
14. പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി
(A) ആനമുടി
ആനമുടി
(B) നീലഗിരി (C) അഗസ്ത്യമല
(D) മഹാബലേശ്വർ
Answer: (A)
15. പോർച്ചുഗീസുകാരിൽ നിന്നും ഗോവ പിടിച്ചടക്കുവാൻ വേണ്ടി ഇന്ത്യ നടത്തിയ സൈനിക ഓപ്പറേഷന്റെ പേരെന്ത്?
(A) ഓപ്പറേഷൻ വിജയ്
(B) ഓപ്പറേഷൻ വ്രജ (C) ഓപ്പറേഷൻ ബ്ലൂ സ്റ്റാർ
(D) ഓപ്പറേഷൻ ബ്ലാക്ക് തണ്ടർ
Answer: (A)
16. ഏതു നദിയിലെ ജലസേചന പദ്ധതിയാണ് സർദാർ സരോവർ?
(A) മഹാനദി
(B) നർമ്മദ (C) കൃഷ്ണ
(D) ഗോദാവരി
Answer: (B)
17. "ഓൾ ഇന്ത്യ മലേറിയ' ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത് :
(A) കൊൽക്കത്തെ
(B) ഭോപ്പാൽ (C) ന്യൂഡൽഹി |
D) ഹൈദരാബാദ്
Answer: (C)
18. സിന്ധുനദീതട സംസ്കാരത്തിന്റെ ഭാഗമായ ഹാരപ്പ കണ്ടെത്തിയത് :
(A) ജോൺ മാർഷൽ
(B) ആർ.ഡി. ബാനർജി (C) അലക്സാണ്ടർ കണ്ണിംഹാം
(D) ദയറാം സാഹ്നി
Answer: (D)
19. മനുസ്മൃതി ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്തത് :
(A) ശ്യാമശാസ്ത്രി (C) ചാൾസ് വിൽകിൻസ്
(B) വില്യം ജോൺസ് (D) ഡോ. മണിലാൽ
Answer: (B)
20. ആദ്യ ജൈനമത സമ്മേളനം നടന്നതെവിടെ?
(A) വൈശാഖി (C) പാടലീപുത്രം
(B) വല്ലഭി (D) പവപുരി
Answer: (C)
21. കാർഷിക പുരോഗതിക്കുവേണ്ടി ജലസേചന പദ്ധതികൾ നടപ്പിലാക്കിയ തുഗ്ലക്ക് ഭരണാധികാരി
(A) ഗിയാസുദ്ദീൻ തുഗ്ലക്ക്
(B) ഫിറോഷാ തുഗ്ലക്ക് (C) ജലാലുദ്ദീൻ തുഗ്ലക്ക്
(D) മുഹമ്മദ് ബിൻ തുഗ്ലക്ക്
Answer: (B)
22. മുകൾ രാജവംശം നിലവിൽ വന്ന വർഷം :
(A) 1520 (B) 1526 (C) 1536
(D) 1556
Answer: (B)
23. 1857 ലെ മഹത്തായ വിപ്ലവത്തിന് നേതൃത്വം നൽകിയ മുഗൾ ചക്രവർത്തി:
(A) സിറാജ്-ഉദ്-ദൗള
(B) ബഹദൂർഷ I l(C) ബഹദൂർഷ II
(D) അഹമ്മദ് ഷാ
Answer: (C)
24. ഇന്ത്യയിൽ നിന്നും ഏറ്റവും അവസാനം പിൻവാങ്ങിയ വിദേശ ശക്തി :
(A) ബ്രിട്ടൺ
(B) ഡച്ച് (C) ഫ്രാൻസ്
(D) പോർച്ചുഗീസ്
Answer: (D)
25. പ്രാർത്ഥനാ സമാജ സ്ഥാപകൻ :
(A) കേശവ ചന്ദ്ര സെൻ (C) ആത്മാറാം പാണ്ഡുരംഗ്
(B) രാജാറാം മോഹൻ റോയ് (D) സ്വാമി ദയാനന്ദ സരസ്വതി
Answer: (C)
26. ഭരണതലത്തിലും ഉദ്യോഗസ്ഥതലത്തിലും രാഷ്ട്രീയതലത്തിലുമുള്ള അഴിമതി തടയുന്നതിന് രൂപം നൽകിയിരിക്കുന്ന ദേശീയ സമിതി
(A) ലോക്പാൽ (B) ലോകായുക്ത
(C) സെൻട്രൽ ഇന്റലിജൻസ് ബ്യൂറോ - (D) ഇവയൊന്നുമല്ല
Answer: (A)
27. 2017 ലെ യു.എസ്. ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം നേടിയതാര്?
(A) റാഫേൽ നഡാൽ
(B) റോജർ ഫെഡറർ (C) സ്റ്റാൻ വാവ്റിങ്ക
(D) കെവിൻ ആൻഡേഴ്സൺ
Answer: (A)
28. താഴെ കൊടുത്തിരിക്കുന്നവയിൽ മൗലിക അവകാശത്തിലുൾപ്പെടാത്തത്
(A) സമത്വത്തിനുള്ള അവകാശം
(B) സഞ്ചാര സ്വാതന്ത്യം (C) സ്വത്തിനുള്ള അവകാശം
(D) മതസ്വാതന്ത്ര്യത്തിനുള്ള അവകാശം
Answer: (C)
29. സർവ്വീസിൽ നിന്നും വിരമിച്ച ആരെയാണ് ഓംബുഡ്സ്മാനായി നിയമിക്കുന്നത്?
(A) ഐ.എ.എസ്. ഓഫീസർ
(B) ഐ.പി.എസ്. ഓഫീസർ (C) ഹൈക്കോടതി ജഡ്ജി
(D) ഇവരാരുമല്ല
Answer: (C)
30. സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം
(A) ന്യൂഡൽഹി (C) മുംബൈ
(B) കൊൽക്കത്ത (D) ഡറാഡൂൺ
Answer: (D)
31. ആരാണ് കല്ലേൽ പൊക്കുടൻ?
(A) പരിസ്ഥിതി സംരക്ഷകൻ (C) മാധ്യമ പ്രവർത്തകൻ
(B) ഗാനരചയിതാവ് (D) വിദ്യാഭ്യാസ ചിന്തകൻ
Answer: (A)
32. നാഷണൽ ഷിപ്പ് ഡിസൈൻ ആന്റ് റിസേർച്ച് സെന്ററിന്റെ ആസ്ഥാനം:
(A) മംഗലാപുരം
(B) മുംബൈ (C) കൊച്ചി
(D) വിശാഖപട്ടണം
Answer: (D)
33. കൊച്ചിയേയും ധനുഷ്കോടിയേയും തമ്മിൽ ബന്ധിപ്പിക്കുന്ന ദേശീയ പാത :
(A) N.H. 47
(B) N.H. 49 (C) N.H. 44
(D) N.H. 17
Answer: (B)
34. ഇന്ത്യയിലെ സ്വകാര്യവൽക്കരിക്കപ്പെട്ട നദി :
(A) ഗംഗ (C) ഷിയോനാഥ്
(B) താപ്തി (D) മാണ്ഡാവി
Answer: (C)
35. നീതി ആയോഗിന്റെ ആദ്യ വൈസ് ചെയർമാൻ :
(A) ഡോ. രാജീവ് കുമാർ
(C) ഡോ. മൻമോഹൻ സിംഗ്
(B) അരവിന്ദ് പണഗാരി (D) അമർത്യാ സെൻ
Answer: (B)
36. ഹിരാക്കുഡ് അണക്കെട്ട് സ്ഥിതിചെയ്യുന്ന നദി :
(A) മഹാനദി (C) കൃഷ്ണ
(B) ഗോദാവരി (D) കാവേരി
Answer: (A)
37. 2024 ലെ ഒളിമ്പിക്സിന് വേദിയാകുന്നത് :
(A) പാരീസ് (C) ലോസ് ഏഞ്ചൽസ്
(B) ടോക്കിയോ (D) റിയോഡി ജനിറോ
Answer: (A)
38. ഏത് പഞ്ചവത്സര പദ്ധതിക്കാലത്താണ് ബാങ്കുകളുടെ ആദ്യ ദേശസാൽക്കരണം നടന്നത്?
(A) ഒന്ന്
(B) രണ്ട് (C) മൂന്ന്
(D) നാല്
Answer: (D)
39. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന വ്യവസായം :
(A) കമ്പിളി വ്യവസായം - (C) പഞ്ചസാര വ്യവസായം
(B) പരുത്തി വ്യവസായം (D) പേപ്പർ വ്യവസായം
Answer: (B)
40. പടിഞ്ഞാറൻ റെയിൽവേയുടെ ആസ്ഥാനം :
(A) ചെന്നെ (C) മുംബൈ
(B) ജയ്പൂ ർ (D) കൊൽക്കത്തെ
Answer: (C)
41. ദോക്ലാം എന്ന ഭൂപ്രദേശം സ്ഥിതിചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം :
(A) ആസ്സാം
(B) സിക്കിം (C) ജമ്മു-കാശ്മീർ
(D) അരുണാചൽ പ്രദേശ്
Answer: (B)
42. ഇന്ത്യയുടെ എത്രാമത്തെ ഉപരാഷ്ട്രപതിയാണ് ശ്രീ. വെങ്കയ്യ നായിഡു?
(A) പതിനൊന്ന്
(B) പന്ത്രണ്ട് (C) പതിമൂന്ന്
(D) പതിനാല്
Answer: (C)
43. ശ്രീബുദ്ധൻ നിർവ്വാണം പ്രാപിച്ച സ്ഥലം :
(A) സാരനാഥ് (C) വൈശാലി
(B) കേദാർനാഥ് (D) കുശിനഗരം
Answer: (D)
44. ബംഗ്ലാദേശിലേയ്ക്ക് കടന്നിരിക്കുന്ന ഇന്ത്യൻ സംസ്ഥാനം :
(A) ത്രിപുര
(B) മിസോറം (C) മണിപ്പൂർ
(D) മേഘാലയ
Answer: (A)
45. താഴെ കൊടുത്തിരിക്കുന്നവയിൽ ഏതിന്റെ ആപ്തവാക്യമാണ് "അഹോരാത്രം ജാഗ്രത'?
(A) കരസേന
(B) നാവികസേന (C) വ്യോമസേന
(D) ഇന്ത്യൻ പോലീസ് സേന
Answer: (B)
46. ഇന്ത്യയിലെ ആദ്യത്തെ അണുപരീക്ഷണം നടത്തിയത്
(A) പൊഖ്റാൻ -
(B) ജയ്പ്പൂർ (C) ജയ്സാൽ മിർ
(D) കൽപ്പാക്കം
Answer: (A)
47. ഇന്ത്യയിലെ ആകെ പോസ്റ്റൽ സോണുകളുടെ എണ്ണം :
(A) 3 (B) 5 (C) 6 (D) 8
Answer: (D)
48. ലോക കാലാവസ്ഥ ദിനം :
(A) ജൂൺ 8 (B) ജൂലൈ 21 (C) മാർച്ച് 22
(D) മാർച്ച് 23
Answer: (D)
49. ഉത്തരേന്ത്യയിൽ വേനൽക്കാലത്ത് വീശുന്ന പ്രാദേശിക വാതമാണ്
(A) മാംഗോ ഷവർ (B) ലൂ (C) കാൽഖ ശാഖി
(D) ചിനൂക്ക്
Answer: (B)
50. പിറ്റി പക്ഷിസങ്കേതം സ്ഥിതിചെയ്യുന്നതെവിടെ?
(A) ഹരിയാന (B) രാജസ്ഥാൻ
(C) തമിഴ്നാട് (D) ലക്ഷദ്വീപ്
Answer: (D)
51. റെയിൽവേ സ്റ്റേഷനുകളിൽ കുഞ്ഞുങ്ങൾക്ക് ചൂടു പാലും ഭക്ഷണവും ലഭ്യമാക്കാൻ റെയിൽവെ മന്ത്രാലയം ആരംഭിച്ച പദ്ധതി :
(A) മാ (B) യാത്രിമിത്ര (C) ജനനിസേവ
(D) പ്രധാനമന്ത്രി സുരക്ഷിത് മാതൃത്വ യോജന
Answer: (C)
52. ഇന്ത്യൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ജന്മദേശം :
(A) ഉത്തർപ്രദേശ്
(B) മദ്ധ്യപ്രദേശ് (C) ബീഹാർ
(D) ഗുജറാത്ത്
Answer: (A)
53. രാഷ്ട്രപതിയുടെ തെരഞ്ഞെടുപ്പ്, രാജ്യസഭയിലേയ്ക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യുവാനുള്ള പ്രസിഡന്റിന്റെ അധികാരം എന്നിവയ്ക്ക് നാം കടമപ്പെട്ടിരിക്കുന്ന ഭരണഘടന
(A) അയർലണ്ട്
(B) ക്യാനഡ (C) ആസ്ട്രേലിയ
(D) റഷ്യ
Answer: (A)
54. ഒരു ബില്ല് ധന ബില്ലാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് ആര്? (
(A) രാഷ്ട്രപതി
(B) ഉപരാഷ്ട്രപതി (C) ലോക്സഭാ സ്പീക്കർ
(D) ധനമന്ത്രി
Answer: (C)
55. ഓർഡിനൻസ് പുറപ്പെടുവിക്കുവാൻ അധികാരമുള്ളതാർക്ക്?
(A) ഗവർണ്ണർ
(B) മുഖ്യമന്ത്രി (C) ചീഫ് ജസ്റ്റീസ്
(D) ചീഫ് സെക്രട്ടറി
Answer: (A)
56. മഹാരാഷ്ട്രയിലെ സോക്രട്ടീസ് എന്നറിയപ്പെടുന്നത് :
(A) ബാലഗംഗാധര തിലക്
(B) ഗോപാലകൃഷ്ണ ഗോഖലെ (C) ദാദാ ഭായ് നവറോജി
(D) ഡബ്ല. സി. ബാനർജി
Answer: (B)
57. ഭരണഘടനയുടെ എത്രാമത്തെ ഷെഡ്യൂളിലാണ് ഭാഷകൾ ഉൾപ്പെടുത്തിയിരിക്കുന്നത്?
(A) 11 (B) 10 (C) 9 (D) 8
Answer: (D)
58. താഴെ കൊടുത്തിരിക്കുന്നവയിൽ ദ്വിമണ്ഡലമുള്ള ഇന്ത്യൻ സംസ്ഥാനം :
(A) തമിഴ്നാട്
(B) കേരളം (C) കർണ്ണാടക
(D) ഹരിയാന
Answer: (C)
59. ധനകാര്യ കമ്മീഷനെ നിയമിക്കുന്നതാര്?
(A) പ്രധാനമന്ത്രി
(C) ഉപരാഷ്ട്രപതി
(B) രാഷ്ട്രപതി
(D) സ്പീക്കർ
Answer: (B)
60. ബാങ്കുകളുടെ ബാങ്ക് എന്നറിയപ്പെടുന്നത് :
(A) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (C) ഫെഡറൽ ബാങ്ക്
(B) പഞ്ചാബ് നാഷണൽ ബാങ്ക് (D) റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ
Answer: (D)
ഈ ചോദ്യപേപ്പറിന്റെ Pdf ഡൗൺ ലോഡ് ചെയ്യാൻ ഇവിടെ ക്ലിക്കുക.
<Next Question Paper><01, ......, 07, 08, 09, 10, 11, 12,......, 18, 19, 20>

YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്