LAST GRADE SERVANTS -EX SERVICEMAN- NCC-SAINIK WELFARE
064/2018-M
Date of Test : 30.05.2018
Total Marks : 100 Marks
Time : 1 hour and 15 minutes
1. "മിശ്രഭോജനം' സംഘടിപ്പിച്ച കേരളത്തിലെ നവോത്ഥാന വിപ്ലവകാരി ആരാണ് ?
(A) സഹോദരൻ അയ്യപ്പൻ |(B) ശ്രീനാരായണ ഗുരു
(C) കുമാര ഗുരുദേവൻ
(D) അയ്യങ്കാളി
Answer: (A)

2. ഇപ്പോഴത്തെ ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ
 (A) ബാൻ കി മൂൺ
(B) കോഫി അന്നൻ  (C) അന്റോണിയോ ന്യൂട്ടറസ്| (D) യു. താന്റ്
Answer: (C)

 3. 1933-ൽ കേരളത്തിൽ ആദ്യമായി വൈദ്യുതീകരിക്കപ്പെട്ട പട്ടണം
(A) തിരുവനന്തപുരം
(B) കോട്ടയം (C) എറണാകുളം
(D) തൃശ്ശൂർ
Answer: (A)

4. ബ്ലാക്ക് ബെൽറ്റ് ഏതുമായി ബന്ധപ്പെട്ടതാണ് ?
 (A) ഗുസ്തി
(B) കരാട്ടേ (C) ക്രിക്കറ്റ്
(D) അമ്പെയ്ത്
Answer: (B)

5. കേരളവുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന സംസ്ഥാനം
(A) കർണ്ണാടക
(B) ഗോവ (C) ആന്ധ്രാ പ്രദേശ്
(D) തമിഴ്നാട്
Answer: (D)

 6. ഇന്ത്യയിൽ ആദ്യമായി ലോട്ടറി ആരംഭിച്ച സംസ്ഥാനം
(A) സിക്കിം
 (B) നാഗാലാന്റ് (C) കർണ്ണാടക
(D) കേരളം
Answer: (D)

7. "ധാന്യവിളകളുടെ രാജാവ് ' എന്നറിയപ്പെടുന്ന വിള ഏതാണ് ?
(A) ഗോതമ്പ്
(B) നെല്ല്  (C) ചോളം
(D) ബാർലി
Answer: (B)

8. ഇന്ത്യയുടെ സർവ്വസൈന്യാധിപൻ ആരാണ് ?
(A) കരസേനാ മേധാവി
(B) പ്രധാന മന്ത്രി  (C) രാഷ്ട്രപതി
(D) പ്രതിരോധ മന്ത്രി
Answer: (C)

9. കേരളത്തിൽ ഏറ്റവും കൂടുതൽ തവണ മുഖ്യമന്ത്രിയായ വ്യക്തി
(A) ഇ. കെ. നായനാർ
(B) സി. അച്യുത മേനോൻ (C) വി. എസ്. അച്യുതാനന്ദൻ
(D) കെ. കരുണാകരൻ
Answer: (D)

10. തമിഴ്നാടിന്റെ ഔദ്യോഗിക മൃഗം ഏത് ?
(A) ആന
(C) സിംഹം
(B) കടുവ (D) വരയാട്
Answer: (D)

11. താഴെ പറയുന്നവയിൽ പാരമ്പര്യേതര ഊർജ്ജ സ്രോതസ്സ് ഏതാണ് ?
(A) ജല വൈദ്യുതി
(B) താപ വൈദ്യുതി (C) ആണവ വൈദ്യുതി
(D) സൗരോർജ്ജം
Answer: (D)

12. ഇന്ത്യയെ ചുറ്റി സ്ഥിതി ചെയ്യുന്ന സമുദ്രം ഏത് ?
(A) പസഫിക് സമുദ്രം
(B) ഇന്ത്യൻ മഹാസമുദ്രം (C) അറ്റ്ലാന്റിക് സമുദ്രം
(D) ആർട്ടിക് സമുദ്രം
Answer: (B)

13. ആര്യസമാജ സ്ഥാപകൻ ആരാണ് ?
(A) ശ്രീരാമകൃഷ്ണ പരമഹംസൻ (B) ദയാനന്ദ സരസ്വതി
(C) വിവേകാനന്ദ സ്വാമികൾ (D) രാമാനന്ദ സ്വാമികൾ
Answer: (B)

14. നമ്മുടെ ആമാശയ രസത്തിലെ ആസിഡ് ഏതാണ് ?
(A) ലാക്ടിക്കാസിഡ്
(B) ഹൈഡ്രോക്ലോറിക്കാസിഡ്  (C) അസറ്റിക് ആസിഡ്
(D) ഓക്സാലിക്ക് ആസിഡ്
Answer: (B)

15. "സമരം തന്നെ ജീവിതം' ആരുടെ ആത്മകഥയാണ് ?
(A) വി. എസ്. അച്യുതാനന്ദൻ (B) പി. കെ. വാസുദേവൻ നായർ
(C) ഇ. കെ. നായനാർ
(D) ഇ. എം. എസ്. നമ്പൂതിരിപ്പാട്
Answer: (A)

16. ത്രിഫലങ്ങളിൽ പെടാത്തത് ഏത് ?
(A) കടുക്ക
(C) നെല്ലിക്ക
(B) ജാതിക്ക (D) താന്നിക്ക
Answer: (B)

17. കേരളത്തിൽ ഏറ്റവും കൂടുതൽ ഉള്ള മണ്ണിനം ഏതാണ് ?
(A) ലാറ്ററൈറ്റ് മണ്ണ്
(B) എക്കൽ മണ്ണ് - (C) വന മണ്ണ്
(D) പർവ്വത മണ്ണ്
Answer: (A)

18. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തേയില ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ഏത് ?
(A) കേരളം
(B) കർണ്ണാടക  (C) ആസാം                       
(D) ജമ്മുകാശ്മീർ
Answer: (C)

19. കബനി ഏത് നദിയുടെ പോഷക നദിയാണ് ?
(A) ഭാരതപ്പുഴ
(B) പെരിയാർ  (C) കാവേരി
(D) കൃഷ്ണ
Answer: (C)

20. ലക്ഷദ്വീപ് സമൂഹത്തിൽ എത്ര ദ്വീപുകളുണ്ട് ?
(A) 56  (C) 76
(B) 36 (D) 100000
Answer: (B)

21. കാകപ്പാറ ആണവ വൈദ്യത നിലയം ഏത് സംസ്ഥാനത്താണ് ?
(A) ഗുജറാത്ത്
(B) കർണ്ണാടക (C) രാജസ്ഥാൻ
(D) തമിഴ്നാട്
Answer: (A)

22. താഴെ പറയുന്നവയിൽ ഇന്ത്യയുടെ പടിഞ്ഞാറുതീരത്തുള്ള തുറമുഖം ഏതാണ് ?
(A) ചെന്നെ
(B) മംഗലാപുരം (C) കൊൽക്കത്തെ
(D) പാരദ്വീപ്
Answer: (B)

23. വയനാട്ടിലെ കുറിച്യകലാപം നയിച്ചതാര് ?
(A) കൈതേരി അമ്പു
(B) തലയ്ക്കൽ ചന്തു (C) എടച്ചേന കുങ്കൻ
(D) രാമനമ്പി
Answer: (D)

24. പാർലമെന്റിന്റെ ഇരു സഭകളുടെയും സംയുക്ത സമ്മേളനത്തിൽ അധ്യക്ഷം വഹിക്കുന്നത്ആരാണ് ?
 (A) രാഷ്ട്രപതി
(B) ഉപരാഷ്ട്രപതി (C) പ്രധാനമന്ത്രി
(D) ലോകസഭാ സ്പീക്കർ
Answer: (D)

25. ഭൂമിയെ രണ്ട് അർദ്ധ ഗോളങ്ങളായി വിഭജിക്കുന്ന അക്ഷാംശ രേഖ ഏത് ?
(A) ഉത്തരായന രേഖ
(B) ദക്ഷിണായന രേഖ (C) ഭൂമദ്ധ്യ രേഖ
(D) ആർട്ടിക് വൃത്തം
Answer: (C)

26. ഭൂമിയോട് ഏറ്റവും അടുത്ത ആകാശഗോളം ഏതാണ് ?
 (A) ചന്ദ്രൻ
(B) സൂര്യൻ | (C) ബുധൻ
(D) ശുക്രൻ
Answer: (A)

27. ഏറ്റവും കൂടുതൽ ഭാഷകൾ സംസാരിക്കുന്ന കേരളത്തിലെ ജില്ല ഏതാണ് ?
 (A) പാലക്കാട്
(B) തിരുവനന്തപുരം  (C) കാസർഗോഡ്
(D) ഇടുക്കി
Answer: (C)

28. കേരളത്തിൽ വീടുകളിൽ ഉപയോഗിക്കുന്ന കറണ്ടിന്റെ വോൾട്ടേജ് എത്ര ?
(A) 240 വോൾട്ട്
(B) 200 വോൾട്ട് (C) 400 വോൾട്ട്
(D) 230 വോൾട്ട്
Answer: (D)

29. ഇന്ത്യയുടെ ഇപ്പോഴത്തെ ഉപരാഷ്ട്രപതി
(A) രാംനാഥ് കോവിന്ദ് (C) സുമിത്രാ മഹാജൻ
(B) ഹമീദ് അൻസാരി  (D) വെങ്കയ്യ നായിഡു
Answer: (D)

30. ഇന്ത്യയുടെ ദേശീയഗാനമായ 'ജനഗണമന' ഏതു ഭാഷയിലാണ് ?
(A) ഹിന്ദി
 (B) സംസ്കൃതം  (C) ബംഗാളി
 (D) ഉറുദു
Answer: (C)

31. ആനിബസന്റ് സ്ഥാപിച്ച സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനം ഏതാണ് ?
(A) അലിഗഡ് പ്രസ്ഥാനം (B) സ്വാഭിമാന പ്രസ്ഥാനം
(C) ഹിതകാരിണി സമാജം  (D) തിയോസഫിക്കൽ സൊസൈറ്റി
Answer: (D)

32. ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായ ഇന്ത്യൻ സംസ്ഥാനം ഏതാണ് ?
(A) ജമ്മുകാശ്മീർ
(B) ഗോവ (C) നാഗാലാന്റ്
(D) സിക്കിം
Answer: (C)

33. രാജ്യങ്ങൾ ഒന്നും ഇല്ലാത്ത ഭൂഖണ്ഡം ഏതാണ് ?
(A) അന്റാർട്ടിക്ക
(B) യൂറോപ്പ്  (C) ആഫ്രിക്ക
(D) ഏഷ്യ
Answer: (A)

34. ലോക ജലദിനം
(A) ജൂൺ 5 (C) ഫെബ്രുവരി 26
(B) മാർച്ച് 22  (D) ഡിസംബർ 10
Answer: (B)

35. വലിപ്പത്തിൽ ലോകരാജ്യങ്ങൾക്കിടയിൽ എത്രാം സ്ഥാനമാണ് ഇന്ത്യയ്ക്ക് ?
(A) 7-ാം സ്ഥാനം
(B) 2-ാം സ്ഥാനം (C) 10-ാം സ്ഥാനം
(D) 5-ാം സ്ഥാനം
Answer: (A)

36. മഹാത്മാഗാന്ധിയെക്കുറിച്ച് "എന്റെ ഗുരുനാഥൻ' എന്ന കവിത എഴുതിയത് ആരാണ് ?
(A) കുമാരനാശാൻ (B) വള്ളത്തോൾ നാരായണ മേനോൻ
(C) ഉള്ളൂർ എസ്. പരമേശ്വരയ്യർ (D) അംശി നാരായണപ്പിള്ള
Answer: (B)

37. കേരളത്തിൽ കുടുംബശ്രീ പദ്ധതി ആദ്യമായി നടപ്പിലാക്കിയത് ഏത് ജില്ലയിൽ ?
 (A) മലപ്പുറം (B) തിരുവനന്തപുരം
(C) കോട്ടയം (D) പത്തനംതിട്ട
Answer: (A)

38. 2016-ലെ മികച്ച നടനുള്ള സംസ്ഥാന ചലചിത്ര അവാർഡ് വിനായകന് ലഭിച്ചത് ഏത് സിനിമയിലെ
അഭിനയത്തിനാണ് ?
(A) മാൻഹോൾ
(B) ഓലപ്പീലി (C) ഒറ്റയാൾപ്പാത
(D) കമ്മട്ടിപ്പാടം
Answer: (D)

39. മൗണ്ട് അബു എന്ന സുഖവാസ കേന്ദ്രം ഏത് സംസ്ഥാനത്താണ് ?
(A) ഹിമാചൽ പ്രദേശ്
(B) ജമ്മുകാശ്മീർ  (C) രാജസ്ഥാൻ
(D) മഹാരാഷ്ട്ര
Answer: (C)

40. ഇന്ത്യയുടെ സമുദ്രതീരം കാത്ത് സംരക്ഷിക്കുന്ന സേനാ വിഭാഗം ഏതാണ് ?
(A) കോസ്റ്റ് ഗാർഡ് (B) ബോർഡർ സെക്യൂരിറ്റി ഫോഴ്
(C) ടെറിട്ടോറിയൽ ആർമി  (D) റാപ്പിഡ് ആക്ഷൻ ഫോഴ്സ്
Answer: (A)

41. വടക്ക്-കിഴക്കൻ മൺസൂണിന് കേരളത്തിൽ അറിയപ്പെടുന്ന പേര്
(A) ഇടവപ്പാതി
(B) വേനൽ മഴ (C) മാംഗോഷവർ
 (D) തുലാവർഷം
Answer: (D)

42. താഴെ പറയുന്നതിൽ ഹരിതഗൃഹ വാതകം ഏതാണ് ?
 (A) ഓക്സിജൻ
(B) നൈട്രജൻ  (C) കാർബൺഡൈ ഓക്സൈഡ് (D) ഓസോൺ
Answer: (C)

43. "ജാതി വേണ്ട, മതം വേണ്ട മനുഷ്യന് 'എന്ന് പറഞ്ഞതാര് ?
(A) ശ്രീനാരായണ ഗുരു
(B) വൈകുണ്ഠ സ്വാമികൾ (C) കുമാര ഗുരുദേവൻ
(D) സഹോദരൻ അയ്യപ്പൻ
Answer: (D)

44. കൊട്ടാരങ്ങളുടെ നഗരം എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം
(A) ഡൽഹി
 (B) കൊൽക്കത്ത (C) ആഗ്ര
 (D) ഹൈദരാബാദ്
Answer: (B)

45. രാംനാഥ് കോവിന്ദ് രാഷ്ട്രപതിയാകുന്നതിനുമുമ്പ് ഏത് സംസ്ഥാനത്തെ ഗവർണ്ണറായിരുന്നു ?
(A) ഉത്തർ പ്രദേശ്
(B) കേരളം (C) ബീഹാർ
(D) തമിഴ്നാട്
Answer: (C)

46. സലിം അലി ഏത് മേഖലയിൽ പ്രശസ്തനാണ് ?
(A) സംഗീതജ്ഞൻ
(B) പക്ഷി നിരീക്ഷകൻ - (C) ബഹിരാകാശ ശാസ്ത്രജ്ഞൻ
(D) രാഷ്ട്രീയ പ്രവർത്തകൻ
Answer: (B)

47. വാഹനങ്ങൾക്ക് ഒറ്റത്തവണ നികുതി അടയ്ക്കുന്നതിന് സൗകര്യം നല്കുന്നത് എത്ര വർഷത്തേക്ക് ?
 (A) 5 വർഷം
(B) 10 വർഷം  (C) 15 വർഷം
(D) 20 വർഷം
Answer: (C)

48. കേരളത്തിൽ എത്ര നദികൾ ഉണ്ട് ?
(A) 24  (B) 34  (C) 44 (D) 54
Answer: (C)

49. കേരളാ ഹൈക്കോടതിയുടെ ആസ്ഥാനം
(A) എറണാകുളം (C) തിരുവനന്തപുരം
(B) കോഴിക്കോട് (D) കണ്ണൂർ
Answer: (A)

50. ഇന്ത്യയുടെ ഏറ്റവും പടിഞ്ഞാറു ഭാഗത്തുള്ള സംസ്ഥാനം
(A) ജമ്മുകാശ്മീർ
(B) ഗുജറാത്ത് (C) അരുണാചൽ പ്രദേശ്
(D) തമിഴ്നാട്
Answer: (B)

51. ഗാന്ധിജി ജനിച്ച സംസ്ഥാനം
(A) ഗുജറാത്ത് - (C) ഉത്തർ പ്രദേശ്
(B) പശ്ചിമ ബംഗാൾ (D) ആന്ധ്രാ പ്രദേശ്
Answer: (A)

52. പാലരുവി വെള്ളച്ചാട്ടം ഏത് ജില്ലയിൽ
 (A) കോഴിക്കോട് (B) കൊല്ലം
(C) വയനാട് (D) ഇടുക്കി
Answer: (B) 

53. 2017 ൽ ഇന്ത്യയിൽ നടന്ന ഫിഫ അണ്ടർ 17 വേൾഡ് കപ്പ് ഫുട്ബോൾ മത്സരത്തിൽ വിജയിച്ച രാജ്യം
 (A) ഇംഗ്ലണ്ട്
(B) സ്പെയിൻ (C) ബ്രസീൽ
(D) മാലി
Answer: (A) 

54. ലക്ഷദ്വീപിലെ ജനങ്ങൾ സംസാരിക്കുന്ന ഭാഷ
(A) മലയാളം
(B) അറബി (C) തമിഴ്
(D) ഹിന്ദി
Answer: (A) 

 55. ഹരിത വിപ്ലവത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉല്പാദന വർദ്ധനവ് ഉണ്ടായ വിള ഏത് ?
(A) നെല്ല്
(B) ഗോതമ്പ് (C) പയറുവർഗ്ഗങ്ങൾ
(D) ചോളം
Answer: (B) 

56. മാഹി ഏത് രാജ്യത്തിന്റെ കോളനിയായിരുന്നു ?
(A) ബ്രിട്ടൻ
(B) പോർച്ചുഗീസ് (C) നെതർലാൻഡ്
(D) ഫ്രാൻസ്
Answer: (D) 

57. വാഗൺ ദുരന്തം നടന്നത് ഏത് വർഷം ?
(A) 1941 (C) 1921 1
(B) 1931 (D) 1911
Answer: (C) 

58. കേരള സംസ്ഥാന വനിതാ കമ്മീഷന്റെ ആദ്യത്തെ അധ്യക്ഷ
 (A) കെ. സി. റോസക്കുട്ടി
(B) എം. കമലം (C) ഡി. ശ്രീദേവി
(D) സുഗതകുമാരി
Answer: (D) 

59. ചൈൽഡ് മേരീജ് ആക്ട് പ്രകാരം ഇന്ത്യയിൽ ആൺകുട്ടികളുടെ ഏറ്റവും കുറഞ്ഞ വിവാഹ പ്രായം
(A) 18 (B) 22 (C) 19 (D) 21
Answer: (D) 

60. ഒരു ബിൽ പാസ്സാകുന്നതിന് പാർലമെന്റിന്റെ ഓരോ സഭയിലും എത്ര പ്രാവശ്യം വായിക്കണം ?
 (A) 2 തവണ
(B) 3 തവണ (C) 1 തവണ
(D) 4 തവണ
Answer: (B) 

81. നിശ്ശിത ആകൃതിയുണ്ട്, സ്ഥിതി ചെയ്യാൻ സ്ഥലം ആവശ്യമുണ്ട്, ഭാരമുണ്ട് ഇത് ഏത്അവസ്ഥയാണ് ?
(A) വാതകം
(B) ഖരം (C) ദ്രാവകം
(D) പ്ലാസ്മ
Answer: (B) 

82. ഒരു ഭൂപടത്തിന്റെ മുകൾ ഭാഗം ഏതു ദിക്കിനെയാണ് സൂചിപ്പിക്കുന്നത് ?
(A) കിഴക്ക്
(B) പടിഞ്ഞാറ് (C) തെക്ക്
(D) വടക്ക്
Answer: (D) 

83. ചിത്രങ്ങളും സന്ദേശങ്ങളും ഫോൺ സന്ദേശവും കൈമാറാൻ പറ്റുന്ന ഉപകരണം
(A) ഫാക്സ്
 (B) ടെലിവിഷൻ (C) റേഡിയോ
 (D) കമ്പ്യൂട്ടർ
Answer: (A) 

84. സാർവികലായകം എന്നറിയപ്പെടുന്നത് ഏത് ?
(A) ഉപ്പുവെള്ളം
(B) പഞ്ചസാര വെള്ളം (C) വെള്ളം
(D) വെളിച്ചെണ്ണ്
Answer: (C) 

85. വാതകങ്ങൾ തണുത്ത് ദ്രാവകമാകുന്ന പ്രക്രിയയ്ക്ക് പറയുന്ന പേര്
(A) സാന്ദ്രികരണം
(B) ബാഷ്പികരണം (C) ദ്രവികരണം
(D) ഘനിഭവിക്കൽ
Answer: (A) 

86. പ്രകാശം പൂർണ്ണമായും കടത്തിവിടുന്ന വസ്തുക്കൾ
(A) അതാര്യ വസ്തുക്കൾ
(B) സുതാര്യ വസ്തുക്കൾ (C) അർദ്ധതാര്യ വസ്തുക്കൾ
 (D) നിഴലുകൾ
Answer: (B) 

87. ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ ആൾ
(A) കല്പന ചൗള
(B) രാകേഷ് ശർമ്മ (C) മൈക്കിൾ കോളിൻസ്
 (D) നീൽ ആംസ്ട്രോംഗ്
Answer: (D) 

88. ലഘു യന്ത്രങ്ങളിൽ നാം പ്രയോഗിക്കുന്ന ബലം
(A) യത്നം
(B) രോധം (C) ധാരം
(D) ഉത്തോലകം
Answer: (A) 

89. ടെലിഫോൺ കണ്ടുപിടിച്ചതാര്
(A) ഫാരഡെ (C) അലക്സാണ്ടർ ഗ്രഹാം ബെൽ
(B) മാർക്കോണി (D) ആൽബർട്ട് ഐൻസ്റ്റീൻ
Answer: (C) 

90. നാടിന്റെ പൊതു ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ചുമതലയില്ലാത്ത സ്ഥാപനം
(A) പോലിസ് സ്റ്റേഷൻ
(B) വില്ലേജ് ഓഫീസ് (C) ഗ്രാമ പഞ്ചായത്ത്
(D) കുടുംബശ്രീ
Answer: (D) 

91. ജീവകം A യുടെ കുറവുമൂലം മനുഷ്യരിൽ ഉണ്ടാകുന്ന രോഗം ഏത്?
(A) സ്കർവി
(B) കണ (C) ബെറിബെറി
(D) നിശാന്ധത
Answer: (D) 

92. സസ്യങ്ങൾക്ക് പച്ച നിറം നല്കുന്ന വർണ്ണ വസ്തു ഏത് ?
(A) ഹരിതകം
(B) സാന്തോഫിൽ (C) കരോട്ടിൻ
(D) ആന്തോസയാനിൻ
Answer: (A) 

93. മനുഷ്യ ശരീരത്തിലെ അസ്ഥികളുടെ എണ്ണം എത്ര ?
(A) 208 (B) 206 (C) 209 (D) 210
Answer: (B) 

94. ഒരു ആവാസ വ്യവസ്ഥയിലെ ഉല്പാദകർ ആരാണ് ?
(A) ജന്തുക്കൾ
(B) കൂണുകൾ (C) ഹരിത സസ്യങ്ങൾ
 (D) ബാക്ടീരിയകൾ
Answer: (C) 

95. കാറ്റിലൂടെ പരാഗണം നടത്തുന്ന സസ്യം ഏത് ?
(A) സൂര്യകാന്തി.
(B) ആമ്പൽ (C) നെല്ല്
(D) ചെണ്ടുമല്ലി
Answer: (C) 

96. മൂന്നാറിലെ രാജമല ഏത് ജീവിയുടെ സംരക്ഷണ കേന്ദ്രമാണ് ?
(A) വരയാട്
(B) ആന (C) കടുവ
(D) കാട്ടുപോത്ത്
Answer: (A) 

97. മനുഷ്യ കോശത്തിലെ ക്രോമസോമുകളുടെ എണ്ണം എത്ര ?
(A) 22 ജോഡി 0
(B) 23 ജോഡി (C) 24 ജോഡി
(D) 21 ജോഡി
Answer: (B) 

98. ക്യൂലക്സ് കൊതുകുകളിലൂടെ പകരുന്ന രോഗം ഏത് ?
(A) മന്ത്
(B) മലമ്പനി (C) ഡെങ്കിപ്പനി
(D) ചിക്കുൻഗുനിയ
Answer: (A) 

99. മനുഷ്യനിൽ ദഹനം എവിടെവച്ച് ആരംഭിക്കുന്നു ?
(A) കുടൽ
(B) ആമാശയം (C) പക്വാശയം
(D) വായ
Answer: (D) 

100. പയർ ചെടിയുടെ വേരുകളിൽ കാണുന്ന ബാക്ടീരിയ ഏത്?
(A) റൈസോബിയം
(B) അസറ്റോബാക്ടർ (C) റൈബോസോം
(D) അസോസൈറില്ലം
Answer: (A) 
ഈ ചോദ്യപേപ്പറിന്റെ Pdf ഡൗൺ ലോഡ് ചെയ്യാൻ ഇവിടെ ക്ലിക്കുക.
<Next Question Paper><01,......, 11, 12, 13, 14, 15, 16, 17181920>


YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here