REPORTER GR-II - MALAYALAM - HEAD CONSTABLE - GENERAL EXECUTIVE FORCE - POLICE
088/2018
Date of Test: 08/08/2018
Maximum: 100 marks
Time: 1 hour and 15 minutes
1. ഭൂമിയിൽ 60 കിലോഗ്രാം ഭാരമുള്ള ഒരാൾക്ക് ചന്ദ്രനിൽ അനുഭവപ്പെടുന്ന ഭാരമെത്ര?
(A) 10 കിലോഗ്രാം
(B) 8 കിലോഗ്രാം (C) 15 കിലോഗ്രാം
(D) 20 കിലോഗ്രാം
Answer: (A)

2. ശുദ്ധമായ പാലിന്റെ pH മൂല്യം എത്രയാണ്?
(A) 6.4 (B) 6.3 (C) 6.2 (D) 6.5
Answer: (D)

3. കാഴ്ചശക്തി ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന നേത്രഭാഗം ഏത്?
(A) കർണ്ണപടം
(B) പീതബിന്ദു (C) റെറ്റിന
(D) അന്ധബിന്ദു
Answer: (B)

4. അപൂർവ്വ ഇനത്തിൽപ്പെട്ട ഒറ്റക്കൊമ്പൻ കണ്ടാമൃഗങ്ങളെ സംരക്ഷിക്കുന്ന ദേശീയ ഉദ്യാനം എവിടെയാണ്?
 (A) ഏഴിമല (B) ഗീർവനം (C) കാസിരംഗ
(D) തെന്മല
Answer: (C)

5. പ്രകാശവർഷം എന്നത് എന്തിന്റെ യൂണിറ്റാണ്?
(A) വേഗത് (C) ദൂരം
(B) പ്രകാശം (D) കാറ്റ്
Answer: (C)

6. കാപ്റേക്കർ സ്ഥിരാങ്കം എന്നറിയപ്പെടുന്ന സംഖ്യ :
(A) 6178 (C) 6175
(B) 6177 (D) 6174
Answer: (D)

7. 2017 ലെ സന്തോഷ് ട്രോഫി ഫുട്ബോൾ കിരീടം നേടിയത് :
(A) പശ്ചിമബംഗാൾ
(B) കേരളം (C) മണിപ്പൂർ
(D) ഗോവ
Answer: (A)

8. ഭൗമശാസ്ത്രജ്ഞൻ കണ്ടെത്തിയ എട്ടാമത്തെ വൻകരയേത്?
(A) അലക്സാണ്ട
(B) സീലാൻഡിയ (C) ആഫ്രിക്ക
(D) അന്റാർട്ടിക്ക
Answer: (B)

9. ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ പവർ ഡ്രോൺ IIT ഖരഗ്പൂർ വികസിപ്പിച്ചു. പേരെന്ത്?
(A) ഭീം (B) രാം (C) കൃഷ്ണ
(D) നീം
Answer: (A)

10. കേരളത്തിലെ ആദ്യത്തെ ഡിജിറ്റൽ സാക്ഷരത ജില്ല :
(A) എറണാകുളം (C) മലപ്പുറം
(B) കോട്ടയം (D) തിരുവനന്തപുരം
Answer: (C)

11. ഐക്യരാഷ്ട്രസംഘടന അന്താരാഷ്ടസുസ്ഥിര ടൂറിസം വികസന വർഷം :
(A) 2018
 (B) 2017 (C) 2016
(D) 2015
Answer: (B)

12. പതിനാലാം കേരളനിയമസഭയിലെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധി :
(A) ജോൺ ഫെർണാണ്ടസ്
 (B) ബ്രിട്ടോ (C) കെ.ജെ. മാക്സി
 (D) ലൂഡിലുയിസ്
Answer: (A)

13. സ്ത്രീസുരക്ഷയ്ക്കായി കേരള വനിത വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന വനിത ഹെൽപ്പ് ലൈൻപദ്ധതി :
(A) സ്ത്രീ
 (B) കുടുംബിനി (C) സുരക്ഷ
(D) മിത്ര-181
Answer: (D)

14. സാഹിത്യത്തിന് നൊബേൽ സമ്മാനം നേടിയ ആദ്യ സംഗീതജ്ഞൻ :
(A) മൈക്കൽ ജാക്സൻ
(B) ബീഥോവൻ (C) റസൂൽ പൂക്കുട്ടി
 (D) ബോബ് ഡിലൻ
Answer: (D)

15. ചരിത്രത്തിലാദ്യമായി U.N. ചാർട്ടർ വിവർത്തനം ചെയ്ത ഭാഷ
 (A) ഹിന്ദി (B) ഇംഗ്ലീഷ്
(C) സംസ്കൃതം  (D) ഫ്രഞ്ച്
Answer: (C)

16. 2016-ലെ എഴുത്തച്ഛൻ പുരസ്കാര ജേതാവ് :
(A) സുഗതകുമാരി (D) ബിന്യാമിൻ
(C) ഒ.എൻ.വി. (B) സി. രാധാകൃഷ്ണൻ
Answer: (B)

17. 2018-ലെ ഹോക്കി ലോകകപ്പിന് വേദിയാകുന്ന ഇന്ത്യൻ നഗരം :
(A) ഭുവനേശ്വർ
(B) ഡൽഹി (C) ചെന്നെ
(D) മുംബൈ
Answer: (A)

18. പണ്ട് കാലത്ത് കടൽയാത്ര നടത്തുന്നവർ കപ്പലിൽ ഒരിനം മൃഗങ്ങളെ സൂക്ഷിക്കുമായിരുന്നു. അഥവാ കപ്പൽ മുങ്ങിയാൽ ഇവ ഏറ്റവും അടുത്ത കരയുള്ള ദിശയിലേക്ക് നീങ്ങുകയുള്ളു. ഏതാണീ മൃഗം?
(A) പട്ടി
(B) ചെന്നായ (C) പുലി
 (D) പന്നി
Answer: (D)

19. "സന്ദേശ്' എന്ന പേരിൽ മാസിക നടത്തിയിരുന്ന ഈ പ്രതിഭ മറ്റൊരു മേഖലയിൽ ആണ് തന്റെ കഴിവ്പ്രകടിപ്പിച്ചത് :
(A) സിദ്ധാർത്ഥ് ശങ്കർ റേ
(B) സത്യജിത്ത് റേ (C) ഗോപാലകൃഷ്ണൻ
(D) പി. കേശവൻ
Answer: (B)

20. 1954-ൽ ലോകത്ത് ആദ്യമായി GST നടപ്പിലാക്കിയ രാജ്യം :
 (A) ഫ്രാൻസ്
(B) അമേരിക്ക (C) ജർമ്മനി
(D) ഇംഗ്ലണ്ട്
Answer: (A)

21. 2016-ൽ മികച്ച ഗാനരചനയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചത് "നടവാതിൽ തുറന്നില്ല' (സിനിമ കാംബോജി) എന്ന ഗാനത്തിന്റെ രചയിതാവിനാണ്. ആരാണാ രചയിതാവ്?
(A) ഒ.എൻ.വി. കുറുപ്പ്
(B) പി. അനിൽ
(C) മുരുകൻ കാട്ടാക്കട
(D) റഫീക് അഹമ്മദ്
Answer: (A)

22. ഉദ്ഘാടന ഫലകങ്ങളിൽ VIP കളുടെ പേര് വയ്ക്കുന്നത് നിരോധിച്ച സംസ്ഥാനം :
(A) മഹാരാഷ്ട
(B) ഡൽഹി (C) പഞ്ചാബ്
 (D) ഉത്തർപ്രദേശ്
Answer: (C)

23. സർക്കാർ പരിപാടികളിൽ മിനറൽ വാട്ടർ ബോട്ടിലുകൾ നിരോധിച്ച സംസ്ഥാനം :
(A) പഞ്ചാബ്
 (B) സിക്കിം (C) ഗുജറാത്ത്
(D) കേരളം
Answer: (B)

24. ഭിന്നലിങ്കരുടെ ആദ്യ കുടുംബശ്രീ യൂണിറ്റ്
(A) കുടുംബിനി (C) മിത്ര
(B) പഞ്ചമി
(D) മനസ്വിനി
Answer: (D)

25. ഐക്യരാഷ്ട്ര സംഘടന ഏത് സംഗീതജ്ഞയുടെ നൂറാം ജന്മ വാർഷികത്തോടനുബന്ധിച്ചാണ്സ്മരണികാ സ്റ്റാമ്പിറക്കിയത്?
(A) ഗാന്ധിജി (B) നെൽസൺ മണ്ടേല
(C) എം.എസ്. സുബ്ബലക്ഷ്മി (D) മാവോസേ തുങ്
Answer: (C)

26. 1967-ൽ കേരള ലോട്ടറി ആരംഭിച്ച കാലത്ത് ലോട്ടറി ടിക്കറ്റിന്റെ വില എത്രയായിരുന്നു?
(A) 50 പൈസ
(B) 1 രൂപ (C) 2 രൂപ
(D) 1 രൂപ 50 പൈസ
Answer: (B)

27. അഞ്ച് വളയങ്ങൾ ആലേഖനം ചെയ്ത ഒളിമ്പിക്സ് പതാകയുടെ നിറമെന്ത്?
(A) വെള്ള
 (B) നീല (C) പച്ച്
(D) മഞ്ഞ
Answer: (A)

28. ഇന്ത്യൻ രാഷ്ട്രപതിമാരിൽ പൊതുസ്ഥാനാർത്ഥിയായി തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രപതി ആരായിരുന്നു?
(A) ഗ്യാനി സെയിൽ സിംഗ്
(B) നീലം സഞ്ജീവ റെഡ്ഡി (C) കെ.ആർ. നാരായണൻ
 (D) പ്രതിഭാ പാട്ടീൽ
Answer: (B)

29. ജൂതമതക്കാർ ഏറ്റവും കൂടുതലുള്ള രാജ്യം ഏത്?
(A) ഇംഗ്ലണ്ട് (C) ചൈന
(B) ഇന്ത്യ
(D) അമേരിക്ക
Answer: (D)

30. ഇന്ത്യയും നേപ്പാളും സംയുക്തമായി നടത്തിയ സൈനികാഭ്യാസ പ്രകടനം ഏത് പേരിൽ അറിയപ്പെടുന്നു?
(A) ചന്ദ്രകിരൺ
(B) കരോൾ (C) സൂര്യകിരൺ
(D) ഭൂമിഗ്രഹൺ
Answer: (C)

31. ഗാന്ധിജി ഇന്ത്യയിൽ നടത്തിയ ആദ്യത്തെ നിയമലംഘന സമരം ഏതായിരുന്നു?
 (A) ചമ്പാരൻ സമരം
(B) തുണിമിൽ സമരം (C) നീലസമരം
(D) സിവിൽ നിയമലംഘനം
Answer: (A)

32. 1973-ൽ പി.ജെ. ആന്റണിക്ക് ഭരത് അവാർഡ് നേടിക്കൊടുത്ത ചിത്രം ഏത്?
(A) നിറമാല
 (B) നിർമ്മാല്യം (C) കുടുംബിനി
(D) ഓടയിൽ നിന്ന്
Answer: (B)

33. ഖുൽന കൊൽക്കത്തെ പാസഞ്ചർ ട്രെയിൻ സർവ്വീസ് ഏത് രാജ്യങ്ങൾ തമ്മിലാണ് ബന്ധിപ്പിക്കുന്നത്?
(A) ശ്രീലങ്ക ഇന്ത്യ (B) ഭൂട്ടാൻ-ഇന്ത്യ
(C) ബംഗ്ലാദേശ്-ഇന്ത്യ (D) ചൈന-ഇന്ത്യ
Answer: (C)

34. ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടാറസ് ഏത് രാജ്യക്കാരനാണ്?
 (A) ഡച്ച്
(B) തുർക്കി (C) പോർച്ചുഗീസ്
(D) ലാറ്റിനമേരിക്ക
Answer: (C)

35. അമ്പ് കുത്തി മലയിൽ സ്ഥിതിചെയ്യുന്ന എടക്കൽ ഗുഹ ഏത് ജില്ലയിലാണ്?
 (A) കണ്ണൂർ
(B) കാസർഗോഡ് (C) പത്തനംതിട്ട
(D) വയനാട്
Answer: (D)

36. ചരക്ക് സേവന നികുതി (GST) സമ്പ്രദായം ഇന്ത്യയിൽ നടപ്പിലാക്കിതുടങ്ങിയതെപ്പോൾ?
(A) 2017 ജൂൺ 1
(B) 2016 ജൂലൈ 1 (C) 2017 ആഗസ്റ്റ് 1
 (D) 2017 ജൂ ലൈ 1
Answer: (D)

37. പോക്സോ (pocso) നിയമം നിലവിൽ വന്ന വർഷം ഏത്?
(A) 2012 (B) 2010 (C) 2018 (D) 2008
Answer: (A)

38. കാലാവസ്ഥാപഠനത്തിനും എയർക്രാഫ്റ്റ് രൂപകൽപ്പനക്കും ഉപയോഗിക്കുന്ന കമ്പ്യൂട്ടർ :
(A) മിനി കമ്പ്യൂട്ടർ
(B) സൂപ്പർ കമ്പ്യൂട്ടർ (C) പേഴ്സണൽ കമ്പ്യൂട്ടർ
 (D) മൈക്രോ കമ്പ്യൂട്ടർ
Answer: (B)

39. കേരളത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ആനമുടിയുടെ ഉയരം :
(A) 2964 (B) 2469 (C) 2596 (D) 2694
Answer: (D)

40. "ദക്ഷിണഭാഗീരഥി', "തിരുവിതാംകൂറിന്റെ ജീവനാഡി' എന്നിങ്ങനെ അറിയപ്പെടുന്നത് :
(A) പമ്പ
(B) നെയ്യാർ (C) ചാലിയാർ
(D) ഭാരതപ്പുഴ
Answer: (A)

41. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം :
(A) കായംകുളം കായൽ  (C) ശാസ്താംകോട്ട കായൽ
(B) അഷ്ടമുടി കായൽ (D) വേമ്പനാട്ട് കായൽ
Answer: (C)

42. സൂര്യഗ്രഹണം ഉണ്ടാകുന്ന ദിവസം :
(A) പൗർണ്ണമി (C) ദശമി
(B) അമാവാസി (D) പഞ്ചമി
Answer: (B)

43. രാത്രിയിൽ ചന്ദ്രൻ കഴിഞ്ഞാൽ ഏറ്റവും തിളക്കമേറിയ ആകാശഗോളം :
(A) ബുധൻ
(B) ശുക്രൻ (C) സിറിയസ്
(D) ടൈറ്റൺ
Answer: (B)

44. ചന്ദ്രോപരിതലത്തിൽ ഇറങ്ങി സഞ്ചരിച്ച ആദ്യ യന്ത്ര മനുഷ്യൻ :
 (A) യാങ്കി ക്ലിപ്പർ
(B) കിറ്റി ഹാക്ക് |(C) ലൂണോ ഖോഡ്
(D) കാസ്പർ
Answer: (C)

45. കോൺഗ്രസ്സിന്റെ സമാധാനപരമായ പതനത്തിന് സാക്ഷ്യം വഹിക്കാനാണ് ഞാൻ ഇന്ത്യയിലേക്ക് വന്നത്എന്ന് പ്രഖ്യാപിച്ചത് ആര്?
 (A) കഴ്സൺ പ്രഭു
(B) ജനറൽ ഡയർ (C) കാനിംഗ് പ്രഭു
 (D) ഡഫറിൻ പ്രഭു
Answer: (A)

46. ദൈവഭൂമിയുടെ സംരക്ഷകൻ എന്നറിയപ്പെടുന്നത് :
(A) ജലാലുദ്ദീൻ (C) മുഹമ്മദ് ഗോറി
(B) ഇൽത്തുമിഷ് (D) ബാബർ
Answer: (B)

47. ഗാന്ധിജിയുടെ അമ്മയുടെ പേര് :
 (A) പുത് ലിബായി (C) ജീജാബായി
(B) കസ്തൂർബാ (D) രമാബായി
Answer: (A)

48. ഗാന്ധിജിയുടെ ദണ്ഡിയാത്രയെ എൽബയിൽ നിന്നും നെപ്പോളിയന്റെ പാരീസിലേക്കുള്ള മടക്കം എന്ന്- വിശേഷിപ്പിച്ചത് :
(A) ഗോഖലെ
(B) വിപിൻ ചന്ദ്രപാൽ (C) നെഹ്റു
(D) സുഭാഷ് ചന്ദ്രബോസ്
Answer: (D)

49. മൂന്നാം ആംഗ്ലോ മറാത്ത യുദ്ധം അറിയപ്പെടുന്നത് :
(A) മറാത്ത യുദ്ധം  (C) പിണ്ടിരി യുദ്ധം
(B) പ്ലാസി യുദ്ധം (D) കർണാട്ടിക് യുദ്ധം
Answer: (C)

50. മലബാർ കലാപത്തെ അടിസ്ഥാനമാക്കി പുറത്തിറങ്ങിയ മലയാള ചലച്ചിത്രം
(A) സുന്ദരികളും സുന്ദരന്മാരും (B) 1924
(C) ഖിലാഫത്ത്  (D) 1921
Answer: (D)
ഈ ചോദ്യപേപ്പറിന്റെ Pdf ഡൗൺ ലോഡ് ചെയ്യാൻ ഇവിടെ ക്ലിക്കുക.
<Next Question Paper><01,......, 111213141516, 17, 181920>


YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here