AYAH -VARIOUS-LAST GRADE SERVANTS-GUARD/ WARDER ATTENDANT / PEON / WATCHMAN - 062/2018-M
Date of Test: 19.05.2018
Total Marks: 100 Marks
Time: 1 hour and 15 minutes
1. പാക്കിസ്ഥാനുമായി അതിർത്തി പങ്കിടാത്ത ഇന്ത്യൻ സംസ്ഥാനം
(A) പഞ്ചാബ്
(B) ജമ്മുകാശ്മീർ (C) ഹരിയാന
(D) രാജസ്ഥാൻ
Answer: (C)
2. "ഗോഡ്വിൻ ഓസ്റ്റിൻ' എന്നറിയപ്പെടുന്ന ഇന്ത്യയിലെ കൊടുമുടി
(A) എവറസ്റ്റ്
(B) മൗണ്ട് K2 (C) കാഞ്ചൻജംഗ
(D) സുലൈമാൻ
Answer: (B)
3. ഗംഗയുടെ പോഷക നദി
(A) മാനസ് (B) ഝലം (C) സത്ലജ്
(D) കോസി
Answer: (D)
4. താഴെ പറയുന്നതിൽ മാംഗനീസിന്റെ ഉത്പാദനത്തിൽ ഏറ്റവും മുമ്പിൽ നില്ക്കുന്ന സംസ്ഥാനം
(A) ഝാർഖണ്ഡ്
(B) ഒഡീഷ (C) കേരളം
(D) തമിഴ്നാട്
Answer: (B)
5. കൊങ്കൺ റെയിൽവേ പ്രവർത്തനം പൂർത്തിയായ വർഷം
(A) 19981
(B) 1997 (C) 2000
(D) 1996
Answer: (A)
6. ഡക്കാൻ പീഠഭൂമി പ്രദേശത്ത് ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണ്
(A) ചുവന്ന മണ്ണ്
(B) കറുത്ത മണ്ണ് (C) എക്കൽ മണ്ണ്
(D) ചെമ്മണ്ണ്
Answer: (B)
7. ഒറീസയിലെ ഒരു പ്രധാന തുറമുഖം
(A) മംഗലാപുരം
(C) വിശാഖപട്ടണം
(B) കണ്ട്ല (D) പാരദ്വീപ്
Answer: (D)
8. കാപ്പികൃഷിയിൽ ലോകത്ത് ഇന്ത്യയ്ക്ക് എത്രാം സ്ഥാനമാണ് ?
(A) 6
(B) 3 (C) 2
(D) 8
Answer: (A)
9. ഇന്ത്യയിലെ ആദ്യത്തെ പരുത്തി മിൽ സ്ഥാപിച്ചത് എവിടെ ?
(A) മുംബൈ
(B) ലുധിയാന (C) കൊൽക്കത്ത |
(D) ലക്നൗ
Answer: (C)
10. ഇന്ത്യയിലെ വ്യോമ ഗതാഗതം ആരുടെ നിയന്ത്രണത്തിലാണ് ?
(A) വ്യോമയാന മന്ത്രാലയം - (B) എയർ ഇന്ത്യ
(C) ഇന്ത്യൻ എയർലൈൻസ് (D) എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ
Answer: (D)
11. 2016 ഡിസംബറിൽ തമിഴ്നാട് ആന്ധ തീരങ്ങളിൽ വീശിയ ചുഴലിക്കാറ്റ്
(A) കത്രീന (B) സീത (C) ഹർമാറ്റൻ
(D) വർധ
Answer: (D)
12. റിയോ ഡി ജനീറോ ഒളിംപിക്സിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ വനിതാ താരം
(A) ദീപാ കർമാക്കർ
(B) സാനിയ മിർസ (C) പി. വി. സിന്ധു
(D) സാക്ഷി മാലിക്
Answer: (C)
13. ബ്രിക്സ് ഉച്ചകോടിക്ക് 2016 ഒക്ടോബറിൽ സാക്ഷ്യം വഹിച്ച ഇന്ത്യൻ നഗരം
(A) മുംബൈ
(B) പനാജി (C) ഡൽഹി
D) അലഹബാദ്
Answer: (B)
14. ഫെബ്രുവരി 15-ാം തീയതി ഐ.എസ്.ആർ.ഒ ശ്രീഹരിക്കോട്ടയിൽനിന്ന് വിക്ഷേപിച്ച ഉപഗ്രഹങ്ങളുടെ എണ്ണം
(A) 103
(B) 102 (C) 104 )
(D) 105
Answer: (C)
15. ഇന്ത്യയിൽ നടക്കാനിരിക്കുന്ന അണ്ടർ 17 ഫുട്ബോൾ ലോക കപ്പിന്റെ ഭാഗ്യ ചിഹ്നം
(A) ചീറ്റപ്പുലി
(B) കടുവ (C) ആന്
(D) വേഴാമ്പൽ
Answer: (A)
16. കേരളത്തിലെ ആദ്യത്തെ ഇ-പേയ്മെന്റ് ജില്ല
(A) തിരുവനന്തപുരം
(B) കോഴിക്കോട് (C) മലപ്പുറം
(D) എറണാകുളം
Answer: (C)
17. കസ്തുരി രംഗൻ കമ്മീഷൻ ഏതു മേഖലയുമായി ബന്ധപ്പെട്ടാണ് നിയോഗിക്കപ്പെട്ടത് ?
(A) ബാങ്കിംഗ്
(B) പരിസ്ഥിതി (C) വിദ്യാഭ്യാസം
(D) വിവരാവകാശം
Answer: (B)
18. "ജി എസി' യിൽ ഉൾപ്പെട്ട നികുതികളുടെ ശരിയായ ജോഡി തെരഞ്ഞെടുക്കുക.
(A) ഭൂനികുതി / സേവന നികുതി
(B) വരുമാന / എക്സൈസ് നികുതി
(C) സാധന / സേവന നികുതി
(D) വരുമാന / കച്ചവട നികുതി
Answer: (C)
19. "പോക്സോ ' നിയമത്തിന്റെ ഉദ്ദേശം
(A) വനിതകൾക്കെതിരെയുള്ള അക്രമം തടയൽ
(B) കുട്ടികൾക്കെതിരെയുള്ള അക്രമം തടയൽ
(C) ബുദ്ധിമാന്ദ്യമുള്ളവർക്കെതിരെയുള്ള അക്രമം തടയൽ
(D) അംഗവൈകല്യമുള്ളവർക്കെതിരെയുള്ള അക്രമം തടയൽ
Answer: (B)
20. ഇന്ത്യയിൽ കള്ളപ്പണം തടയുന്നതിനായി നോട്ട് നിരോധനം പ്രഖ്യാപിച്ചതെന്ന് ?
(A) 2016 നവംബർ 7
(B) 2016 ജൂൺ 8 (C) 2016 ഡിസംബർ 7
(D) 2016 നവംബർ 8
Answer: (D)
21. 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരകാലത്ത് ലക്നൗയിൽ സമരം നയിച്ചതാര് ?
(A) ബഹാദൂർ ഷാ
(B) നാനാ സാഹേബ് (C) ബീഗം ഹസ്രത്ത് മഹൽ
(D) റാണി ലക്ഷ്മി ഭായ്
Answer: (C)
22. "പോവർട്ടി ആന്റ് അൺബ്രിട്ടീഷ്ൾ ഇൻ ഇന്ത്യ' എന്ന പുസ്തകത്തിന്റെ രചയിതാവ്
(A) ദാദാഭായ് നവറോജി (B) നെഹ്റു
(C) സുഭാഷ് ചന്ദ്ര ബോസ് (D) രമേഷ് ചന്ദ്ര ദത്ത്
Answer: (A)
23. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ നഴ്സറി എന്നറിയപ്പെട്ട സ്ഥലം
(A) ഡൽഹി
(B) ബംഗാൾ (C) കാൻപൂർ
(D) പഞ്ചാബ്
Answer: (B)
24. പ്രാർത്ഥനാ സമാജ സ്ഥാപകൻ
(A) ജ്യോതിബാ ഫുലെ (C) ആനി ബസന്റ്
(B) സ്വാമി വിവേകാനന്ദൻ (D) ആത്മറാം പാണ്ഡുരംഗ്
Answer: (D)
25. ലാലാ ലജ്പത് റായ് നേതൃത്വം കൊടുത്ത പത്രം
(A) ബോംബെ സമാചാർ
(B) നേഷൻ - (C) ബംഗാളി
(D) വന്ദേ മാതരം
Answer: (D)
26. ഗാന്ധിജി നേതൃത്വം കൊടുത്ത ഖേഡ കർഷക സമരം നടന്ന വർഷം
(A) 1917
(B) 1918 (C) 1919
(D) 1921
Answer: (B)
27. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ അന്തിമ ലക്ഷ്യം പൂർണ്ണ സ്വരാജ് ആണെന്ന് പ്രഖ്യാപിച്ച സമ്മേളനം
(A) ലാഹോർ
(B) ബോംബെ (C) കൽക്കത്തെ
(D) അലഹബാദ്
Answer: (A)
28. താഴെ പറയുന്നതിൽ പോർച്ചുഗലിന്റെ അധീനതയിലുണ്ടായിരുന്ന പ്രദേശം ഏത് ?
(A) യാനം
(B) മാഹി വ (C) ദാമൻ
(D) പോണ്ടിച്ചേരി
Answer: (C)
29. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനഃസംഘടനാ കമ്മീഷന്റെ അധ്യക്ഷൻ ആരായിരുന്നു ?
(A) കെ. എം. പണിക്കർ
(B) പോട്ടി ശ്രീരാമലു (C) ഫസൽ അലി |
(D) എച്ച്. എൻ. കുൻസ്ര
Answer: (C)
30. വി. പി. മേനോൻ പദ്ധതി ഏതുമായി ബന്ധപ്പെട്ടതാണ് ?
(A) അഭയാർത്ഥി പ്രശ്നം
(B) ഇന്ത്യാ വിഭജനം (C) സാമ്പത്തിക വ്യവസ്ഥ (D) നാട്ടുരാജ്യ സംയോജനം
Answer: (D)
31. രാഷ്ട്രവും പൗരനും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന പൗരത്വ നിർവ്വചനം നല്കിയ ചിന്തകൻ
(A) പ്ലേറ്റോ
(B) റൂസ്സോ (C) അരിസ്റ്റോട്ടിൽ
(D) വോൾട്ടയർ
Answer: (C)
32. ഒരു അന്താരാഷ്ട്ര വേദിയിൽ ഇന്ത്യയുടെ ത്രിവർണ്ണ പതാക ആദ്യമായി ഉയർത്തിയതാരാണ് ?
(A) മാഡം ബിക്കാജി കാമ
(B) ഗാന്ധിജി (C) ഡോ. രാജേന്ദ്ര പ്രസാദ് (D) ലാൽ ബഹാദൂർ ശാസ്ത്രി
Answer: (A)
33. "ഭാരത മാതാ' എന്ന ചിത്രം വരച്ചതാർ ?
(A) രാജാ രവി വർമ്മ (C) അബനീന്ദ്ര നാഥ ടാഗോർ
(B) നന്ദലാൽ ബോസ് (D) അമൃത ഷെർഗിൽ
Answer: (C)
34. ആദ്യ ഇന്ത്യൻ ദേശീയ പതാകയിലെ എട്ടു താമരകൾ എന്തിനെയാണ് സൂചിപ്പിച്ചത് ?
(A) ഹിന്ദു-മുസ്ലിം ഐക്യം
(B) സ്വതന്ത്ര നായകർ (C) ഇന്ത്യയിലെ മതങ്ങൾ
(D) ബ്രിട്ടീഷ് ഇന്ത്യൻ പ്രവിശ്യകൾ
Answer: (D)
35. ത്രിവർണ്ണ പതാക ദേശീയ പതാകയായി സ്വീകരിച്ച വർഷം
(A) 1946
(B) 1947 (C) 1847
(D) 1945
Answer: (B)
36. 2005 ൽ ഇന്ത്യയിൽ നിലവിൽ വന്ന ഒരു സുപ്രധാന നിയമം
(A) വിദ്യാഭ്യാസ അവകാശ നിയമം (B) ഉപഭോക്തൃ നിയമം
(C) വിവരാവകാശ നിയമം (D) സേവനാവകാശ നിയമം
Answer: (C)
37. ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്ന ദിവസം
(A) നവംബർ 11
(B) സെപ്റ്റംബർ 12 (C) ജൂൺ 11
(D) ഡിസംബർ 1
Answer: (A)
38. താഴെ പറയുന്നതിൽ മനുഷ്യാവകാശവുമായി ബന്ധപ്പെട്ട സംഭവം ഏത് ?
(A) ഇന്ത്യൻ സ്വാതന്ത്ര്യ സമരം (B) ഫ്രഞ്ചു വിപ്ലവം
(C) ജർമ്മനിയുടെ ഏകീകരണം (D) വാട്ടർലൂ യുദ്ധം
Answer: (B)
39. “സാരേ ജഹാം സേ അച്ഛാ' എന്ന ഗാനം രചിച്ചതാര് ?
(A) അൽത്താഫ് ഹുസൈൻ (B) പ്രേം ചന്ദ് - (C) ടാഗോർ
(D) മുഹമ്മദ് ഇക്ബാൽ
Answer: (D)
40. ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ
(A) ഡി. മുരുകേശൻ
(B) ആർ. കൃഷ്ണമൂർത്തി (C) ജസ്റ്റീസ് എച്ച്. എൽ. ദത്തു
(D) ജേക്കബ് കോശി
Answer: (C)
41. തമിഴ്നാടുമായി അതിർത്തി പങ്കിടാത്ത കേരളത്തിലെ ജില്ല
(A) പാലക്കാട്
(B) കോട്ടയം (C) തിരുവനന്തപുരം
(D) ഇടുക്കി
Answer: (B)
42. കേരളത്തിലെ ഏറ്റവും വലിയ കൊടുമുടിയായ ആനമുടിയുടെ ഉയരം
(A) 2596 മീറ്റർ
(B) 2700 മീറ്റർ (C) 2695 മീറ്റർ
(D) 2450 മീറ്റർ
Answer: (C)
43. കേരളത്തിന്റെ ഭാഗമല്ലാത്ത ഭൂപ്രകൃതി വിഭാഗം
(A) മരുപ്രദേശം
(B) തീരപ്രദേശം (C) ഇടനാട്
(D) മലനാട്
Answer: (A)
44. കേരളത്തിൽ റെയിൽവേ ഇല്ലാത്ത ജില്ല
(A) പാലക്കാട് (C) കാസർഗോഡ്
(B) കണ്ണൂർ
(D) വയനാട്
Answer: (D)
45. പരിസ്ഥിതി ടൂറിസത്തിൽ ഉൾപ്പെടാത്ത സ്ഥലം ഏത് ?
(A) വയനാട്
(B) വാഗമൺ (C) ഇരവികുളം
(D) പെരിയാർ
Answer: (B)
46. നാവിക അക്കാദമി സ്ഥിതി ചെയ്യുന്ന ഏഴിമല ഏതു ജില്ലയിലാണ് ?
(A) തിരുവനന്തപുരം
(B) മലപ്പുറം (C) ഇടുക്കി
(D) കണ്ണൂർ
Answer: (D)
47. താഴെ പറയുന്നതിൽ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ ഏത് ?
(A) ഷൊർണ്ണൂർ (B) എറണാകുളം ജംഗ്ഷൻ
(C) കൊല്ലം ജംഗ്ഷൻ (D) തിരുവനന്തപുരം സെൻട്രൽ
Answer: (D)
48. “ആയോധനകലയുടെ മാതാവ് 'എന്നറിയപ്പെടുന്നത് ഏത് ?
(A) കളരി
(B) കുങ്ഫു (C) തായ്കൊണ്ടാ
(D) കരാട്ടെ
Answer: (A)
49. വിഴിഞ്ഞം തുറമുഖ പദ്ധതി താഴെ പറയുന്നതിൽ ഏതു ഗണത്തിൽപ്പെടുന്നു ?
(A) പൊതു മേഖല
(B) സംയുക്ത മേഖല (C) സ്വകാര്യ മേഖല
(D) സഹകരണ മേഖല
Answer: (B)
50. കേരളത്തിന്റെ തീരപ്രദേശങ്ങളിൽ കാണുന്ന ധാതു ഏത് ?
(A) കൽക്കരി
(B) മാംഗനീസ് (C) മോണസൈറ്റ്
(D) ബോക്സൈറ്റ്
Answer: (C)
51. "കേരള സിംഹം' എന്ന ചരിത്ര നോവലിൽ പരാമർശിക്കുന്ന വ്യക്തി ആര് ?
(A) പാലിയത്തച്ചൻ
(B) പഴശ്ശിരാജാ - (C) തലക്കൽ ചന്തു
(D) വേലുത്തമ്പി ദളവ
Answer: (B)
52. കേരളത്തെ ഒരു ഭ്രാന്താലയമെന്ന് സ്വാമി വിവേകാനന്ദൻ വിശേഷിപ്പിക്കാൻ കാരണം ?
(A) മത സംഘർഷം
(B) രാഷ്ട്രീയ സ്ഥിതി (C) അന്ധവിശ്വാസം
(D) ജാതി സമ്പ്രദായം
Answer: (D)
53. മലബാർ ജില്ലാ കോൺഗ്രസ്സിന്റെ പാലക്കാട് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചതാര് ?
(A) ആനി ബസന്റ്
(B) ചേറ്റൂർ ശങ്കരൻ നായർ (C) കെ. കേളപ്പൻ
(D) ഇ. മൊയ്തു മൗലവി
Answer: (A)
54. വൈക്കം സത്യാഗ്രഹത്തിന് നേതൃത്വം നല്കിയ നേതാവ്
(A) മന്നത്ത് പത്മനാഭൻ
(B) പി. കൃഷ്ണപിള്ള (C) ടി. കെ. മാധവൻ
(D) എ. കെ. ഗോപാലൻ
Answer: (C)
55. വി. ടി. ഭട്ടതിരിപ്പാട് സ്ഥാപിച്ച പ്രസ്ഥാനം
(A) അരയ സമാജം (B) സാധുജന പരിപാലന സംഘം
(C) സമത്വ സമാജം (D) യോഗക്ഷേമ സഭ
Answer: (D)
56. മലയാളി മെമ്മോറിയൽ നടന്ന വർഷം
(A) 1898 (B) 1892
(C) 1891 (D) 1881
Answer: (C)
57. “ജാതിഭേദം മതദ്വോഷം ഏതുമില്ലാതെ സർവ്വരും സോദരത്യേന വാഴുന്ന മാതൃകാ സ്ഥാപനമാണിത്' ഇത് രേഖപ്പെടുത്തിയിരിക്കുന്നതെവിടെ ?
(A) ശബരിമല (B) അരുവിപ്പുറം ക്ഷേത്രം
(C) ഗുരുവായൂർ ക്ഷേത്രം - (D) അമ്പലപ്പുഴ ക്ഷേത്രം
Answer: (B)
58. "കുഞ്ഞൻപിള്ള' എന്ന പേരിലറിയപ്പെട്ടിരുന്ന സാമൂഹ്യ പരിഷ്കർത്താവ്
(A) ചട്ടമ്പി സ്വാമികൾ (B) ശ്രീനാരായണ ഗുരു
(C) സഹോദരൻ അയ്യപ്പൻ (D) കുമാരഗുരുദേവൻ
Answer: (A)
59. മലബാറിലെ മാപ്പിള കലാപങ്ങളെ കുറിച്ച് പഠിക്കാൻ നിയമിച്ച കമ്മീഷൻ
(A) ഹെൻറി വലന്റെൻ
(B) സൈമൺ (C) വില്യം കീലിങ്
(D) വില്യം ലോഗൻ
Answer: (D)
60. ബാസൽ ഇവാഞ്ചലിക്കൻ മിഷന്റെ പ്രവർത്തന മേഖല എവിടെയായിരുന്നു ?
(A) തിരുവിതാംകൂർ
(B) കൊച്ചി (C) മലബാർ
(D) മദിരാശി
Answer: (C)
81. ആറ്റത്തിന്റെ ന്യൂക്ലിയസ്സിലെ ചാർജ്ജില്ലാത്ത കണം ഏത് ?
(A) പ്രോട്ടോൺ
(B) ന്യൂട്രോൺ (C) ന്യൂട്രിനോ
(D) ഇലക്ട്രോൺ
Answer: (B)
82. "ചുവന്ന ഗ്രഹം' എന്നറിയപ്പെടുന്ന ഗ്രഹമേത് ?
(A) ശനി
(B) വ്യാഴം (C) ബുധൻ
(D) ചൊവ്വ
Answer: (D)
83. സൂര്യപ്രകാശം ഘടകവർണ്ണങ്ങളായി വേർതിരിയുന്ന പ്രതിഭാസം ഏത് ?
(A) പ്രകീർണ്ണനം
(B) വിസരണം (C) അപവർത്തനം
(D) പ്രതിപതനം
Answer: (A)
84. ബോക്സൈറ്റ് ഏത് ലോഹത്തിന്റെ അയിരാണ് ?
(A) അലുമിനിയം
(B) ഇരുമ്പ് വി (C) ചെമ്പ്
(D) സിങ്ക്
Answer: (A)
85. വായുവിലൂടെ ശബ്ദം സഞ്ചരിക്കുന്ന വേഗത എത്ര ?
(A) 340 km/s
(B) 34 m/s (C) 340 m/s
(D) 3400 m/s
Answer: (C)
86. പവറിന്റെ യൂണിറ്റ് ഏത് ?
(A) ജൂൾ (B) ജൂൾ/സെക്കന്റ്
(C) മീറ്റർ/സെക്കന്റ് (D) കിലോമീറ്റർ/സെക്കന്റ്
Answer: (B)
87. ഖന ജലം നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഹൈഡ്രജന്റെ ഐസോടോപ്പ് ഏത് ?
((A) ഡ്യൂട്ടിരിയം (B) പ്രോട്ടിയം (C) ട്രിഷിയം
(D) ഇവയൊന്നുമല്ല
Answer: (A)
88. ഖര വസ്തുക്കളിൽ താപം പ്രസരിക്കുന്നത് ഏത് പ്രക്രിയ മൂലമാണ് ?
(A) സംവഹനം
(B) വികിരണം (C) ചാലനം
(D) വിസരണം
Answer: (C)
89. പാചക ഇന്ധനമായ LPG യുടെ മുഖ്യ ഘടകം ഏത് ?
(A) ഓക്സിജൻ
(B) ഹൈഡ്രജൻ (C) മീഥേൻ
(D) ബ്യൂട്ടേയ്ൻ
Answer: (D)
90. അർബുദ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന വികിരണമേത് ?
(A) ഇൻഫ്രാറെഡ്
(B) അൾട്രാവൈലറ്റ് (C) ഗാമ കിരണം
(D) X കിരണം
Answer: (C)
91. പരമ്പരാഗത കൃഷി രീതികളെയും വിത്തിനങ്ങളെയും സംരക്ഷിക്കാനായി "നവധാന്യ' എന്ന പ്രസ്ഥാനം രൂപീകരിച്ച പരിസ്ഥിതി പ്രവർത്തക ആര് ?
(A) സുനിത നരെയ്ൻ
(B) മേധാപട്കർ (C) വന്ദന ശിവ
(D) ഗൗരാദേവി
Answer: (C)
92. "എംഫിസീമ' എന്ന രോഗം ബാധിക്കുന്ന ശരീരാവയവം ഏത് ?
(A) കുടൽ
(B) ത്വക്ക് (C) അസ്ഥി സന്ധി
(D) ശ്വാസകോശം
Answer: (D)
93. ചുവടെ കൊടുത്തിരിക്കുന്നവയിൽ വൈറസ് രോഗം ഏത് ?
(A) കുഷ്ഠം
(B) പ്ലേഗ് (C) ചിക്കൻപോക്സ്
(D) കോളറ
Answer: (C)
94. "ക്യൂനികൾച്ചർ' ഏതു ജീവികളുടെ പരിപാലനവുമായി ബന്ധപ്പെട്ടതാണ് ?
(A) കോഴി (B) മുയൽ
(C) തേനീച്ച (D) പട്ടുനൂൽപ്പുഴു
Answer: (B)
95. വിറ്റാമിൻ ഡി യുടെ അഭാവം മൂലമുണ്ടാകുന്ന രോഗം ഏത് ?
(A) കണ് (B) സ്കർവി (C) നിശാന്ധത
(D) ബെറിബെറി
Answer: (A)
96. പക്ഷി നിരീക്ഷകനായ സലിം അലിയുടെ പേരിൽ അറിയപ്പെടുന്ന പക്ഷി സങ്കേതം എവിടെയാണ് ?
(A) മംഗളവനം (B) തട്ടേക്കാട് (C) കുമരകം
(D) കടലുണ്ടി
Answer: (B)
97. ചുവടെ കൊടുത്തിരിക്കുന്നവയിൽ നാണ്യവിളകളിൽപ്പെട്ടത് ഏത് ?
(A) പരുത്തി
(B) തേങ്ങ (C) എള്ള്
(D) നിലക്കടല
Answer: (A)
98. കേന്ദ്ര സമുദ്രജല മത്സ്യ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ ?
(A) വിഴിഞ്ഞം
(B) നീണ്ടകര (C) കാപ്പാട്
(D) കൊച്ചി
Answer: (D)
99. "യുവത്വ ഹോർമോൺ' എന്നറിയപ്പെടുന്ന ഹോർമോൺ ഏത് ?
(A) ഇൻസുലിൻ
(B) ഈസ്ട്രജൻ (C) തൈമോസിൻ
(D) കാൽസിടോണിൻ
Answer: (C)
100. കേരളം അറുപതാം പിറന്നാൾ ആഘോഷിക്കുന്ന വേളയിൽ "സർക്കാർ ആശുപത്രികൾ ജനസൗഹൃദമാക്കുക' എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി ഏത് ?
(A) ലൈഫ് (B) ആർദ്രം
(C) ഹരിതകേരള മിഷൻ - (D) ആയുഷ്

ഈ ചോദ്യപേപ്പറിന്റെ Pdf ഡൗൺ ലോഡ് ചെയ്യാൻ ഇവിടെ ക്ലിക്കുക.
<Next Question Paper><01, ......, 07, 08, 09, 10, 11, 12,......, 18, 19, 20>
<Next Question Paper><01, ......, 07, 08, 09, 10, 11, 12,......, 18, 19, 20>
YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്