FOREST DRIVER FOREST DEPARTMENT / WARDER DRIVER JAIL DEPARTMENT/ DRIVER EXCISE DEPARTMENT
044 / 2018-M
Date of Test: 04/04/2018 
1. യു. എൻ. സെക്രട്ടറി ജനറൽ ആയ "അന്റോണിയോ ഗുട്ടെറസ്' ഏതു രാജ്യക്കാരനാണ്?
A) പെറു
B) ഘാന C) പോർച്ചുഗൽ
D) നോർവെ
Answer: (C)

2. രാജ്യാന്തര ശിശുനിധിയുടെ ആസ്ഥാനം
 A) റോം
B) ജനീവ C) പാരീസ്
D) ന്യൂയോർക്ക്
Answer: (D)

3. ഐക്യരാഷ്ട്ര സംഘടനയിൽ അവസാനമായി ചേർന്ന രാജ്യം
A) മോണ്ടി നെഗോ
B) ദക്ഷിണസുഡാൻ C) കിഴക്കൻ തിമൂർ
D) പാലസ്തീൻ
Answer: (B)

4. ഐക്യരാഷ്ട്ര സംഘടന 'ഏപ്രിൽ 20' ഏതു ഭാഷാ ദിനമായിട്ടാണ് ആഘോഷിക്കുന്നത് ?
 A) ചൈനീസ്
 B) ഇംഗ്ലീഷ് C) സ്പാനിഷ്
D) ഫ്രഞ്ച്
Answer: (A)

5. 61-ാം സംസ്ഥാന സ്കൂൾ കായിക മേളയുടെ വേദി
 A) കോഴിക്കോട്
|B) പാല - C) പാലക്കാട്
D) തൃശൂർ
Answer: (B)

6. കേരള വനിതാ കമ്മീഷൻ അധ്യക്ഷ
A) എം. എസ്. താര
 B) ഇ. എം. രാധ C) ഷിജി ശിവജി
D) എം. സി. ജോസഫൈൻ
Answer: (D)

7. 2017 'വയലാർ സാഹിത്യ പുരസ്കാരം' ലഭിച്ച എഴുത്തുകാരൻ
A) എം. മുകുന്ദൻ
B) ബെന്യാമിൻ C) ടി. ഡി. രാമകൃഷ്ണൻ
D) വയലാർ രാമവർമ്മ
Answer: (C)

8. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി
A) ശ്രീനാരായണ ഗുരു
 B) ഇ. എം. എസ്. C) വി. പി. മേനോൻ
D) ഒ. ചന്തുമേനോൻ
Answer: (A)

9. അണ്ടർ 17 ലോകകപ്പ് ഫുട്ബോളിനു വേദിയായ രാജ്യം
A) ബ്രസീൽ
B) ഇന്ത്യ - C) സ്പെയിൻ
D) ഫ്രാൻസ്
Answer: (B)

17. ജി. എസ്. ടി. ബ്രാൻഡ് അംബാസിഡർ
 A) അമിതാഭ് ബച്ചൻ
C) സൽമാൻ ഖാൻ
B) ഐശ്വര്യറായി  D) ഷാരൂഖ് ഖാൻ
Answer: (A)

18. മുഗൾഭരണാധികാരിയായ ജഹാംഗീറിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്
A) മുൾട്ടാൻ
B) ലാഹോർ C) കാബുൾ
D) ഡൽഹി
Answer: (B)

19. ഷൺമുഖദാസൻ എന്നറിയപ്പെടുന്ന സാമൂഹ്യ പരിഷ്കർത്താവ്
A) അയ്യൻകാളി
B) മന്നത്ത് പത്മനാഭൻ C) ചട്ടമ്പി സ്വാമികൾ
D) ഡോ. പൽപ്പു
Answer: (C)

20. 2017-ലെ വള്ളത്തോൾ സമ്മാനത്തിന് അർഹനായ വ്യക്തി
A) സേതു
B) പുനത്തിൽ കുഞ്ഞബ്ദുള്ള C) രാമവർമ്മ
 D) പ്രഭാവർമ്മ
Answer: (D)

21. ഇന്ത്യയിലെ ആദ്യ പോളിയോ വിമുക്ത ജില്ല
A) തൃശൂർ
 B) കോഴിക്കോട് - C) വയനാട്
 D) പത്തനംതിട്ട
Answer: (D)

22. ബ്രഹ്മപുത്ര നദി ഇന്ത്യയിലേക്ക് പ്രവേശിക്കുന്നത് ഏതു സംസ്ഥാനത്തിലൂടെയാണ് ?
A) അരുണാചൽ പ്രദേശ്
B) ആസാം C) മേഘാലയ
D) ത്രിപുര
Answer: (A)

23. കൂട്ടത്തിൽപ്പെടാത്തത് കണ്ടെത്തുക.
A) നിയമനിർമ്മാണം
B) ഗവൺമെന്റ് C) നീതിന്യായം
 D) കാര്യനിർവ്വഹണം
Answer: (B)

24. ചോർച്ചാസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്
A) ചാണക്യൻ
B) ഗാന്ധിജി C) രമേശ് ചന്ദ്രദത്ത്
D) ദാദാഭായി നവറോജി
Answer: (D)

25. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം ആരംഭിച്ച വർഷം
A) 1741 B) 1853  C) 1857 D) 1852
Answer: (C)

26. ആര്യസമാജ സ്ഥാപകൻ
 A) സ്വാമി ദയാനന്ദസരസ്വതി
B) സ്വാമി വിവേകാനന്ദൻ C) ആനി ബസന്റ്
D) വിരേശ്വരലിംഗം
Answer: (A)

 27. ചമ്പാരനിലെ നീലം കർഷകരുടെ സമര കേന്ദ്രം
A) ഗുജറാത്ത്
 B) ബീഹാർ C) പഞ്ചാബ്
D) ഹരിയാന
Answer: (B)

28. റൗലറ്റ് നിയമത്തിന്റെ ഏറ്റവും ക്രൂരമായ മുഖം
A) ചൗരിചൗര
B) നിസ്സഹകരണം C) ഖിലാഫത്ത്
D) ജാലിയൻവാലാബാഗ്
Answer: (D)

29. വട്ടമേശസമ്മേളനങ്ങളുടെ എണ്ണം
A) 1 B) 2 (C) 4 D) 3
Answer: (D)

30. ഫോർവേഡ് ബ്ലോക്ക് ' താഴെപ്പറയുന്ന ഏതു വിഭാഗത്തിൽപ്പെടുന്നു ?
A) സൈനികസംഘടന
 B) കോൺഗ്രസിലെ ഒരു വിഭാഗം  C) രാഷ്ട്രീയപാർട്ടി
D) റെജിമെന്റ്
Answer: (C)

31. നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനുവേണ്ടി പ്രവൃത്തിച്ച സ്റ്റേറ്റ്സ് ഡിപാർട്ട്മെന്റിന്റെ സെക്രട്ടറി
A) വി. പി. മേനോൻ
B) പി. വി. മേനോൻ C) സർദാർ വല്ലഭായി പട്ടേൽ
D) കെ. എം. പണിക്കർ
Answer: (A)

32. ഭരണഘടനാനിർമ്മാണ സഭയുടെ അധ്യക്ഷൻ
A) ഡോ. ബി. ആർ. അംബേദ്കർ
B) ഡോ. രാജേന്ദ്രപ്രസാദ് C) ഡോ. എസ്. രാധാകൃഷ്ണൻ
D) എച്ച്. എൻ. കുൻസ്ര
Answer: (B)

33. 1950-ൽ നിലവിൽ വന്ന ആസൂത്രണ കമ്മീഷന്റെ ആദ്യ ചെയർമാൻ
A) നെഹ്റു
 B) ഗാന്ധിജി C) പട്ടേൽ
D) ഗുലാംനബി ആസാദ്
Answer: (A)

34. സംഗീതനാടക അക്കാദമിയുടെ ആസ്ഥാനം
A) കാൺപൂർ
 B) കൽക്കട്ട  C) ന്യൂഡെൽഹി
D) ജയ്പ്പൂർ
Answer: (C)

35. പഞ്ചശീല തത്ത്വങ്ങളിൽ ഇന്ത്യയുമായി കരാറിൽ ഒപ്പിട്ട രാജ്യം
A) ഭൂട്ടാൻ
B) ശ്രീലങ്ക C) നേപ്പാൾ
D) ചൈന
Answer: (D)

36. വിവരാവകാശത്തിന് വഴിയൊരുക്കിയ നിയമനിർമ്മാണം നടപ്പിലാക്കിയ വർഷം
 A) 2001
B) 2005 C) 2004
D) 2009
Answer: (B)

37. ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള സംസ്ഥാനം
A) തമിഴ്നാട്
B) കേരളം C) ലക്ഷദ്വീപ്
D) ജമ്മുകാശ്മീർ
Answer: (A)

38. പൂർണ്ണമായും സമുദ്രത്താൽ ചുറ്റപ്പെട്ട കരഭാഗം
A) ചൈന
B) നേപ്പാൾ C) ജപ്പാൻ
D) ഭൂട്ടാൻ
Answer: (C)

39. പ്രകൃതി ദുരന്തങ്ങളിൽപ്പെടാത്തത്
A) വെള്ളപൊക്കം
B) മഴ C) ഇടിമിന്നൽ
D) സുനാമി
Answer: (B)

40. ജനസാന്ദ്രത ഏറ്റവും കുറഞ്ഞ സംസ്ഥാനം
A) ഹിമാചൽ പ്രദേശ്
B) ത്രിപുര C) നാഗാലാന്റ്
D) അരുണാചൽ പ്രദേശ്
Answer: (D)

41. ഗംഗാ, യമുന നദികളുടെ ഉത്ഭവസ്ഥാനം
A) ഹിമാചൽ
B) ഹിമാദ്രി C) സിവാലിക്
D) ഇവയൊന്നുമല്ല
Answer: (B)

42. കൊറമാണ്ഡൽ തീരം എന്നറിയപ്പെടുന്നത്
A) തമിഴ്നാട്
B) മലബാർ C) കൊങ്കൺ
D) വടക്കൻ ബിർക്കാസ്
Answer: (A)

43. ഖാരിഫ് വിളവെടുപ്പു കാലം
A) ജൂൺ
B) മാർച്ച്  C) നവംബർ
D) ആഗസ്റ്റ്
Answer: (C)

44. ഒരു നാണ്യവിളക്ക് ഉദാഹരണം
A) കാപ്പി
B) ഏലം C) റബർ
D) പരുത്തി
Answer: (D)

45. ഇരുമ്പിന്റെ അംശമുള്ള ലോഹ ധാതു
A) സ്വർണ്ണം
B) മാംഗനീസ് C) വെള്ളി
D) ചെമ്പ്
Answer: (B)

46. ഏഷ്യയിലെ ഏറ്റവും വലിയ റെയിൽവേ ശൃംഖല
A) ജപ്പാൻ
B) മലേഷ്യ  C) ഇന്ത്യ
D) ചൈന
Answer: (C)

47. വായ്പ നിയന്ത്രിക്കാൻ അധികാരമുള്ള ബാങ്ക്
A) റിസർവ് ബാങ്ക്
B) നബാർഡ് C) റീജിയണൽ റൂറൽ ബാങ്ക്
D) സഹകരണ ബാങ്ക്
Answer: (A)

48. ഇന്ത്യ നടപ്പിലാക്കിയ പഞ്ചവൽസര പദ്ധതികളുടെ എണ്ണം
A) 11 C B) 10 C) 9  D) 12
Answer: (D)

49. സമഗ്രസംഭാവന ജെ.സി. ഡാനിയേൽ പുരസ്കാരം 2015-ൽ ലഭിച്ച സംവിധായകൻ
A) ഹരിഹരൻ  B) ഐ.വി. ശശി
C) രാജസേനൻ D) ഫാസിൽ
Answer: (B)

50. മലബാറിൽ ദേശീയ സമരത്തിനു നേതൃത്വം നൽകിയ വനിത ?
A) അക്കാമ്മ ചെറിയാൻ
B) ആനിമസ്കീൻ  C) എ. വി. കുട്ടിമാളു
 D) കൗമുദി ടീച്ചർ
Answer: (C)
ഈ ചോദ്യപേപ്പറിന്റെ Pdf ഡൗൺ ലോഡ് ചെയ്യാൻ ഇവിടെ ക്ലിക്കുക.
<Next Question Paper><01, ......, 0708, 09, 101112,......, 181920>


YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here